KERALA
ഇനി പോലീസ് സ്റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല
മാഹി മലയാള കലാഗ്രാമം സ്ഥാപകനും മാനേജിങ് ട്രസ്റ്റിയുമായ എ പി കുഞ്ഞിക്കണ്ണന് അന്തരിച്ചു...ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം
10 July 2023
മാഹി മലയാള കലാഗ്രാമം സ്ഥാപകനും മാനേജിങ് ട്രസ്റ്റിയുമായ എ പി കുഞ്ഞിക്കണ്ണന് അന്തരിച്ചു...ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം അവിവാഹിതനാണ്. ഇന്നു രാത്രിയോടെ മൃതദേഹം തലശ്ശേരി ചൊക്ലി മേനപ്...
വിറങ്ങലിച്ച് ഉത്തരേന്ത്യ... പേമാരിയില്‍ ദുരിതത്തിലായി ഉത്തരേന്ത്യ; ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മിന്നല്‍പ്രളയവും ഉത്തരേന്ത്യയെ കൂടുതല്‍ ദുരിതത്തിലാക്കുന്നു; കേരളത്തില്‍ മഴയ്ക്ക് ശമനം; വിവിധ ജില്ലകളിലെ 3 താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രം ഇന്ന് അവധി
10 July 2023
കേരളം മഴക്കെടുതികളില്‍ നിന്നും മോചനം നേടുമ്പോള്‍ കനത്ത മഴയില്‍ വിറങ്ങലിച്ച് ഉത്തരേന്ത്യ. ഉത്തര്‍പ്രദേശ്, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ നിരവധി പ്രദേശങ്ങളില്‍ നാശംവിതച്ച് ദുരിതം തുടരുകയാണ്...
കെഎസ്ആർടിസി ബസിടിച്ച് റോഡിൽ വീണു, കോട്ടയത്ത് സ്കൂട്ടർ യാത്രക്കാരൻ ബസ് കയറിയിറങ്ങി മരിച്ചു
10 July 2023
കോട്ടയം ചിങ്ങവനം ഗോമതിക്കവലയിൽ കെഎസ്ആർടിസി ബസിടിച്ച് റോഡിൽ വീണ സ്കൂട്ടർ യാത്രക്കാരൻ ബസ് കയറിയിറങ്ങി മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. ഞായറാഴ്ച വൈകിട്ട് 5.45 ഓടെ ചിങ്ങവനം പൊലീസ് സ്റ്റേഷനു മുന്നിൽ ...
കോട്ടയത്ത് ലോട്ടറി വിൽപ്പനക്കാരായ യുവാവും യുവതിയും മരിച്ചനിലയിൽ, ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത് രണ്ടു ദിവസത്തെ വ്യത്യാസത്തിൽ, യുവതിയുടെ മരണത്തില്‍ ദുരൂഹത...!
10 July 2023
കോട്ടയം പാലായിൽ കാണാതായ യുവാവിനെയും യുവതിയെയും മരിച്ചനിലയിൽ കണ്ടെത്തി. ലോട്ടറി വിൽപ്പനക്കാരായ ഇരുവരേയും കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കിടയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. രണ്ട് ദിവസം മുൻപ് കാണാതായ ഇവരിൽ...
വിഴിഞ്ഞത്ത് കിണറ്റില്‍ അകപ്പെട്ട മഹാരാജനെ കണ്ടെത്തി.... രക്ഷാപ്രവര്‍ത്തനം അന്തിമഘട്ടത്തിലേക്ക്...മഹാരാജനെ ഉടന്‍ പുറത്തെത്തിക്കാനായി സാധിക്കുമെന്ന പ്രതീക്ഷയിലാണ് എന്ഡിആര്എഫ്അടക്കമുള്ള ദൗത്യസംഘം
10 July 2023
വിഴിഞ്ഞത്ത് കിണറ്റില്‍ അകപ്പെട്ട മഹാരാജനെ കണ്ടെത്തി. ഇതോടെ രക്ഷാപ്രവര്‍ത്തനം അന്തിമഘട്ടത്തിലേക്ക് അടുക്കുന്നു. വെള്ളവും ചെളിയും നീക്കം ചെയ്യുന്ന ജോലികള്‍ അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ മഹാരാജനെ ഉട...
3 സീറ്റുവരെ ചോദിച്ചേക്കാം... ഏക സിവില്‍ കോഡിനെരെ സിപിഎം നടത്തുന്ന സെമിനാറിലെ ക്ഷണം മുസ്ലീം ലീഗിനെ സംബന്ധിച്ച് വലിയ ഓഫറായി; ലോക്സഭാ സീറ്റുകള്‍ കൂട്ടുന്നതുള്‍പ്പെടെ വാദിക്കാന്‍ കഴിയും; കോണ്‍ഗ്രസിന് മേല്‍ ലീഗിന്റെ കടുത്ത രാഷ്ട്രീയ സമ്മര്‍ദം
10 July 2023
ഏക സിവില്‍ കോഡിനെരെ സിപിഎം നടത്തുന്ന സെമിനാറില്‍ മുസ്ലീം ലീഗിനെ സിപിഎം വിളിച്ചത് അനുഗ്രഹമായാണ് മുസ്ലീംലീഗ് കാണുന്നത്. തങ്ങളുടെ പ്രസക്തി ഓര്‍മ്മപ്പെടുത്തുന്നതാണിത്. ലോക്സഭാ സീറ്റ് രണ്ടില്‍ നിന്നും മൂന...
തലയില്‍ കൈവച്ച് ബിജെപി... കെ റെയില്‍ മാറ്റങ്ങളോടെ നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശങ്ങള്‍ നല്‍കുമെന്ന് മെട്രോമാന് ഇ ശ്രീധരന്; വിവാദങ്ങളില്‍ മുങ്ങിപ്പോയ കെ റയിലിന് ജീവന് വയ്ക്കുന്നു; നിലപാട് മാറ്റി ഇ ശ്രീധരന്
10 July 2023
ശക്തമായ പ്രതിഷേധങ്ങളെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന കെ റെയിലിന് വീണ്ടും ചിറക് വയ്ക്കുന്നു. ഇ ശ്രീധനിലൂടെയാണ് സര്‍ക്കാര്‍ പുതിയ നീക്കം നടത്തുന്നത്. റെയില്‍ വികസന പദ്ധതികളിലെ തടസങ്ങള്‍ ചര്‍ച്ച ചെയ്യാന്‍...
മുതലപ്പൊഴിയില്‍ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു...കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു
10 July 2023
മുതലപ്പൊഴിയില്‍ മത്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോനാണ് മരിച്ചത്. മൂന്നു പേരെ കാണാതായി. നാലു പേരാണ് വള്ളത്തിലുണ്ടായിരുന്നത്. കാണാതായവര്‍ക്കായി തിരച്ചില്‍ ...
ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിനിടയാക്കുമെന്നതിനാല്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്... എലിപ്പനി പ്രതിരോധത്തിന് ഡോക്സിസൈക്ലിന്‍ കഴിക്കണം
10 July 2023
സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിനിടയാക്കുമെന്നതിനാല്‍ കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വീടും സ്ഥാപനങ്ങളും പരിസരങ്ങളും ...
നിലമ്പൂര്‍ അമരമ്പലം സൗത്ത് കുതിരപ്പുഴയില്‍ കാണാതായ രണ്ടുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി....
10 July 2023
നിലമ്പൂര്‍ അമരമ്പലം സൗത്ത് കുതിരപ്പുഴയില്‍ കാണാതായ രണ്ടുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. സുശീല (55), കൊച്ചുമകള്‍ അനുശ്രീ (12) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ബുധനാഴ്ച പുലര്‍ച്ച രണ്ടരയോടെയാണ് ...
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാപക അക്രമം നടന്ന ഇടങ്ങളില്‍ ഇന്ന് റീപോളിംഗ് നടക്കും....
10 July 2023
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാപക അക്രമം നടന്ന ഇടങ്ങളില്‍ ഇന്ന് റീപോളിംഗ് നടക്കും. തിരഞ്ഞെടുപ്പില്‍ വ്യാപക കൃത്രിമം നടന്നതോടെയാണ് 600ലധികം ബൂത്തുകളില്‍ ഇന്ന് റീപോളിംഗ് നടക്കാന്‍ തിരഞ്ഞെടുപ്...
വീണ്ടും തൃശൂരില്‍ നേരിയ ഭൂചലനം.... ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇത്തരം പ്രതിഭാസങ്ങള്‍ സംബന്ധിച്ച് വിദഗ്ദ്ധ സംഘത്തിന്റെ നേതൃത്വത്തില്‍ പഠനം നടത്താന്‍ നടപടികള്‍ നടക്കുന്നതായും ജില്ലാ കളക്ടര്‍
10 July 2023
അഞ്ചു ദിവസത്തിനിടെ മൂന്നാം തവണയും തൃശൂരിന്റെ പരിസരപ്രദേശങ്ങളില്‍ നേരിയ ഭൂചലനവും മുഴക്കവും പ്രകമ്പനവും.ഒല്ലൂര്‍ പൊന്നൂക്കര മേഖലയിലുണ്ടായ ഭൂചലനത്തില്‍ പുത്തൂര്‍ പൊന്നൂക്കര നേതാജി റോഡില്‍ പാറാമ്പറത്തി വീ...
ഗവര്‍ണര്‍ ആര്.എന്‍.രവിയെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് കത്തയച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്
10 July 2023
ഗവര്‍ണര്‍ ആര്.എന്‍.രവിയെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് കത്തയച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് ഗവര്‍ണര്‍ സ്ഥാനത്ത് തുടരാനായി രവി യോഗ്യനല്ലെന്ന് അറിയ...
വിഴിഞ്ഞത്ത് മണ്ണിടിഞ്ഞ് കിണറ്റില്‍ കുടുങ്ങിയ തൊഴിലാളിയ്ക്ക് വേണ്ടിയുള്ള തെരച്ചിലിന് പുതിയ സംഘം.... ആലപ്പുഴയില്‍ നിന്ന് 25 അംഗം സംഘം തിരുവനന്തപുരത്തേക്ക്
10 July 2023
വിഴിഞ്ഞത്ത് മണ്ണിടിഞ്ഞ് കിണറ്റില്‍ കുടുങ്ങിയ തൊഴിലാളിയ്ക്ക് വേണ്ടിയുള്ള തെരച്ചിലിന് പുതിയ സംഘം. ആലപ്പുഴയില്‍ നിന്ന് 25 അംഗം സംഘം തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. തിരുവനന്തപുരത്തെ എന്‍സിആര്‍എഫ്, അഗ്ന...
വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി....മഴയ്ക്ക് ശമനമെങ്കിലും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു... വിശദാംശങ്ങളിങ്ങനെ....
10 July 2023
വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി.... കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കോട്ടയം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു...
പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..
വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..
ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..
ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..
സർക്കാരിനെതിരെ അഴിമതി ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; ഒരു സ്വകാര്യ മദ്യ കമ്പനിക്ക് അമിതമായ ലാഭം ഉണ്ടാക്കാനുള്ള ശ്രമമെന്നാണ് ആരോപണം; പ്രതിപക്ഷ നേതാവിനെ സ്പീക്കർ അടക്കിയിരുത്തി
'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..




















