KERALA
അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു
കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് സേവനം നല്കുന്ന കെ-ഫോണ്‍ പദ്ധതി ജൂണ്‍ അഞ്ചിന് ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ... സംസ്ഥാനത്തെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം കെ-ഫോണിലൂടെ ലഭിക്കും
20 May 2023
കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് സേവനം നല്കുന്ന കെ-ഫോണ്‍ പദ്ധതി ജൂണ്‍ അഞ്ചിന് ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. 18000 സര്‍ക്കാര്‍ ഓഫീസുകളിലും 748 വീടുകളിലും കെ-ഫോണ്‍ വഴിയുള...
മത്സ്യബന്ധനം അപകടരഹിതമാക്കാൻ ബോധവത്കരണ ക്യാമ്പയിൽ ജൂണിൽ; തീരമേഖലയിലെ 300 കേന്ദ്രങ്ങളിൽ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്ന് മന്ത്രി സജി ചെറിയാൻ
19 May 2023
അപകടരഹിതമായ മത്സ്യബന്ധനം ഉറപ്പുവരുത്തുന്നതിനും മത്സ്യത്തൊഴിലാളികളിൽ ഇതുമായി ബന്ധപ്പെട്ട് അവബോധം നൽകുന്നതിനുമായി ബോധവത്കരണ ക്യാമ്പയിൻ ജൂണിൽ നടക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. സംസ്ഥാനത്തെ...
പോലീസിന്റെ അശ്വാരൂഢസേന, അത്യാധുനിക റോബോട്ടിക് ഷോ: കിടിലന്‍ സര്‍പ്രൈസുകള്‍ ഒളിപ്പിച്ച് എന്റെ കേരളം മെഗാ മേള
19 May 2023
ആണവ റിയാക്ടറുകള്‍ക്കുള്ളില്‍ പോലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന അത്യാധുനിക റോബോട്ടുകളെ കണ്ടിട്ടുണ്ടോ? കേരള പോലീസിന്റെ അശ്വാരൂഢസേനയ്ക്കൊപ്പം നിന്ന് ഫോട്ടോയെടുത്തിട്ടുണ്ടോ? 360 ഡിഗ്രിയില്‍ കറങ്ങുന്ന ...
പരാതിക്കാരിക്ക് ഡിഎന്‍എ പരിശോധനയ്ക്ക് കേരള വനിതാ കമ്മിഷന്‍ സൗകര്യമൊരുക്കും
19 May 2023
പാലക്കാട് ജില്ലാ അദാലത്തിലെ പരാതിക്കാരിയായ സ്ത്രീക്ക് തന്റെ പതിനഞ്ചുകാരനായ മകന്റെ പിതൃത്വം തെളിയിക്കുന്നതിനുള്ള സൗകര്യമൊരുക്കി കേരള വനിതാ കമ്മിഷന്‍. സ്‌കൂള്‍ പ്രിന്‍സിപ്പലാണ് എതിര്‍കക്ഷി. തിരുവനന്ത...
രാജ്യത്തെ പൗരന്മാർക്ക് വിശ്വസിച്ച് നോട്ടുകൾ ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയെന്ന് മന്ത്രി കെ എൻ ബാലഗോപാൽ; ആശങ്കയുടെ മുൾമുനയിൽ നിർത്തുന്ന സാമ്പത്തിക നയങ്ങളുമായാണ് കേന്ദ്രസർക്കാർ മുന്നോട്ടുപോകുന്നത്
19 May 2023
നോട്ടു നിരോധനത്തിൽ പ്രതികരണവുമായി ധനകാര്യ മന്ത്രി കെ,എൻ.ബാലഗോപാൽ. ഇന്ത്യൻ കറൻസി നോട്ടുകൾക്കും രാജ്യത്തെ സാമ്പത്തിക തീരുമാനങ്ങൾക്കും യാതൊരു സ്ഥിരതയുമില്ല എന്ന സത്യമാണ് രണ്ടായിരം രൂപ നോട്ട് പിൻവലിക്കാന...
പങ്കാളി കൈമാറ്റക്കേസിലെ പരാതിക്കാരി കൊല്ലപ്പെട്ടതിന് പിന്നാലെ കുറ്റാരോപിതനായ ഭർത്താവിനെ വിഷം കഴിച്ച നിലയിൽ
19 May 2023
കോട്ടയത്ത് നിന്നാണ് ഞെട്ടിക്കുന്ന വാർത്ത വന്നത്. പങ്കാളി കൈമാറ്റക്കേസിലെ പരാതിക്കാരി കൊല്ലപ്പെട്ടതിന് പിന്നാലെ കുറ്റാരോപിതനായ ഭർത്താവിനെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. കൊലപാതകത്തിലെ പ്രതിയെന്ന് ആരോപിക്...
ആവാസ് പരിരക്ഷ ഇനി എല്ലാ സർക്കാർ ആശുപത്രികളിലും; അതിഥിതൊഴിലാളി ക്ഷേമപ്രവർത്തനങ്ങൾ ഒരു കുടക്കീഴിലാക്കുമെന്നും മന്ത്രി വി ശിവൻകുട്ടി
19 May 2023
രാജ്യത്തിന് തന്നെ മാതൃകയായ് അതിഥി തൊഴിലാളികൾക്കുള്ള ആവാസ് ഇൻഷുറൻസ് പരിരക്ഷ ഇനി കിടത്തി ചികിത്സയുള്ള എല്ലാ സർക്കാർ ആശുപത്രികളിലും ലഭിക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ...
കേരള ബിജെപിയില്‍ കൂട്ടയടി;കര്‍ണാടകയിലെ തോല്‍വിയില്‍ ബിജെപിക്കുള്ളില്‍ ട്രോളും പോരും,സുരേന്ദ്ര പക്ഷത്തിന് നേരെ ചെളിവാരിയേറ്,ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍.സന്തോഷിനെ തോല്‍വിയുടെ കാരണക്കാരനാക്കി പൊങ്കാല,കൂട്ടയടില്‍ പൊട്ടിത്തെറിച്ച് ബിജെപി കേന്ദ്ര നേതൃത്വം
19 May 2023
കര്‍ണാടകയിലെ തോല്‍വിയില്‍ കേരള ബിജെപിയില്‍ കൂട്ടയടി. പോരും ട്രോളും കൊണ്ട് ബിജെപിക്കാര്‍ കൊമ്പുകോര്‍ക്കുന്നു. നാണക്കേട് ഉണ്ടാക്കരുതെന്ന് ബിജെപി കേന്ദ്ര നേതൃത്വം. ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍...
കേരളത്തിന് അവര്‍ വില പറഞ്ഞ് കഴിഞ്ഞു;പഞ്ചാബിന്റെ ഗതി വരും നമ്മുടെ നാടിന്,ഭരണാധികാരികളുടെ പിടിപ്പുകേടിന് നാട് കുട്ടിച്ചോറാകും,യുവതയെ കാര്‍ന്ന് തിന്നുന്നു,സര്‍ക്കാര്‍ ഇനിയേലും കണ്ണ് തുറക്കുക
19 May 2023
കേരളത്തെ കാത്തിരിക്കുന്നത് പഞ്ചാബിന്റെ അതേ അവസ്ഥ. ഭരണാധികാരികളുടെ പിടിപ്പുകേടിന് കുട്ടിച്ചോറാകുന്നത് ഈ നാടാണ്. യുവതയെ കാര്‍ന്നുതിന്നുന്ന ലഹരിമരുന്നുകളുടെ കുത്തൊഴുക്ക്. ലോകത്തെവിടെയുമുള്ള ഏത് മാരക ലഹരി...
അന്ന് സന്ദർശനത്തിടെ മുഖ്യമന്ത്രി പറഞ്ഞ ആ വാക്ക്! ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ ഞായറാഴ്ച കേരളത്തിലേക്ക്; ഉറ്റുനോക്കി കേരളം
19 May 2023
ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ ഞായറാഴ്ച കേരളത്തിലെത്തുകയാണ് .അതിനെന്താ ഇത്ര അതിശയം അല്ലേ ? കേന്ദ്രമന്ത്രിമാരായാൽ കേരളത്തിലേക്ക് വരും, പോകും അതൊക്കെ സാധാരണമല്ലേ ? എന്നാലേ ഒരു ഉപരാഷ്ട്രപതിയുടെ ഈ സന്ദർശനം...
ത്രിരാഷ്ട്ര സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി, ജപ്പാനിലെ ഹിരോഷിമയിലെത്തി; ആദ്യ പാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തും
19 May 2023
ത്രിരാഷ്ട്ര സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി, ജപ്പാനിലെ ഹിരോഷിമയിലെത്തി. ആദ്യ പാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തും. ശക്തമായ സാംസ്കാരികവും നാഗരികവുമായ ബന്ധങ്ങളിൽ വേരൂന്നിയ...
രാവിലെ ഒൻപത് മണിയോടെ ചെമ്പുമുക്ക് എംഎൽഎ റോഡിലെ അപാർട്ട്മെന്റിൽ നിന്നും കരച്ചിൽ.. പ്രദേശവാസി ഓടിയെത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന ആ കാഴ്ച്ച..! രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു കോഴിക്കോട് സ്വദേശിയായ വൈഷ്ണവിയും ഇടുക്കി സ്വദേശിയായ അലക്സ് ജേക്കബും....
19 May 2023
കൊച്ചിയിൽ യുവതിയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രാവിലെ ഒൻപത് മണിയോടെ ചെമ്പുമുക്ക് എംഎൽഎ റോഡിലെ അപാർട്ട്മെന്റിൽ നിന്നും കരച്ചിൽ കേട്ടാണ് പ്രദേശവാസിയായ ചന്ദ്രബോ...
തനിക്കു നേരെ ഞരമ്പു രോഗിയായ യുവാവ് നടത്തിയ ലൈംഗീകാതിക്രമം വീഡിയോയാക്കി പുറത്തു വിട്ടപ്പോള്‍ അതിനടയില്‍ വന്ന കമന്റുകളില്‍ നിറയുന്നത് ലൈംഗീകാക്രമണത്തിന്റെ ഞെട്ടിക്കുന്ന കഥകളാണ്
19 May 2023
ബസ് യാത്രയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ഇത്രയധികം അക്രമങ്ങള്‍ നടക്കുന്ന സംസ്ഥനത്തെയാണോ സുരക്ഷിത കേരളം എന്നു നാം വിളിക്കേണ്ടതെന്ന് ശങ്കിച്ചു നില്‍ക്കുകയാണ്. തനിക്കു നേരെ ഞരമ്പു രോഗിയായ യുവാ...
അകാലത്തിൽ മരണമടഞ്ഞപ്പോഴും പത്തുപേർക്ക് ഉയിരേകിയ ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥി ബി.ആർ.സാരംഗിന് 10–ാം ക്ലാസിൽ എല്ലാ വിഷയത്തിനും എ പ്ലസ്... ഗ്രേസ് മാർക്കില്ലാതെയാണ് സാരംഗ് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയത്. 122913 ആയിരുന്നു സാരംഗിന്റെ റജിസ്ട്രേഷൻ നമ്പർ...
19 May 2023
അകാലത്തിൽ മരണമടഞ്ഞപ്പോഴും പത്തുപേർക്ക് ഉയിരേകിയ ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥി ബി.ആർ.സാരംഗിന് 10–ാം ക്ലാസിൽ എല്ലാ വിഷയത്തിനും എ പ്ലസ്. ഗ്രേസ് മാർക്കില്ലാതെയാണ് സാരംഗ് എല്ലാ വിഷയങ്ങള...
ശബരിമലയിൽ ഇടവ മാസ പൂജ പൂർത്തിയാക്കി ഇന്ന് രാത്രി പത്തിന് ക്ഷേത്ര നട അടയ്‌ക്കും.... സന്നിധാനത്തെ ഭക്തി സാന്ദ്രമാക്കി ഇന്നലെ വൈകിട്ട് നട തുറന്ന ശേഷം സഹസ്ര കലശ പൂജ നടന്നു....
19 May 2023
ശബരിമലയിൽ ഇടവ മാസ പൂജ പൂർത്തിയാക്കി ഇന്ന് രാത്രി പത്തിന് ക്ഷേത്ര നട അടയ്‌ക്കും. സന്നിധാനത്തെ ഭക്തി സാന്ദ്രമാക്കി ഇന്നലെ വൈകിട്ട് നട തുറന്ന ശേഷം സഹസ്ര കലശ പൂജ നടന്നു. പ്രത്യേകം തയാറാക്കിയ മണ്ഡപത്തിൽ കള...
കേരള -കർണാടക - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി; ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത
വെള്ളം കയറിയ ഫാമിൽനിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..
സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..
ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..
പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..





















