KERALA
അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു
സരിത എസ് നായരെ വധിക്കാന്‍ മുന്‍ ഡ്രൈവര്‍ ഭക്ഷണത്തില്‍ സ്ലോ പോയ്‌സണ്‍ കലര്‍ത്തിയെന്ന കേസ്... വധശ്രമക്കേസ് എടുത്തതിനെ തുടര്‍ന്ന് ഒളിവില്‍ കഴിയുന്ന വിനുകുമാറിന്റെ മുന്‍ ജാമ്യഹര്‍ജിയില്‍ ഡിസംബര്‍ 1ന് വാദം ബോധിക്കാന്‍ കോടതി ഉത്തരവ്
29 November 2022
സോളാര്‍ കേസ് പ്രതി സരിത എസ് നായരെ വധിക്കാന്‍ ഭക്ഷണത്തില്‍ സ്ലോ പോയ്‌സണ്‍ കലര്‍ത്തിയെന്ന ആരോപണത്തിലെടുത്ത വധ ശ്രമക്കേസിലെ പ്രതി മുന്‍ ഡ്രൈവര്‍ വിളവൂര്‍ക്കല്‍ സ്വദേശി ബി. വിനുകുമാറിന്റെ മുന്‍കൂര്‍ ജാമ്യ...
ഭൂമിയിലെ നിയന്ത്രണം മാറില്ല! ഇനി കളിച്ചാൽ സർക്കാരിനെ പിഴുതെറിയും! കലിപൂണ്ട് വിഴിഞ്ഞം! മുഖ്യമന്ത്രിയുടെ കുബുദ്ധി! മുഖ്യനെ ഓടിക്കും! സർക്കാർ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന ഭൂമി പൊതുമേഖലാബാങ്കുകൾ വായ്പയ്ക്ക് ഈടായി സ്വീകരിക്കാൻ മടിക്കുന്നു
29 November 2022
സംസ്ഥാനത്ത് സിൽവർലൈനിനെതിരെ വലിയ പ്രതിഷേധമാണ് നടക്കുന്നത്. ഇതിനിടയിൽ സിൽവർലൈനിൽ കേന്ദ്രാനുമതി ലഭിക്കുംവരെ കാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചെങ്കിലും ഭൂമിയിലെ കുരുക്കുകൾ ഒഴിയുന്നില്ല. അതേസമയം 1221 ഹെ...
എന്തിനീ കടുംകൈ ചെയ്തു? വര്‍ഷങ്ങളായുള്ള സുഹൃദ് ബന്ധം. .... കള്ള് ചെത്താനായി രാവിലെ ഒരുമിച്ച് ബൈക്കില്‍ പോയവര്‍ വൈകുന്നേരമായപ്പോള്‍ ഒരാള്‍ മറ്റൊരാളുടെ ജീവനെടുത്തു.....വാഴാലിപ്പാടത്ത് സൃഹൃത്തിന്റെ വെട്ടേറ്റ് ചെത്തുതൊഴിലാളി മരിച്ച സംഭവം വിശ്വസിക്കാനാവാതെ നാട്ടുകാര്‍
29 November 2022
എന്തിനീ കടുംകൈ ചെയ്തു? വര്‍ഷങ്ങളായുള്ള സുഹൃദ്ബന്ധം.... കള്ള് ചെത്താനായി രാവിലെ ഒരുമിച്ച് ബൈക്കില്‍ പോയവര്‍ വൈകുന്നേരമായപ്പോള്‍ ഒരാള്‍ മറ്റൊരാളുടെ ജീവനെടുത്തു.....വാഴാലിപ്പാടത്ത് സൃഹൃത്തിന്റെ വെട്ടേറ്റ...
ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു... 2023 മാര്‍ച്ച് 10 മുതല്‍ 30 വരെ
29 November 2022
ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. 2023 മാര്‍ച്ച് 10 മുതല്‍ 30 വരെ, രാവിലെ 9.30 മുതല്‍ 12.15 വരെയാണ് പരീക്ഷ. ബയോളജി, മ്യൂസിക് പരീക്ഷകള്‍ രാവിലെ ...
കോളേജ് വിദ്യാർത്ഥിനിയ്ക്കും സുഹൃത്തിനും നേരെ സദാചാര ഗുണ്ടാ ആക്രമണം; ആക്രണമുണ്ടായത് അപകടത്തിൽപ്പെട്ട സുഹൃത്തിന് ആശുപത്രിയിൽ വസ്ത്രം നൽകി മടങ്ങുമ്പോൾ; പ്രതികളെ പിടികൂടി പോലീസ്
29 November 2022
കോട്ടയം നഗരം രാത്രിയിൽ സ്ത്രീകൾക്ക് പുറത്തിറങ്ങി നടക്കാനാവാത്ത നാടായോ..? അപകടത്തിൽ പരിക്കേറ്റ് കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ കൂട്ടുകാരിയ്ക്കു വസ്ത്രം എത്തിച്ചു നൽകിയ പെൺകുട്ടിയ്ക്കും ആ...
ചാലക്കുടിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
29 November 2022
ചാലക്കുടിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കൂടപ്പുഴ ആറാട്ടുകടവിൽ കുളിക്കാനിറങ്ങിയ യുവാവാണ് മുങ്ങിമരിച്ചത്. കൂടപ്പുഴ അച്ചിയത്ത് കുന്നുമ്മേൽ ഗിര...
തൃശൂരില്‍ സഹോദരനോടൊപ്പം ബൈക്കില്‍ ആശുപത്രിയില്‍ പോയി മടങ്ങവേ ഷാള്‍ ബൈക്കിന്റെ ടയറില്‍ കുടുങ്ങിയുണ്ടായ അപകടത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം... അമ്മയുടെ വേര്‍പാട് താങ്ങാനാവാതെ നിലവിളിച്ച് മക്കള്‍
29 November 2022
തൃശൂരില്‍ സഹോദരനോടൊപ്പം ബൈക്കില്‍ ആശുപത്രിയില്‍ പോയി മടങ്ങവേ ഷാള്‍ ബൈക്കിന്റെ ടയറില്‍ കുടുങ്ങിയുണ്ടായ അപകടത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം... അമ്മയുടെ വേര്‍പാട് താങ്ങാനാവാതെ നിലവിളിച്ച് മക്കള്‍. മ...
മകളുടെ സ്വകാര്യ ഭാഗങ്ങളിൽ ഇരുമ്പ് ഡ്രില്ലിങ്ങ് ബിറ്റ് കുത്തിയിറക്കി പീഡിപ്പിച്ച പിതാവിന് 107 വർഷം കഠിന തടവ്; മകൾ മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തി; വിധി പത്തനംതിട്ട പ്രിൻസിപ്പൽ പോക്‌സോ കോടതിയുടേത്
29 November 2022
മാനസിക വെല്ലുവിളി നേരിടുന്ന മകളെ അതിക്രൂരമായി പീഡിപ്പിച്ച കുമ്പഴ സ്വദേശിയായ നാൽപത്തഞ്ചുകാരനായ പിതാവിന് 107 വർഷം കഠിന തടവും നാലു ലക്ഷം രൂപ പിഴയും. പത്തനംതിട്ട പ്രിൻസിപ്പൽ പോക്‌സോ കോടതിയുടേതാണ് ശിക്ഷാ വ...
വിഴിഞ്ഞം തുറമുഖ സമരത്തിന്റെ ഭാഗമായി തിരുവനന്തപുരം ലത്തീന്‍ അതിരൂപത ഇന്ന് വഞ്ചനാദിനം ആചരിക്കുന്നു...ഓഖി ദുരന്ത വാര്‍ഷികത്തോടനുബന്ധിച്ചാണ് വഞ്ചനാദിനം ആചരിക്കുന്നത്
29 November 2022
വിഴിഞ്ഞം തുറമുഖ സമരത്തിന്റെ ഭാഗമായി തിരുവനന്തപുരം ലത്തീന്‍ അതിരൂപത ഇന്ന് വഞ്ചനാദിനം ആചരിക്കുന്നു. ഓഖി ദുരന്ത വാര്‍ഷികത്തോടനുബന്ധിച്ചാണ് വഞ്ചനാദിനം ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി അതിരൂപതയ്ക്ക് കീഴിലെ വ...
ശബരിമലയിൽ ഹെലികോപ്റ്റർ സർവീസ് വഴി വിഐപി ദർശന വാഗ്ദാനം; കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും; പരസ്യം പിൻവലിച്ചെന്ന് കമ്പനി അഭിഭാഷകൻ
29 November 2022
ശബരിമല തീർത്ഥാടനത്തിനായി സ്വകാര്യ കമ്പനി ഹെലികോപ്റ്റർ സർവീസ് അടക്കമുള്ള വി.ഐ.പി ദർശനം വാഗ്ദാനം ചെയ്ത സംഭവത്തിൽ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ദേവസ്വം ബോർഡിന്റെ പരാതിയിന്മേൽ നടപടി ആരം...
കേരള സര്‍വകലാശാല സെനറ്റില്‍ നിന്ന് ഗവര്‍ണര്‍ പുറത്താക്കിയതിനെതിരെ 15 അംഗങ്ങള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും..... എസ്. ജോയി, ജി.പദ്മകുമാര്‍, അഡ്വ. ജി. മുരളീധരന്‍ തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജി ജസ്റ്റീസ് ദേവന്‍ രാമചന്ദ്രനാണ് പരിഗണിക്കുന്നത്
29 November 2022
കേരള സര്‍വകലാശാല സെനറ്റില്‍ നിന്ന് ഗവര്‍ണര്‍ പുറത്താക്കിയതിനെതിരെ 15 അംഗങ്ങള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും. എസ്. ജോയി, ജി.പദ്മകുമാര്‍, അഡ്വ. ജി. മുരളീധരന്‍ തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജി ...
വാക്കു തര്‍ക്കം കയ്യാങ്കളിയായി.... തൃശൂര്‍ പല്ലിശ്ശേരി അമ്പലത്തിനു സമീപം അച്ഛനും മകനും കുത്തേറ്റ് മരിച്ചു.... സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്ത് പോലീസ്
29 November 2022
വാക്കു തര്‍ക്കം കയ്യാങ്കളിയായി.... തൃശൂര്‍ പല്ലിശ്ശേരി അമ്പലത്തിനു സമീപം അച്ഛനും മകനും കുത്തേറ്റ് മരിച്ചു.... സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്ത് പോലീസ് . പല്ലിശ്ശേരി അമ്പലത്തിനു സമീപം അച്ഛനും മകനും...
പാതികത്തിക്കരിഞ്ഞ നവജാത ശിശുവിന്റെ മൃതദേഹം നായ്ക്കൾ കടിച്ച നിലയിൽ; കൊലപ്പെടുത്തിയ ശേഷം മാലിന്യക്കൂമ്പാരത്തിലിട്ടു തീ കൊളുത്തി; പൊലീസ് അന്വേഷണം നടത്തുന്നു
29 November 2022
മലപ്പുറത്ത് നവജാത ശിശുവിന്റെ മൃതദേഹം പാതികത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. തിരുനാവായ കന്മനത്താണ് തെരുവു നായ്ക്കൾ കടിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. കാക്കകൾ എന്തോ കൊത്തി വലിക്കുന്നതു കണ്ട നാട്ടുകാരെത്തി...
ലഹരി വസ്തു ഒളിപ്പിച്ചത് ഒഴിഞ്ഞ സോപ്പ് കൂട്. പൗഡര്‍ ടിന്‍ എന്നിവയില്‍..... കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം വില്പനയ്ക്കായി കൊണ്ടു വന്ന അഞ്ചു ലക്ഷത്തോളം വില വരുന്ന 58 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍...
29 November 2022
ലഹരി വസ്തു ഒളിപ്പിച്ചത് ഒഴിഞ്ഞ സോപ്പ് കൂട്. പൗഡര്‍ ടിന്‍ എന്നിവയില്‍..... കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം വില്പനയ്ക്കായി കൊണ്ടു വന്ന 58 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍... വെള...
സംസ്ഥാനത്ത് അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ ബിരുദ കോഴ്‌സുകള്‍ മൂന്നില്‍ നിന്ന് നാലു വര്‍ഷമാക്കും..... വിദ്യാര്‍ത്ഥിക്ക് മൂന്നു വര്‍ഷം പൂര്‍ത്തിയാക്കി പുറത്തു പോകാനുള്ള (എക്‌സിറ്റ്) അവസരവും ...
29 November 2022
സംസ്ഥാനത്ത് അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ ബിരുദ കോഴ്‌സുകള്‍ മൂന്നില്‍ നിന്ന് നാലു വര്‍ഷമാക്കും..... വിദ്യാര്‍ത്ഥിക്ക് മൂന്നു വര്‍ഷം പൂര്‍ത്തിയാക്കി പുറത്തു പോകാനുള്ള (എക്‌സിറ്റ്) അവസരവും ... നാലാം വ...
കേതന് അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന് ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..
അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..
ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന് തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..
പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..
എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ
രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്രതിഷേധം




















