Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു

30 JUNE 2026 12:07 AM ISTമലയാളി വാര്‍ത്ത
അപൂര്‍വ രോഗമായ കവാസാക്കി ബാധിച്ച് ഒന്‍പതു വയസ്സുകാരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. കോഴിക്കോട് കടലൂര്‍ സ്വദേശിയായ കോടിക്കല്‍ രരോത്ത് ജബ്‌നാസിന്റെയും മുഹസിനയുടെയും മകള്‍ ആയിഷ ഹെല്‍നയാണ് ശനിയാഴ്ച മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. കോടിക്കല്‍ എഎംയുപി സ്‌കൂളിലെ നാലാം ക്ല...

സെക്രട്ടേറിയറ്റിലെ ഏഴ് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകാൻ ചീഫ് സെക്രട്ടറി നിർദേശിച്ചു....എന്തിനും ഏതിനും സര്‍വ്വീസ് സംഘടനകള്‍ സമരത്തിന് ചാടിപ്പുറപ്പെടുന്ന സ്ഥിതിവിശേഷം ഇതോടെ മാറും..നടപടി വന്നാല്‍ സര്‍വ്വീസ് സംഘടനാഭാരവാഹികള്‍ക്കു പോലും രക്ഷിക്കാനാകില്ല

27 November 2022

ഗവർണർക്കെതിരെ ഇടതുമുന്നണി സംഘടിപ്പിച്ച രാജ്ഭവൻ വളയൽ സമരത്തിൽ പങ്കെടുത്ത സെക്രട്ടേറിയറ്റിലെ ഏഴ് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകാൻ ചീഫ് സെക്രട്ടറി നിർദേശിച്ചു. നടപടി വന്നാല്‍ സര്‍വ്വീസ് സംഘടന...

ഇത് ടീച്ചറമ്മയേക്കാൾ കഷ്ടം, മുഖ്യന്റെ നെഞ്ചത്ത് അടുത്ത വെടി പൊട്ടിച്ച് വീണ ജോർജ്, മണ്ഡലകാലം തുടങ്ങി ഒന്നരയാഴ്ച കഴിയുമ്പോൾ ശബരിമലയിൽ ആരോഗ്യവകുപ്പിന്റെ ക്രമീകണങ്ങളിലുണ്ടായ താളപ്പിഴകൾകൊണ്ട് പൊലിഞ്ഞത് ആറ് ജീവനുകൾ

27 November 2022

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആഭ്യന്തരവകുപ്പ് പൂർണപരാജയമാണെന്ന് ഒരോ ദിവസം കഴിയുംന്തോറും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ മറ്റ് വകുപ്പുകളും ഇതേപാത തന്നെയാണ് പിന്തുടരുന്നത്. എടുത്ത്...

കിളികൊല്ലൂരിൽ സൈനികനെയും സഹോദരനേയും പൊലീസ് മർദിച്ച സംഭവത്തിൽ പൊലീസുകാരെ സംരക്ഷിച്ച കമ്മീഷണറുടെ റിപ്പോർട്ടിനെ പരിഹസിച്ച് ബിജെപി മുന്‍ സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ രംഗത്ത്.

27 November 2022

കിളിക്കൊല്ലൂരിൽ സൈനികനെ മർദ്ദിച്ചത് പോലീസ് സ്റ്റേഷനുള്ളിൽ വച്ച് തന്നെ  , എന്നാൽ തല്ലിയത് ആണ്ടവനോ സേട്ജിയോ എന്നത് വ്യക്തമല്ലെന്ന് പോലീസ് അന്വേഷണ റിപ്പോർട്ട് . പോലീസിന്റെ വെറൈറ്റി ക്യാപ്സ്യൂൾ .ഇതാണ് സന്...

ആശുപത്രിയിലേക്കാണെന്ന് പറഞ്ഞ് കൊച്ചുമകന്റെ വീട്ടില്‍ നിന്ന് പോയി, കാണാതായ വൃദ്ധ ദമ്പതികൾ പേരിയ വനമേഖലയില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍, മ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ൃതദേഹം കണ്ടെത്തിയത് പൊലീസും നാട്ടുകാരും നടത്തിയ തിരച്ചില്‍, കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വിവരം

27 November 2022

വയനാട് കാണാതായ വൃദ്ധ ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. പേരിയ വനമേഖലയിലാണ് സംഭവം. മാനന്തവാടി കൊയിലേരി കുളപ്പുറത്ത് കുഞ്ഞേപ്പ് എന്ന ജോസഫ് (83), ഭാര്യ അന്നക്കുട്ടി (74) എന്നിവരാണ് മരിച്ചത...

റവന്യൂവകുപ്പിന്റെ നോട്ടീസ് ലഭിച്ചത് തന്റെ ഉടമസ്ഥതയിലുള്ള വാടക വീട്ടിലല്ല! താന്‍ വീട് വാടകയ്ക്ക് നല്‍കിയിട്ടില്ലെന്ന് ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രന്‍

27 November 2022

റവന്യൂവകുപ്പിന്റെ നോട്ടീസ് ലഭിച്ചത് തന്റെ ഉടമസ്ഥതയിലുള്ള വാടക വീട്ടിലാണെന്ന വാര്‍ത്ത തള്ളിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രന്‍. താന്‍ വീട് വാടകയ്ക്ക് നല്‍കിയിട്ട...

വീട്ടമ്മയെ വെട്ടി അവശയാക്കിയ ശേഷം പൂട്ടിയിട്ട് ജീവനോടെ കത്തിച്ച കേസിൽ, തെളിവെടുപ്പിൽ കൂസലില്ലാതെ പ്രതി: കൈകാര്യം ചെയ്ത് നാട്ടുകാർ

27 November 2022

ഇടുക്കി നാരകക്കാനത്ത് വീട്ടമ്മയെ വെട്ടി അവശയാക്കിയ ശേഷം പൂട്ടിയിട്ട് ജീവനോടെ കത്തിച്ച കേസിൽ തെളിവെടുപ്പിൽ കൂസലില്ലാതെ പ്രതി. നാരകക്കാനത്ത് പൊലീസ് പ്രതിയുമായി തെളിവെടുപ്പിന് എത്തിയപ്പോൾ ജനരോഷം ഇരമ്പി. ...

കൊല്ലം ആര്യങ്കാവ് ദേശീയപാതയിൽ അപകടം; കാറിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്

27 November 2022

ആര്യങ്കാവ് ദേശീയപാതയിൽ അപകടം. കാറിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഇന്ന് രാവിലെ ഏഴരയോടെ ആര്യങ്കാവ് റീത്ത് പള്ളിയ്ക്ക് സമീപമായിരുന്നു അപക...

'മനുഷ്യനെ യാതൊരു വിധത്തിലും സന്തോഷിക്കാനോ ആഘോഷിക്കാനോ ആഹ്ലാദിക്കാനോ അനുവദിക്കാത്ത മതം എത്ര ഭീകരമാണ് ??? ഊണിലും ഉറക്കത്തിലും സന്തോഷത്തിലും ഇഷ്ടത്തിലും പ്രണയത്തിലും ഭക്ഷണത്തിലും എന്തിനേറെ വസ്ത്രത്തിൽ പോലും ഇടപെടുന്ന മതം എത്ര അരോചകമാണ്..' ജസ്ല മാടശ്ശേരി കുറിക്കുന്നു

27 November 2022

'മനുഷ്യനെ യാതൊരു വിധത്തിലും സന്തോഷിക്കാനോ ആഘോഷിക്കാനോ ആഹ്ലാദിക്കാനോ അനുവദിക്കാത്ത മതം എത്ര ഭീകരമാണ് ??? ഊണിലും ഉറക്കത്തിലും സന്തോഷത്തിലും ഇഷ്ടത്തിലും പ്രണയത്തിലും ഭക്ഷണത്തിലും എന്തിനേറെ വസ്ത്രത്ത...

ട്രെയിനില്‍ സഹയാത്രക്കാര്‍ക്ക് മുന്നിൽ നഗ്നതാ പ്രദര്‍ശനം, ടിടിആറിന് നേരെ അസഭ്യവർഷം, ട്രെയിനില്‍ പ്രശ്‌നം ഉണ്ടാക്കിയ യുവാവ് കസ്റ്റഡിയിൽ, പോലീസ് ഉദ്യോഗസ്ഥർക്ക് നേരെയും കയ്യേറ്റ ശ്രമം

27 November 2022

കൊല്ലത്ത് ട്രെയിനില്‍ അസഭ്യം പറഞ്ഞ് നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവ് പിടിയില്‍. പോര്‍ബന്തര്‍ കൊച്ചുവേളി എക്‌സ്പ്രസ് ട്രെയിനാലായിരുന്നു സംഭവം. പനയം സ്വദേശി ദിലീപ് നെല്‍സനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത...

മുൻ ആരോഗ്യ മന്ത്രി കെ കെ ഷൈലജ മെഡിക്കൽ കോളേജിൻ്റെ മറവിൽ അഴിമതി നടത്തിയതായി പിണറായി സർക്കാർ; തൻ്റെ കാബിനറ്റിൽ മന്ത്രിയായിരുന്ന ഒരാൾ അഴിമതിക്കാരിയാണെന്ന് ഒരു മുഖ്യമന്ത്രി പറയുന്നത് ആദ്യ സംഭവം, കൊവിഡ് വ്യാപനത്തിന്‍റെ മറവില്‍ സ്വകാര്യ കോളേജിന് സുപ്രധാനമായ രണ്ട് വ്യവസ്ഥകള്‍ ഒഴിവാക്കി എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന് കേരളം സുപ്രിം കോടതിയില്‍

27 November 2022

മുൻ ആരോഗ്യ മന്ത്രി കെ കെ ഷൈലജ മെഡിക്കൽ കോളേജിൻ്റെ മറവിൽ അഴിമതി നടത്തിയതായി പിണറായി സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. തൻ്റെ കാബിനറ്റിൽ മന്ത്രിയായിരുന്ന ഒരാൾ അഴിമതിക്കാരിയാണെന്ന് ഒരു മുഖ്യമന്ത്രി പറയുന...

എല്ലാം വളരെ പെട്ടന്ന്... പൊലീസ് ഉദ്യോഗസ്ഥനോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ആരിഫ് മുഹമ്മദ് ഖാന്റെ സഹോദരന്‍ ആസിഫ് മുഹമ്മദ് ഖാനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു; കേരള കാര്‍ഷിക സര്‍വകലാശാലയില്‍ സിപിഎം അനുകൂല ജീവനക്കാര്‍ നടത്തുന്ന സമരത്തില്‍ നടപടി

27 November 2022

ഇവിടെ സംസ്ഥാന ഗവര്‍ണര്‍ ഒരറ്റത്ത് ശക്തമായ നിലപാട് സ്വീകരിക്കുമ്പോള്‍ അങ്ങ് ഡല്‍ഹിയില്‍ നിന്നും ഒരു വാര്‍ത്ത വരികയാണ്. പൊലീസ് ഉദ്യോഗസ്ഥനെ പിടിച്ചുതള്ളുകയും മോശമായി പെരുമാറുകയും ചെയ്‌തെന്ന് ആരോപിച്ച് ക...

ഇനിയത് നടക്കില്ല... അച്ചന്‍മാര്‍ തന്നെ വിഴിഞ്ഞം സമരത്തിന് നേതൃത്വം നല്‍കുമ്പോള്‍ പ്രതിരോധം തീര്‍ത്ത് വിഴിഞ്ഞം പദ്ധതി അനുകൂലികള്‍; ഇന്നലെ നടന്ന വിഴിഞ്ഞം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസിന് ജാഗ്രതാ നിര്‍ദ്ദേശം; അവധിയിലുള്ളവര്‍ തിരികെ എത്തണം

27 November 2022

വിഴിഞ്ഞം സമരം സമാധാനപരമായി തീര്‍ക്കാന്‍ സര്‍ക്കാര്‍ വലിയ ഇടപെടലുകളാണ് നടത്തിയത്. പല വാഗ്ദാനങ്ങള്‍ നല്‍കിയിട്ടും അച്ചന്‍മാര്‍ സമരത്തില്‍ നിന്നും പിന്മാറാത്തതിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. പോലീസ് ...

ബൈക്ക് നന്നാക്കുന്നതുമായി ബന്ധപ്പെട്ട തർക്കം കൈയ്യാങ്കളിയായി, ഇടുക്കിയിൽ സുഹൃത്തുക്കൾ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു, രണ്ടു പേര് പൊലീസ് പിടിയിൽ

27 November 2022

ഇടുക്കിയിൽ സുഹൃത്തുക്കൾ തമ്മിലുള്ള സംഘർഷത്തിനിടെ ഒരാൾ കൊല്ലപ്പെട്ടു. രണ്ടു പേര് പൊലീസ് പിടിയിലായി. കട്ടപ്പന നിർമ്മല സിറ്റിയിൽ ആണ് സംഭവം. നിർമ്മല സിറ്റി സ്വദേശി രാജു (47) ആണ് മരിച്ചത്. ബൈക്ക് നന്നാക്കു...

നാടിന്റെ ആവശ്യം മുൻനിർത്തി ഇത്തരമൊരു പോരാട്ടത്തിന് നേതൃത്വമായ ജനകീയ സമരസമിതി പ്രവർത്തകരെ സ്നേഹത്തോടെ അഭിവാദ്യം ചെയ്യുന്നു; ദേശീയപാത വികസനം പാലോളി പാലം മേഖലയിലെ ജനങ്ങളുടെ ആശങ്കകൾക്ക് പരിഹാരം വേണമെന്ന ആവശ്യവുമായി കെ കെ രമ

27 November 2022

ദേശീയപാത വികസനം; പാലോളി പാലം മേഖലയിലെ ജനങ്ങളുടെ ആശങ്കകൾക്ക് പരിഹാരം വേണമെന്ന ആവശ്യവുമായി കെ കെ രമ . ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിൽ പറയുന്നത് ഇങ്ങനെ; ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പാലോളി പാലം, പു...

Malayali Vartha Recommends