Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍

09 JULY 2026 01:46 AM ISTമലയാളി വാര്‍ത്ത
ഓപ്പറേഷന്‍ തൂഫാനു പിന്തുണതേടി കര്‍ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തി. കേരള കര്‍ണാടക അതിര്‍ത്തിയില്‍ ശക്തമായ പരിശോധന വേണമെന്ന രമേശ് ചെന്നിത്തലയുടെ ആവശ്യം പരിഗണിച്ച് കൂടുതല്‍ പൊലീസിനെ വിന്യസിക്കുമെന്ന് ശിവകുമാര്‍ ഉറപ്പുനല്‍കി. ബെംഗളൂരു വിധാന്‍ സൗ...

ഓരോ ചെടിയിലും ആധുനിക സാങ്കേതിക വിദ്യയുടെ പ്രയോഗം; മരങ്ങളുടെ വളർച്ചയും ആവശ്യമുള്ള വെള്ളത്തിന്റെ അളവും അറിയാൻ ഡെൻട്രോമീറ്റർ; ഹാർഡ് വർക്കും സ്മാർട് വർക്കും കൃത്യമായി കൃഷിയിടങ്ങളിൽ നടപ്പാക്കുമ്പോൾ ലഭിക്കുന്ന മികച്ച ഉൽപാദനവും ഗുണനിലവാരവും; 27 കർഷകരുടെ സംഘം ഇസ്രയേലിൽ കണ്ടതു കാർഷികമേഖലയുടെ വേറിട്ട കാഴ്ചകൾ

22 February 2023

കുറവിലങ്ങാട കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന്റെ നേതൃത്വത്തിൽ കുര്യനാട് ഇടത്തനാൽ രസ്മി സണ്ണി ഉൾപ്പെടെ 27 കർഷകരുടെ സംഘം ഇസ്രയേലിൽ കണ്ടതു കാർഷികമേഖലയുടെ വേറിട്ട കാഴ്ചകൾ. കേന്ദ്ര സർക്കാര...

 കരള്‍രോഗത്തെ തുടര്‍ന്ന് അന്തരിച്ച നടിയും ഹാസ്യതാരവുമായ സുബി സുരേഷിന്റെ സംസ്‌കാരം നാളെ ..

22 February 2023

കരള്‍രോഗത്തെ തുടര്‍ന്ന് അന്തരിച്ച നടിയും ഹാസ്യതാരവുമായ സുബി സുരേഷിന്റെ സംസ്‌കാരം നാളെ ..ചേരാനല്ലൂരിലെ പൊതുശ്മശാനത്തില്‍ നാളെ വൈകിട്ട് മൂന്നു മണിക്ക് ശേഷമാണ് സംസ്‌കാരം നടക്കുക. രാവിലെ എട്ടു മണിക്ക് വരാ...

ആര്‍ എസ് എസിന്റെ സഹായം ആര്‍ക്ക് എന്ന ചോദ്യമാണ് പിണറായി വിജയന്‍ ഉയര്‍ത്തുന്നത്. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം ജമാഅത്തെ ഇസ്ലാമിയുടെ പിന്‍തുണയോടെ ജീവിച്ചു കൊണ്ടിരുന്ന ഇടതുപക്ഷത്തിന് അപകടം മണത്തതാണ് ചര്‍ച്ചകള്‍ വഴിമാറാന്‍ ഇടയാക്കിയത്. നരേന്ദ്രമോദി മൂന്നാം മൂഴത്തിനായി എന്തുകളിക്കും തയ്യാറാകുമെന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് ആര്‍ എസ് എസിനെ കൊണ്ട് തന്നെ മുസ്ലീം സമുദായത്തെ കയ്യിലെടുക്കാനുള്ള തന്ത്രം.

22 February 2023

ജമാഅത്തെ ഇസ്ലാമി ഉള്‍പ്പടെയുള്ള മുസ്ലീം സംഘടനകള്‍ ആര്‍ എസു എസുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും ചര്‍ച്ചകളും വീണ്ടും വലിയ വര്‍ഗ്ഗീയ ധ്രുവീകരണത്തിനാണ് വഴി തെളിക്കുന്നത്. സിപിഎമ്മു...

ഇടുക്കിയില്‍ കിടപ്പുരോഗിയായ ഭര്‍ത്താവിന്റെ കഴുത്ത് മുറിച്ച ശേഷം ഭാര്യ ജീവനൊടുക്കി... ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

22 February 2023

ഇടുക്കിയില്‍  കിടപ്പുരോഗിയായ ഭര്‍ത്താവിന്റെ കഴുത്ത് മുറിച്ച ശേഷം ഭാര്യ ജീവനൊടുക്കി. ഇടുക്കി കുളമാവ് കരിപ്പിലങ്ങാടിയിലാണ് സംഭവം. കുളപ്പുറത്ത് സുകുമാരന്റെ ഭാര്യ മിനിയാണ് മരിച്ചത്.  കഴിഞ്ഞ മൂന്നു വര്‍ഷ...

ഒമാനിൽ ഹൃദയാഘാതം മൂലം പ്രവാസി മരിച്ചു, സലാലയില്‍ മരണപ്പെട്ടത് മലപ്പുറം സ്വദേശി

22 February 2023

ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു. ചേളാരി സുപ്പര്‍ ബസാറിലെ ചോലയില്‍ വീട്ടില്‍ അഷറഫ് (50) സലാലയില്‍വെച്ചാണ് മരിച്ചത്. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ ഇദ്ദേഹം സ്വക...

ഞാനൊന്ന് വര്‍ക്‌ഷോപ്പില്‍ കയറി;എന്റെ ദുശ്ശീലമാണ് എല്ലാത്തിനും കാരണം:ആശുപത്രിവാസത്തെക്കുറിച്ച് സുബി പറഞ്ഞ വാക്കുകള്‍ വൈറലാകുന്നു

22 February 2023

നടി സുബിയുടെ മരണം ഏറെ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. മലയാള സിനിമയില്‍ കോമഡി കൈകാര്യം ചെയ്ത് തന്റേതായ ഇടംകണ്ടെത്തിയ കലാകാരി കൂടിയാണ് സുബി. കര്‍ള്‍സംബന്ധമായ രോഗം സുബിയെ അലട്ടിയിരുന്നു. അസുഖത്തെപ്പറ്റി സു...

ഉമ്മൻ ചാണ്ടിയെ മാനഭംഗക്കാരനാക്കിയത് ബ്രിട്ടാസെന്ന് മാർക്സിസ്റ്റ് നേതാവ് ! ബ്രിട്ടാസിനെ ഒതുക്കാനുള്ള കെണി പൊളിച്ചത് കോൺഗ്രസ് മേധാവി....! ഫെയ്സ് ബുക്ക് കുറിപ്പിലൂടെ ഗുരുതര ആരോപണവുമായി ശക്തിധരൻ...!

22 February 2023

ബംഗളുരുവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സോളാർ മാനഭംഗ കേസിൽ പ്രതിയാക്കിയത് മികച്ച പാർലമെൻേററിയനുള്ള പുരസ്കാരം ലഭിച്ച ജോൺ ബ്രിട്ടാസാണെന്ന് മുൻ മാർക്സിസ്റ്റ് നേതാവ് ജി...

സുബിയുടെ നിര്യാണത്തിലൂടെ ഏറെ ഭാവിയുള്ള ഒരു കലാകാരിയെയാണ് നഷ്ടപ്പെട്ടത്.... നടിയും അവതാരകയുമായ സുബി സുരേഷിന്റെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍....

22 February 2023

നടിയും അവതാരകയുമായ സുബി സുരേഷിന്റെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സുബിയുടെ നിര്യാണത്തിലൂടെ ഏറെ ഭാവിയുള്ള ഒരു കലാകാരിയെയാണ് നഷ്ടപ്പെട്ടതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കര...

പാലക്കാട് തേനീച്ചയുടെ കുത്തേറ്റ് ടാപ്പിംഗ് തൊഴിലാളി മരിച്ചു..... കൂടിളകി വന്ന തേനീച്ചക്കൂട്ടം ടാപ്പിംഗ് നടത്തിയിരുന്ന തൊഴിലാളികളെ ആക്രമിക്കുകയായിരുന്നു

22 February 2023

തേനീച്ചയുടെ കുത്തേറ്റ് ടാപ്പിംഗ് തൊഴിലാളി മരിച്ചു. പാലക്കാട് ജില്ലയിലെ കരിമ്പ ഇടക്കുറുശ്ശി തമ്പുരാന്‍ചോല പറപ്പള്ളി വീട്ടില്‍ പികെ രാജപ്പന്‍ (65) ആണ് മരിച്ചത്. രാവിലെ 7.30 ഓടെ മരുതുംകാട് തേനമല എസ്റ്റ...

മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍

22 February 2023

മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിലായി. തിരുവനന്തപുരം ജില്ലയിലെ തിരുവല്ലം സ്വദേശിയായ അനൂപാണ് പിടിയിലായിരിക്കുന്നത്. ഇയാളുടെ പക്കല്‍ പിടിക്കപ്പെടുമ്പോള്‍ 28 ഗ്രാം എംഡിഎംഎ ഉണ്ടായിരുന്നു. ...

പ്രീ പ്രൈമറി, പ്രൈമറി സ്‌കൂള്‍ ഘട്ടത്തില്‍ ഏകീകൃത പാഠ്യപദ്ധതി അത്യാവശ്യമാണെന്ന് മന്ത്രി വി. ശിവന്‍ കുട്ടി

22 February 2023

പ്രീ പ്രൈമറി, പ്രൈമറി സ്‌കൂള്‍ ഘട്ടത്തില്‍ ഏകീകൃത പാഠ്യപദ്ധതി അത്യാവശ്യമാണെന്ന് മന്ത്രി വി. ശിവന്‍ കുട്ടി. പായിപ്ര ഗവ. യുപി സ്‌കൂളിന്റെ 77ാം വാര്‍ഷികം-ചിലമ്പിന്റെയും അന്താരാഷ്ട്ര മാതൃകാ പ്രീ സ്‌കൂളിന്...

ഹരിജന്‍ യുവതിയെ കൂട്ട ബലാല്‍സംഗം ചെയ്ത കേസ്: കരടി ബൈജു അടക്കം 4 പ്രതികള്‍, കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ പോയ 2 പ്രതികളെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു, അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും, മാര്‍ച്ച് 1 നകം അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ജില്ലാ കോടതി ഉത്തരവ്

22 February 2023

ഹരിജന്‍ യുവതിയെ സംഘം ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ കുപ്രസിദ്ധ ഗുണ്ട കരടി ബൈജു അടക്കം 4 പ്രതികളുള്ള കേസില്‍ കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ പോയ 2 പ്രതികളെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപി...

  കണ്ണൂര്‍ വളപട്ടണത്ത് ട്രെയിന്‍ തട്ടി രണ്ടു മരണം.... മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞു, സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു

22 February 2023

കണ്ണൂര്‍വളപട്ടണത്ത് രണ്ടുപേര്‍ ട്രെയിന്‍ തട്ടി മരിച്ചു. മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞു. ആരോളി സ്വദേശി പ്രസാദാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. ഇന്ന് രാവിലെ വളപട്ടണം പാലത്തിന് സമീപത്തുവച്ചാണ് അപകടം...

ഫെബ്രുവരി 28ന് നടത്താനിരുന്ന എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ മാറ്റി...

22 February 2023

ഫെബ്രുവരി 28ന് നടത്താനിരുന്ന എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ മാറ്റി. മാര്‍ച്ച് നാലിലേക്കാണ് പരീക്ഷകള്‍ മാറ്റിയത്. 28ന് പല സ്ഥലങ്ങളിലും തദ്ദേശ സ്ഥാപന ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് ...

കാത്തിരുന്ന് കാണാം... അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുകക്ഷികളടക്കം പാര്‍ട്ടികളെ ഒരു കുടക്കീഴിലാക്കി ബിജെപിക്കെതിരെ ഐക്യനിര രൂപീകരിക്കാന്‍ കോണ്‍ഗ്രസ് മുന്‍കയ്യെടുക്കണമെന്നു കരടുരാഷ്ട്രീയ പ്രമേയം; ഒരു തവണ കൂടി ബിജെപി അധികാരത്തിലെത്തിയാല്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് കാരണമാകും

22 February 2023

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എങ്ങനേയും അധികാരത്തിലെത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. അല്ലെങ്കില്‍ കോണ്‍ഗ്രസിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാകും. കേരളത്തില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും തമ്മില്‍ പൊര...

Malayali Vartha Recommends