Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു

02 JULY 2026 02:18 PM ISTമലയാളി വാര്‍ത്ത
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... വൻ നാശനഷ്ടവും വെള്ളപ്പൊക്കവും. ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും പ്രളയസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. ഹിമാചലിൽ മാത്രം ഇതിനകം നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നടിയുകയും ജനജീവിതം സ്തംഭിക്കുകയും...

വെള്ളം ചോദിച്ചെത്തി, വീടിനുള്ളില്‍ കയറി കടന്നുപിടിച്ചു; അതിഥിതൊഴിലാളിയായ യുവതിക്ക് നേരെ പീഡനശ്രമം..മുന്‍വശത്തെ വാതില്‍ ഉള്ളില്‍ നിന്ന് അടച്ചശേഷം യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു....കുതറിയോടിയ യുവതി പിന്‍വശത്തെ വാതില്‍ വഴി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതി ആ വാതിലും ബലമായി അടച്ചു... ഇരുവരും തമ്മില്‍ പിടിവലിയുണ്ടാവുകയും ഇതിനിടയില്‍ ഇയാളെ തള്ളിയിട്ട് മുന്‍വശത്തെ വാതില്‍ വഴി യുവതി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു..

30 December 2022

ഇടുക്കി രാജകുമാരിയില്‍ അതിഥിതൊഴിലാളിയായ യുവതിക്ക് നേരെ പീഡനശ്രമം. വീട്ടില്‍ പെണ്‍കുട്ടി മാത്രമുള്ളപ്പോള്‍ വെള്ളം ചോദിച്ചെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. കുളപ്പറച്ചാല്‍ സ്വദേശി സിജു ക്ലീറ്റ...

2023ലെ യുജിസി നെറ്റ് പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; ജൂണ്‍ 13 മുതല്‍ 22 വരെ

30 December 2022

യുജിസി നെറ്റ് പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു. 2023ലെ പരീക്ഷയാണ് പ്രഖ്യാപിച്ചത്. ജൂണ്‍ 13 മുതല്‍ 22 വരെയാണ് പരീക്ഷകള്‍ നടക്കുകയെന്ന് യുജിസി ചെയര്‍മാന്‍ എം ജഗദേഷ് കുമാര്‍ അറിയിച്ചു. അതേസമയം എല്ലാ വര്‍ഷ...

ഇന്ന് പുലർച്ചെ അമ്മ മരണപ്പെടുന്നു; മകനെന്ന നിലയിൽ ചെയ്യേണ്ട അന്ത്യകർമ്മങ്ങൾ നിർവ്വഹിച്ച ശേഷം ആ മകൻ ഉടൻ തന്നെ ദേശ സേവയിലേക്ക് തിരിച്ചു പോയി; പ്രധാനമന്ത്രിയെന്ന നിലയ്ക്കുള്ള തന്റെ കർത്തവ്യങ്ങൾ മുടക്കമില്ലാതെ നിർവഹിച്ചു; അദ്ദേഹമാണ് നരേന്ദ്ര ദാമോദർദാസ് മോദി; ഹൃദയ സ്പർശിയായ കുറിപ്പ് പങ്കു വച്ച് സന്ദീപ് ജി വാര്യർ

30 December 2022

കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട മീറ്റിംഗ് ലക്‌നോവിൽ നടക്കുന്നു . സെക്രട്ടറിയുടെ ഫോണിലേക്ക് വരുന്ന കാൾ അടിയന്തര സ്വഭാവമുള്ളതായതു കൊണ്ട് അദ്ദേഹമത് മുഖ്യമന്ത്രിക്ക് കൈമാറി . ഫോണിൽ പറയുന്നത് കേട്ട ശേഷം...

ചന്ദനക്കുറിയുടെ അട്ടിപ്പേറവകാശം. വിട്ടുകൊടുക്കില്ലെന്ന് കെ.സുരേന്ദന്‍ ആന്റണി ഉണ്ടയിട്ട് മുങ്ങി.

30 December 2022

ചന്ദക്കുറിയിട്ട് കോളെജിലെത്തിയ തല്ല് കൊള്ളുന്ന ഒരു കാലമുണ്ടായിരുന്നു കേരളത്തില്‍. എസ് എഫ് ഐ പിടിമുറുക്കിയ കലാലയങ്ങളില്‍ ചന്ദനക്കുറിയും ഭസ്മവുമെല്ലാം ഇട്ടു വരുന്നവരെ ആക്രമിക്കുന്ന കാലത്ത് ന...

കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ പ്രതിപക്ഷ സമരം അവസാനിപ്പിച്ചു...മന്ത്രിയുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം..അന്വേഷണം അതിന്റെ വഴിക്ക് നടക്കും. ഡി ആർ അനിലിനെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനത്ത് നിന്ന് ഒഴിവാക്കും..

30 December 2022

കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ പ്രതിപക്ഷം നടത്തി വരുന്ന സമരം തീർക്കാൻ ധാരണ. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷുമായി കക്ഷി നേതാക്കൾ നടത്തിയ സമവായ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം. അന്വേഷണം അതിന്റെ ...

സ്വന്തം പാർട്ടി പ്രവർത്തകനെ വധിച്ച കേസിലെ പ്രതികളെ സംരക്ഷിക്കാൻ പികെ കുഞ്ഞാലിക്കുട്ടി തയ്യാറായെന്നു പറഞ്ഞാൽ സിപിഎമ്മും ലീഗും തമ്മിലെ ബന്ധം വ്യക്തമല്ലേ; അരിയിൽ ഷുക്കൂർ വധക്കേസിൽ പി.ജയരാജനെ രക്ഷപ്പെടുത്താൻ പികെ കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന അഭിഭാഷകരുടെ വെളിപ്പെടുത്തൽ ലീഗ്-സിപിഎം ബന്ധത്തിൻ്റെ തെളിവാണ്; തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

30 December 2022

അരിയിൽ ഷുക്കൂർ വധക്കേസിൽ പി.ജയരാജനെ രക്ഷപ്പെടുത്താൻ പികെ കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന അഭിഭാഷകരുടെ വെളിപ്പെടുത്തൽ ലീഗ്-സിപിഎം ബന്ധത്തിൻ്റെ തെളിവാണ് എന്ന ആരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ...

തലയ്‌ക്ക് ക്ഷതം; കണങ്കാലിനേറ്റ പരിക്ക് ഗൗരവമുള്ളത്..പുതുവര്‍ഷം അമ്മയ്‌ക്കൊപ്പം ആഘോഷിക്കാനായി വീട്ടിലേക്ക് വരികയായിരുന്നു പന്ത്.... അമ്മയ്ക്ക് സര്‍പ്രൈസ് നൽകാൻ വന്നത് ദുരന്തത്തിൽ അവസാനിച്ചു.. ഉറങ്ങിപ്പോയെന്ന് ഡോക്ടർമാർക്ക് നൽകിയ മറുപടി..ജീവൻ രക്ഷപെട്ടത് തലനാരിഴയ്ക്ക് കൂടുതൽ റിപ്പോർട്ടുകൾ പുറത്ത്...

30 December 2022

 ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിനുണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളുമായി ഡെറാഡൂണിലെ മാക്‌സ് ആശുപത്രി. അപകടം നടന്നയുടനെ എത്തിയ പോലീസ് പന്തിനേയും ഡ്രൈവറേയും സക്ഷം ആശുപത്രിയിലേക്കാണ് ആ...

ലാത്തി ചാർജ്ജ് നടത്തി ഗർഭിണിയുടെ ഗർഭം അലസിപ്പിച്ച പൊലീസുകാർക്കെതിരെ നടപടി ഉണ്ടായില്ല എന്ന് മാത്രമല്ല തടസ്സം പിടിക്കുകയും സമാധാന ചർച്ചകൾക്ക് മുൻകൈ എടുക്കുകയും ചെയ്ത ക്ഷേത്ര ഭാരവാഹികൾക്കെതിരെ ഇപ്പൊൾ ക്രിമിനൽ കേസ് എടുത്തിരിക്കുന്നു; എത്ര മനോഹരമായ ആചാരം അല്ലേ? തുറന്നടിച്ച് സന്ദീപ് വാചസ്പതി

30 December 2022

ആലപ്പുഴ കിടങ്ങാംപറമ്പ് ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടി രാത്രി 10 മണിക്ക് അവസാനിപ്പിച്ചില്ലെന്നാരോപിച്ച് പൊലീസ് ക്ഷേത്രത്തിൽ കടന്നു കയറി മർദ്ദനം നടത്തിയിരുന്നു. പോലീസിന...

ഫോണിൽ നഗ്നദൃശ്യങ്ങൾ കണ്ടെത്തി; ആരോപണ വിധേയനായ ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗത്തെ പാർട്ടി അംഗത്വത്തിൽനിന്ന് പുറത്താക്കുന്നത് ഉൾപ്പെടെ കർശന നടപടിക്ക് സാധ്യത, അംഗത്തിനെതിരെ കർശന നടപടി വേണമെന്ന നിലപാടിൽ സൗത്ത് ഏരിയ കമ്മിറ്റി

30 December 2022

ആരോപണ വിധേയനായ ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗത്തെ പാർട്ടി അംഗത്വത്തിൽനിന്ന് പുറത്താക്കുന്നത് ഉൾപ്പെടെ കർശന നടപടിയിലേക്ക് കടക്കുമെന്ന് സാധ്യത. ജില്ല സെക്രട്ടേറിയറ്റ് നടപടി തീരുമാനിച്ചശേഷം അത് റിപ്പോ...

സിപിഎംന്റെ പണം കായ്ക്കുന്ന ഇ.പി.ജയരാജനെന്ന മരം വീണാല്‍ കൂടെ മറിയാന്‍ പിണറായി മുതല്‍...........

30 December 2022

സിപിഎം ന്റെ എക്കാലത്തേയും പണം കായ്ക്കുന്ന മരമാണ് ഇ.പി.ജയരാജന്‍. താഴെതലം മുതല്‍ പോളിറ്റ് ബ്യൂറോവരെയുള്ള എല്ലാ പരിപാടികള്‍ക്കും എന്തിനും ഏതിനും പോന്ന പണം കണ്ടെത്തുന്നത് ഇ.പിയുടെ കഴിവുകൊണ്ടാണ്. ഓരോ പാര്‍...

ആലപ്പുഴയിൽ പടക്ക സംഭരണശാലയിലെ തീപിടുത്തം; ഒരാള്‍ അറസ്റ്റില്‍

30 December 2022

ആലപ്പുഴയിൽ പടക്ക സംഭരണശാലയിലെ തീപിടുത്തമുണ്ടായ സംഭവത്തിൽ ഒരാള്‍ അറസ്റ്റില്‍. ആലപ്പുഴയിൽ പള്ളിപ്പാട് പടക്ക സംഭരണശാലയിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ നാടാലയ്ക്കല്‍ നൗഷാദ് (47) നെയാണ് ഹരിപ്പാട് പൊലീസ്...

കുറ്റാലം വെള്ളച്ചാട്ടത്തില്‍ ഒഴുക്കിൽപ്പെട്ട നാലുവയസുകാരിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി യുവാവ്: നിസാര പരിക്കുകളോടെ തെങ്കാശി ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ, പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു...

30 December 2022

ഒഴുക്കില്‍പെട്ട നാലുവയസുകാരിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി യുവാവ്. തമിഴ്നാട് കുറ്റാലം വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പെട്ട പാലക്കാട് സ്വദേശിയായ നാലുവയസ്സുകാരിയെ ആണ് തൂത്തുക്കുടി സ്വദേശി വിജയ്കുമാര്‍ രക...

ശ്രീനാരായണ ഗുരു രാജ്യത്ത് ആകമാനം സഞ്ചരിച്ച് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചു; ശ്രീനാരായണ ഗുരുവാണ് സംസ്കാരികമായ ഏകത്വം നടപ്പാക്കിയത്; വർക്കല ശിവഗിരിയുടെ വികസനത്തിന് വേണ്ടി കേന്ദ്രസർക്കാർ 70 കോടിയുടെ പദ്ധതി നടപ്പാക്കും; കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ്സിംഗ് കേരളത്തിലെത്തി

30 December 2022

കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കേരളത്തിലെത്തി. 90-ാം ശിവഗിരി തീർത്ഥാടനം ഉത്ഘാടനം ചെയ്യാനായിട്ടാണ് അദ്ദേഹം ശിവഗിരിയിലെത്തിയത്. രാവിലെ നടന്ന സമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യുകയുണ്ടായി. വർക്കല ശിവ...

'ഇന്ന് മരണമെന്ന നിതാന്തസത്യം വന്ന് അമ്മ എന്ന പ്രപഞ്ച സത്യത്തെ കുട്ടിക്കൊണ്ടുപോയപ്പോൾ ആ മകൻ്റെ നോവിനൊപ്പം രാജ്യമൊന്നടങ്കം നിന്നു, ആ അമ്മയുടെ ആത്മശാന്തിക്കായി പ്രാർത്ഥിച്ചു...' അഞ്ജു പാർവതി പ്രഭീഷ് കുറിക്കുന്നു

30 December 2022

പ്രധാനമന്ത്രിയുടെ അമ്മ ഹീര ബെൻ മോദി അന്തരിച്ചു. 100 വയസ്സായിരുന്നു. അഹമ്മദാബാദിലെ യുഎൻ മേത്ത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. പശ്ചിമബംഗാളിലെ ഇന്നത്തെ പരിപാടികൾ പ്രധാനമന്ത്രി റദ്ദാക്കി അൽപസമയ...

Malayali Vartha Recommends