KERALA
റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.
കേരളത്തിലെ കൂടുതൽ പ്രാധാന്യമുള്ള പൊതുജനാരോഗ്യ പ്രശ്നം? അമിതാഹാരവും അതുമൂലം ഉണ്ടാകുന്ന ഒബിസിറ്റിയും അതുമൂലം ഉണ്ടാകുന്ന പതിനായിരക്കണക്കിന് മരണങ്ങളും തന്നെയാണ് ഭക്ഷ്യ വിഷബാധയെക്കാൾ നൂറിരട്ടി വലിപ്പമുള്ള പൊതുജനാരോഗ്യ പ്രശ്നം; കേരളത്തിൻറെ വഴിയോരങ്ങളിൽ കൂണുപോലെ പൊട്ടിമുളച്ച് പടർന്നു പന്തലിക്കുന്ന ഈറ്റിംഗ് ഔട്ട്ലെറ്റുകൾ കേരളത്തിലെ പൊതുജനാരോഗ്യ പ്രശ്നമാണ്; തുറന്നടിച്ച് ഡോക്‌ടർ സുൽഫി നൂഹ്
05 February 2023
കേരളത്തിലെ കൂടുതൽ പ്രാധാന്യമുള്ള പൊതുജനാരോഗ്യ പ്രശ്നം? അമിതാഹാരവും അതുമൂലം ഉണ്ടാകുന്ന ഒബിസിറ്റിയും അതുമൂലം ഉണ്ടാകുന്ന പതിനായിരക്കണക്കിന് മരണങ്ങളും തന്നെയാണ് ഭക്ഷ്യ വിഷബാധയെക്കാൾ നൂറിരട്ടി വലിപ്പമുള്ള ...
സംസ്ഥാനത്ത് ഗുണ്ടകള്‍ക്കെതിരായ വ്യാപക നടപടി തുടരുന്നു... ഗുണ്ടകളെ അമര്‍ച്ച ചെയ്യാനുള്ള കേരള പോലീസിന്റെ പ്രത്യേക ദൗത്യമായ 'ഓപ്പറേഷന്‍ ആഗി'ന്റെ ഭാഗമായാണ് നടപടി... തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നിരവധി ക്രിമിനലുകള്‍ക്കെതിരെ പോലീസ് പിടികൂടുകയും കേസെടുക്കുകയും ചെയ്തു...
05 February 2023
തിരുവനന്തപുരം സിറ്റി പോലീസ് പരിധിയില്‍ 113 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിനു പുറമെ തിരുവനന്തപുരം റൂറലിലും 184 പേര്‍ പോലീസ് പിടിയില്‍. കൊച്ചിയില്‍ 49 പേര്‍ പോലീസിന്റെ വലയിലായെന്നാണ് വിവരം. കോഴ...
കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.... എം സി റോഡിൽ കിളിമാനൂർ ജംഗ്‌ഷനിൽ പുലർച്ചെ രണ്ടുമണിയോടെയാണ് അപകടമുണ്ടായത്... കഴക്കൂട്ടം സ്വദേശി അനൂപ് എം നായർ ആണ് മരിച്ചത്... അപകടത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു..
05 February 2023
കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. എം സി റോഡിൽ കിളിമാനൂർ ജംഗ്‌ഷനിൽ പുലർച്ചെ രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. കഴക്കൂട്ടം സ്വദേശി അനൂപ് എം നായർ (32) ആണ് മരിച്ചത്. അപകടത...
ഉത്സവത്തിന് പോകാന്‍ വീട്ടുകാർ വിസമ്മതിച്ചതിൽ വിഷമം, മലപ്പുറത്ത് പതിനാലുവയസുകാരി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍
05 February 2023
ഉത്സവത്തിന് പോകാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് വിഷമിച്ച ഒമ്പതാം ക്ലാസുകാരിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രി ഒമ്പതു മണിക്ക് റൂമിന്‍റെ ഉള്ളില്‍ മരിച്ച നിലയിലാണ് കുട്ടിയ...
അവസാന നിമിഷം..എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ഗവർണറുടെ നീക്കം, സർക്കാർ വീണ്ടും വെള്ളം കുടിക്കും..ഗവർണർ ആരാ മോൻ..
05 February 2023
കേരള സർവകലാശാലയുടെ പുതിയ വൈസ്ചാൻസലറെ കണ്ടെത്താനുള്ള സെർച്ച് കമ്മിറ്റിയുടെ കാലാവധി മൂന്നു മാസത്തേക്കുകൂടി നീട്ടി ഗവർണർ ഉത്തരവിറക്കി. ഇത് രണ്ടാംവട്ടമാണ് കാലാവധി മൂന്നുമാസം നീട്ടുന്നത്. കഴിഞ്ഞ ആഗസ്റ്റ് അ...
‘വീട് അടച്ചിട്ടതല്ല, മാർക്കറ്റിൽ പോയതാണ്' ധനമന്ത്രിയെ ട്രോളി പോസ്റ്റ്, പങ്കുവച്ച് ഷാഫി പറമ്പിലും ചിരിയോ ചിരി..വൈറലായി പോസ്റ്റ്..
05 February 2023
സംസ്ഥാന ബജറ്റ് പ്രഖ്യാപനം കഴിഞ്ഞതിനു പിന്നാലെ ബജറ്റിനെയും സർക്കാരിനെയും ധനമന്ത്രിയെയും പരിഹസിച്ചുള്ള ട്രോളുകളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഇന്ധന സെസ്, വിലക്കയറ്റം, ക്ഷേമ പെൻഷൻ വർധിപ്പിക്കാത്തത് തുട...
റയിൽവേ സ്റ്റേഷനുകൾ ലോക നിലവാരത്തിലേക്ക് ഉയർത്താനുള്ള കേന്ദ്ര സർക്കാരിൻ്റെ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ കേരളത്തിലെ 34 സ്റ്റേഷനുകൾ ഉൾപ്പെടുത്തി; നിർണായകമായ കുറിപ്പ് പങ്കു വച്ച് സന്ദീപ് വാചസ്പതി
05 February 2023
റയിൽവേ സ്റ്റേഷനുകൾ ലോക നിലവാരത്തിലേക്ക് ഉയർത്താനുള്ള കേന്ദ്ര സർക്കാരിൻ്റെ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ കേരളത്തിലെ 34 സ്റ്റേഷനുകൾ ഉൾപ്പെടുത്തി. നിർണായകമായ കുറിപ്പ് പങ്കു വച്ച് സന്ദീപ് വാചസ്പതി. അദ്ദേ...
പ്രിയതരമായ ആ ശബ്ദം നിലച്ചെങ്കിലും മധുരതരമായ ഒരു പാട് ഗാനങ്ങൾ സമ്മാനിച്ചിട്ട് വാണിയമ്മ മടങ്ങിപ്പോയി; വാണിയമ്മ എന്ന പേര് ആദ്യമായി ഓർമ്മകളിൽ ചേർത്തുവയ്ക്കപ്പെടുന്നത് മഞ്ഞണിക്കൊമ്പിൽ എന്ന ഗാനത്തിനൊപ്പമാണ്; വാണി ജയറാമിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കു വച്ച് അഞ്ജു പാർവതി പ്രഭീഷ്
05 February 2023
പ്രിയതരമായ ആ ശബ്ദം നിലച്ചെങ്കിലും മധുരതരമായ ഒരു പാട് ഗാനങ്ങൾ സമ്മാനിച്ചിട്ട് വാണിയമ്മ മടങ്ങിപ്പോയി. വാണിയമ്മ എന്ന പേര് ആദ്യമായി ഓർമ്മകളിൽ ചേർത്തുവയ്ക്കപ്പെടുന്നത് മഞ്ഞണിക്കൊമ്പിൽ എന്ന ഗാനത്തിനൊപ്പമാണ്...
തള്ള്...തള്ള്..സംസ്ഥാന ബജറ്റിനെ കുറിച്ച് തള്ളി മറിച്ച് സന്തോഷ് പണ്ഡിറ്റ്, കമ്മന്റ് ബോക്സിൽ തെറിയഭിഷേകം..ഇവനൊന്നും വേറെ പണിയില്ലെയെന്ന് ജനങ്ങൾ..
05 February 2023
കേരളത്തിലെ ബജറ്റിനെ കുറിച്ചുള്ള ചർച്ചകൾ ഒന്നും ഇവിടെ അവസാനിച്ചിട്ടില്ല, ഇപ്പോഴും പല സൈഡിൽ നിന്നും ചർച്ചകൾ നടന്നു കൊണ്ടേ ഇരിക്കുകയാണ് , അതിനു ഇടയിലാണ് സന്തോഷ് പണ്ഡിറ്റ് ബജറ്റിനെ കുറിച്ച് തന്റെ നിലപട് അ...
കൂടത്തായി കൊലപാതക പരമ്പര കേസിൽ ഞെട്ടിക്കുന്ന റിപ്പോർട്ടുമായി ദേശീയ ഫോറൻസിക് ലാബ്: പുറത്തെടുത്ത് പരിശോധന നടത്തിയ നാല് മൃതദേഹാവശിഷ്ടങ്ങളിൽ സയനൈഡോ, വിഷാംശമോ കണ്ടെത്താൻ കഴിഞ്ഞില്ല:- കേസ് നിർണ്ണായക വഴിത്തിരിവിൽ
05 February 2023
കൂടത്തായി കൊലപാതക പരമ്പര കേസിൽ ഞെട്ടിക്കുന്ന റിപ്പോർട്ടുമായി ദേശീയ ഫോറൻസിക് ലാബ്. ഇതോടെ കൂടത്തായി കേസ് നിർണായക വഴിത്തിരിവിലേയ്ക്ക് എത്തുകയാണ്. പുറത്തെടുത്ത് പരിശോധന നടത്തിയ നാല് മൃതദേഹാവശിഷ്ടങ്ങളിൽ സയ...
സംസ്ഥാന വ്യാപകമായുള്ള നടപടിയുടെ ഭാഗമായി കോഴിക്കോട് നഗരപരിധിയില്‍ 65 ഗുണ്ടകള്‍ വിവിധ സ്റ്റേഷനുകളിലായി അറസ്റ്റില്‍, പിടിയിലായവരില്‍ സ്ഥിരം കുറ്റവാളികളും പിടികിട്ടാപ്പുള്ളികളും....
05 February 2023
സംസ്ഥാന വ്യാപകമായുള്ള നടപടിയുടെ ഭാഗമായി കോഴിക്കോട് നഗരപരിധിയില്‍ 65 ഗുണ്ടകള്‍ വിവിധ സ്റ്റേഷനുകളിലായി അറസ്റ്റിലായി. ഇന്നലെ രാത്രി ആരംഭിച്ച പരിശോധനയും നടപടികളും ഇന്ന് രാവിലെയാണ് പൂര്‍ത്തിയായത്. അറസ്റ്റ...
ശബരിമലയിൽ നടവരവ് എണ്ണൽ പുനരാരംഭിച്ചു.... 520 ജീവനക്കാരെയാണ് നാണയം എണ്ണുന്നതിനായി നിയോഗിച്ചിരിക്കുന്നത്.... 20 കോടിയോളം രൂപയുടെ നാണയമാണ് എണ്ണി തീർക്കാൻ ഉള്ളതെന്നാണ് നിഗമനം... ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടന കാലം കഴിഞ്ഞിട്ടും കാണിക്ക ഇനത്തിൽ കിട്ടിയ നാണയങ്ങൾ പൂർണമായി എണ്ണി തീർന്നിട്ടില്ല..
05 February 2023
ശബരിമലയിൽ നടവരവ് എണ്ണൽ പുനരാരംഭിച്ചു. 520 ജീവനക്കാരെയാണ് നാണയം എണ്ണുന്നതിനായി നിയോഗിച്ചിരിക്കുന്നത്. 20 കോടിയോളം രൂപയുടെ നാണയമാണ് എണ്ണി തീർക്കാൻ ഉള്ളതെന്നാണ് നിഗമനം. ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാട...
പാലായില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ പ്രതി പിടിയില്‍...
05 February 2023
പാലായില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ പ്രതി പിടിയില്‍. ഇടുക്കി മുളപ്പുറം ഭാഗത്ത് കൊറ്റയില്‍ വീട്ടില്‍ കെ. എം. രാജനെ് (64) പാലാ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം സ്‌കൂള്‍ വിട്ട...
ഇരുവരും യാത്രയായത് ഒരുമിച്ച്... ജ്യേഷ്ഠ സഹോദരി മരിച്ചതറിഞ്ഞ് എത്തിയ അനുജത്തി മൃതദേഹത്തിനരികില്‍ കുഴഞ്ഞു വീണു മരിച്ചു...
05 February 2023
ഇരുവരും യാത്രയായത് ഒരുമിച്ച്... ജ്യേഷ്ഠ സഹോദരി മരിച്ചതറിഞ്ഞ് എത്തിയ അനുജത്തി മൃതദേഹത്തിനരികില്‍ കുഴഞ്ഞു വീണു മരിച്ചു... ഒടുവില്‍ അന്ത്യ കര്‍മ്മങ്ങള്‍ ഒരുമിച്ച് നടത്തി ഇരുവരുടെയും മൃതദേഹങ്ങള്‍ സംസ്‌കരി...
കാട്ടാനകളെ വെടിവെക്കുമെന്ന ഇടുക്കി ഡി.സി.സി. പ്രസിഡന്റ് സി.പി. മാത്യുവിന്റെ പ്രസ്താവനയ്ക്കെതിരേ വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍
05 February 2023
കാട്ടാനകളെ വെടിവെക്കുമെന്ന ഇടുക്കി ഡി.സി.സി. പ്രസിഡന്റ് സി.പി. മാത്യുവിന്റെ പ്രസ്താവനയ്ക്കെതിരേ വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍. പ്രസ്താവന ഗുരുതരമാണെന്ന് മന്ത്രി പറഞ്ഞു. വനംകൊള്ളക്കാരുമായി ബന്ധ...
ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..
പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക് കയറ്റി കൊന്നു
28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..
രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..
വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..
ഊരാളുങ്കലിനെ സഹായിക്കുന്ന കാര്യത്തിലും കോൺഗ്രസിൽ ഗ്രൂപ്പ്... മുതിർന്ന രണ്ടുനേതാക്കൾ, മുഖ്യമന്ത്രിയും സ്പീക്കറുമാണ് ഊരാളുങ്കലിന്റെ കാര്യത്തിൽ വ്യത്യസ്ത തീരുമാനങ്ങൾ എടുത്തത്..
വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..

















