KERALA
ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു
കൂത്തുപറമ്പ് മെരുവമ്പായിയില്‍ ടവേര അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം....അപകടത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ വാഹനത്തില്‍ ഉണ്ടായിരുന്ന എട്ട് പേര്‍ക്ക് പരുക്ക്
12 May 2023
കൂത്തുപറമ്പ് മെരുവമ്പായിയില്‍ ടവേര അപകടത്തില്‍പ്പെട്ട് രണ്ട് പേര് മരിച്ചു. ഉരുവച്ചാല്‍ കുഴിക്കല്‍ മഞ്ചേരിപ്പൊയിലിലെ അരവിന്ദാക്ഷന്(65), ചെറുമകന് ഷാരോണ്‍(11)എന്നിവരാണ് മരിച്ചത്.വെള്ളിയാഴ്ച പുലര്‍ച്ചെ...
തിരുവനന്തപുരത്ത് യുവാക്കളെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചശേഷം സ്വര്‍ണമാല കവര്‍ന്ന കേസിലെ പ്രതികള്‍ പിടിയില്‍
12 May 2023
തിരുവനന്തപുരത്ത് യുവാക്കളെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചശേഷം സ്വര്‍ണമാല കവര്‍ന്ന കേസിലെ പ്രതികള്‍ പിടിയിലായി. കൊയ്ത്തൂര്‍ക്കോണം സ്വദേശി ശരത്(27), പോത്തന്‍കോട് പാലോട്ടുകോണം സ്വദേശികളായ രഞ്ജിത്ത്(37), സബി...
സംസ്ഥാനത്തെ മികച്ച നഴ്സിനുള്ള സിസ്റ്റര്‍ ലിനി പുതുശ്ശേരി അവാര്‍ഡ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സീനിയര്‍ നഴ്സിങ് ഓഫിസര്‍ വി. സിന്ധുമോള്‍ക്ക്
12 May 2023
സംസ്ഥാനത്തെ മികച്ച നഴ്സിനുള്ള സിസ്റ്റര്‍ ലിനി പുതുശ്ശേരി അവാര്‍ഡ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സീനിയര്‍ നഴ്സിങ് ഓഫിസര്‍ വി. സിന്ധുമോള്‍ക്ക്. ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ച...
മകനു പിന്നാലെ അമ്മയും..... കോരപ്പുഴ പാലത്തിന് സമീപം കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മഹിളാ കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് എസ്.പി കൃഷ്ണവേണി മരിച്ചു
12 May 2023
കോരപ്പുഴ പാലത്തിന് സമീപം കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മഹിളാ കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് എസ്.പി കൃഷ്ണവേണി മരിച്ചു. കൃഷ്ണവേണിയുടെ മകന് അതുലും അ...
വീണുകിടന്ന മരത്തടി മുറിക്കുന്നതിനിടെ മെഷീന്‍വാള്‍ കൊണ്ട് കാല് അറ്റ് എസ്റ്റേറ്റ് സൂപ്രണ്ടിന് ദാരുണാന്ത്യം....
12 May 2023
വീണുകിടന്ന മരത്തടി മുറിക്കുന്നതിനിടെ മെഷീന്‍വാള്‍ കൊണ്ട് കാലറ്റുപോയി എസ്റ്റേറ്റ് സൂപ്രണ്ടിന് ദാരുണാന്ത്യം. വള്ളക്കടവ് ജ്യോതിനഗര്‍ പുതിയാപറമ്പില്‍ തോമസ് ജോസഫ് ആണ് മരിച്ചത്. 45 വയസായിരുന്നു. ഇന്നലെ രാവ...
ഡോ. വന്ദനയെ കുത്തിക്കൊന്നത് ഓര്‍മയില്ലെന്നും കുറേപ്പേര് ചേര്‍ന്ന് ഉപദ്രവിച്ചപ്പോള്‍ തിരിച്ചാക്രമിച്ചതാണെന്നും പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രതി സന്ദീപ്
12 May 2023
ഡോ. വന്ദനയെ കുത്തിക്കൊന്നത് ഓര്‍മയില്ലെന്നും കുറേപ്പേര് ചേര്‍ന്ന് ഉപദ്രവിച്ചപ്പോള്‍ തിരിച്ചാക്രമിച്ചതാണെന്നും പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രതി സന്ദീപ് ഉദ്യോഗസ്ഥരോട് പറഞ്ഞു. രണ്ട് ദിവസമായ...
സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് ...
12 May 2023
സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് . തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റായ മോക്ക രൂപപ്പെട്ടു. വെള്...
സ്വപ്നങ്ങളെല്ലാം വിഫലമായി.... ഉള്ളുലഞ്ഞ് 'പൊന്നുമോളേ, കണ്ണു തുറക്കൂയെന്ന് ' നിലവിളിക്കുന്ന ആ അമ്മയെ ആശ്വസിപ്പിക്കാന്‍ കഴിയാതെ കണ്ണീരോടെ ഉറ്റവരും ബന്ധുക്കളും നാട്ടുകാരും.... അച്ഛനും അമ്മയും ഒരുപാട് ഉമ്മകള്‍ കൊടുത്ത് മകളെ അന്ത്യയാത്രയാക്കുന്ന ആ കാഴ്ച മുട്ടുചിറ ഗ്രാമത്തെ കണ്ണീരിലാഴ്ത്തി
12 May 2023
ഉള്ളുലഞ്ഞ് 'പൊന്നുമോളേ, കണ്ണു തുറക്കൂയെന്ന് ' നിലവിളിക്കുന്ന ആ അമ്മയെ ആശ്വസിപ്പിക്കാന്‍ കഴിയാതെ കണ്ണീരോടെ ഉറ്റവരും ബന്ധുക്കളും നാട്ടുകാരും.... അച്ഛനും അമ്മയും ഒരുപാട് ഉമ്മകള്‍ കൊടുത്ത് മകളെ ...
സമരം അവസാനിപ്പിച്ചു.... വിഐപി ഡ്യൂട്ടി ചെയ്യില്ല..... കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രതിയുടെ കുത്തേറ്റ് ഡോ. വന്ദന കൊലചെയ്യപ്പെട്ടതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തി വന്ന 48 മണിക്കൂര്‍ പ്രതിഷേധ സമരം അവസാനിപ്പിച്ചു....
12 May 2023
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രതിയുടെ കുത്തേറ്റ് ഡോ. വന്ദന കൊലചെയ്യപ്പെട്ടതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തി വന്ന 48 മണിക്കൂര്‍ പ്രതിഷേധ സമരം അവസാനിപ്പിച്ചു. ഇന്നു മുതല്‍ ഒപി ...
ഡോ. വന്ദന കൊല്ലപ്പെട്ട സംഭവം... കെ.ജി.എം.ഒ.എ നടത്തി വന്ന ഒ.പി ബഹിഷ്കരിച്ചുള്ള 48 മണിക്കൂര്‍ പ്രതിഷേധ സമരം പിന്‍വലിച്ചു
11 May 2023
ഡോ. വന്ദന കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് കെ.ജി.എം.ഒ.എ നടത്തി വന്ന ഒ.പി ബഹിഷ്കരിച്ചുള്ള 48 മണിക്കൂര്‍ പ്രതിഷേധ സമരം പിന്‍വലിച്ചു. ഇന്നത്തെ ഉന്നത തല യോഗത്തില്‍ സംഘടന മുന്നോട്ട് വെച്ച ആവശ്യങ്ങള്‍...
മിഷന് 2024... ലീഡേഴ്സ് മീറ്റിന്റെ സമാപനദിവസം പ്രതിപക്ഷനേതാവ് വി.ഡി. സതീശന് നടത്തിയ പ്രസംഗം
11 May 2023
വയനാട്ടില്‍ ലീഡേഴ്സ് മീറ്റിന്റെ സമാപനദിവസമാണ് ഉദ്ബോധനവും മനംമാറ്റവും കോണ്‍ഗ്രസ് നേതൃനിരയില്‍ ദൃശ്യമായത്. ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് പാര്‍ട്ടിയെ സജ്ജമാക്കാനാവശ്യമായ മിഷന് 2024 അവതരിപ്പിക്കവേ, പ്രത...
ആശുപത്രിയില്‍ കൊലചെയ്യപ്പെട്ട ഡോ. വന്ദനാ ദാസിന്റെ വീട്ടില്‍ മമ്മൂട്ടിയെത്തി
11 May 2023
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കൊലചെയ്യപ്പെട്ട ഡോ. വന്ദനാ ദാസിന്റെ വീട്ടില്‍ നടന് മമ്മൂട്ടിയെത്തി. കുടുംബാംഗങ്ങളോടൊപ്പം സമയം ചിലവഴിച്ച അദ്ദേഹം വന്ദനയുടെ പിതാവ് മോഹന്‍ദാസിനെ ആശ്വസിപ്പിച്ചു. രാത്രി...
ബോട്ട് മറിഞ്ഞ് 22 പേര് മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പോലീസ് പിടിയിലായി
11 May 2023
താനൂരില്‍ വിനോദയാത്ര ബോട്ട് മറിഞ്ഞ് 22 പേര് മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പോലീസ് പിടിയിലായി. ബോട്ട് ജീവനക്കാരനായ താനൂര്‍ സ്വദേശി വടക്കയില്‍ സവാദിനെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ആകെ ഒമ്പത് പേരാ...
ഡി വൈ എഫ് ഐ നേതാവിന് ഇത് ഒറ്റപ്പെട്ട സംഭവം...ഇത്തരം സംഭവങ്ങൾ നടക്കുമ്പോൾ നമ്മുടെ സമൂഹം കുറച്ചും കൂടി ജാഗ്രതയോടെ പെരുമാറാൻ ശ്രമിക്കണം എന്നാണ് പറഞ്ഞിട്ടുള്ളത്....
11 May 2023
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കുത്തേറ്റു മരിച്ച ഡോക്ടർ വന്ദനാ ദാസ് ഇനി ഓര്മ മാത്രമാണ്...അതി ദാരുണമായി ഒരു തെറ്റും ചെയ്യാത്ത ഒരുപാട് സ്വപ്നങ്ങളുമായി വന്നു ജീവിതം തുടങ്ങവേ ഇത്തരത്തിൽ മ...
സർക്കാരിനും കെൽട്രോണിനും ഉത്തരംമുട്ടി.അപ്പോള്‍ എസ്ആര്‍ഐടിയെ ഇറക്കി....മറുപടി പറയേണ്ടത് സർക്കരാണ്....രേഖകൾ വെച്ച് ഏപ്രിൽ 20 ന് ആദ്യം ആരോപണം ഉന്നയിച്ചു....ഒരു മറുപടിയും ഇതുവരെ സര്‍ക്കാര്‍ പറഞ്ഞിട്ടില്ല.....ശിഖണ്ഡിയെ മുൻനിർത്തിയല്ല പിണറായി മറുപടി പറയേണ്ടത്....പൊളിച്ചടുക്കി ചെന്നിത്തല...
11 May 2023
എന്തൊക്കെ വിഷയങ്ങൾ ഇവിടെ സംഭവിച്ചാലും എ ഐ ക്യാമറ അഴിമതി പ്രതിപക്ഷം അങ്ങനെ വെറുതെ വിടാനുള്ള ഉദ്ദേശമൊന്നുമില്ല...കൂടുതൽ ശക്തി ആയി തന്നെ അതിനെതിരെ ആഞ്ഞടിക്കുന്നുണ്ട്...ഇത് വരെ ഉന്നയിച്ചിട്ടുള്ള അല്ലെങ്കി...
കൂടാളി കുംഭം കവലയിലെ അപകടം; അപകടത്തിന് കാരണമായത് എതിരെ വന്ന ആ വാഹനം; കാർ ലൈറ്റ് ഡിപ് ചെയ്യാതെ വന്നതോടെ കാറോടിച്ചിരുന്ന പരം ഛേത്രിയുടെ കാഴ്ച മങ്ങി; പിന്നാലെ കൂട്ടനിലവിളി; ആ കാറുകാരനെ കണ്ടെത്താൻ പോലീസ്
തലമുറകളെ സംഗീതത്തിലൂടെ ബന്ധിപ്പിച്ച അപൂർവ പ്രതിഭയായിരുന്നു എസ്. ജാനകി; അന്തിമോപചാരം അർപ്പിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം. ജോൺ
പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു..
യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..
ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..
കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..




















