KERALA
വിഴിഞ്ഞം തുറമുഖ പദ്ധതിയിലെ ഓഹരിക്കൈമാറ്റ വിഷയം ഇന്ന് ചേരുന്ന മന്ത്രിസഭ യോഗം പരിഗണിക്കും
സഖാവ് ചിന്ത ജറോമിന്റെ നക്ഷത്ര പൊറുതി സംബന്ധിച്ച് മലയാളിവാർത്ത പുറത്തുകൊണ്ടുവന്ന സത്യം പല മുഖ്യ ധാരാ മാധ്യമങ്ങളും ഇതിനോടകം ഏറ്റെടുത്തിരുന്നു. യുവജനകമ്മിഷൻ അദ്ധ്യക്ഷ പദവിയിലിരുന്ന് ലക്ഷങ്ങൾ മുടക്കി നക്ഷത്ര ഹോട്ടലിൽ താമസിച്ചു വരുന്ന ഇവർ മാധ്യമങ്ങളെ കണ്ടിരുന്നതും ഇതേ ഹോട്ടലിൽ വച്ചാണ്
09 February 2023
സഖാവ് ചിന്ത ജറോമിന്റെ നക്ഷത്ര പൊറുതി സംബന്ധിച്ച് മലയാളിവാർത്ത പുറത്തുകൊണ്ടുവന്ന സത്യം പല മുഖ്യ ധാരാ മാധ്യമങ്ങളും ഇതിനോടകം ഏറ്റെടുത്തിരുന്നു. പക്ഷേ ഇത് ഇവിടം കൊണ്ടവസാനിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പായിരു...
അമ്മ എന്ന പവിത്രമായ വാക്കിനെ ദയവ് ചെയ്ത് സെൻ്റിമെൻ്റൽ വേർഷനാക്കി ഒരു ഭൂലോക ഉഡായിപ്പിനെ മറയ്ക്കാനായി ഇവിടെ വലിച്ചിഴച്ച് അപമാനിക്കാതിരിക്കൂ; അമ്മ എന്ന സെൻ്റിമെൻ്റൽ കാർഡ് ഇറക്കി ഒരു ഭീകര നുണച്ചിയെ വെളുപ്പിച്ചെടുക്കാൻ നോക്കുകയാണ്; സൈബറിടങ്ങളിൽ ഇന്നലെ മുതൽ റിലീസായ പുതിയ കണ്ണീർ സീരിയലാണ് "ആ അമ്മയെ വെറുതെ വിടൂ " എന്ന മെഗാ ക്യാപ്സ്യൂൾ സീരിയൽ; അരുൺ കുമാറിനെതിരെ ആഞ്ഞടിച്ച് അഞ്ജു പാർവതി പ്രഭീഷ്
09 February 2023
ലേറ്റസ്റ്റ് ക്യാപ്സ്യൂൾ പോസ്റ്റിലെ അവസാന വരി കണ്ടോ? അമ്മ എന്ന സെൻ്റിമെൻ്റൽ കാർഡ് ഇറക്കി ഒരു ഭീകര നുണച്ചിയെ വെളുപ്പിച്ചെടുക്കാൻ നോക്കുകയാണ്.സൈബറിടങ്ങളിൽ ഇന്നലെ മുതൽ റിലീസായ പുതിയ കണ്ണീർ സീരിയലാണ് "...
മനുഷ്യൻ മനുഷ്യരെ പ്രണയിക്കുന്നത് തങ്ങളുടെ രാഷ്ട്രീയത്തെ തകർക്കുമെന്ന് അവർക്ക് അത്രമേൽ ഉറപ്പായതു കൊണ്ട് അവർ നമ്മളോട് പറഞ്ഞു പശുക്കളെ ആലിംഗനം ചെയ്യു എന്ന്; ഡീഹ്യുമനൈസ് ചെയ്യാതെ ഒരു ഫാസിസവും വിജയിച്ചിട്ടില്ല, ഇന്നേവരെ; തുറന്നടിച്ച് അരുൺ കുമാർ
09 February 2023
മനുഷ്യൻ മനുഷ്യരെ പ്രണയിക്കുന്നത് തങ്ങളുടെ രാഷ്ട്രീയത്തെ തകർക്കുമെന്ന് അവർക്ക് അത്രമേൽ ഉറപ്പായതു കൊണ്ട് അവർ നമ്മളോട് പറഞ്ഞു പശുക്കളെ ആലിംഗനം ചെയ്യു എന്ന്. തുറന്നടിച്ച് അരുൺ കുമാർ . അദ്ദേഹം ഫേസ്ബുക്കിൽ ...
ഇന്ധന സെസ് വര്‍ദ്ധിപ്പിച്ച ധമനന്ത്രി വീടിന് പുറത്തിറങ്ങിയാല്‍ അടികിട്ടും; മന്ത്രി കെഎന്‍ ബാലഗോപാലിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു, ബജറ്റില്‍ ജനവികാരം ഇളകുന്നു
09 February 2023
നാടിനെ മുന്നോട്ട് നയിക്കാന്‍ ഉദ്ദേശിച്ചുള്ള ബജറ്റിനെ കേരളജനത പിന്തുണയ്ക്കുമെന്ന് ഉറപ്പുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍, ഇങ്ങനെ ജനപിന്തുണ ഉണ്ടാകുമെന്ന് കരുതിയില്ല. ജനപിന്തുണ കാരണം ധനമന്ത്രിയ്ക്ക് പു...
സുരേഷ് ഗോപി പണ്ടേ പൊളിയല്ലേ...വിവാഹ വാര്‍ഷിക ദിനത്തില്‍ വനവാസി ഊരിലേക്ക് വഞ്ചി സമ്മാനിച്ച് സുരേഷ് ഗോപി..എടുത്ത് പൊക്കി ആദിവാസി കോളനിക്കാർ..വാഗ്ദാനം നിറവേറ്റിയത് എട്ട് ദിവസം കൊണ്ട്..
09 February 2023
സുരേഷ് ഗോപി പണ്ടേ പൊളിയല്ലേ..അത് അദ്ദേഹം തന്റെ പ്രവർത്തനങ്ങളിലൂടെ തെളിച്ചു കൊണ്ടിരിക്കുകയാണ്,,കൊടുത്ത വാക്ക് പാലിക്കുന്നതിൽ സുരേഷ് ഗോപിയോളം മടുക്ക് ആർക്കുമില്ലെന്ന് തെളിയിക്കുകയാണ് അദ്ദേഹം. മുക്കുംപുഴ...
യു പി മന്ത്രിയുടെ കിടിലൻ ഉപദേശം..വരൂ പശുവിനെ കെട്ടിപിടിക്കാം, ബി പി കുറയും..മന്ത്രിയുടെ വിചിത്ര വാദത്തിൽ ഞെട്ടി ജനങ്ങൾ..
09 February 2023
കഴിഞ്ഞ ദിവസമായിരുന്നു പ്രണയ ദിനം ‘പശു ആലിംഗന ദിന’മായി ആചരിക്കാൻ കേന്ദ്ര നിർദേശം നൽകിയത്, കേന്ദ്ര മൃഗസംരക്ഷണ ബോർഡാണ് ‘കൗ ഹഗ് ഡേ’ എന്ന നിർദേശം നൽകിയത്. ഫെബ്രുവരി 14നാണ് ലോകമെങ്ങും പ്രണയദിനം ആചരിക്കുന്നത...
വര്‍ക്കലയില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച ക്ലിഫി പാണ്ടേ റിസോർട്ട് നഗരസഭ പൊളിച്ചു നീക്കി
09 February 2023
തിരുവനന്തപുരം വര്‍ക്കലയില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച ക്ലിഫി പാണ്ടേ റിസോര്‍ട് നഗരസഭ പൊളിച്ചു നീക്കി. സൗത്ത് ക്ലിഫിൽ അപകടകരമായ അവസ്ഥയിൽ തീരത്ത് നിന്നു 40 മീറ്റർ ഉയരത്തിലുള്ള മലനിരപ്പിനോട...
ഇരയുടെ പേരിൽ ഇല്ലാത്ത രേഖകൾ ഹാജരാക്കിയത് ഗുരുതരം; കേസ് ഒത്തുതീർപ്പാക്കിയെന്ന് ധരിപ്പിച്ചു; കോടതിക്ക് മുന്നിൽ കള്ളക്കളി അനുവദിക്കാനാകില്ല; കേസിന്റെ വിചാരണ തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി നീക്കി; സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന് കനത്ത തിരിച്ചടി
09 February 2023
സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന് കനത്ത തിരിച്ചടി. കേസിന്റെ വിചാരണ തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി നീക്കി. ഹൈക്കോടതി കോഴ കേസിൽ പ്രതിയായ സൈബി ജോസ് ഹാജരായി അനുകൂല വിധി വാങ്ങിയ കേസി...
മലയാളിയുടെ കണ്ണിൽ പൊടി ഇടുന്ന പരിപാടിയാണ് സർക്കാർ ചില പദവികളിലിരിക്കുന്നവർക്ക് നൽകുന്ന ഓണറേറിയം എന്ന ഏർപ്പാട്... ഇതൊരു സൂത്രമാണ്
09 February 2023
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെയും സഭയിൽ ന്യായീകരിച്ചു തള്ളി! സംഭവം ഓണറേറിയം എന്ന വിഷയത്തിലാണ്.നമ്മൾ മലയാളികൾക്ക് ഓണറേറിയം എന്നു കേട്ടാൽ അത്രക്കിത്രയേ ഉള്ളൂ, ഒരു ചെറിയ തുക ! എന്നാൽ ശമ്പളം എന്നു കേട്...
മീനച്ചിലാർ മീനംതറയാർ നദി സംരക്ഷണ പദ്ധതിയുടെ ഭാഗമായി മണ്ണെടുക്കുന്നതിനെ ചൊല്ലി തർക്കം: പാറമ്പുഴ അർത്യാകുളം ഭാഗത്ത് സംഘർഷം: കൗൺസിലർമാർ അടക്കം ഏഴുപേർ അറസ്റ്റിൽ
09 February 2023
മീനച്ചിലാർ മീനന്തറയാർ നദി സംരക്ഷണ പദ്ധതിയുടെ ഭാഗമായി മണ്ണ് എടുക്കുന്നതിനെച്ചൊല്ലി തർക്കം. പാറമ്പുഴ അർത്യാകുളംഭാഗത്ത് പിച്ചകശേരി മാലിയിൽ മണ്ണ് നീക്കം ചെയ്യുന്നതിന് ചൊല്ലിയാണ് തർക്കമുണ്ടായത്. നഗരസഭാ അംഗ...
തര്‍ക്കം പറഞ്ഞ് വിലക്കിയതിലുള്ള വിരോധം, തിരുവനന്തപുരത്ത് യുവാവിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് ആക്രമിച്ച ശേഷം ഒളിവിൽ പോയ പ്രതി പിടിയിൽ
09 February 2023
തിരുവനന്തപുരത്ത് യുവാവിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് ആക്രമിച്ച പ്രതി അറസ്റ്റില്‍. ആനാവൂര്‍ ആലത്തൂര്‍ ശാലിനി മന്ദിരത്തില്‍ ബിജുവിനെ ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന ച...
കേന്ദ്രമന്ത്രി വി.മുരളീധരന്‍റെ വീടിനുനേരെ കല്ലേറ്, സമീപത്ത് അക്രമിയുടെ ചോരപ്പാടുകള്‍..പാഞ്ഞെത്തി ബിജെപി നേതാക്കൾ..സമാനമായ സംഭവം മുൻപും ഉണ്ടായി..പോലീസിന്റെ സുരക്ഷാ വീഴ്ച്ചയെന്ന് നേതാക്കൾ..മുരളീധരൻ ഡൽഹിയിൽ..
09 February 2023
തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി വി.മുരളീധരന്‍റെ വീടിനുനേരെ കല്ലേറ്. ഉള്ളൂരിലെ വീടിന്‍റെ ചില്ലുകള്‍ തകര്‍ന്നു. അക്രമികള്‍ ആരെന്ന് വ്യക്തമല്ല. പൊലീസ് പരിശോധന നടത്തുന്നു. ഫൊറന്‍സിക് സംഘമെത്തും. അക്രമിയുട...
പീഡന കേസില്‍ ഉണ്ണിമുകുന്ദന് ഇന്ന് നിർണായകം..കെട്ടിച്ചമച്ച കേസാണിതെന്ന് ചൂണ്ടിക്കാട്ടി യുവതിക്കെതിരെ നടന്‍ പരാതി നല്‍കിയിരുന്നു... 25 ലക്ഷം രൂപ യുവതി ആവശ്യപ്പെട്ടുവെന്നാണ് ഉണ്ണി മുകുന്ദന്‍ പരാതിയില്‍ പറയുന്നത്...ഉണ്ണി മുകുന്ദന്റെ പ്രവൃത്തി മകള്‍ക്ക് ഷോക്കായി എന്ന് യുവതിയുടെ പിതാവ്...
09 February 2023
തുടക്കം മുതൽ തന്നെ വിവാദങ്ങളോട് വിവധങ്ങൾ ആയിരുന്നു മാളികപ്പുറം എന്ന ഉണ്ണിമുകുന്ദന് ചിത്രം നേരിടേണ്ടി വന്നത്, സംഘപരിവാർ അജണ്ടയാണ് സിനിമ മുഴുവനും എന്ന് വാദിച്ച സമൂഹത്തില ചിലവന്മാരെ തൂത്തെറിഞ്ഞു കൊണ്ട്, ...
ഖജനാവ് കാലിയാകുന്നതനുസരിച്ച് കടം വാങ്ങി കൊണ്ടിരിക്കുന്ന സര്‍ക്കാര്‍, അത് നടക്കാതയാപ്പോള്‍ നികുതിയും സെസും കൂട്ടി ജനത്തെ പിഴിയാനുള്ള വഴികളാണ് ആലോചിക്കുന്നത്.
09 February 2023
ഇടതുപക്ഷം ഭരണത്തിലിരിക്കുമ്പോഴൊക്കെ സിഎജി റിപ്പോര്‍ട്ട് അവര്‍ക്ക് പുച്ഛമാണ്. സിഎജി യുടെ കണ്ടെത്തലുകള്‍ സിപിഎം ഭരണത്തിനെതിരെയായാല്‍ അവര്‍ ഒരു കാരണവാശാലും അംഗീകരിക്കില്ല. സൈദ്ധാന്തിക സാമ്പത്തിക വിദഗ്ദ്ധ...
പിണറായി സര്‍ക്കാരും സിപിഎമ്മും നടത്തിയ പിന്‍വാതില്‍ നിയമനങ്ങളും അനര്‍ഹ നിയമനങ്ങളും കോടതിയില്‍ ചോദ്യം ചെയ്യപ്പെടാനാണ് സാധ്യത. പാര്‍ട്ടി പ്രവര്‍ത്തകര്‍ നേടിയ ഡോക്ടറേറ്റുകള്‍ തുടങ്ങി സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും നടക്കുന്ന അഴിമതികള്‍ ഉള്‍പ്പെടുത്തി ഹര്‍ജി നല്കാനാണ് ഗവര്‍ണര്‍ തയ്യാറെടുക്കുന്നതെന്നറിയുന്നു
09 February 2023
ഗവര്‍ണര്‍ നിയമിച്ച സാങ്കേതിക സര്‍വ്വകലാശാല, ഫിഷറീസ് സര്‍വ്വകലാശാലകളിലം വിസിമാര്‍ സമ്മര്‍ദ്ദം സഹിക്കവയ്യാതെ സ്ഥാനം രാജിവെച്ചൊഴിയണമെന്ന നിലപാടിലാണ് സര്‍ക്കാര്‍ സര്‍വ്വകലാശാല ജീവനക്കാരെ ഇറക്കി വിട്ടിരിക്...
ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..
പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക് കയറ്റി കൊന്നു
28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..
രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..
വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..
ഊരാളുങ്കലിനെ സഹായിക്കുന്ന കാര്യത്തിലും കോൺഗ്രസിൽ ഗ്രൂപ്പ്... മുതിർന്ന രണ്ടുനേതാക്കൾ, മുഖ്യമന്ത്രിയും സ്പീക്കറുമാണ് ഊരാളുങ്കലിന്റെ കാര്യത്തിൽ വ്യത്യസ്ത തീരുമാനങ്ങൾ എടുത്തത്..
വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..

















