Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്


'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്‌ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...


നെടുമ്പാശേരി വാഹനാപകടം: ജനക്കൂട്ടം ചുരുട്ടികൂട്ടുമെന്ന് ഭയം! വണ്ടിയിൽ നിന്ന് പുറത്തിറക്കാതെ സുഹൈലിന്റെ തെളിവെടുപ്പ്; കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പ്രതിയുടെ ക്രിമിനൽ മേക്ക് ഓവർ...


അനധികൃത സ്വത്ത് സമ്പാദനക്കേസ്; മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയുടെ തടവുശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു, ജയിൽ മോചനത്തിന് വഴിതുറന്നു...


ഭരണം പഠിപ്പിക്കേണ്ടെന്ന് ചെന്നിത്തല..രാഷ്ട്രീയ പ്രതികാരം തീര്‍ക്കാനില്ല; സര്‍ക്കാരിന് ഒരു തിരിച്ചടിയും വന്നിട്ടില്ല..എല്ലാം നിഷേധിച്ച് മാത്യു കുഴൽനാടനും ഇന്ന് നേരിട്ടിറങ്ങി..

നീ ആണോ 'ഗര്‍ഭിണി... ജീന്‍സും പാന്റും കുത്തിക്കേറ്റി ചുണ്ടിൽ ചായം തേച്ച് നടക്കുന്നോ....വണ്‍വെ ആയതിനാല്‍ ആയിരം രൂപ പിഴയൊടുക്കാന്‍ ആവശ്യപ്പെട്ടു.... കയ്യില്‍ പണം ഇല്ലാത്തതിനാല്‍ പണം കോടതിയില്‍ കെട്ടിവെക്കാമെന്ന് വിജിത്ത് പറഞ്ഞിട്ടും പണം അവിടെ തന്നെ നല്‍കണമെന്ന് എസ്‌ഐ നിര്‍ബന്ധിച്ചതായും വിജിത്ത് പറയുന്നു.... തുടര്‍ന്ന് ദമ്പതികളെ റോഡില്‍ തടഞ്ഞ് നിര്‍ത്തിയായിരുന്നു പോലീസിന്റെ പൂരപ്പാട്...

05 FEBRUARY 2023 10:37 AM IST
മലയാളി വാര്‍ത്ത

More Stories...

'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്‌ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...

ഒറ്റമുറി കടയിൽ നിന്ന് ആഡംബര ഫ്ലാറ്റുകളിലേക്ക്; നെടുമ്പാശ്ശേരി അപകടത്തിന് പിന്നാലെ ചർച്ചയായി 'ഇഹാ ഡിസൈൻസ്'

നെടുമ്പാശേരി വാഹനാപകടം: ജനക്കൂട്ടം ചുരുട്ടികൂട്ടുമെന്ന് ഭയം! വണ്ടിയിൽ നിന്ന് പുറത്തിറക്കാതെ സുഹൈലിന്റെ തെളിവെടുപ്പ്; കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പ്രതിയുടെ ക്രിമിനൽ മേക്ക് ഓവർ...

ഓപ്പറേഷന്‍ തൂഫാനെതിരെ ആര്‍. ശ്രീലേഖയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ആഭ്യന്തരമന്ത്രി

അനധികൃത സ്വത്ത് സമ്പാദനക്കേസ്; മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയുടെ തടവുശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു, ജയിൽ മോചനത്തിന് വഴിതുറന്നു...

വാഹന പരിശോധനയ്‌ക്കിടെ ഗര്‍ഭിണിക്കും ഭര്‍ത്താവിനും പോലീസുദ്യോഗസ്ഥന്റെ അസഭ്യ വര്‍ഷം. നെടുമങ്ങാട് കരിക്കുഴി സ്വദേശി വിജിത്തിനും ഭാര്യയ്‌ക്കുമാണ് ട്രാഫിക്ക് സൗത്ത് യൂണിറ്റിലെ എസ്‌ഐയില്‍ നിന്ന് ഈ രീതിയിൽ ദുരനുഭവം നേരിട്ടത്.ഇത് സംബന്ധിച്ച പരാതി ഡിജിപിക്കും മുഖ്യമന്ത്രിക്കും ഇമെയില്‍ വഴി ദമ്പതികള്‍ കൈമാറിയിട്ടുണ്ട്.

 

 

ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ കിഴക്കേ കോട്ടയില്‍ വാഹന പരിശോധനയ്‌ക്കിടെയായിരുന്നു സംഭവം. സ്ത്രീത്വത്തെ മനപൂര്‍വ്വം അപമാനിക്കുന്ന രീതിലാണ് എസ്‌ഐയുടെ പെരുമാറ്റമെന്ന് ദമ്പതികള്‍ പരാതിയിൽ പറയുന്നു.

 

 

 


ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന തങ്ങള്‍ താലൂക്ക് ഓഫീസ് ഭാഗത്ത് നിന്ന് മണക്കാട് റോഡിലേക്ക് പ്രവേശിച്ചപ്പോള്‍ എസ്‌ഐ അടങ്ങുന്ന സംഘം ഇവരെ തടഞ്ഞു നിര്‍ത്തി. വണ്‍വെ ആയതിനാല്‍ ആയിരം രൂപ പിഴയൊടുക്കാന്‍ ആവശ്യപ്പെട്ടു. കയ്യില്‍ പണം ഇല്ലാത്തതിനാല്‍ പണം കോടതിയില്‍ കെട്ടിവെക്കാമെന്ന് വിജിത്ത് പറഞ്ഞിട്ടും പണം അവിടെ തന്നെ നല്‍കണമെന്ന് എസ്‌ഐ നിര്‍ബന്ധിച്ചതായും വിജിത്ത് പറയുന്നു.

 

 

 

തുടര്‍ന്ന് ദമ്പതികളെ റോഡില്‍ തടഞ്ഞ് നിര്‍ത്തി അസഭ്യ വര്‍ഷം ചൊരുയുകയായിരുന്നു. ഗര്‍ഭിണിയാണെന്ന് പറഞ്ഞപ്പോള്‍ ഗര്‍ഭിണിയായിട്ടാണോ ചൂണ്ടില്‍ ലിപ്സ്റ്റിക്കും പൂശി ജീന്‍സും വലിച്ച്‌ കയറ്റി നടക്കുന്നത് എന്നാണ് എസ്‌ഐ ചോദിച്ചതെന്ന് ദമ്പതികള്‍ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്  (15 minutes ago)

സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യുവാവിന്റെ വധശിക്ഷ റദ്ദാക്കി  (28 minutes ago)

'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്‌ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...  (29 minutes ago)

ഒറ്റമുറി കടയിൽ നിന്ന് ആഡംബര ഫ്ലാറ്റുകളിലേക്ക്; നെടുമ്പാശ്ശേരി അപകടത്തിന് പിന്നാലെ ചർച്ചയായി 'ഇഹാ ഡിസൈൻസ്'  (41 minutes ago)

പെഷാവറില്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് ഒരു അദ്ധ്യാപികയുള്‍പ്പടെ 29 മരണം  (43 minutes ago)

നെടുമ്പാശേരി വാഹനാപകടം: ജനക്കൂട്ടം ചുരുട്ടികൂട്ടുമെന്ന് ഭയം! വണ്ടിയിൽ നിന്ന് പുറത്തിറക്കാതെ സുഹൈലിന്റെ തെളിവെടുപ്പ്; കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പ്രതിയുടെ ക്രിമിനൽ മേക്ക് ഓവർ...  (49 minutes ago)

അമേരിക്കയില്‍ ക്ഷേത്രത്തില്‍ വെടിവെപ്പിന് പദ്ധതിയിട്ട 19 വയസ്സുകാരന്‍ അറസ്റ്റില്‍  (54 minutes ago)

ഓപ്പറേഷന്‍ തൂഫാനെതിരെ ആര്‍. ശ്രീലേഖയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ആഭ്യന്തരമന്ത്രി  (57 minutes ago)

അനധികൃത സ്വത്ത് സമ്പാദനക്കേസ്; മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയുടെ തടവുശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു, ജയിൽ മോചനത്തിന് വഴിതുറന്നു...  (1 hour ago)

മകളുടെ പിറന്നാള്‍ ആഘോഷമാക്കി ബിന്ദു പണിക്കരും സായ് കുമാറും  (1 hour ago)

അബുദാബിയില്‍ കാര്‍ അപകടത്തില്‍പ്പെട്ട് അമ്മയ്ക്കും മകനും ദാരുണാന്ത്യം  (1 hour ago)

Mathew Kuzhalnadan സര്‍ക്കാരിന് ഒരു തിരിച്ചടിയും വന്നിട്ടില്ല  (1 hour ago)

Meerut Blue Drum Murder സന്തോഷിച്ച് അവളുടെ കുടുംബം  (1 hour ago)

R Sreelekha രാഹുല്‍ ഗാന്ധിയുടെ താണ്ഡവം;  (2 hours ago)

UNION HOME MINISTRY കേരള പോലീസിനെ കേന്ദ്ര ഏജൻസികൾക്ക് വിശ്വാസമില്ല.  (2 hours ago)

Malayali Vartha Recommends