KERALA
അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു
അപ്പാർട്ട്‌മെന്റിൽ നിന്ന് കരച്ചിൽ കേട്ട് ഓടിയെത്തിയ ജല അതോറിറ്റി ജീവനക്കാരൻ കണ്ടത് മൃതദേഹം കെട്ടിപ്പിടിച്ച് രക്തത്തിൽ കുളിച്ച് കിടക്കുന്ന യുവാവിനെ: ഒപ്പം താമസിച്ച പെൺകുട്ടി ആത്മഹത്യ ചെയ്തതോടെ യുവാവ് കൈത്തണ്ട മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു:- കൊച്ചിയിൽ സംഭവിച്ചത്....
20 May 2023
കൈ ഞരമ്പ് മുറിച്ച് മറിച്ച് നിലയിൽ യുവതിയെ ചെമ്പുമുക്ക് പാറക്കാട്ട് ടെമ്പിൾ എംഎൽഎ റോഡിലെ അപാർട്മെന്റിൽ കണ്ടെത്തി. ഒപ്പം താമസിച്ചിരുന്ന യുവാവ് കൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച നിലയിൽ കണ്ടെത്തി....
കോട്ടയത്ത് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം, ഭർത്താവിനെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി, നില ഗുരുതരം
20 May 2023
കോട്ടയം മണർകാട് മാലത്ത് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിയെ കൊലപ്പെടുത്തി എന്നു സംശയിക്കുന്ന ഭർത്താവ് ഷിനോ മാത്യുവിനെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. ഇയാളെ ചങ്ങനാശ്ശേരി ചെത്തിപ്പുഴയ...
സെക്രട്ടേറിയറ്റ് വളഞ്ഞുള്ള യുഡിഎഫ് പ്രതിഷേധത്തിനിടെ സംഘര്‍ഷം.... പ്രസ് ക്ലബ് ഗേറ്റിന് മുമ്പിലാണ് സമരക്കാരും പോലീസും തമ്മില്‍ തര്‍ക്കമുണ്ടായത്
20 May 2023
സെക്രട്ടേറിയറ്റ് വളഞ്ഞുള്ള യുഡിഎഫ് പ്രതിഷേധത്തിനിടെ സംഘര്‍ഷം. സമരക്കാരും പോലീസും തമ്മിലാണ് തര്‍ക്കമുണ്ടായത് . പ്രസ് ക്ലബ് ഗേറ്റിന് മുമ്പിലാണ് സംഭവം. പ്രവര്‍ത്തകര്‍ ഇവിടെയെത്തി അകത്തേയ്ക്ക് കയറുന്ന ജീ...
കോട്ടയത്ത് 1500 രൂപയ്ക്ക് വേണ്ടി വയോധികനെ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തിയ കേസ്, ഇടുക്കി സ്വദേശിയായ പ്രതിയ്ക്ക് ജീവപര്യന്ത്യവും കാൽ ലക്ഷം രൂപ പിഴയും
20 May 2023
കോട്ടയത്ത് മണിമലയിൽ 1500 രൂപ മോഷ്ടിക്കാൻ വയോധികനെ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തിയ കേസിൽ ഇടുക്കി കട്ടപ്പന സ്വദേശിയായ പ്രതിയ്ക്കു ജീവപര്യന്തം കഠിന തടവും കാൽലക്ഷം രൂപ പിഴയും. കട്ടപ്പന വള്ളക്കടവ്...
കേരളം ആരോഗ്യരംഗത്ത് രാജ്യത്തിന് മാതൃകയാണെന്നും സംസ്ഥാനത്തെ ഹെല്‍ത്ത് ഹബ്ബാക്കി മാറ്റുമെന്നും മന്ത്രി വീണ ജോര്‍ജ്
20 May 2023
കേരളം ആരോഗ്യരംഗത്ത് രാജ്യത്തിന് മാതൃകയാണെന്നും സംസ്ഥാനത്തെ ഹെല്‍ത്ത് ഹബ്ബാക്കി മാറ്റുമെന്നും മന്ത്രി വീണ ജോര്‍ജ്. തളിക്കുളം ഗ്രാമപഞ്ചായത്തില്‍ പുന്നച്ചോട് നിര്‍മിച്ച ആയുര്‍വേദ - ഹോമിയോ ഡിസ്‌പെന്‍സറി ക...
സ്‌കൂളുകളുടെ കത്തിടപാടുകള്‍ സുഗമമാക്കാന്‍ ഇ-തപാല്‍ പദ്ധതി... പൊതുവിദ്യാഭ്യാസ വകുപ്പിന് ഇതൊരു അഭിമാന മുഹൂര്‍ത്തമാണെന്ന്് മന്ത്രി വി.ശിവന്‍കുട്ടി
20 May 2023
സ്‌കൂളുകളുടെ കത്തിടപാടുകള്‍ സുഗമമാക്കാന്‍ ഇ-തപാല്‍ പദ്ധതി ഉദ്ഘാടനം ചെയ്ത് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി . ഇ-തപാല്‍ ഫോര്‍ സ്‌കൂള്‍സ് സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാട...
കേരളം വെന്തുരുകുന്നു.... സംസ്ഥാനത്ത് ഇന്നും കനത്ത ചൂടിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
20 May 2023
സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് . വേനല്‍മഴ ലഭിച്ചതോടെ അന്തരീക്ഷ ഈര്‍പ്പം വല്ലാതെ കൂ...
ഷാരുഖ് സെഫി കൊലപ്പെടും..? ആ മുന്നറിയിപ്പ് എൻഐഎക്ക് ലഭിച്ചോ..?!ചോദ്യം ചെയ്യാൻ വിളിപ്പിച്ച മുഹമ്മദ് മോനിയുടെ പിതാവും കേസിലെ പ്രതി ഷാറുഖ് സെയ്ഫിയുടെ നാട്ടുകാരനുമായ മുഹമ്മദ് ഷഫീഖിൻ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ നിഗൂഢത എന്ത്..?!
20 May 2023
എലത്തൂർ ട്രെയിൻ തീവയ്പു കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ചോദ്യം ചെയ്യാൻ വിളിപ്പിച്ച മുഹമ്മദ് മോനിയുടെ(മുഹമ്മദ് മോനിസ്) പിതാവും കേസിലെ പ്രതി ഷാറുഖ് സെയ്ഫിയുടെ നാട്ടുകാരനുമായ മുഹമ്മദ് ഷഫീഖിനെ (46) കൊച്ച...
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി കനകക്കുന്നില്‍ തുടക്കമാകുന്ന എന്റെ കേരളം മഹാമേളയില്‍ വൈവിദ്ധ്യമാര്‍ന്ന ഫുഡ്‌കോര്‍ട്ടുകള്‍... ഉദ്ഘാടനം ഇന്ന്
20 May 2023
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി കനകക്കുന്നില്‍ തുടക്കമാകുന്ന എന്റെ കേരളം മഹാമേളയില്‍ വൈവിദ്ധ്യമാര്‍ന്ന ഫുഡ്‌കോര്‍ട്ടുകള്‍ വിവിധ ജില്ലകളില്‍ തുടങ്ങി രാജ്യത്തിന്റെ നാനാഭാഗങ്ങളില്...
ജോലി കഴിഞ്ഞെത്തി കുളിക്കാനായി കിണറ്റില്‍ നിന്ന് വെള്ളം കോരുന്നതിനിടെ കയറു പൊട്ടി 60 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീണയാള്‍ക്ക് രക്ഷകരായത് അഗ്നിരക്ഷാ സേന
20 May 2023
കിണറ്റില്‍ വീണയാളെ അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി. നെടുമങ്ങാട് ചിരുപ്പൂര്‍ക്കോണം പുത്തന്‍വിള വീട്ടില്‍ ജോസ് ആണ് 60 അടി താഴ്ചയുള്ള കിണറ്റില്‍ വീണത്. കിണറ്റില്‍ പത്തടിയോളം ഉയരത്തില്‍ വെള്ളമുണ്ടായിരുന്നു...
അന്യ സംസ്ഥാന തൊഴിലാളികള്‍ക്കുള്ള ആവാസ് ഇന്‍ഷ്വറന്‍സ് പരിരക്ഷ കിടത്തി ചികിത്സയുള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമാകും
20 May 2023
അന്യ സംസ്ഥാന തൊഴിലാളികള്‍ക്കുള്ള ആവാസ് ഇന്‍ഷ്വറന്‍സ് പരിരക്ഷ കിടത്തി ചികിത്സയുള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമാകുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. ഇതുവരെ 64 ആശുപത്രികളില്‍ മാത്രമായിരുന്നു പദ്ധ...
കണ്ണീരോടെ.... തൃശൂരില്‍ ആനന്ദപുരത്ത് ക്ഷേത്രകുളത്തില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു...
20 May 2023
കണ്ണീരോടെ.... തൃശൂരില്‍ ആനന്ദപുരത്ത് ക്ഷേത്രകുളത്തില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു... ആനന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തിന്റെ കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ ചാലക്കുടി...
നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ യുവാവ് മയക്കുമരുന്നുമായി പിടിയില്‍
20 May 2023
നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ യുവാവ് മയക്കുമരുന്നുമായി കായംകുളത്ത് പിടിയില്‍ . സിന്തറ്റിക് ഡ്രഗ്ഗ് ഇനത്തില്‍പ്പെട്ട മയക്കുമരുന്നായ 84 ഗ്രാം എംഡിഎംഎയുമായി വള്ളികുന്നം കടുവിനാല്‍ മാലവിള വടക്കേതില...
മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ ക്ലിഫ്ഹൗസിലേക്ക് ക്ഷണിച്ചു... കേരളത്തില്‍ സന്ദര്‍ശനത്തിനെത്തുന്ന ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനൊപ്പമാവും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ക്ലിഫ്ഹൗസിലെത്തുക
20 May 2023
വളരെക്കാലത്തെ അകല്‍ച്ചയ്ക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ ക്ലിഫ്ഹൗസിലേക്ക് ക്ഷണിച്ചു. കേരളത്തില്‍ സന്ദര്‍ശനത്തിനെത്തുന്ന ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനൊപ്പമാവും ഗവര്‍ണര്‍ ആ...
രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികമായ ഇന്നു രാവിലെ യുഡിഎഫ് സംസ്ഥാന ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് വളയും....സമരത്തിന്റെ ഉദ്ഘാടനം എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ നിര്‍വഹിക്കും, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അധ്യക്ഷത വഹിക്കും; ഉച്ചവരെയാണു സെക്രട്ടേറിയറ്റ് വളയല്‍ സമരം
20 May 2023
രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികമായ ഇന്നു രാവിലെ യുഡിഎഫ് സംസ്ഥാന ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് വളയും. രാവിലെ തിരുവനന്തപുരം ജില്ലയിലെ യുഡിഎഫ് പ്രവര്‍ത്തകരാണു സെക്രട്ടേറിയറ്റിന്റെ എല...
കേരള -കർണാടക - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി; ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത
വെള്ളം കയറിയ ഫാമിൽനിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..
സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..
ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..
പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..





















