Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്

30 JUNE 2026 07:50 AM ISTമലയാളി വാര്‍ത്ത
ചാലക്കുടി മേലൂർ ഗ്രാമപഞ്ചായത്തിലെ കുറുപ്പം ഒമ്പതാം വാർഡിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം. പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്. ജാതി, വാഴ, റബ്ബർ, കവുങ്ങ് എന്നിവയുൾപ്പെടെ കാർഷിക വിളകൾ വ്യാപകമായി നശിച്ചു. ശക്തമായ കാറ്റിൽ പത്തിലധികം കർഷകരുടെ കൃഷിയിടങ്ങളാണ് പൂർണമായും നശിച്ചത്. രണ്ട് വീ...

ഗുരുവായൂരിൽ നിന്ന് സാരി മോഷ്ടിച്ചു; പിന്നാലെ ഒരുമാസത്തിനുശേഷം ഭര്‍ത്താവിനൊപ്പം വീണ്ടുമെത്തി ; യുവതിയെ കണ്ട് സംശയം തോന്നി മൊബൈലില്‍ സൂക്ഷിച്ചിരുന്ന ദൃശ്യം ഒത്തുനോക്കി ഉറപ്പുവരുത്തി; സ്ത്രീയെ പിടികൂടിയത് കടയുടമയുടെ ബുദ്ധിയിൽ

29 November 2022

ഗുരുവായൂരിൽ സാരി മോഷ്ടിച്ചുകടന്ന സ്ത്രീ ഒരു മാസത്തിനുശേഷം പിടിയിൽ. സാരി മോഷ്ടിച്ചുകടന്ന സ്ത്രീ ഒരു മാസത്തിനുശേഷം കടയിലെത്തിയപ്പോള്‍ സി.സി.ടി.ടി. ക്യാമറ പകര്‍ത്തിയ മുഖം ഓര്‍ത്തുവച്ച കടക്കാരന്‍ കൈയോടെ പ...

'വ്യക്തിപരമായി വാവാ സുരേഷിനോട് സ്നേഹം ഉള്ള വ്യക്തി എന്ന നിലയിൽ, പാമ്പ് പിടുത്തത്തിൽ താങ്കൾ വിദഗ്ദനേ അല്ല, താങ്കൾ ഇങ്ങനെ ചെയ്യുന്നതിനേക്കാൾ ഭേദം ഈ പണി ഉപേക്ഷിക്കണം എന്നേ പറയാനുള്ളു. പലതവണ പാമ്പിൻ്റെ കിടവാങ്ങി ആധുനിക ചികിൽസകൊണ്ട് അതിജീവിച്ച താങ്കൾ എങ്ങനെ വിദഗ്ദനാകും.? ഓടിക്കുന്ന വാഹനം പല തവണ ആക്സിഡൻ്റാക്കിയ ഡ്രൈവർ ഒരിക്കലും നല്ല ഡ്രൈവർ അല്ല...' ജസ്ല മാടശ്ശേരി കുറിക്കുന്നു

29 November 2022

'വ്യക്തിപരമായി വാവാ സുരേഷിനോട് സ്നേഹം ഉള്ള വ്യക്തി എന്ന നിലയിൽ, പാമ്പ് പിടുത്തത്തിൽ താങ്കൾ വിദഗ്ദനേ അല്ല, താങ്കൾ ഇങ്ങനെ ചെയ്യുന്നതിനേക്കാൾ ഭേദം ഈ പണി ഉപേക്ഷിക്കണം എന്നേ പറയാനുള്ളു' എന്ന് പറയ...

മകളുടെ കല്യാണത്തിനടക്കം വരുത്തിവച്ചത് കോടികളുടെ ബാധ്യത: ഉറങ്ങിക്കിടന്ന ഭർത്താവിനെ കോടാലികൊണ്ട് തലയിൽ വെട്ടി: നിലവിളിച്ചപ്പോൾ വായിലും: ശബ്ദം കേട്ട് ഓടിവന്ന മകളോട് പറഞ്ഞത് ഞാൻ നിന്റെ അച്ഛനെ കൊന്നുവെന്ന്: നാലഞ്ചു മാസമായി ലൂർദ്ദ് മേരി മാനസിക രോഗത്തിന് ചികിത്സയിലാണെന്ന് ബന്ധുക്കൾ - വിശ്വസിക്കാതെ പോലീസ്

29 November 2022

ഉദിയൻകുളങ്ങര പുതുക്കുളങ്ങരയിൽ ഭാര്യ ഭർത്താവിനെ കോടാലിക്ക് വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നിൽ സാമ്പത്തിക ബാധ്യതയെന്ന് സൂചന. ഉദിയൻകുളങ്ങര പുതുക്കുളങ്ങര ബ്രബിൻ കോട്ടേജിൽ കരിപ്പെട്ടി ബിസിനസുകാരൻ ചെല്ലപ്...

അണിഞ്ഞ വസ്ത്രത്തിൻ്റെ നിറത്തോടെങ്കിലും നീതി പുലർത്താൻ വിഴിഞ്ഞം കലാപ "നേതാക്കൾ" തയ്യാറാവണം; പുരോഹിതൻമാർ രാഷ്ട്രീയ ചട്ടുകങ്ങളാകുന്നത് അംഗീകരിക്കാനാവില്ല; വലതുപക്ഷ മാധ്യമങ്ങളുടെ "തിരുനോട്ട"മുണ്ടെന്ന് കരുതി സർക്കാരിനെ മൂക്കിൽ വലിക്കാമെന്ന വിചാരമൊന്നും ആർക്കും വേണ്ട; മന്ത്രി റഹ്മാനെതിരായ വിഴിഞ്ഞം സമരസമിതി നേതാവായ "ഫാദറി"ൻ്റെ പ്രതികരണം തികഞ്ഞ ധിക്കാരമാണ്; വിമർശനവുമായി കെ ടി ജലീൽ

29 November 2022

വിഴിഞ്ഞം പോലീസ് സ്റ്റേഷൻ അടിച്ചു തകർക്കുകയും 35 പോലീസുകാരെ അക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത സാമൂഹ്യ വിരുദ്ധരെ "രാജ്യസ്നേഹികളെന്നാണോ" മന്ത്രി അബ്ദുറഹിമാൻ വിളിക്കേണ്ടത്? പോലീസ് സ്റ്റേഷൻ ക...

വിഴിഞ്ഞം പദ്ധതി അദാനിക്ക് നൽകിയതിന് പിറകിൽ 6000 കോടിയുടെ അഴിമതി ആരോപിച്ച ആളാണ് പിണറായി വിജയൻ; ശബരിമല പ്രക്ഷോഭ സമയത്തും കെ റെയിൽ വിരുദ്ധ പ്രക്ഷോഭത്തിലും പിഞ്ചുകുഞ്ഞുങ്ങളെയും സ്ത്രീകളെയും അടക്കം ക്രൂരമായി കൈകാര്യം ചെയ്യുകയും കള്ളക്കേസുകൾ എടുക്കുകയും ചെയ്ത മുഖ്യമന്ത്രിക്ക് വിഴിഞ്ഞത്തിന്റെ കാര്യം വരുമ്പോൾ തീരുമാനം എടുക്കാൻ കഴിയാതെ പോകുന്നതല്ല; നടക്കുന്നത് അഡ്ജസ്റ്റ്മെന്റ് സമരമാണ്; വിമർശനവുമായി സന്ദീപ് ജി

29 November 2022

വിഴിഞ്ഞം പദ്ധതി അദാനിക്ക് നൽകിയതിന് പിറകിൽ 6000 കോടിയുടെ അഴിമതി ആരോപിച്ച ആളാണ് പിണറായി വിജയൻ. ദേശാഭിമാനിയുടെ പഴയ താളുകളിൽ മഷി ഉണങ്ങാതെ ആ ആരോപണങ്ങളെല്ലാം ഇപ്പോഴും കിടക്കുന്നുണ്ട്. വിമർശനവുമായി സന്ദീപ് ...

അപകടകരമായത് എന്തു ചെയ്യുമ്പോഴും, പ്രത്യേകിച്ച് അത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന രീതികൾ വിശദീകരിക്കുന്ന വേദിയിലും ഇത്തരത്തിൽ അനുകരിക്കാൻ കഴിയാത്തത് പ്രദർശിപ്പിക്കാതിരിക്കുന്നതാണ് നല്ലത്; പാമ്പ് പിടുത്തം പോലെ അപകടകരമായത് എന്തുമാകട്ടെ അത് ചെയ്യുമ്പോൾ ശാസ്ത്രീയമായ സുരക്ഷാ ക്രമീകരണങ്ങൾ സ്വീകരിച്ചിരിക്കണം; ഒരു നീർക്കോലിയെ എങ്കിലും പിടിച്ചിട്ട് വിമർശിക്കടി എന്നു പറയുന്നവരോട് പറയാനുള്ളത്, എനിക്ക് ഭയമാണ്, ഞാൻ ഓടും അറിയാത്ത പണി ചെയ്ത് കടി വാങ്ങാൻ ഞാൻ വാവാ സുരേഷ് അല്ല; തുറന്നടിച്ച് ജസ്‌ല മാടശേരി

29 November 2022

പാമ്പ് പിടുത്തം പോലെ അപകടകരമായത് എന്തുമാകട്ടെ അത് ചെയ്യുമ്പോൾ ശാസ്ത്രീയമായ സുരക്ഷാ ക്രമീകരണങ്ങൾ സ്വീകരിച്ചിരിക്കണം. അത്രമാത്രം.ഒരു നീർക്കോലിയെ എങ്കിലും പിടിച്ചിട്ട് വിമർഷിക്കടി എന്നു പറയുന്നവരോട് പറയാ...

തൊഴിലാളിയെ കടുവ ആക്രമിച്ചു.... സീതത്തോട് കോട്ടമണ്‍പാറയില്‍ ആങ്ങമൂഴി സ്വദേശിയെയാണ് കടുവ ആക്രമിച്ചത്

29 November 2022

തൊഴിലാളിയെ കടുവ ആക്രമിച്ചു.... സീതത്തോട് കോട്ടമണ്‍പാറയില്‍ തൊഴിലാളിയെ കടുവ ആക്രമിച്ചു. ആങ്ങമൂഴി സ്വദേശി അനുകുമാറിനാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത...

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

29 November 2022

സംസ്ഥാനത്ത് കനക്കും. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇതേതുടർന്ന് അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എ...

രാജ്യം തൽക്കാലം വിടുകയാണ്; ഇപ്പോൾ ലീവ്! തിരിച്ചു വരുമെന്ന് കരുതുന്നു; അടിവയറിന് ചവിട്ടേറ്റ വനിതാ ഡോക്ടറുടെ നിലപാട്;തിരിച്ച് തല്ല് കിട്ടില്ല എന്ന ഒറ്റ ഉറപ്പാണ് ആശുപത്രി ആക്രമണങ്ങളുടെ ആണിക്കല്ല്; മാറ്റുവിൻ ചട്ടങ്ങളെ; ഡോ സുൽഫി നൂഹു കുറിക്കുന്നു

29 November 2022

രാജ്യം തൽക്കാലം വിടുകയാണ്. ഇപ്പോൾ ലീവ്! തിരിച്ചുവരുമെന്ന് കരുതുന്നു. അടിവയറിന് ചവിട്ടേറ്റ വനിതാ ഡോക്ടറുടെ നിലപാട്. വ്യക്തമാക്കി ഡോ സുൽഫി നൂഹു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...

ബംഗ്ലാദേശ് എയ്ക്കെതിരായ ചതുർദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഇടം നേടാനാവാതെ മലയാളി യുവതാരം; ഓപ്പണറായി ടീമിൽ ഇടം നേടിയ രോഹൻ കുന്നുമ്മൽ ഇടം നേടാനാകാതെ പോയി

29 November 2022

ബംഗ്ലാദേശ് എയ്ക്കെതിരായ ചതുർദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി യുവതാരം രോഹൻ കുന്നുമ്മലിന് ഇടം നേടാൻ കഴിഞ്ഞില്ല. ഓപ്പണറായി ടീമിൽ ഇടം നേടിയ രോഹന് യശസ്വി ജയ്സ്വാൾ, ക്യാപ്റ്റൻ അഭിമന്യു ഈശ്വരൻ എന്നിവ...

അട്ടപ്പാടി ആശുപത്രിയിൽ ആദിവാസി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; താവളം സ്വദേശി പിടിയിൽ

29 November 2022

പാലക്കാട് ആശുപത്രിയിൽ ആദിവാസി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. അട്ടപ്പാടിയിൽ കോട്ടത്തറ ആശുപത്രിയിലാണ് സംഭവം നടന്നത്. കേസിൽ താവളം സ്വദേശി ചന്ദ്രനാണ് (42) അഗളി പോലീസിന്റെ പിടിയിലായത്. കോട്ടത്ത...

 സുഹൃത്തിനൊപ്പം ഡ്രൈവിങ് ടെസ്റ്റിനായി പോകവേ ചങ്ങരംകുളത്ത് ബൈക്കും ബസ്സും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം...

29 November 2022

ചങ്ങരംകുളത്ത് ബൈക്കും ബസ്സും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പന്താവൂര്‍ കക്കിടിപ്പുറം താമസിച്ചിരുന്ന ഒസാരവളപ്പില്‍ അബ്ദുല്ലക്കുട്ടിയുടെ മകന്‍ അജിലാന്‍ (18) ആണ് മരിച്ചത്.ചങ്ങരംകുളം ചിറവല്ലൂര്‍ റോ...

 മത്സ്യത്തൊഴിലാളികളെ പുരോഹിതര്‍ സമരത്തിന് നിര്‍ബന്ധിക്കുന്നു.... വിഴിഞ്ഞത്ത് കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മന്ത്രി വി. ശിവന്‍കുട്ടി

29 November 2022

മത്സ്യത്തൊഴിലാളികളെ പുരോഹിതര്‍ സമരത്തിന് നിര്‍ബന്ധിക്കുന്നു.... വിഴിഞ്ഞത്ത് കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മന്ത്രി വി. ശിവന്‍കുട്ടി.ുറത്തുള്ള ഏജന്‍സികള്‍ ഇതിന് സഹായിക്കുന്നുണ്ടോയെന്ന് സ...

രമ്യ ഹരിദാസ് എംപിയെ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞു; താക്കീത് ചെയ്തിട്ടും ശല്യം ചെയ്യൽ; ഒടുവിൽ അറസ്റ്റ്

29 November 2022

രമ്യ ഹരിദാസ് എംപിയെ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. രമ്യ ഹരിദാസിന്റെ പരാതിയിലാണ് നടപടി. സംഭവത്തിൽ കോട്ടയം എരുമേലി കണ്ണിമല സ്വദേശി ഷിബുക്കുട്ടന്‍ (48) ആണ് അറസ്റ്റിലായത്. അതേസമയ...

'കേരളത്തിലെ ഡോക്ടർമാർക്ക് അങ്ങനത്തെ മോശം അനുഭവങ്ങൾക്ക് ഒരു കുറവുമില്ലാന്ന് നിങ്ങൾക്കുമറിയാം. പക്ഷെ എല്ലാ രോഗികളും എപ്പോ വേണേലും കിട്ടാവുന്ന ഒരു ചവിട്ടും കൊണ്ട് വരുന്നവരാണെന്നും ആ രീതിയിൽ ഇനി മുതൽ അവരെ നോക്കിയാൽ മതിയെന്നും ഡോക്ടർ ചിന്തിച്ചു തുടങ്ങിയാൽ ചീട്ടു കൊട്ടാരം പോലെ തകരുന്ന ഒന്നാണീ ആരോഗ്യകേരളം. തലയിൽ ഒരിക്കൽ തേങ്ങ വീണവർക്ക് ആ അനുഭവം മറക്കാൻ പറ്റില്ല...' ഡോ. മനോജ് വെള്ളനാട് കുറിക്കുന്നു

29 November 2022

കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടറിനെ ആക്രമിച്ച സംഭവം ഏറെ വിവാദങ്ങളാണ് സൃഷ്ടിച്ചത്. എന്നാൽ ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. മനോജ് വെള്ളനാട്. ഫേസ്ബുക്ക് കുറിപ...

Malayali Vartha Recommends