KERALA
റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ട്രാഫിക് വാര്‍ഡനെതിരെ നടപടി... തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി നിര്‍ദ്ദേശം നല്‍കിയതിനു പിന്നാലെ നടപടി സ്വീകരിച്ചതായി ആശുപത്രി സൂപ്രണ്ട്
04 February 2023
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ട്രാഫിക് വാര്‍ഡനെതിരെ നടപടി... തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ നടപടി സ്വീകരിച്ചതായി ആശുപത്രി സൂപ്രണ്ട്, അന്വേഷണം നടത്തി നടപടി സ്വീക...
വാതിലില്‍ മുട്ടി, പിന്നാലെ തള്ളിത്തുറന്ന് വയോധികയെ ആക്രമിച്ച് മാല കവര്‍ന്നു; സംഭവം ഓമശ്ശേരിയില്‍ പ്രതിയെക്കുറിച്ച് സൂചന ലഭിച്ചു...
04 February 2023
ഓമശ്ശേരിയില്‍ തനിച്ച് താമസിക്കുന്ന വായോധികയെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്നു. ഓമശ്ശേരി ടൗണിന് സമീപം താമസിക്കുന്ന ലളിതയുടെ മാലയാണ് കവര്‍ന്നത്. വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. ലളിത...
മോദി പോക്കറ്റടിക്കാരൻ, പിണറായി പിടിച്ച് പറിക്കാരൻ, രണ്ടുപേരുടെയും താണ്ഡവം ജനങ്ങളോട്..സാധാരണക്കാരന്‍ എതിരായിട്ടുള്ള സര്‍ക്കാരിന്റെ ഏറ്റവും വലിയ യുദ്ധപ്രഖ്യാപനമാണ്..
04 February 2023
കഴിഞ്ഞ ദിവസമായിരുന്നല്ലോ , നമ്മുടെ രണ്ടാം പിണറായി സർക്കാരിന്റെ സമ്പൂർണ ബജറ്റ് നമ്മുടെ ധന മന്ത്രി ആയിട്ടുള്ള കെ എൻ ബാലഗോപാൽ അവതരിപ്പിച്ചത്, as usual എല്ലാം ബജറ്റും പ്രഖ്യാപിച്ചു കഴിഞ്ഞാൽ ഭരണപക്ഷം അതിനെ...
ആദ്യം പൊതു പ്രവേശന പരീക്ഷ ... സൈന്യത്തിലേക്ക് പൗരന്മാരെ തെരഞ്ഞെടുക്കാനുള്ള അഗ്‌നിവീര്‍ റിക്രൂട്ട്‌മെന്റ് രീതിയില്‍ മാറ്റം വരുത്തി കരസേന....
04 February 2023
പൊതു പ്രവേശന പരീക്ഷ ആദ്യം... സൈന്യത്തിലേക്ക് പൗരന്മാരെ തെരഞ്ഞെടുക്കാനുള്ള അഗ്‌നിവീര്‍ റിക്രൂട്ട്‌മെന്റ് രീതിയില്‍ മാറ്റം വരുത്തി കരസേന.... റിക്രൂട്ട്‌മെന്റിന്റെ ഭാഗമായി ഉദ്യോഗാര്‍ഥികളുടെ പൊതുപ്രവേശന...
വീണ്ടും അതിക്രമം.... മ്യൂസിയത്ത് സ്ത്രീക്ക് നേരെ വീണ്ടും അതിക്രമം....യുവതിയുടെ കഴുത്തിലും മുഖത്തും പരിക്കേറ്റു, സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു
04 February 2023
മ്യൂസിയത്ത് രാത്രി സ്ത്രീക്ക് നേരെ വീണ്ടും അതിക്രമം. കനകക്കുന്നില്‍ നടക്കുന്ന സാഹിത്യപരിപാടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന യുവതിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. സംഭവത്തില്‍ പൊലീസ് ലൈംഗിക അതിക്രമത്തിന...
പന്തളത്ത് കാറും പിക്അപ് വാനും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്... തിരുവനന്തപുരത്തുനിന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് പോകുകയായിരുന്ന ഡോക്ടര്‍ സഞ്ചരിച്ച മാരുതി കാറും കൊട്ടാരക്കരക്ക് പോകുകയായിരുന്ന പിക്അപ് വാനുമാണ് കൂട്ടിയിടിച്ചത്
04 February 2023
പന്തളത്ത് കാറും പിക്അപ് വാനും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്... തിരുവനന്തപുരത്തുനിന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് പോകുകയായിരുന്ന ഡോക്ടര്‍ സഞ്ചരിച്ച മാരുതി കാറും കൊട്ടാരക്കരക്ക് പോകുകയായിരുന...
ഗവര്‍ണര്‍ പറഞ്ഞത് ഫലിക്കുന്നോ... കുടിയന്‍മാരുടെ വയറ്റത്തടിച്ച് മദ്യത്തിന്റെ വില വലിയ തോതില്‍ കൂടുന്നു; പ്രതിഷേധം ഉയര്‍ന്നപ്പോള്‍ വിശദീകരണം നല്‍കി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍; എല്ലാ മദ്യത്തിനും വില കൂടുന്നില്ല; കൂടുന്ന മദ്യം തപ്പി കുടിയന്‍മാര്‍
04 February 2023
കേരളത്തിന്റെ പ്രധാന വരുമാനം മദ്യത്തില്‍ നിന്നാണെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിരുന്നു. ഒരു വേളയില്‍ ഗവര്‍ണര്‍ പോലും പൊതുവേദിയില്‍ ഇത് പറഞ്ഞിരുന്നു. അതിനെതിരെ വലിയ പ്രതിഷേധം നേതാക്കള്‍ ഉന്നയിച്ചെങ്കിലും ...
കോട്ടയം ഏറ്റുമാനൂർ പാറക്കണ്ടത്ത് അശ്രദ്ധമായി തുറന്ന കാറിന്റെ ഡോർ തട്ടി കുട്ടി അപകടത്തിൽപ്പെട്ട സംഭവം : ഡ്രൈവറുടെ ലൈസൻസ് സസ്പെന്റ് ചെയ്തു
04 February 2023
കോട്ടയം ഏറ്റുമാനൂർ പാറക്കണ്ടത്ത് അശ്രദ്ധമായി തുറന്ന കാറിന്റെ ഡോർ തട്ടി കുട്ടി അപകടത്തിൽപ്പെട്ട സംഭവത്തിൽ കാർ ഡ്രൈവറുടെ ലൈസൻസ് സസ്പെന്റ് ചെയ്തു. കാർ ഓടിച്ചിരുന്ന രഞ്ജു റോയിയുടെ ലൈസൻസാണ് കോട്ടയം ആർ.ടി.ഒ...
കോട്ടയം കോതനല്ലൂരിൽ ബാറിന് മുന്നിലെ വെടിവയ്പ്പ് : പൊലീസ് അന്വേഷണം ആരംഭിച്ചു
04 February 2023
ബാറിന് മുന്നിൽ എയർ ഗൺ പോലുള്ള തോക്ക് ഉപയോഗിച്ച് ബൈക്കിലെത്തിയ യുവാവ് വെടിവെച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച രാത്രി ഏഴരയോടെ കോതനല്ലൂരിന് സമീപമുള്ള ബാറിന് മുന്നിലാണ് സംഭവം. തോക്കുമാ...
മോദിയുടെ പച്ചക്കൊടി... കേരളത്തിന്റെ യാത്രാ ദുരിതം പരിഹരിക്കുന്നതിന് റെയില്‍വേ ബജറ്റ് സഹായിക്കുമെന്ന് സൂചന; കേരളത്തിലേക്ക് ആദ്യ വന്ദേഭാരത് തീവണ്ടി ഉടന്‍തന്നെ പ്രഖ്യാപിക്കുമെന്ന് റെയില്‍വേ മന്ത്രി; സുപ്രധാനപാതകള്‍ ഇരട്ടിപ്പിക്കും; ഈ വര്‍ഷത്തെ ബജറ്റില്‍ കേരളത്തിന് 2033 കോടി രൂപ
04 February 2023
കേന്ദ്ര ബജറ്റില്‍ കേരളത്തിന് എയിംസ് പോലെ പലതും പ്രതീക്ഷിച്ചെങ്കിലും ഒന്നും നടന്നില്ല. ഇനി പ്രതീക്ഷയുള്ളത് റെയില്‍വേ ബജറ്റാണ്. തിങ്ങിനിറഞ്ഞുള്ള യാത്രാ ക്ലേശം അവസാനിപ്പിക്കാന്‍ സഹായിക്കണം എന്ന അഭ്യര്‍ത്...
ട്രെയിനില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘട്ടനം... പാളത്തിലേക്ക് തെറിച്ചുവീണയാള്‍ മരിച്ചു, സംഭവത്തില്‍ ഒരാള്‍ പിടിയില്‍
04 February 2023
ട്രെയിനില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘട്ടനം... പാളത്തിലേക്ക് തെറിച്ചുവീണയാള്‍ മരിച്ചു, സംഭവത്തില്‍ ഒരാള്‍ പിടിയില്‍. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചി...
അറ്റകുറ്റപ്പണിയിൽ അനാസ്ഥ...! കൊച്ചിയിൽ സ്ലാബ് തകര്‍ന്ന് അമ്മയും കുഞ്ഞും സെപ്റ്റിക് ടാങ്കില്‍ വീണ സംഭവത്തിൽ പരാതിയുമായി അപകടത്തില്‍പ്പെട്ടവരുടെ കുടുംബം, വൻ അപകടം ഒഴിവായത് ചുറ്റും ഉണ്ടായിരുന്ന ആളുകളുടെ സമയബന്ധിതമായ ഇടപെടൽ
04 February 2023
കൊച്ചിയിൽ സ്ലാബ് തകര്‍ന്ന് അമ്മയും കുഞ്ഞും സെപ്റ്റിക് ടാങ്കില്‍ വീണ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. അപകടത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുളവുകാട് പൊലീസ് സ്റ്റേഷനിലാണ് അപകടത്തില്‍പ...
വല്ലാത്തൊരു അടിയായിപ്പോയി... ഓഹരി വിപണിയില്‍ തുടര്‍ച്ചയായ നഷ്ടം നേരിട്ട് അദാനി ഗ്രൂപ്പ്; 120 ബില്യണ്‍ ഡോളര്‍ കഴിഞ്ഞ് നഷ്ടക്കണക്ക്; കമ്പനികളുടെ മൂല്യം പകുതിയായി ഇടിഞ്ഞു; സുപ്രീം കോടതിയിലും അദാനിക്ക് വന്‍ തിരിച്ചടി; അദാനി ഗ്രൂപ്പിന്റെ ഭക്ഷ്യ എണ്ണ പ്ലാന്റ് പൊളിക്കും
04 February 2023
രക്ഷപ്പെടാനുള്ള ഓരോ വഴികള്‍ നോക്കുമ്പോഴും അദാനിയ്ക്ക് വലിയ നഷ്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഓഹരി വിപണിയിലെ തകര്‍ച്ച തുടരുന്നതിനിടയില്‍ അദാനി ഗ്രൂപ്പിന്റെ മൂല്യം പകുതിയായി ഇടിഞ്ഞു. ഓഹരിമൂല്യം പെരുപ...
ഭാര്യയുടെ വേലത്തരം പുറത്ത്... മലപ്പുറത്ത് വയറുവേദനയെ തുടര്‍ന്ന് മരണമടഞ്ഞ ബീഹാര്‍ സ്വദേശിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു; പസ്വാന്റെ ഭാര്യയും വൈശാലി ബക്കരി സുഭിയാന്‍ സ്വദേശിനിയായ പുനം ദേവിയെ കൊലക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു; കൊലപാതകം അവിഹിത ബന്ധം ഭര്‍ത്താവറിഞ്ഞതിനാല്‍
04 February 2023
മലപ്പുറം ജില്ലയിലെ വേങ്ങരയിലെ വയറുവേദനയെ തുടര്‍ന്നുള്ള മരണമെന്ന് കരുതിയ ബീഹാര്‍ സ്വദേശിയുടെ മരണം മറനീക്കി പുറത്തു വന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ സംഭവത്തിന്റെ ചുരുളഴിഞ്ഞു. അവസാനം വേങ്ങരയില്‍ ബീഹാ...
കവിയും ഗാനരചയിതാവും സംവിധായകനുമായ പി. ഭാസ്‌കരന്റെ ഭാര്യ അന്തരിച്ചു... സംസ്‌കാരം തൈക്കാട് ശാന്തികവാടത്തില്‍
04 February 2023
കവിയും ഗാനരചയിതാവും സംവിധായകനുമായ പി. ഭാസ്‌കരന്റെ ഭാര്യ അന്തരിച്ചു... ജവഹര്‍ നഗര്‍ പുലരിയില്‍ ഇന്ദിര ഭാസ്‌കരന്‍ (85) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 8.30 ന് തൈക്കാട് ശാന്തികവാടത്തില്‍. മക്കള്‍: ര...
ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..
പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക് കയറ്റി കൊന്നു
28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..
രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..
വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..
ഊരാളുങ്കലിനെ സഹായിക്കുന്ന കാര്യത്തിലും കോൺഗ്രസിൽ ഗ്രൂപ്പ്... മുതിർന്ന രണ്ടുനേതാക്കൾ, മുഖ്യമന്ത്രിയും സ്പീക്കറുമാണ് ഊരാളുങ്കലിന്റെ കാര്യത്തിൽ വ്യത്യസ്ത തീരുമാനങ്ങൾ എടുത്തത്..
വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..

















