KERALA
റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.
ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്ന പ്രതി പിടിയില്‍....
05 February 2023
ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്ന പ്രതി പിടിയില്‍. കൂമ്പാറ കിഴക്കരക്കാട് ജിതിന്‍ ടോമിയെ (21) ആണ് കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം നടന...
കളിക്കുന്നതിനിടെ ബക്കറ്റിലെ വെള്ളത്തിൽ വീണു, കോട്ടയത്ത് രണ്ടര വയസുകാരി മുങ്ങി മരിച്ചു
05 February 2023
കോട്ടയം തിരുവാർപ്പിൽ കളിക്കുന്നതിനിടെ ബക്കറ്റിലെ വെള്ളത്തിൽ വീണ് രണ്ടര വയസ്സുകാരി മുങ്ങി മരിച്ചു. തിരുവാർപ്പ് വെട്ടിക്കാട് നാസറിന്റെ (റിട്ട.ബോട്ട് ചെക്കർ ) മകൾ റുക്സാനയുടെയും- ഷിയാസിന്റെയും (കക്കാക്കള...
വിദ്യാർത്ഥിനിയെ അശ്ലീല ചേഷ്ടകൾ കാണിച്ച് പിന്തുടർന്ന് ശല്യപ്പെടുത്തി, കോട്ടയത്ത് മധ്യവയസ്കൻ പിടിയിൽ
05 February 2023
കോട്ടയം പാലായിൽ സ്കൂൾ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി മുളപ്പുറം ഭാഗത്ത് കൊറ്റയിൽ വീട്ടിൽ രാജൻ കെ.എം (64) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്....
താങ്ങായി മകള്‍... ട്രെയിനില്‍ കയറുന്നതിനിടെ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലേക്ക് വഴുതി വീണ വീട്ടമ്മയെ മകളും യാത്രക്കാരും ചേര്‍ന്ന് രക്ഷപ്പെടുത്തി
05 February 2023
താങ്ങായി മകള്‍... ട്രെയിനില്‍ കയറുന്നതിനിടെ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലേക്ക് വഴുതി വീണ വീട്ടമ്മയെ മകളും യാത്രക്കാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ പുനലൂര്‍ സ്റ്റേഷനില്‍ നിന്നും കൊല്ലത...
അനിൽ ആന്റണി എന്റെ പൊന്നുമോൻ മനസ്സലിഞ്ഞ് സുധാകരൻ, ഞെട്ടിക്കുന്ന തീരുമാനം, കോൺഗ്രസിൽ അടുത്ത അടി പൊട്ടി..എന്താണ് ഈ മനം മാറ്റത്തിന് കാരണം..
05 February 2023
ഇതിപ്പോൾ ഒരു മാതിരി മറ്റേടത്തെ പണിയായി പോയാലോ സുധാകര എന്നാണ് എല്ലാവരും ചോദിക്കുന്നത് കാരണം ഒരു വിഷയം വന്നപ്പോൾ കോൺഗ്രസിലെ എല്ലാവരും കൂടെ ഒറ്റകെട്ടായി ഒരു തീരുമാനം യൂദ്ധത്തിട്ട് അവസാനമിപ്പോൾ കുറച്ചു കഴ...
ഭാര്യയും മക്കളും ഉമ്മന്‍ ചാണ്ടിയെ കൊല്ലാകൊല ചെയുന്നു...അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്..സത്യം വെളിപ്പെടുത്തി മകൻ
05 February 2023
ഉമ്മന്‍ ചാണ്ടിയുടെ ചികില്‍സയുമായി ബന്ധപ്പെട്ട് ഇല്ലാക്കഥകളാണ് ദിവസവും പുറത്തുവരുന്നതെന്ന് മകന്‍ ചാണ്ടി ഉമ്മന്‍. ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളോട് ഫേസ്ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അട...
ഒരു അമ്മ–മകൾ ബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ...5 തവണ കോളിങ് ബെല്ലടിച്ചു, ഫോണിലും വിളിച്ചു, വീട്ടുജോലിക്കാരിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി ആരാധകർ..
05 February 2023
അന്തരിച്ച ഗായിക വാണി ജയറാമിന് അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് വീട്ടുജോലിക്കാരിയായ മലർകൊടി. പത്മഭൂഷൺ ലഭിച്ചതിനു പിന്നാലെ എല്ലാ ദിവസവും ആളുകൾ നേരിട്ടെത്തി ആശംസകൾ അറിയിക്കാറുണ്ട്. നിരവധി ഫോൺകോളുകളും...
പ്രതികളുടെ സുഹൃത്തിനെ മയക്കുമരുന്ന് കേസില്‍ അറസ്റ്റ്‌ചെയ്തതിന്റെ വൈരാഗ്യത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥന്റെ വീടുകയറി ആക്രമിച്ചു... സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍
05 February 2023
പ്രതികളുടെ സുഹൃത്തിനെ മയക്കുമരുന്ന് കേസില്‍ അറസ്റ്റ്‌ചെയ്തതിന്റെ വൈരാഗ്യത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥന്റെ വീടുകയറി ആക്രമണം നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. ആലപ്പുഴ പൂന്തോപ്പ് ബണ്ടുറോഡില്‍ താമസിക്കുന്ന സന...
നീ ആണോ 'ഗര്‍ഭിണി... ജീന്‍സും പാന്റും കുത്തിക്കേറ്റി ചുണ്ടിൽ ചായം തേച്ച് നടക്കുന്നോ....വണ്‍വെ ആയതിനാല്‍ ആയിരം രൂപ പിഴയൊടുക്കാന്‍ ആവശ്യപ്പെട്ടു.... കയ്യില്‍ പണം ഇല്ലാത്തതിനാല്‍ പണം കോടതിയില്‍ കെട്ടിവെക്കാമെന്ന് വിജിത്ത് പറഞ്ഞിട്ടും പണം അവിടെ തന്നെ നല്‍കണമെന്ന് എസ്‌ഐ നിര്‍ബന്ധിച്ചതായും വിജിത്ത് പറയുന്നു.... തുടര്‍ന്ന് ദമ്പതികളെ റോഡില്‍ തടഞ്ഞ് നിര്‍ത്തിയായിരുന്നു പോലീസിന്റെ പൂരപ്പാട്...
05 February 2023
വാഹന പരിശോധനയ്‌ക്കിടെ ഗര്‍ഭിണിക്കും ഭര്‍ത്താവിനും പോലീസുദ്യോഗസ്ഥന്റെ അസഭ്യ വര്‍ഷം. നെടുമങ്ങാട് കരിക്കുഴി സ്വദേശി വിജിത്തിനും ഭാര്യയ്‌ക്കുമാണ് ട്രാഫിക്ക് സൗത്ത് യൂണിറ്റിലെ എസ്‌ഐയില്‍ നിന്ന് ഈ രീതിയിൽ ദ...
കണ്ണീര്‍ക്കാഴ്ചയായി.... വീടിനോട് ചേര്‍ന്ന് താത്കാലികമായി നിര്‍മിച്ച ചെറിയ കുഴിയിലെ വെള്ളത്തില്‍ വീണ് രണ്ടുവയസ്സുകാരി മരിച്ചു
05 February 2023
കണ്ണീര്‍ക്കാഴ്ചയായി.... വീടിനോട് ചേര്‍ന്ന് താത്കാലികമായി നിര്‍മിച്ച ചെറിയ കുഴിയിലെ വെള്ളത്തില്‍വീണ് രണ്ടുവയസ്സുകാരി മരിച്ചു. മുണ്ടയോട് കോളനിയിലെ ചെന്നപ്പൊയില്‍ ഹൗസില്‍ മനോഹരന്റെയും സിന്ധുവിന്റെയും ഏകമ...
ദേവി മഹാമായയാണ്... ഭര്‍ത്താവിനെ സാരി കൊണ്ട് കഴുത്തു മുറുക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയുടെ കാമുകനെത്തേടി പൊലീസ് ബിഹാറിലേക്ക്; കാമുകനുമൊത്ത് ജീവിക്കാനായാണ് കൊലപാതകമെന്ന മൊഴി അന്വേഷിക്കും; പുനംദേവിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യും
05 February 2023
വയറുവേദന കൊണ്ട് മരണമടഞ്ഞെന്ന് കരുതിയ സംഭവത്തില്‍ വലിയ ട്വിസ്റ്റാണ് ഉണ്ടായിരിക്കുന്നത്. ഭര്‍ത്താവിനെ സാരി കൊണ്ട് കഴുത്തു മുറുക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയുടെ കാമുകനെത്തേടി പൊലീസ് ബിഹാറിലേക്ക്....
മുന്‍ കോണ്‍ഗ്രസ് എംഎല്‍എ അര്‍ജുന്‍ ഛരണ്‍ ദാസ് വാഹനാപകടത്തില്‍ മരിച്ചു... അര്‍ജുന്‍ ചരണ്‍ ദാസിന്റെ മരണത്തില്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു അനുശോചനം രേഖപ്പെടുത്തി
05 February 2023
മുന്‍ കോണ്‍ഗ്രസ് എംഎല്‍എ അര്‍ജുന്‍ ഛരണ്‍ ദാസ് വാഹനാപകടത്തില്‍ മരിച്ചു... അര്‍ജുന്‍ ചരണ്‍ ദാസിന്റെ മരണത്തില്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു അനുശോചനം രേഖപ്പെടുത്തി ഒഡീഷയിലെ ജാജ്പൂര്‍ ജില്ലയിലെ എംഎല...
മുമ്പോട്ട് വച്ചകാല്‍... ബിബിസി ഡോക്യുമെന്ററി വിവാദത്തില്‍ അനില്‍ ആന്റണിയെ ന്യായീകരിച്ച് കെ സുധാകരന്‍; തെറ്റ് ആര്‍ക്കും പറ്റും, തനിക്കും തെറ്റ് പറ്റിയിട്ടുണ്ട്; ബിബിസി ഡോക്യുമെന്ററി വിവാദത്തില്‍ അനില്‍ ആന്റണിയെ പുറത്താക്കേണ്ടതില്ലെന്ന് കെ സുധാകരന്‍
05 February 2023
ആന്റണിയുടെ പൊന്നുമോനായത് കൊണ്ട് മാത്രം രണ്ടിടി കൂടുതലിടിച്ചിരിക്കുകയാണ് കോണ്‍ഗ്രസുകാര്‍. ബിബിസി ഡോക്യുമെന്ററിക്കെതിരെയുള്ള പരാമര്‍ശം വിവാദമാകുകയും കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍സ്ഥാനം അനില...
ബാംഗ്ലൂരിൽ നിന്ന് എത്തിച്ച 30 ലക്ഷത്തിന്റെ കള്ളനോട്ടുകൾ പലർക്കായി വിതരണം ചെയ്തു, ആലപ്പുഴയിൽ ബാങ്കിൽ കള്ളനോട്ടുകൾ മാറാനെത്തിയ കേസില്‍ കണ്ണൂർ സ്വദേശി കൂടി പിടിയിൽ
05 February 2023
ആലപ്പുഴയിൽ ബാങ്കിൽ കള്ളനോട്ടുകൾ മാറാനെത്തിയ കേസില്‍ ഒരാൾ കൂടി പിടിയിൽ. കണ്ണൂർ പുളിക്കൽ പഞ്ചായത്ത് കല്ലുംപറമ്പിൽ വീട്ടിൽ അഖിൽ ജോർജ്ജിനെയാണ് (30) കായംകുളം പോലീസ് അറസ്റ്റു ചെയ്തത്. എറണാകുളത്ത് നിന്നാണ് ഇ...
പോസ്റ്റ് മോര്‍ട്ടം നടത്തും... വാണി ജയറാമിന്റെ മരണം പുറത്തറിയാന്‍ വൈകിയെന്ന് സൂചന; കിടപ്പുമുറിയില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയ വാണി ജയറാമിന്റെ മൃതദേഹത്തില്‍ മുറിവ്; പോസ്റ്റ്‌മോര്‍ട്ടത്തിനായി വാണി ജയറാമിന്റെ മൃതദേഹം ഓമന്തുരാര്‍ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍
05 February 2023
പ്രിയ ഗായിക വാണി ജയറാമിന്റെ വേര്‍പാടിലാണ് ആരാധകര്‍. അതിനിടെ അമ്പരപ്പിക്കുന്ന വാര്‍ത്ത. ഗായിക വാണി ജയറാമിന്റെ മരണം പുറത്തറിയാന്‍ വൈകിയെന്ന് സൂചന. ചെന്നൈ നുങ്കമ്പാക്കത്തെ ഹാഡോസ് റോഡില്‍ ഉള്ള വസതിയിലാണ് ...
ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..
പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക് കയറ്റി കൊന്നു
28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..
രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..
വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..
ഊരാളുങ്കലിനെ സഹായിക്കുന്ന കാര്യത്തിലും കോൺഗ്രസിൽ ഗ്രൂപ്പ്... മുതിർന്ന രണ്ടുനേതാക്കൾ, മുഖ്യമന്ത്രിയും സ്പീക്കറുമാണ് ഊരാളുങ്കലിന്റെ കാര്യത്തിൽ വ്യത്യസ്ത തീരുമാനങ്ങൾ എടുത്തത്..
വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..

















