Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു

30 JUNE 2026 12:07 AM ISTമലയാളി വാര്‍ത്ത
അപൂര്‍വ രോഗമായ കവാസാക്കി ബാധിച്ച് ഒന്‍പതു വയസ്സുകാരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. കോഴിക്കോട് കടലൂര്‍ സ്വദേശിയായ കോടിക്കല്‍ രരോത്ത് ജബ്‌നാസിന്റെയും മുഹസിനയുടെയും മകള്‍ ആയിഷ ഹെല്‍നയാണ് ശനിയാഴ്ച മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. കോടിക്കല്‍ എഎംയുപി സ്‌കൂളിലെ നാലാം ക്ല...

എ.ആര്‍.ടി. സറോഗസി ക്ലിനിക്കുകള്‍ക്ക് സമയബന്ധിതമായി അംഗീകാരം നല്‍കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

28 November 2022

കേന്ദ്ര നിയമങ്ങളായ അസിസ്റ്റഡ് റീ പ്രൊഡക്ടീവ് ടെക്‌നോളജി (റഗുലേഷന്‍) ആക്ട് 2021, സരോഗസി (റഗുലേഷന്‍) ആക്ട് 2021 എന്നിവ അനുസരിച്ച് ആര്‍ട്ടിഫിഷ്യല്‍ റീ പ്രൊഡക്ടീവ് ടെക്‌നോളജി (എ.ആര്‍.ടി.) സറോഗസി ക്ലിനിക...

മൂന്ന് ദിവസം പഴക്കമുള്ള നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി... തെരുവുനായ്ക്കള്‍ കടിച്ചുകീറിയ നിലയിലാണ് നവജാത ശിശുവിന്റെ മൃതദേഹം നാട്ടുകാര്‍ കണ്ടത്

28 November 2022

മൂന്ന് ദിവസം പഴക്കമുള്ള നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. തെരുവുനായ്ക്കള്‍ കടിച്ചുകീറിയ നിലയിലാണ് നവജാത ശിശുവിന്റെ മൃതദേഹം നാട്ടുകാര്‍ കണ്ടത്. മലപ്പുറത്തെ തിരൂര്‍ ചീനക്കലിലാണ് നവജാതശിശുവിനെ നാട്ടുകാര...

തൃശ്ശൂരിൽ ലഹരിവേട്ട; 25 ല​ക്ഷം രൂ​പയുടെ ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ ​ഗുരുവായൂരിൽ അ​റ​സ്റ്റി​ൽ

28 November 2022

തൃശ്ശൂരിൽ ലഹരിയുമായി യു​വാ​ക്ക​ൾ ​ഗുരുവായൂരിൽ അ​റ​സ്റ്റി​ൽ. ഗു​രു​വാ​യൂ​രി​ൽ ഹാ​ഷി​ഷ് ഓ​യി​ലു​മാ​യാണ് ര​ണ്ട് യു​വാ​ക്കൾ അറസ്റ്റിലായത്. 25 ല​ക്ഷ​ത്തോ​ളം രൂ​പ വി​ല വ​രു​ന്ന ഹാ​ഷി​ഷ് ഓ​യി​ലാണ് ഇവരിൽ നിന്...

മന്ത്രിമാരുടെ നെഞ്ചത്ത് പൊങ്കാലയിടാൻ വിഴിഞ്ഞം ജനങ്ങൾ! ഗർജ്ജിക്കാൻ ഹൈക്കോടതി! മന്ത്രിമാർക്ക് മുട്ടൻപണി ! മുഖ്യൻ മുങ്ങി! മന്ത്രി ആന്റണി രാജുവിനെ ‘ചതിയന്‍’ എന്ന് വിശേഷിപ്പിച്ച് ലത്തീന്‍ അതിരൂപത, മന്ത്രിയെ വിജയിപ്പിച്ചത് ലത്തീന്‍ സഭ; വിമർശനം

28 November 2022

വിഴിഞ്ഞം സമരം കത്തുമ്പോൾ ഓടിയൊളിച്ച് മന്ത്രിമാർ. വിഴിഞ്ഞം സംഘര്‍ഷത്തിനിടെ മന്ത്രി ആന്റണി രാജുവിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി ലത്തീന്‍ സഭ രംഗത്ത്. മന്ത്രി ചതിയനാണെന്ന് വിഴിഞ്ഞം സമരസമിതി കണ്‍വീന...

കോണ്‍ഗ്രസ് തമ്മിലടിക്കുന്നു!ബിജെപിക്ക് അനുകൂലമെന്ന് ആനാവൂർ നാഗപ്പന്‍!സഖാവ് പ്ലേറ്റ് മാറ്റിയോ?കോണ്‍ഗ്രസ് യാദവകുലം പോലെ തമ്മിലടിക്കുന്നു: ഗുജറാത്തില്‍ ബിജെപിക്ക് ഗുണമാകുമെന്ന് ആനാവൂർ നാഗപ്പന്‍

28 November 2022

ബി ജെ പിക്ക് പിന്തുണയുമായി സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്‍. ഇതോടെ സിപിമ്മിനെ തഴയുമോ എന്ന തരത്തിലാണ് വാർത്ത വരുന്നത്. ഇപ്പോൾ രാജസ്ഥാന്‍ കോണ്‍ഗ്രസിലെ തമ്മിലടി ഗുജറാത്തില്‍ ബി ജ...

മ​ല​പ്പു​റത്ത് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യിൽ ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം : ശരീരം തെ​രു​വു​നാ​യ്ക്ക​ൾ കടിച്ചു കീറിയ നിലയിൽ; അന്വേഷണം ആരംഭിച്ച് പോലീസ്

28 November 2022

മ​ല​പ്പു​റത്ത് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യിൽ ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം. മാത്രമല്ല മൂ​ന്നുദി​വ​സം പ്രാ​യ​മാ​യ ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹമാണ് ക​ണ്ടെ​ത്തിയത്. ഇന്ന് രാ​വി​ലെ നാ​ട്ടു​കാ​രാ​ണ് ന​വ...

സർക്കാറിനെ തഴഞ്ഞു!കോടതിയെ വെല്ലിവിളിച്ചു!മേയർക്ക് കുരുക്ക്!പൊടിപൊടിച്ച്‌ നിയമനം! മുഖ്യനെ പൂട്ടും! സർക്കാർ നിർദ്ദേശം കാറ്റിൽപറത്തി തിരുവനന്തപുരം ന​ഗരസഭ; വിവാദ നിയമനങ്ങൾക്കായി നടപടികൾ തുടരുന്നു

28 November 2022

സർക്കാരിനെ തഴഞ്ഞ് തിരുവനന്തപുരം ന​ഗരസഭ. കോർപറേഷനു കീഴിലെ ആരോഗ്യ സ്ഥാപനങ്ങളിലെ 295 താൽക്കാലിക നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു വിടണമെന്നായിരുന്നു സർക്കാർ നിർദേശം. എന്നാൽ ഇത് പാലിക്കാതെ തിരുവനന്തപ...

കേരളത്തിൽ അടുത്ത അഞ്ച് ദിവസം കനത്ത മഴ കനക്കും; മുന്നറിയിപ്പുമായി കലാവസ്ഥ കേന്ദ്രം ; ജാഗ്രത നിർദ്ദേശം

28 November 2022

സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴ. അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മാത്രമല്ല കഴിഞ്ഞ ദിവസം എറണാകുളം ജില്ലയിൽ ഉൾപ്പെടെ വിവിധ ജില്ലകളിൽ ശക്ത...

ഇടുക്കി ജില്ലയിലെ കെട്ടിട നിർമ്മാണ നിരോധനം അടക്കമുള്ള വിഷയങ്ങൾക്ക് ശാശ്വത പരിഹാരം കാണമെന്നാവശ്യപ്പെട്ട് യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം...ശബരിമല തീർത്ഥാടകരുടെ വാഹനങ്ങളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിരുന്നു..

28 November 2022

  ഇടുക്കി ജില്ലയിലെ കെട്ടിട നിർമ്മാണ നിരോധനം അടക്കമുള്ള വിഷയങ്ങൾക്ക് ശാശ്വത പരിഹാരം കാണമെന്നാവശ്യപ്പെട്ട് യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം. ഇടുക്കിലെ ഭൂപ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ 1964 ലെയും ...

എം.സി റോഡിൽ കോട്ടയം കുറവിലങ്ങാട് കെ.എസ്.ആർ.ടി.സി ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു : അപകടം കുറവിലങ്ങാട് പോലീസ് സ്റ്റേഷന് മുന്നിൽ ; മരിച്ചത് തോട്ടുവാ സ്വദേശി വി. കെ തോമസ്..ഗുരുതരമായി പരിക്കേറ്റതോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന തോമസ് ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു...

28 November 2022

എംസി റോഡിൽ കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് യാത്രക്കാരൻ മരിച്ചു. കുറവിലങ്ങാട് പോലീസ് സ്റ്റേഷന് മുന്നിൽ എം.സി റോഡിൽ കെഎസ്ആർടിസി ബസ്സും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തിലാണ് ബൈക്ക് യാത്രക്കാരന...

വിഴിഞ്ഞം സംഘർഷം, പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സയൊരുക്കി മെഡിക്കല്‍ കോളേജ്, അധിക സൗകര്യങ്ങളൊരുക്കാന്‍ ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ്

28 November 2022

  വിഴിഞ്ഞം സംഘര്‍ഷത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സയൊരുക്കി തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. സംഭവം അറിഞ്ഞയുടന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജില്‍ അധിക സൗകര്യ...

ജീവിച്ചിരുന്ന കാലത്തെ കോടിയേരി ജനങ്ങളുടെ ഹൃദയങ്ങളിൽ എങ്ങനെയാണ് അടയാളപ്പെട്ടതെന്ന് അച്ഛന്റെ വിയോഗത്തോടെയാണ് മനസിലാക്കിയത്: വേദന വച്ച് വൈകാരിക കുറിപ്പുമായി മകൻ ബിനീഷ് കോടിയേരി

28 November 2022

അച്ഛൻറെ വിയോഗത്തിലെ വേദന വച്ച് വൈകാരിക കുറിപ്പുമായി മകൻ ബിനീഷ് കോടിയേരി. കേരള ജനത അച്ഛനെ എത്രതോളം സ്നേഹിച്ചിരുന്നു എന്നത് ഓരോ അനുഭവങ്ങളിലൂടെയും ബിനിഷ് കൃത്യമായി പങ്കുവച്ചിട്ടുണ്ട്. കൂത്തുപറമ്പിൽ വെടിയ...

മാമോദീസ ചടങ്ങിന് വിളമ്പാനെത്തിച്ച ബീഫ് ബിരിയാണി ചെമ്പിനുള്ളിൽ നിന്ന് അസാധാരണ മണം: പരാതി പറഞ്ഞതോടെ കേറ്ററിങ്ങ് ഉടമയും, ഭക്ഷണം വിളമ്പിയവരും മുങ്ങി: ഭക്ഷണം കഴിച്ച 30 ഓളം പേര്‍ക്ക് ചെറിച്ചിലും, ഛര്‍ദ്ദിയും, വയറിളക്കവും

28 November 2022

മാമോദീസ ചടങ്ങിൽ കേടായ ബീഫ് ബിരിയാണി വിളമ്പിയ കേറ്ററിങ്ങ് ഉടമയ്ക്കെതിരെ കേസ്. ഭക്ഷണം കഴിച്ച ഏതാണ്ട് 30 ഓളം പേര്‍ക്ക് ചെറിച്ചിലും ഛര്‍ദ്ദിയും വയറിളക്കവും പിടിപെട്ടതിനെ തുടർന്ന് പലരും ചികിത്സതേടി. മട്ടാഞ...

അദാനിയും പിണറായിയും തമ്മിൽ രഹസ്യ ചർച്ച, അദാനിക്ക് നരേന്ദ്ര മോദിയുമായുള്ള അടുത്ത ബന്ധമാണ് പിണറായിയെ ഭയപ്പെടുത്തു, വിഴിഞ്ഞത്ത് സംഭവിക്കാൻ പോകുന്നതെന്ത്? അവധിയിലുള്ള പോലീസ് ഉദ്യോഗസ്ഥരോട് ഡ്യൂട്ടിക്കെത്താൻ നിർദേശം, എല്ലാം നശിപ്പിക്കും...!

28 November 2022

വിഴിഞ്ഞം സമരം പൊളിക്കാൻ അദാനിയും പിണറായി വിജയനും തമ്മിൽ രഹസ്യ ചർച്ച നടന്നതായി സൂചന. വിഴിഞ്ഞത്ത് അദാനിക്കെതിരെ സമരം ചെയ്യുന്നവരെ സകുടുംബം നശിപ്പിക്കാനാണ് സർക്കാരിൻ്റെ പദ്ധതി. ലത്തീൻ സമുദായം ഒന്നടങ്കം എ...

Malayali Vartha Recommends