KERALA
ലക്ഷദ്വീപിലെ സർക്കാർ കോളജുകളിൽ പുതിയ നാല് കോഴ്‌സുകൾ അനുവദിച്ച് ഉത്തരവിറങ്ങി...
ആവാസ് പരിരക്ഷ ഇനി എല്ലാ സർക്കാർ ആശുപത്രികളിലും; അതിഥിതൊഴിലാളി ക്ഷേമപ്രവർത്തനങ്ങൾ ഒരു കുടക്കീഴിലാക്കുമെന്നും മന്ത്രി വി ശിവൻകുട്ടി
19 May 2023
രാജ്യത്തിന് തന്നെ മാതൃകയായ് അതിഥി തൊഴിലാളികൾക്കുള്ള ആവാസ് ഇൻഷുറൻസ് പരിരക്ഷ ഇനി കിടത്തി ചികിത്സയുള്ള എല്ലാ സർക്കാർ ആശുപത്രികളിലും ലഭിക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ...
കേരള ബിജെപിയില്‍ കൂട്ടയടി;കര്‍ണാടകയിലെ തോല്‍വിയില്‍ ബിജെപിക്കുള്ളില്‍ ട്രോളും പോരും,സുരേന്ദ്ര പക്ഷത്തിന് നേരെ ചെളിവാരിയേറ്,ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍.സന്തോഷിനെ തോല്‍വിയുടെ കാരണക്കാരനാക്കി പൊങ്കാല,കൂട്ടയടില്‍ പൊട്ടിത്തെറിച്ച് ബിജെപി കേന്ദ്ര നേതൃത്വം
19 May 2023
കര്‍ണാടകയിലെ തോല്‍വിയില്‍ കേരള ബിജെപിയില്‍ കൂട്ടയടി. പോരും ട്രോളും കൊണ്ട് ബിജെപിക്കാര്‍ കൊമ്പുകോര്‍ക്കുന്നു. നാണക്കേട് ഉണ്ടാക്കരുതെന്ന് ബിജെപി കേന്ദ്ര നേതൃത്വം. ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍...
കേരളത്തിന് അവര്‍ വില പറഞ്ഞ് കഴിഞ്ഞു;പഞ്ചാബിന്റെ ഗതി വരും നമ്മുടെ നാടിന്,ഭരണാധികാരികളുടെ പിടിപ്പുകേടിന് നാട് കുട്ടിച്ചോറാകും,യുവതയെ കാര്‍ന്ന് തിന്നുന്നു,സര്‍ക്കാര്‍ ഇനിയേലും കണ്ണ് തുറക്കുക
19 May 2023
കേരളത്തെ കാത്തിരിക്കുന്നത് പഞ്ചാബിന്റെ അതേ അവസ്ഥ. ഭരണാധികാരികളുടെ പിടിപ്പുകേടിന് കുട്ടിച്ചോറാകുന്നത് ഈ നാടാണ്. യുവതയെ കാര്‍ന്നുതിന്നുന്ന ലഹരിമരുന്നുകളുടെ കുത്തൊഴുക്ക്. ലോകത്തെവിടെയുമുള്ള ഏത് മാരക ലഹരി...
അന്ന് സന്ദർശനത്തിടെ മുഖ്യമന്ത്രി പറഞ്ഞ ആ വാക്ക്! ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ ഞായറാഴ്ച കേരളത്തിലേക്ക്; ഉറ്റുനോക്കി കേരളം
19 May 2023
ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ ഞായറാഴ്ച കേരളത്തിലെത്തുകയാണ് .അതിനെന്താ ഇത്ര അതിശയം അല്ലേ ? കേന്ദ്രമന്ത്രിമാരായാൽ കേരളത്തിലേക്ക് വരും, പോകും അതൊക്കെ സാധാരണമല്ലേ ? എന്നാലേ ഒരു ഉപരാഷ്ട്രപതിയുടെ ഈ സന്ദർശനം...
ത്രിരാഷ്ട്ര സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി, ജപ്പാനിലെ ഹിരോഷിമയിലെത്തി; ആദ്യ പാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തും
19 May 2023
ത്രിരാഷ്ട്ര സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി, ജപ്പാനിലെ ഹിരോഷിമയിലെത്തി. ആദ്യ പാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തും. ശക്തമായ സാംസ്കാരികവും നാഗരികവുമായ ബന്ധങ്ങളിൽ വേരൂന്നിയ...
രാവിലെ ഒൻപത് മണിയോടെ ചെമ്പുമുക്ക് എംഎൽഎ റോഡിലെ അപാർട്ട്മെന്റിൽ നിന്നും കരച്ചിൽ.. പ്രദേശവാസി ഓടിയെത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന ആ കാഴ്ച്ച..! രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു കോഴിക്കോട് സ്വദേശിയായ വൈഷ്ണവിയും ഇടുക്കി സ്വദേശിയായ അലക്സ് ജേക്കബും....
19 May 2023
കൊച്ചിയിൽ യുവതിയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രാവിലെ ഒൻപത് മണിയോടെ ചെമ്പുമുക്ക് എംഎൽഎ റോഡിലെ അപാർട്ട്മെന്റിൽ നിന്നും കരച്ചിൽ കേട്ടാണ് പ്രദേശവാസിയായ ചന്ദ്രബോ...
തനിക്കു നേരെ ഞരമ്പു രോഗിയായ യുവാവ് നടത്തിയ ലൈംഗീകാതിക്രമം വീഡിയോയാക്കി പുറത്തു വിട്ടപ്പോള്‍ അതിനടയില്‍ വന്ന കമന്റുകളില്‍ നിറയുന്നത് ലൈംഗീകാക്രമണത്തിന്റെ ഞെട്ടിക്കുന്ന കഥകളാണ്
19 May 2023
ബസ് യാത്രയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ഇത്രയധികം അക്രമങ്ങള്‍ നടക്കുന്ന സംസ്ഥനത്തെയാണോ സുരക്ഷിത കേരളം എന്നു നാം വിളിക്കേണ്ടതെന്ന് ശങ്കിച്ചു നില്‍ക്കുകയാണ്. തനിക്കു നേരെ ഞരമ്പു രോഗിയായ യുവാ...
അകാലത്തിൽ മരണമടഞ്ഞപ്പോഴും പത്തുപേർക്ക് ഉയിരേകിയ ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥി ബി.ആർ.സാരംഗിന് 10–ാം ക്ലാസിൽ എല്ലാ വിഷയത്തിനും എ പ്ലസ്... ഗ്രേസ് മാർക്കില്ലാതെയാണ് സാരംഗ് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയത്. 122913 ആയിരുന്നു സാരംഗിന്റെ റജിസ്ട്രേഷൻ നമ്പർ...
19 May 2023
അകാലത്തിൽ മരണമടഞ്ഞപ്പോഴും പത്തുപേർക്ക് ഉയിരേകിയ ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥി ബി.ആർ.സാരംഗിന് 10–ാം ക്ലാസിൽ എല്ലാ വിഷയത്തിനും എ പ്ലസ്. ഗ്രേസ് മാർക്കില്ലാതെയാണ് സാരംഗ് എല്ലാ വിഷയങ്ങള...
ശബരിമലയിൽ ഇടവ മാസ പൂജ പൂർത്തിയാക്കി ഇന്ന് രാത്രി പത്തിന് ക്ഷേത്ര നട അടയ്‌ക്കും.... സന്നിധാനത്തെ ഭക്തി സാന്ദ്രമാക്കി ഇന്നലെ വൈകിട്ട് നട തുറന്ന ശേഷം സഹസ്ര കലശ പൂജ നടന്നു....
19 May 2023
ശബരിമലയിൽ ഇടവ മാസ പൂജ പൂർത്തിയാക്കി ഇന്ന് രാത്രി പത്തിന് ക്ഷേത്ര നട അടയ്‌ക്കും. സന്നിധാനത്തെ ഭക്തി സാന്ദ്രമാക്കി ഇന്നലെ വൈകിട്ട് നട തുറന്ന ശേഷം സഹസ്ര കലശ പൂജ നടന്നു. പ്രത്യേകം തയാറാക്കിയ മണ്ഡപത്തിൽ കള...
എസ്എസ്എൽസിക്ക് 99.70% വിജയം. കഴിഞ്ഞ തവണ വിജയം 99.26%. 0.44% ആണ് വിജയശതമാനത്തിൽ വന്ന വർധന.... 4,19,128 വിദ്യാർഥികൾ റഗുലറായി പരീക്ഷയെഴുതിയതിൽ 4,17,864 പേർ ഉപരിപഠനത്തിനു യോഗ്യത നേടി... എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർ – 68,604 പേർ. കഴിഞ്ഞതവണ ഇത് 44,363 പേർ...
19 May 2023
എസ്എസ്എൽസിക്ക് 99.70% വിജയം. കഴിഞ്ഞ തവണ വിജയം 99.26%. 0.44% ആണ് വിജയശതമാനത്തിൽ വന്ന വർധന. 4,19,128 വിദ്യാർഥികൾ റഗുലറായി പരീക്ഷയെഴുതിയതിൽ 4,17,864 പേർ ഉപരിപഠനത്തിനു യോഗ്യത നേടി. എല്ലാ വിഷയങ്ങൾക്കും എ പ...
എരുമേലി കണമലയിൽ രണ്ട് പേരെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടിവെക്കാൻ ഉത്തരവിട്ടു... ജില്ലാ കലക്ടർ ഡോ. പി.കെ. ജയശ്രീയാണ് കാട്ടുപോത്തിനെ വെടിവെക്കാൻ ഉത്തരവിട്ടത്.. ജില്ലാ പൊലീസ് മേധാവി, ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ചാണ് വെടിവെക്കാൻ ഉത്തരവിട്ടത്...
19 May 2023
എരുമേലി കണമലയിൽ രണ്ട് പേരെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടിവെക്കാൻ ഉത്തരവിട്ടു. ജില്ലാ കലക്ടർ ഡോ. പി.കെ. ജയശ്രീയാണ് കാട്ടുപോത്തിനെ വെടിവെക്കാൻ ഉത്തരവിട്ടത്. ജില്ലാ പൊലീസ് മേധാവി, ഡിവിഷണ...
ഞാൻ ഒരാളെ കൊലപ്പെടുത്തി സാർ... കിടപ്പിലായപ്പോൾ മറ്റൊരു വിവാഹത്തിന് ഞാൻ തന്നെയാണ് അവളെ നിർബന്ധിച്ചത്: പോലീസുകാരന്റെ ആ ചോദ്യം കേട്ട് പൊട്ടിക്കരഞ്ഞ് പ്രതി
19 May 2023
പ്രവാസിയുടെ ഭാര്യയെ കാമുകൻ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട ദേവികയെ ബലംപ്രയോഗിച്ച് ലോഡ്ജിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. യുവതിയെ ലോഡ്ജ് മ...
റോഡ് ക്യാമറ വിവാദത്തിൽ ആരോപണങ്ങൾ തള്ളി സർക്കാർ. ആരോപണങ്ങളിൽ കഴമ്പില്ലെന്ന് കണ്ടെത്തിയെന്ന് മന്ത്രി പി രാജീവ്... റോഡ് ക്യാമറ ഇടപാടിൻമേൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷണ റിപ്പോർട്ട് ലഭിച്ചു... ഉയർന്നു വന്ന വിവാദങ്ങളിൽ കഴമ്പില്ലെന്നാണ് കണ്ടത്തൽ....
19 May 2023
റോഡ് ക്യാമറ വിവാദത്തിൽ ആരോപണങ്ങൾ തള്ളി സർക്കാർ. ആരോപണങ്ങളിൽ കഴമ്പില്ലെന്ന് കണ്ടെത്തിയെന്ന് മന്ത്രി പി രാജീവ്. റോഡ് ക്യാമറ ഇടപാടിൻമേൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷണ റിപ്പോർട്ട് ലഭിച്ചു....
ഏറ്റവും കൂടുതൽ സ്വർണകടത്ത് നടക്കുന്നത് കേരളത്തിൽ അല്ല,.. ഉത്തരേന്ത്യയിലാണെന്ന് ജോൺ ബ്രിട്ടാസ്. കേരളത്തിൽ കുറച്ച് പാവങ്ങൾ അവിടെയും ഇവിടെയും ഒളിപ്പിച്ച് സ്വർണം കടത്തുന്നതിനെ മാദ്ധ്യമങ്ങൾ തന്നെയാണ് പെരുപ്പിച്ച് കാണിക്കുന്നത്....
19 May 2023
ഏറ്റവും കൂടുതൽ സ്വർണകടത്ത് നടക്കുന്നത് കേരളത്തിൽ അല്ല, ഉത്തരേന്ത്യയിലാണെന്ന് ജോൺ ബ്രിട്ടാസ്. കേരളത്തിൽ കുറച്ച് പാവങ്ങൾ അവിടെയും ഇവിടെയും ഒളിപ്പിച്ച് സ്വർണം കടത്തുന്നതിനെ മാദ്ധ്യമങ്ങൾ തന്നെയാണ് പെരുപ്പ...
അബ്ദുൾ നാസർ മഅദനിയെ ജയിൽ മോചിതനാക്കാൻ ആവുന്നതെല്ലാം ചെയ്യുമെന്ന് സിദ്ധരാമയ്യ സർക്കാർ ഉറപ്പു നൽകിയതായി സൂചന.... മദനിയുടെ ജാമ്യ വ്യവ്യസ്ഥയിൽ ഇളവനുവദിച്ച് കേരളത്തിലേക്ക് പോകാൻ അനുവദിക്കരുതെന്ന് കർണാടക ഭീകരവിരുദ്ധ സെൽ കോടതിയെ അറിയിച്ച നിലപാടിൽ മാറ്റം വരുമെന്നാണ് സൂചന..!
19 May 2023
ഏറെ വർഷങ്ങളായി കർണാടക ജയിലിൽ കഴിയുന്ന അബ്ദുൾ നാസർ മഅദനിയെ ജയിൽ മോചിതനാക്കാൻ ആവുന്നതെല്ലാം ചെയ്യുമെന്ന് സിദ്ധരാമയ്യ സർക്കാർ ഉറപ്പു നൽകിയതായി സൂചന. ബെംഗളൂരു സ്ഫോടന കേസിലെ പ്രതിയായ പിഡിപി ചെയർമാൻ അബ്ദു...
കേരള -കർണാടക - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി; ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത
വെള്ളം കയറിയ ഫാമിൽനിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..
സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..
ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..
പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..





















