KERALA
സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്
സ്വർണം ലായനിയാക്കിയ ശേഷം അതിൽ ടവൽ മുക്കി ലഗേജ് ബാഗിൽ ഒളിപ്പിച്ചു; തിരുവനന്തപുരം വിമാനത്താവളത്തിൽ 4.25 കിലോ സ്വർണം പിടികൂടി കസ്റ്റംസ് എയർ ഇന്റനലിജൻസ് വിഭാഗം
13 October 2022
തിരുവനന്തപുരം വിമാനത്താവളത്തിൽ 4.25 കിലോ സ്വർണം പിടികൂടിയതായിറിപ്പോർട്ട്. കസ്റ്റംസ് എയർ ഇന്റനലിജൻസ് വിഭാഗമാണ് സ്വർണം പിടികൂടിയിരിക്കുന്നത്. സ്വർണമെത്തിച്ച കാഞ്ഞിരപ്പളളി സ്വദേശി താഹിറിനെയാണ് കസ്റ്റംസ് ...
അതിര്‍ത്തിത്തര്‍ക്കത്തിനിടെ മരക്കമ്പുകൊണ്ട് അയല്‍വാസിയുടെ കുത്തേറ്റ വീട്ടമ്മ മരിച്ചു.... ആക്രമണത്തെ തുടര്‍ന്ന് വിജയകുമാരിയുടെ സംസാരശേഷി നഷ്ടമായിരുന്നു, സംഭവത്തില്‍ രണ്ടു പേര്‍ റിമാന്‍ഡില്‍
13 October 2022
അതിര്‍ത്തിത്തര്‍ക്കത്തിനിടെ മരക്കമ്പുകൊണ്ട് അയല്‍വാസിയുടെ കുത്തേറ്റ വീട്ടമ്മ മരിച്ചു. അതിയന്നൂര്‍ കരിക്കകം പുത്തന്‍വീട്ടില്‍ വിജയകുമാരിയാണ് മരിച്ചത്. 43 വയസായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് വിജയകുമാരിയ...
തെങ്ങിൽ മൂന്ന് ഫോൺ അതും ജയിലിൽ.... കണ്ണൂർ സെൻട്രൽ ജയിലിൽ ജയിലുദ്യോഗസ്ഥർ നടത്തിയ മിന്നൽപരിശോധനയിൽ മൂന്ന് ഫോണുകൾ കണ്ടെടുത്തു. ഉയരം കുറഞ്ഞ തെങ്ങിനുമുകളിൽ നിന്നും ചൊവ്വാഴ്ചയാണ് മൂന്ന് മൊബൈൽഫോൺ ഒളിപ്പിച്ച നിലയിൽ കണ്ടെടുത്തത്...
13 October 2022
കഴിഞ്ഞദിവസം ജയിലിലേക്ക് ലഹരി കടത്താൻ ശ്രമിച്ച ഒരാളെ പിടികൂടിയിരുന്നു. ഇയാളിൽനിന്ന് ലഭിച്ച സൂചന പ്രകാരമാണ് ആറാം ബ്ലോക്കിന് സമീപം മിന്നൽപരിശോധന നടത്തി മൊബൈൽഫോൺ കണ്ടെത്തിയത്. അടുത്തിടെ ദേശീയതലത്തിൽ റെയ...
ഭഗവൽ സിംഗിന് റിക്വസ്റ്റ് വന്നത് 2019ൽ; ജ്യോതിഷത്തിലും വൈദ്യത്തിലും ഇഷ്ടമാണെന്ന് പറഞ്ഞു; ചാറ്റിൽ മതി മറന്ന് 'ശ്രീദേവിയുമായി' അടുപ്പത്തിലായി; കുടുംബ വിശേഷങ്ങൾ പരസ്പരം കൈമാറി; മാനസികമായി അടുത്തതോടെ പ്രണയം വളർന്നു; മൂന്നു വർഷത്തോളം നൂറോളം പേജുകളിൽ തന്നോട് ചാറ്റ് ചെയ്ത 'ശ്രീദേവിയെ' നേരിൽ കണ്ട് തളർന്ന് ഭഗവൽ സിംഗ്; സിദ്ധനും ശ്രീദേവിയുമായി നിറഞ്ഞാടിയ ഷാഫിയുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് കണ്ട് നടുങ്ങി പോലീസ്
13 October 2022
ഇലന്തൂർ ഇരട്ട നരബലി കേസിൽ നിർണ്ണായകമായ വ്യാജ എഫ് ബി അക്കൗണ്ട് പോലീസ് കണ്ടെടുത്തു. ഭഗവൽ സിംഗിനെ ഷാഫി കുടുക്കിയ വ്യാജ എഫ് ബി അക്കൗണ്ടാണ് പൊലീസ് ഇപ്പോൾ കണ്ടത്തിയിരിക്കുന്നത്. പ്രതി മുഹമ്മദ് ഷാഫി, ഭഗവൽ സ...
തിരുവനന്തപുരം വിമാനത്താവളത്തില്‍ 4.25 കിലോ സ്വര്‍ണം പിടികൂടി.... കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗമാണ് സ്വര്‍ണം പിടികൂടിയത്
13 October 2022
തിരുവനന്തപുരം വിമാനത്താവളത്തില്‍ 4.25 കിലോ സ്വര്‍ണം പിടികൂടി. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗമാണ് സ്വര്‍ണം പിടികൂടിയത്. സ്വര്‍ണമെത്തിച്ച കാഞ്ഞിരപ്പളളി സ്വദേശി താഹിറിനെ കസ്റ്റംസ് എയര്‍ ഇന്റനലിജന്‍സ്...
സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ കലാമേളയുടെ വിളംബരമായി നാളെ വര്‍ണ്ണാഭമായ ഘോഷയാത്ര
13 October 2022
സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ കലാമേള (വര്‍ണ്ണപ്പകിട്ട്)യുടെ വിളംബരമായി വെള്ളിയാഴ്ച വര്‍ണ്ണാഭമായ ഘോഷയാത്ര . തിരുവനന്തപുരത്ത് മ്യൂസിയം പരിസരത്ത് ...
ആധാർ കയ്യിലുള്ളവർ ഇത് അറിയണം; 10 വർഷത്തിലേറെയായി യുണീക് ഐഡി നൽകിയിട്ടും അവരവരുടെ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യാത്ത ആധാർ ഉടമകളോട് തിരിച്ചറിയൽ രേഖകളും റസിഡൻസ് പ്രൂഫ് രേഖകളും അപ്‌ഡേറ്റ് ചെയ്യാൻ അഭ്യർത്ഥിച്ച് യുഐഡിഎഐ
13 October 2022
ഇപ്പോൾ എന്ത് ഔദ്യോഗിക ആവശ്യത്തിന് ആയാലും ആധാർ ചോദിക്കാത്ത ഇടങ്ങൾ വിരളമായിരിക്കും. ഫോണും ബാങ്ക് അക്കൗണ്ടും ഉൾപ്പെടെ ആധാറുമായി ലിങ്ക് ചെയ്തിട്ടുമുണ്ട്. എന്നാൽ ഇന്നും ആധാർ അപ്ഡേറ്റ് ചെയ്യാത്ത നിരവധി പേരു...
മലപ്പുറത്ത് ലഹരി വസ്തുക്കളുമായി മൂന്ന് പേരെ കോട്ടക്കല്‍ പോലീസ് പിടികൂടി... അഞ്ച് ലക്ഷം രൂപ വില വരുന്ന എംഡിഎംഎ ആണ് പ്രതികളില്‍ നിന്ന് പിടിച്ചെടുത്തത്
13 October 2022
മലപ്പുറത്ത്‌ലഹരി വസ്തുക്കളുമായി മൂന്ന് പേരെ കോട്ടക്കല്‍ പോലീസ് പിടികൂടി... അഞ്ച് ലക്ഷം രൂപ വില വരുന്ന എംഡിഎംഎ ആണ് പ്രതികളില്‍ നിന്ന് പിടിച്ചെടുത്തത്. പുറങ്ങ് കാഞ്ഞിരമുക്ക് സ്വദേശി മുസ്തഫ ആഷിഖ് (26), ...
ഭഗവൽ സിംഗിന്റെ വീട്ടിൽ ഇരട്ട നരബലിക്ക് മുമ്പ് ഷാഫി വിദ്യാർത്ഥികളെ എത്തിച്ചു: നടന്നത് ലൈംഗിക വൈകൃതങ്ങൾ:- കൂട്ടുപ്രതി ഭഗവൽ ഷാഫിക്ക് സമ്മാനിച്ചത് കാർ
13 October 2022
ഇരട്ട നരബലി കേസിലെ മുഖ്യ സൂത്രധാരൻ ഷാഫി വിദ്യാർത്ഥികളെയും വലയിലാക്കിയതായി റിപ്പോർട്ട്. വിദ്യാര്‍ഥി, വിദ്യാര്‍ഥിനികളെ കേസിലെ പ്രതികളായ ഭഗവൽ സിംഗ്,ലൈല ദമ്പതികളുടെ വീട്ടിലെത്തിച്ച് ദുരുപയോഗം ചെയ്‌തെന്നാണ...
പത്തനംതിട്ട മലയാലപ്പുഴയില്‍ കുട്ടിയെ ഉപയോഗിച്ച് മന്ത്രവാദം നടത്തിയ സംഭവം അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
13 October 2022
പത്തനംതിട്ട മലയാലപ്പുഴയില്‍ കുട്ടിയെ ഉപയോഗിച്ച് മന്ത്രവാദം നടത്തിയ സംഭവം അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടികളെ ഇത്തരം പ്രവൃത്തികള്‍ക്ക് ഉപയോഗിക...
രോഗികൾ എന്ന വ്യാജേന എത്തി മോഷണം നടത്തുക പതിവ് രീതി; മൊബൈൽ ഫോണും പണവും മോഷ്ടിച്ച ദമ്പതികൾ അറസ്റ്റിൽ
13 October 2022
അമ്പലപ്പുഴയിൽ മൊബൈൽ ഫോണും പണവും മോഷ്ടിച്ച ദമ്പതികൾ അറസ്റ്റിൽ. രോഗികളെന്ന വ്യാജേന ആശുപത്രിയിലെത്തി മൊബൈൽ ഫോണും പണവും മോഷ്ടിച്ച സംഭവത്തിലാണ് ദമ്പതികളെ പിടികൂടിയത്. സംഭവത്തിൽ കൊല്ലം പടപ്പക്കരയില്‍ ബിജു ...
ഒരാഴ്ചയോളം നടത്തിയ രഹസ്യ നിരീക്ഷണം, മലപ്പുറത്ത് അഞ്ച് ലക്ഷത്തോളം വില വരുന്ന എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ
13 October 2022
മലപ്പുറത്ത് എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ. പുറങ്ങ് കാഞ്ഞിരമുക്ക് സ്വദേശി മുസ്തഫ ആഷിഖ് (26), പെരുമ്പടപ്പ് ഐരൂർ സ്വദേശികളായ വെളിയത്ത് ഷാജഹാൻ (29), വെളിയത്ത് ഹാറൂൺ അലി (29) എന്നിവെ കോട്ടക്കൽ പോലീസാണ് ...
സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന കൊല്ലം, മഞ്ചേരി നഴ്സിംഗ് കോളേജുകള്‍ക്ക് ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലിന്റെ അംഗീകാരം ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
13 October 2022
സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന കൊല്ലം, മഞ്ചേരി നഴ്സിംഗ് കോളേജുകള്‍ക്ക് ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലിന്റെ അംഗീകാരം ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ബി.എസ്.സി. നഴ്സിംഗ് കോഴ്സാണ് ആരംഭ...
ഗര്‍ഭിണിയ്ക്ക് ഒരേസമയം സിസേറിയനും സങ്കീര്‍ണ ന്യൂറോ സര്‍ജറിയും! സമയം പാഴാക്കാതെ അമ്മയേയും കുഞ്ഞിനേയും രക്ഷിച്ച് മെഡിക്കല്‍ കോളേജ്... അമ്മയേയും കുഞ്ഞിനേയും രക്ഷിച്ചത് അത്യാഹിത വിഭാഗത്തിലെത്തിച്ച യുവതിയ്ക്കായി അതിവേഗം മള്‍ട്ടി ഡിസിപ്ലിനറി ടീമിനെ സജ്ജമാക്കി
13 October 2022
വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മെഡിക്കല്‍ കോളേജിലെത്തിച്ച കൊച്ചുവേളി സ്വദേശി 22 കാരിയ്ക്ക് എത്രയും വേഗം സിസേറിയനും സങ്കീര്‍ണ ന്യൂറോ സര്‍ജറിയും നടത്തി മാതൃകയായി തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്...
കേരളത്തിൽ അന്ധ വിശ്വാസങ്ങൾ പെരുകുന്നതിന് നവോത്ഥാനത്തെക്കുറിച്ച് കൊട്ടിഘോഷിക്കുന്ന രാഷ്ട്രീയ പാർട്ടികളും മത- സമുദായ ശക്തികളും ഒരുപോലെ ഉത്തരവാദികളാണ്; രാഷ്ട്രീയ കക്ഷികളുടെ വോട്ടുബാങ്ക് രാഷ്ട്രീയമാണ് സാമൂഹ്യ വിപത്തായ ദുരാചാരങ്ങളെ വളർത്തുന്നത്; വിമർശനവുമായി ചെറിയാൻ ഫിലിപ്പ്
13 October 2022
കേരളത്തിൽ അന്ധവിശ്വാസങ്ങൾ പെരുകുന്നതിന് നവോത്ഥാനത്തെക്കുറിച്ച് കൊട്ടിഘോഷിക്കുന്ന രാഷ്ട്രീയ പാർട്ടികളും മത- സമുദായ ശക്തികളും ഒരുപോലെ ഉത്തരവാദികളാണ് എന്ന വിമർശനവുമായി ചെറിയാൻ ഫിലിപ്പ്. . രാഷ്ട്രീയ കക്ഷ...
കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..
സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..
ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..
'ഓഫാക്കെടാ ആ ക്യാമറ കരണക്കുറ്റി പൊട്ടിക്കും' കാറിൽ നിന്നും കലി തുള്ളിയിറങ്ങി ശോഭ...!!! ഫോൺ തെറിപ്പിച്ചു, 5000 രൂപ വോട്ടർക്ക് കൊടുത്തെന്ന് ആരോപണം; സത്യം തെളിയിച്ച ശേഷം മാത്രമേ പിന്മാറൂവെന്ന് ശോഭ സുരേന്ദ്രൻ
പാലക്കാട് മതേതര മണ്ണാണ്, പണം കൊടുത്ത് വാങ്ങാൻ പറ്റുന്നത് അല്ല പാലക്കാടിന്റെ ജനാതിപത്യ ബോധവും മൂല്യവും;പാലക്കാട് ബിജെപി പ്രവർത്തക വോട്ടർക്ക് പണം നൽകിയെന്ന ആരോപണം; തീ പാറിക്കുന്ന മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ
നീ പോ മോനേ വിജയാ എന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി; മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ; തിരഞ്ഞെടുപ്പിന് ദിവസങ്ങൾ നിൽക്കേ വൻ പോര്
നാളെ പോളിങ് ബൂത്തിലേക്ക്.. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ.. 140 മണ്ഡലങ്ങളിലായി ആകെ 883 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്..



















