KERALA
അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു
കഴിഞ്ഞ ദിവസം ണ് രാജ്യസഭാ എം പി യായ ജോൺ ബ്രിട്ടാസ് ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി ഏറ്റവും കൂടുതൽ സ്വർണകടത്ത് നടക്കുന്നത് കേരളത്തിൽ അല്ല, ഉത്തരേന്ത്യയിലാണെന്ന്.... കേരളത്തിൽ കുറച്ച് പാവങ്ങൾ അവിടെയും ഇവിടെയും ഒളിപ്പിച്ച് സ്വർണം കടത്തുന്നതിനെ മാദ്ധ്യമങ്ങൾ തന്നെയാണ് പെരുപ്പിച്ച് കാണിക്കുന്നത്... ഇത് പുറത്തു വന്നതോടെ വൻ വിമർശനമാണ് ബ്രിട്ടാസിനു എതിരെ ഉയർന്നിട്ടുള്ളത്....
20 May 2023
കഴിഞ്ഞ ദിവസം ണ് രാജ്യസഭാ എം പി യായ ജോൺ ബ്രിട്ടാസ് ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി ഏറ്റവും കൂടുതൽ സ്വർണകടത്ത് നടക്കുന്നത് കേരളത്തിൽ അല്ല, ഉത്തരേന്ത്യയിലാണെന്ന്. കേരളത്തിൽ കുറച്ച് പാവ...
കെ.എസ്.ആർ.ടി.സി ബസിൽ യുവഡോക്ടർക്കുനേരെ ലൈംഗികാവയവം പ്രദർശിപ്പിച്ച്... അശ്ലീല പ്രവൃത്തി ചെയ്തയാൾ അറസ്റ്റിൽ; തമിഴ്നാട് മധുര സ്വദേശി സെൽവ (25)യെയാണ് തമ്പാനൂർ പൊലീസ് അറസ്റ്റുചെയ്തത്....
20 May 2023
കഴിഞ്ഞ ദിവസമായിരുന്നു ബസിൽ വച്ച് യുവനടിക്കു നേരെ ലൈംഗിക അതിക്രമം യുവാവ് നടത്തുകയും, പെൺകുട്ടി തക്ക സമയത്ത് പ്രതികരിച്ചിട്ട് ബസ് ഡ്രൈവറും കണ്ടക്റ്ററും ചേർന്ന് ഇയാളെ പിടി കൂടുകയും പോലീസ് കസ്റ്റഡിയിൽ എടു...
അധികാരത്തിന്റെ ഹുങ്ക് തലയ്ക്ക് പിടിച്ച് നിലമറന്ന് രണ്ടാം പിണറായി സർക്കാർ; അഴിമതിയുടെ കറപുരണ്ട ദിനങ്ങൾ..എല്ലാം അവസാനം വിരൽ ചൂണ്ടിയത് പിണറയിലേക്ക്... രണ്ടാം പിണറായി സർക്കാറിന്റെ വാർഷികാഘോഷം ഇന്ന്....
20 May 2023
അധികാരത്തിന്റെ ഹുങ്ക് തലയ്ക്ക് പിടിച്ച് നിലമറന്ന് രണ്ടാം പിണറായി സർക്കാർ അങ്ങനെ ഭരിക്കാൻ തുടങ്ങിയിട്ട് മൂന്നാം വർഷത്തിലേയ്ക്ക്കടക്കുകയാണ്..ഈ കാലയളവിൽ ഉണ്ടായിട്ടുള്ള പുകിലുകളുടെ എണ്ണം എടുത്തു നോക്കുമ്പ...
ഇതാണ് സുരേഷ് ഗോപി ഞങ്ങൾ എം പി ആവാൻ ആഗ്രഹിക്കുന്ന സുരേഷ് ഗോപി..! വീണ്ടും സുരേഷ് ഗോപിക്ക് നന്ദി അറിയിച്ച് സന്ദീപ് ജി വാര്യർ
20 May 2023
വളരെയധികം സന്തോഷത്തോടെയും ചാരിതാർഥ്യത്തോടെയുമാണ് ഈ കുറിപ്പ് എഴുതുന്നത്. ഇന്നലെ ഏറെ വൈകിയാണ് തൃശ്ശൂരിൽ നിന്ന് ഹരി വിളിക്കുന്നത്. പഞ്ചഗുസ്തിയിൽ ദേശീയ അന്തർദേശീയ തലങ്ങളിൽ ഒട്ടേറെ വിജയങ്ങൾ കരസ്ഥമാക്കിയി...
ഐ ജി പി വിജയനെ തൂക്കിയ പിണറായിക്ക് പണി കിട്ടുമോ?സസ്പെൻഷൻ പുനരാലോചനയിൽ...!സർക്കാരിൽ ഉയർന്ന ഉദ്യോഗസ്ഥർക്ക് രണ്ടു തരം നീതിയാണെന്ന് വിശ്വസിക്കുന്നവരാണ് മലയാളികളിലധികവും.... അഴിമതികാർക്ക് ലഭിക്കുന്ന നീതിയുടെ ഒരു ശതമാനം പോലും സത്യസന്ധരായ ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നില്ല എന്നതാണ് വാസ്തവം..!?
20 May 2023
ഐ. ജി പി വിജയനെ സസ്പെൻറ് ചെയ്ത നടപടിയിൽ മുഖ്യമന്ത്രി പിണറായി വിജയന് പണി കിട്ടുമെന്ന് ഐ.പി.എസ് - ഐ.എ.എസ്.ഉദ്യോഗസ്ഥരുടെ സംഘടനയുടെ മുന്നറിയിപ്പ്. സമ്മർദ്ദങ്ങൾക്ക് വഴങ്ങി സസ്പെൻഷൻ വൈകാതെ പിൻവലിച്ചേക്കും....
സംസ്ഥാനത്തെ ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 160 കിലോമീറ്റർ ആക്കുന്നതിന്റെ ഭാഗമായി, ഈ മാസം അവസാനത്തോടെ ലിഡാർ സർവേ നടത്താനൊരുങ്ങി റെയിൽവേ.... ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള സർവേയിൽ ഭൂപരമായ പ്രത്യേകതകളെല്ലാം കൃത്യമായി രേഖപ്പെടുത്തും.... ഒക്ടോബറോടെ ഇതിന്റെ റിപ്പോർട്ട് സമർപ്പിക്കും.....
20 May 2023
ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ റെയിൽ വെ വികസനത്തിന് വലിയ തുക തന്നെയാണ് മന്ത്രി നിർമ്മല സീതാരാമൻ മാറ്റിവച്ചിട്ടുള്ളത്...അതുകൊണ്ട് പലയിടത്തും പല പദ്ധതികൾക്കുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി തറ കല്ല് ഇട്ടു ത...
ആഭ്യന്തര വകുപ്പിലെ നാടകീയ രംഗങ്ങൾക്ക് ചരട് വലിച്ചത്; ചില ഉന്നതർ...മിടുക്കനായ ഒരു ഉദ്യോഗസ്ഥനെ ഇങ്ങനെ തൂക്കി എറിയാൻ എങ്ങനെ സാധിക്കുമോ എന്തോ..? പൊട്ടിത്തെറിച്ച് മറ്റു ഉദ്യോഗസ്ഥരും..മുഖ്യന്റെ പണികൾ പാളും...
20 May 2023
ആഭ്യന്തര വകുപ്പിലെ നാടകീയ രംഗങ്ങൾക്ക് ചരട് വലിച്ചത് ഇപ്പോൾ ആരാണെന്നുള്ള കാര്യങ്ങൾ പുറത്തു വന്നു കൊണ്ട് ഇരിക്കുകയാണ്..ആഭ്യന്തരം കൈയിൽ വച്ച് കൊണ്ട് നടക്കുന്ന ബഹുമാനപെട്ട മുഖ്യമന്ത്രി പിണറായി വിജയൻ അറിയാ...
ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകറിനൊപ്പം ക്ലിഫ്ഹൗസിലെത്തണം; മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിലെത്തി ഗവർണറെ ക്ലിഫ്ഹൗസിലേക്ക് പ്രഭാതഭക്ഷണം കഴിക്കാൻ ക്ഷണിച്ചു
20 May 2023
മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിലെത്തി ഗവർണറെ ക്ലിഫ്ഹൗസിൽ പ്രഭാതഭക്ഷണം കഴിക്കാൻ ക്ഷണിച്ചിരിക്കുകയാണ് . കേരളത്തിൽ സന്ദർശനത്തിനെത്തുന്ന ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകറിനൊപ്പമാവും ഗവർണർ ക്ലിഫ്ഹൗസിലെത്തുവാ...
മുഖ്യമന്ത്രിക്ക് എതിരായ പരാതി പിന്‍വലിക്കാന്‍ വിജേഷ് പിള്ള വഴി എംവി ഗോവിന്ദന്‍ 30 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് സ്വപ്ന; ആരോപണം വ്യക്തി ജീവിതത്തിൽ കരിനിഴലിൽ വീഴ്ത്തി; മാനഷ്ട പരാതിയുമായി എംവി ഗോവിന്ദൻ; മാനനഷ്ട കേസിൽ ഇന്ന് സാക്ഷി വിസ്താരം തുടങ്ങും
20 May 2023
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാനനഷ്ട കേസ് നൽകിയിരുന്നു. അതിൽ സാക്ഷി വിസ്താരം ഇന്ന് നടക്കും. കേസ് പരിഗണിക്കുന്നത് .ഇന്ന് സാക്ഷി വിസ്താരത്തിന് ...
അപ്രതീക്ഷിത അപകടം... തൊടുപുഴ നെല്ലാപ്പാറ വളവില്‍ നിയന്ത്രണം വിട്ട കെ.എസ്.ആര്‍.ടി.സി കെ സ്വിഫ്ട് ബസ് വീട്ടിലേക്ക് ഇടിച്ചു കയറി.. . കൈക്കുഞ്ഞ് ഉള്‍പ്പെടെ 34 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്
20 May 2023
തൊടുപുഴ നെല്ലാപ്പാറ വളവില്‍ നിയന്ത്രണം വിട്ട കെ.എസ്.ആര്‍.ടി.സി കെ സ്വിഫ്ട് ബസ് വീട്ടിലേക്ക് ഇടിച്ചു കയറി. ബസിലുണ്ടായിരുന്നവരും വീട്ടില്‍ കിടന്നുറങ്ങുകയായിരുന്നയാളും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഇന...
സുപ്രീം കോടതി ജഡ്ജിയായിരുന്ന അന്തരിച്ച ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ മകന്‍ രമേശ് കൃഷ്ണയ്യര്‍ അന്തരിച്ചു
20 May 2023
സുപ്രീം കോടതി ജഡ്ജിയായിരുന്ന അന്തരിച്ച ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ മകന്‍ രമേശ് കൃഷ്ണയ്യര്‍ (79) അന്തരിച്ചു. ഫ്‌ലോറിഡയിലെ കോറല്‍ സ്പ്രിങ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഫ്‌ലോറിഡയില...
2000 രൂപയുടെ നോട്ട് നിരോധനം ജനങ്ങള്‍ക്ക് ആശങ്ക ഉണ്ടാക്കുന്ന തീരുമാനമാണെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍
20 May 2023
2000 രൂപയുടെ നോട്ട് നിരോധനം ജനങ്ങള്‍ക്ക് ആശങ്ക ഉണ്ടാക്കുന്ന തീരുമാനമാണെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍ . നോട്ട് നിരോധനത്തിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ അവകാശ വാദങ്ങള്‍ തെറ്റെന്ന് തെളിയിക്കു...
വര്‍ക്ക് ഷോപ്പുകളില്‍ നിന്നും വാഹനങ്ങളുടെ ബാറ്ററി മോഷണം നടത്തി വന്നിരുന്ന മൂന്നംഗ സംഘം പിടിയില്‍
20 May 2023
വര്‍ക്ക് ഷോപ്പുകളില്‍ നിന്നും വാഹനങ്ങളുടെ ബാറ്ററി മോഷണം നടത്തി വന്നിരുന്ന മൂന്നംഗ സംഘം പിടിയിലായി. നിരണം മണപ്പുറത്ത് വീട്ടില്‍ സുരാജ് (36), നിരണം മണപ്പുറത്ത് നാമങ്കരി വീട്ടില്‍ ഷാജന്‍ (45) നിരണം ചെമ്പ...
ഐ.ജി പി.വിജയന്റെ സസ്പെൻഷന് പിന്നിൽ പൊലീസിലെ ചില ഉന്നതരാണെന്ന് ആക്ഷേപം... എലത്തൂർ ട്രെയിൻ തീവയ്പ്പു കേസിലെ പ്രതിയെ പിടികൂടാൻ വിജയൻ കേന്ദ്ര ഏജൻസികളെ അടക്കം ഇടപെടുത്തിയതിലൂടെ സംസ്ഥാന പൊലീസിന്റെ ക്രെഡിറ്റ് നഷ്ടമായെന്ന് ചിലർ ആരോപണമുയർത്തിയതാണ് സസ്പെൻഷനിൽ കലാശിച്ചതെന്നാണ് ആരോപണം...
20 May 2023
ഐ.ജി പി.വിജയന്റെ സസ്പെൻഷന് പിന്നിൽ പൊലീസിലെ ചില ഉന്നതരാണെന്ന് ആക്ഷേപം. എലത്തൂർ ട്രെയിൻ തീവയ്പ്പു കേസിലെ പ്രതിയെ പിടികൂടാൻ വിജയൻ കേന്ദ്ര ഏജൻസികളെ അടക്കം ഇടപെടുത്തിയതിലൂടെ സംസ്ഥാന പൊലീസിന്റെ ക്രെഡിറ്റ്...
സ്വപ്ന സുരേഷിനെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ സാക്ഷി വിസ്താരം ഇന്ന്
20 May 2023
സ്വപ്ന സുരേഷിനെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ സാക്ഷി വിസ്താരം ശനിയാഴ്ച നടക്കും. തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. മുന്‍ എഡിഎം എ.സി....
കേരള -കർണാടക - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി; ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത
വെള്ളം കയറിയ ഫാമിൽനിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..
സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..
ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..
പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..




















