KERALA
താരസംഘടനയായ 'അമ്മ'യിൽ ജൂൺ 21ന് നടന്ന ജനറൽ ബോഡി യോഗത്തിന് ശേഷമുണ്ടായ വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ
ഷീസാൻ ഖാന് ജയിലിൽ വീട്ടിൽനിന്നുള്ള ഭക്ഷണം...ഷീസാന് കടുത്ത ആസ്ത്മയുണ്ടെന്നും ദിവസവും ഇൻഹേലർ ഉപയോഗിക്കണമെന്നും ഷീസാന്റെ അഭിഭാഷൻ കോടതിയിൽ വാദിച്ചു... തുനിഷയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്... മരിക്കുന്നതിന് രണ്ടാഴ്ച മുമ്പ് ഷീസാനുമായുള്ള ബന്ധം അവസാനിച്ചിരുന്നു.... എന്നാൽ ഇരുവരും സീരിയലിൽ ഒരുമിച്ചുള്ള അഭിനയം തുടരുകയായിരുന്നു... തുനിഷയുടെ അമ്മ നൽകിയ പരാതിയിലാണ് ഡിസംബർ 25ന് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ഷീസാനെ അറസ്റ്റ് ചെയ്തത്....
31 December 2022
ടെലിവിഷൻ താരം തുനിഷ ശർമയുടെ മരണത്തിൽ അറസ്റ്റിലായ മുൻകാമുകനും സഹതാരവുമായ ഷീസാൻ ഖാന് ജയിലിൽ വീട്ടിൽനിന്നുള്ള ഭക്ഷണം എത്തിക്കാൻ കോടതിയുടെ അനുമതി. ഷീസാന് കടുത്ത ആസ്ത്മയുണ്ടെന്നും ദിവസവും ഇൻഹേലർ ഉപയോഗിക്കണ...
മുൻഗാമിയായ ജോൺ പോൾ മാർപ്പാപ്പയുടെ കൈപിടിച്ച് നടക്കുകയും പിൻഗാമിയായ ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് അധികാരം കൈമാറുകയും ചെയ്ത സഭാതലവൻ...പതിനാറാം വയസിൽ രണ്ടാം ലോക മഹായുദ്ധത്തിൽ ജർമ്മൻ വ്യോമസേനയിൽ സഹായിയായി.... ജനന നിയന്ത്രണം, സ്വർവഗ്ഗ ലൈംഗികതയിലും കടുത്ത നിലപാട് എടുത്തു...വിടപറന്നത് സഭയുടെ യാഥാസ്ഥിതിക നിലപാടുകളിൽ നിന്ന് അധികദൂരത്തിലേക്ക് നീങ്ങാതെ പരിഷ്കരണത്തിനുവേണ്ടിയും നിലകൊണ്ട മാർപ്പാപ്പ...
31 December 2022
കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായിരുന്ന ബെനഡിക്ട് പതിനാറാമൻ മാർപാപ്പ അന്തരിച്ചു. 95 വയസായിരുന്നു. എട്ട് വർഷത്തോളം കത്തോലിക്കാ സഭയെ നയിച്ച ശേഷം സ്ഥാനത്യാഗം ചെയ്യുകയായിരുന്നു. തുടർന്ന് വിശ്രമത്തിലായിരുന്...
ദേശീയ യുവജനോത്സവത്തിലെ മത്സരയിനങ്ങൾ പതിനെട്ടിൽ നിന്ന് രണ്ടെണ്ണം ആക്കി വെട്ടിച്ചുരുക്കിയ കേന്ദ്രസർക്കാർ നടപടി കലാകാരന്മാരോടുള്ള വെല്ലുവിളി....
31 December 2022
ദേശീയ യുവജനോത്സവത്തിലെ മത്സരയിനങ്ങൾ പതിനെട്ടിൽ നിന്ന് രണ്ടെണ്ണം മാത്രം ആക്കി വെട്ടിച്ചുരുക്കിയ കേന്ദ്രസർക്കാർ നടപടി യുവജനവിരുദ്ധവും കലാകാരൻമാരോടുള്ള വെല്ലുവിളിയും ആണെന്ന് ഡിവൈഎഫ്ഐ. വിവിധ സംസ്ഥാനങ്ങളിൽ...
ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് സന്തോഷകരവും ഐശ്വര്യപൂര്‍ണവുമായ പുതുവര്‍ഷം ആശംസിക്കുന്നു; കേരളത്തിന്റെ വികസനത്തിനായി ആശയങ്ങളിലും പ്രവര്‍ത്തനത്തിലുമുള്ള നമ്മുടെ ഒത്തൊരുമയെ ദൃഢപ്പെടുത്തി സംസ്ഥാനത്തെ എല്ലാവര്ക്കും സമൃദ്ധിയും നീതിയും ക്ഷേമവും ഉറപ്പാക്കാന്‍ സാധിക്കുന്ന വര്‍ഷമാവട്ടെ 2023; പുതുവത്സര ആശംസകൾ നേർന്ന് ഗവർണർ
31 December 2022
പുത്തൻ പ്രതീക്ഷകളോടെ പുതുവത്സരത്തെ വരവേൽക്കാൻ കാത്തിരിക്കുകയാണ് മലയാളികളായ നാമെല്ലാവരും. പരസ്പരം ആശംസകൾ പറഞ്ഞും പുതിയ പ്രതിജ്ഞകൾ സ്വീകരിച്ചും എല്ലാം 2023നെ വരവേൽക്കാൻ ആവേശത്തോടെ ലോകം മുഴുവൻ കാത്തിരിക്...
മലയാളി അത്‌ലറ്റ് പി.യു ചിത്ര വിവാഹിതയായി.... പാലക്കാട് നെന്മാറ ചേരാമംഗലം 'അന്താഴി'യില്‍ ഷൈജുവാണ് വരന്‍.... പാലക്കാട് മൈലംപള്ളിയില്‍ ലളിതമായ ചടങ്ങിലാണ് വിവാഹം നടന്നത്...
31 December 2022
തൃശ്ശൂരില്‍ പോലീസ് ഉദ്യോഗസ്ഥനാണ് ഷൈജു. രാമകൃഷ്ണന്റെയും പരേതയായ കമലയുടെയും മകനാണ്. ബെംഗളൂരുവില്‍ അത്‌ലറ്റിക് ക്യാമ്പിലെ പരിശീലനത്തിനിടെ കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം നടന്നത്....
കോട്ടയത്ത് വീണ്ടും സ്വകാര്യ ബസിന്റെ അമിതവേഗം : തോമസ് ചാഴികാടൻ എംപിയുടെ വാഹനത്തിനു പിന്നിൽ അപകടകരമായി അമിതവേഗത്തിൽ എത്തി ഹോൺ മുഴക്കിയെന്ന് സ്വകാര്യ ബസിനെതിരെ പരാതി; ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്
31 December 2022
കോട്ടയത്ത് വീണ്ടും സ്വകാര്യ ബസിന്റെ അമിതവേഗം. അമിത വേഗത്തിൽ എത്തിയ സ്വകാര്യ ബസ് അനാവശ്യമായി തന്റെ വാഹനത്തിനു പിന്നിൽ ഹോൺ മുഴക്കി അപകടകരമായ രീതിയിൽ പാഞ്ഞു പോയതായി തോമസ് ചാഴികാടൻ എം.പിയുടെ പരാതിയുടെ അടി...
ബെനഡിക്ട് പതിനാറാമൻ അന്തരിച്ചു... ദീർഘകാലമായി രോഗാവസ്ഥയിലായിരുന്നു.. എട്ട് വർഷം പോപ്പ് പദവി വഹിച്ചു.. സ്ഥാനത്യാഗം ചെയ്ത് മാർപ്പാപ്പയുടെ അന്ത്യം 95-ാം വയസിൽ... ബെനഡിക്ട് പാപ്പയ്ക്കുവേണ്ടി പ്രാർഥിക്കണമെന്ന് ബുധനാഴ്ച വിശ്വാസികളോട് അദ്ദേഹം അഭ്യർഥിച്ചു.... ബെനഡിക്ട് പതിനാറാമനെ ഫ്രാൻസിസ് പാപ്പ സന്ദർശിച്ചു....
31 December 2022
വിരമിച്ച മാർപാപ്പ ബെനഡിക്ട് പതിനാറാമൻ അന്തരിച്ചു.എട്ട് വർഷം പോപ്പ് പദവി വഹിച്ചു. സ്ഥാനത്യാഗം ചെയ്ത് മാർപ്പാപ്പയുടെ അന്ത്യം 95-ാം വയസിൽബെനഡിക്ട് പാപ്പയ്ക്കുവേണ്ടി പ്രാർഥിക്കണമെന്ന് ബുധനാഴ്ച വിശ്വാസികള...
സംസ്ഥാനത്ത് പുതുവര്‍ഷ ദിനത്തില്‍ മദ്യശാലകളുടെ പ്രവര്‍ത്തന സമയം നീട്ടിയെന്ന വാർത്ത സത്യമോ? മുന്നറിയിപ്പുമായി എക്‌സൈസ് വകുപ്പ്
31 December 2022
സംസ്ഥാനത്തെ പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി മദ്യശാലകളുടെ പ്രവര്‍ത്തന സമയത്തിൽ മാറ്റമില്ല. ഇത് സംബന്ധമായ വിഷയത്തിൽ വ്യക്തത വരുത്തി എക്‌സൈസ് രംഗത്ത് എത്തി. പുതുവത്സര രാത്രിയില്‍ മദ്യശാലകളുടെ പ്രവര്‍ത്തന സ...
ആഞ്ജിയോഗ്രാം ചെയ്തിട്ടും ഓട്ടോറിക്ഷ ഓടിച്ച് കുടുംബം പുലർത്തി: ഓട്ടോ ഓടുന്നതിലെ മുൻഗണനാ തര്‍ക്കത്തിന് പിന്നാലെ ജയകുമാറിനെ മുഖത്തടിച്ച് നിലത്ത് വീഴ്ത്തി നെഞ്ചിൽ ചവിട്ടി പരിക്കേൽപ്പിച്ച വിഷ്ണുവിനെതിരെ ഓട്ടോ തൊഴിലാളികൾ:- പേട്ടയിൽ 58കാരനെ മർദ്ദിച്ച് കൊലപ്പെടുത്തിയതെന്ന് ബന്ധുക്കൾ:- അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
31 December 2022
ഓട്ടം ഓടുന്നതിനെ ചൊല്ലി തിരുവനന്തപുരം പേട്ടയിൽ ഡ്രൈവർമാർ തമ്മിലുള്ള തർക്കം സംഘർഷത്തിലവസാനിച്ചു. ഓട്ടോ ഡ്രൈവറെ മര്‍ദിച്ച് കൊലപ്പെടുത്തി. ആനയറ കുടവൂര്‍ സ്വദേശി ജയകുമാറി(58)നെ മറ്റൊരു ഓട്ടോ ഡ്രൈവറായ വിഷ്...
പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗിയുടെ ദുരൂഹ മരണം; മരണം തലയ്ക്കടിയേറ്റെന്ന് സ്ഥിരീകരിച്ചു ; ഒരു മാസമായിട്ടും കേസിൽ പുരോഗതിയില്ല; ഇനി ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും
31 December 2022
പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗിയുടെ ദുരൂഹ മരണം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കാൻ ഒരുങ്ങുന്നു. സംഭവുമായി ബന്ധപ്പെട്ട കേസ് ജില്ലാ ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുക. മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗ...
കത്തില്‍ ആശ്വാസം. നിമനങ്ങളില്‍ ഷെയര്‍ കോണ്‍ഗ്രസിനും ബിജെപിയ്ക്കും സന്തോഷം കൊണ്ടിരിക്കാന്‍ വയ്യ
31 December 2022
ഒടുവില്‍ എല്ലാം അവസാനിപ്പിച്ച് പ്രതിപക്ഷ കക്ഷികള്‍ തങ്ങളുടെ തലയൂരി. കോണ്‍ഗ്രസും ,ബിജെപിയും തലയില്‍കെട്ടിയ തോര്‍ത്തും അരയില്‍ മുറുക്കിയ കച്ചയും അഴിച്ചുമാറ്റി തിരുവനന്തപുരം കോര്‍പ്പറേഷന് മുന്നില്‍ നിന്ന...
‘ഏതൊരു കാര്യവും ഉറപ്പോടെ, ചങ്കൂറ്റത്തോടെ പറയുന്നവനാണ് ഭായ് യഥാർത്ഥ കമ്മ്യൂണിസ്റ്റ്’: കമന്റ് ഇട്ടവൻ കണ്ടം വഴിയോടി; മാളികപ്പുറം കണ്ട നാദിർഷയുടെ വെളിപ്പെടുത്തൽ
31 December 2022
മലയാള സിനിമയിലെ യൂത്ത് ഐക്കണാണ് ഉണ്ണി മുകുന്ദൻ. താരത്തിന്റെ ചിത്രങ്ങൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഉണ്ണി മുകുന്ദൻ നായകനാകുന്ന മാളികപ്പുറം തിയേറ്ററുകളിൽ എത്തിയത്. ഇപ്പോൾ മ...
സജി ചെറിയാനെ തിരിച്ചു കൊണ്ടു വരാനായി പിണറായി വിജയന്‍ കഴിഞ്ഞ കുറച്ചു നാളുകളായി ശ്രമം നടത്തി കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ കേസുകള്‍ നടക്കുന്നതിനാല്‍ അത് വൈകിയിരുന്നു. ഇപ്പോള്‍ പോലീസ് അന്വേഷണം അവസാനിപ്പിച്ച സാഹചര്യത്തിലാണ് വീണ്ടും മന്ത്രിയാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.
31 December 2022
മുന്‍ മന്ത്രി സജി ചെറിയാനെ മന്ത്രസഭയിലെടുക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനം. ഭരണഘടനയെ അധിക്ഷേപിച്ച് പ്രസംഗിച്ച ചെറിയാനെതിരെയുണ്ടായ കടുത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് അദ്ദേഹം മന്ത്രി സ്ഥ...
പുതുവത്സരാഘോഷങ്ങള്‍ക്കായി വര്‍ക്കലയിലെത്തിയ ബെംഗളൂരു സ്വദേശി തിരയില്‍പ്പെട്ട് മുങ്ങിമരിച്ചു...ഭാര്യയും സുഹൃത്തുക്കളുമടങ്ങുന്ന 11 അംഗ സംഘമായാണ് ഇവര്‍ പുതുവത്സരാഘോഷങ്ങള്‍ക്കായി വര്‍ക്കലയിലെത്തിയത്...
31 December 2022
പുതുവത്സരാഘോഷങ്ങള്‍ക്കായി വര്‍ക്കലയിലെത്തിയ ബെംഗളൂരു സ്വദേശി തിരയില്‍പ്പെട്ട് മുങ്ങിമരിച്ചു. ശനിയാഴ്ച രാവിലെയാണ് സംഭവം. ബെംഗളൂരു സ്വദേശി അരൂപ് ഡെ (33) ആണ് മരിച്ചത്. ഭാര്യയും സുഹൃത്തുക്കളുമടങ്ങുന്ന 11 ...
കുടുംബത്തിനൊപ്പം ന്യൂ ഇയർ ആഘോഷിക്കാൻ എത്തി; വർക്കലയിൽ യുവാവ് മുങ്ങി മരിച്ചു
31 December 2022
കടലിൽ കുളിക്കുന്നതിനിടെ വർക്കലയിൽ യുവാവ് മുങ്ങി മരിച്ചു. സംഭവത്തിൽ ബെംഗളൂരു സ്വദേശി അരൂപ് ഡെ (33) ആണ് മരിച്ചത്. കുടുംബത്തിനൊപ്പം ന്യൂ ഇയർ ആഘോഷിക്കാൻ എത്തിയതായിരുന്നു യുവാവ്. മിറക്കിൾ ബെ റിസോർട്ടിനു സമ...
'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..
തമിഴ്നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..
കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..
കേതന് അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..
ഖമേനിയുടെ സംസ്കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..





















