KERALA
നാളെ ലഹരിവിരുദ്ധ ബോധവത്കരണ റാലി മുഖ്യമന്ത്രി വി.ഡി സതീശൻ ഫ്ലാഗ് ഓഫ് ചെയ്യും; കവടിയാറിൽ നിന്ന് ആരംഭിക്കുന്ന റാലിയിൽ കൂട്ടയോട്ടം, ബൈക്ക് റാലി, സൈക്കിൾ റാലി, സ്‌കേറ്റിംഗ് റാലി തുടങ്ങിയ വിവിധ പരിപാടികൾ ഉൾപ്പെടുന്നുണ്ട്
ഛായാഗ്രാഹകന്‍ പപ്പു അന്തരിച്ചു... അമിലോയിഡോസിസ് എന്ന അപൂര്‍വ്വ രോഗത്ത തുടര്‍ന്ന് ചികിത്സയിലായിരുന്നു...
14 November 2022
എറണാകുളം തൃപ്പൂണിത്തുറയിലാണ് പപ്പുവിനിന്റെ ജനനം. എറണാകുളം കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു പ്രഥമിക വിദ്യാഭ്യാസം. മധൂര്‍ ഭണ്ഡാര്‍ക്കര്‍ സംവിധാനം ചെയ്ത 'ചാന്ദ്‌നി ബാര്‍' എന്ന ബോളിവുഡ് ചിത്രത...
കിളികൊല്ലൂരിൽ സൈനികനെയും സഹോദരനെയും പൊലീസ് മർദ്ദിച്ച സംഭവം; കിളികൊല്ലൂർ പൊലീസ് വധശ്രമം ഉൾപ്പടെ ചുമത്തി രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സഹോദരങ്ങൾ നൽകിയ ഹർജി തള്ളി ഹൈക്കോടതി
14 November 2022
കിളികൊല്ലൂരിൽ സൈനികനെയും സഹോദരനെയും പൊലീസ് മർദ്ദിച്ച സംഭവത്തിലെ എഫ്ഐആർ റദ്ദാക്കാനാവില്ലെന്ന് ഉത്തരവിട്ട് ഹൈക്കോടതി. അന്വേഷണം പൂർത്തിയായ ശേഷമേ എഫ്ഐആർ റദ്ദാക്കുന്നത് പരിഗണിക്കാനാകൂവെന്നാണ് ഹൈക്കോടതിയുടെ...
ഒറ്റക്കെത്തുന്ന യുവതികളെ ഉടുമുണ്ടൂരി മുഖം മറച്ച് പീഡിപ്പിച്ച് കടന്നുകളയും: 'സ്ഫടികം വിഷ്ണു'വിന്റെ പീഡന സ്റ്റൈൽ പണിയായി:- തൂക്കിയെടുത്ത് പോലീസ്...
14 November 2022
ആളൊഴിഞ്ഞ സ്ഥലത്ത് ഒറ്റക്കെത്തുന്ന യുവതികളെ ഉടുമുണ്ടൂരി മുഖം മറച്ച് പീഡനത്തിനിരയാകുന്ന സ്ഫടികം വിഷ്ണു' എന്ന വിഷ്ണു പൊലീസ് പിടിയിൽ. വീട്ടമ്മയുട പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സ്ഫടികം സിനിമയില...
കൊച്ചിയിൽ മയക്കുമരുന്നു വിൽപ്പന; യുവാവ് എക്‌സെസ് പിടിയിൽ; പ്രതി വലയിലായത് മാസങ്ങളോളം നടത്തിയ അന്വേഷണത്തിനൊടുവിൽ
14 November 2022
കൊച്ചിയിൽ മയക്കുമരുന്ന് വേട്ട. മയക്കുമരുന്നു വിൽപ്പന നടത്തുന്ന യുവാവ് എക്‌സെസിന്റെ പിടിയിലായി. ഫോർട്ട് കൊച്ചി സ്വദേശി ജിതിനാണ് പിടിയിലായത്. 2.6 ഗ്രാം എം.ഡി.എം.എയുമായാണ് യുവാവ് പിടിയിലായത്. അതേസമയം ഒര...
കോഴിക്കോട്ട് പ്രായപൂർത്തിയാകാത്ത സഹോദരിമാരായ രണ്ട് കുട്ടികളെ പീഡിപ്പിച്ചു; കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിപിഒ വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്തു
14 November 2022
കോഴിക്കോട്ട് പ്രായപൂർത്തിയാകാത്ത സഹോദരിമാരായ രണ്ട് കുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ പുതിയ നീക്കം. കേസിൽ പ്രതിയായ സിവിൽ പൊലീസ് ഓഫീസറെ സസ്പെൻഡ് ചെയ്തു. കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിപിഒ വിനോദ് കുമാറിനെത...
ഇന്ത്യൻ ആധുനികതയുടെ പ്രതീകമാണ് ജവഹർലാൽ നെഹ്റു; ഗോത്രീയ വികാരങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന വസ്ത്രധാരണ ശൈലിയുമായി ഉലകം ചുറ്റുന്ന ബാലിബാൻ ആയിരുന്നില്ല നെഹ്റു; പരമ്പര്യ ബോധത്തിലും, മതബോധത്തിലും ഉഴറുന്ന ഇന്ത്യയിൽ എന്തെങ്കിലും നൻമ്മയുണ്ടങ്കിൽ അത് നെഹ്റു എന്ന മനുഷ്യന്റെ സംഭാവന മാത്രമാണ്; ജസ്‌ല മാടശേരി
14 November 2022
ഇന്ത്യൻ ആധുനികതയുടെ പ്രതീകമാണ് ജവഹർലാൽ നഹ്റു. ഗോത്രീയ വികാരങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന വസ്ത്രധാരണ ശൈലിയുമായി ഉലകം ചുറ്റുന്ന ബാലിബാൻ ആയിരുന്നില്ല നഹ്റു. ഇന്ന് ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനമാണ്. അദ്ദേഹത്തെ ...
പൊന്മുടി ജലാശയത്തില്‍ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
14 November 2022
പൊന്മുടി ജലാശയത്തില്‍ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. രാജാക്കാട് മമ്മട്ടിക്കാനം സ്വദേശി മുണ്ടപ്പിള്ളില്‍ ശ്യാംലാല്‍ (28) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് ശ്യാംലാലിനെ പൊന്മുടി ജലാശയത...
ഇടുക്കിയുടെ അതിര്‍ത്തി ജില്ലയായ തേനിയില്‍ അതിശക്തമായ മഴ.... വൈഗ അണക്കെട്ട് വീണ്ടും തുറന്നു
14 November 2022
ഇടുക്കിയുടെ അതിര്‍ത്തി ജില്ലയായ തേനിയില്‍ മഴ ശക്തം; മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നുള്ള വെള്ളം സംഭരിക്കുന്ന വൈഗ അണക്കെട്ട് വീണ്ടും തുറന്നു. ഈ വര്‍ഷം ഇതാദ്യമായി സെക്കന്‍ഡില്‍ 10,538 ഘനയടി വെള്ളമ...
മേയർ ആര്യാ രാജേന്ദ്രന്റെ കത്തിനെക്കുറിച്ച് അറിയില്ല; കത്ത് താൻ കണ്ടിട്ടില്ല; ഓഫീസിൽ നിന്ന് ആ കത്ത് എങ്ങനെ പുറത്തുപോയെന്ന് അറിയില്ല; ക്രൈംബ്രാഞ്ചിനും വിജിലൻസിനും മൊഴി നൽകി കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷനും പാർലമെന്ററി പാർട്ടി സെക്രട്ടറിയുമായ ഡി ആർ അനിൽ
14 November 2022
താൽക്കാലിക ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട കത്ത് വിവാദത്തിൽ കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷനും,പാർലമെന്ററി പാർട്ടി സെക്രട്ടറിയുമായ ഡി ആർ അനിൽ ക്രൈംബ്രാഞ്ചിനും വിജിലൻസിനും മൊഴി നൽകിയിര...
കടുത്തുരുത്തിയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം : 50 വയസുകാരൻ അറസ്റ്റിൽ
14 November 2022
കടുത്തുരുത്തിയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത് 50 വയസുകാരൻ. പിന്നാലെ പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ മധ്യവയസ്കനെ പൊ...
പിണറായി കൊടും ചതിയൻ! തെളിവുകൾ പുറത്ത് വിട്ട് കിറ്റക്‌സ് എംഡിയുടെ ഇരുട്ടടി! കള്ള പദ്ധതികൾ ഇതാ! പിണറായി നടപ്പാക്കിയ പല പദ്ധതികള്‍ക്ക് പിന്നിലും ഞാന്‍, രേഖകള്‍ കൈവശമുണ്ട്; ഈക്കാര്യങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും നിഷേധിക്കില്ല; സർക്കാരിന് ഇരുട്ടടി!
14 November 2022
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ അഴിമതികൾ അക്കമിട്ട് നിരത്തി കിറ്റക്‌സ് എംഡി സാബു എം ജേക്കബ്. സ്വപ്‌നയ്ക്കും, ഗവർണർക്കും പുറമെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്ത് വരുന്നത്. ഒന്നാം പിണറായി ...
ലോഡ് ഇറക്കുന്നതിനിടെ ടിപ്പര്‍ലോറിയുടെ പിന്‍വശത്തെ ഡോര്‍ തലയിലിടിച്ച് ഉടമക്ക് ദാരുണാന്ത്യം....
14 November 2022
ലോഡ് ഇറക്കുന്നതിനിടെ ടിപ്പര്‍ലോറിയുടെ പിന്‍വശത്തെ ഡോര്‍ തലയിലിടിച്ച് ഉടമക്ക് ദാരുണാന്ത്യം..... മണ്ണഞ്ചേരി പൊന്നാട് വാഴയില്‍ മൈതീന്‍ കുഞ്ഞ് മേത്തര്‍ (മണിയുടെ) മകന്‍ താജുദ്ദീന്‍ (50) ആണ് മരിച്ചത്. തിങ...
നഗരസഭയില്‍ ഇന്നും പ്രതിഷേധം.... മേയറുടെ രാജി ആവശ്യപ്പെട്ട് നഗരസഭയിലേക്ക് വിവിധ സംഘടനകളുടെ മാര്‍ച്ച്.... യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഗരസഭാ ഗേറ്റ് തള്ളിത്തുറക്കാന്‍ ശ്രമം, നഗരസഭാ ഓഫീസിന് മുകളില്‍ കയറി ബിജെപി പ്രവര്‍ത്തകരും പ്രതിഷേധിച്ചു
14 November 2022
നഗരസഭയില്‍ ഇന്നും പ്രതിഷേധം. താത്കാലിക നിയമനത്തിന് പാര്‍ട്ടി സെക്രട്ടറിക്ക് മേയര്‍ കത്ത് നല്‍കിയെന്ന ആരോപണത്തില്‍ തലസ്ഥാനത്ത് ഇന്നും പ്രതിപക്ഷ പ്രതിഷേധം. മേയറുടെ രാജി ആവശ്യപ്പെട്ട് നഗരസഭയിലേക്ക് വിവിധ...
പോക്സോ കേസിൽ ഇരകളായ പെൺകുട്ടികൾ അടക്കം 9 പേരെ ഷെൽട്ടർ ഹോമിൽ നിന്നും കാണാതായ സംഭവം: : ബന്ധുവീട്ടിൽ നിന്ന് പെൺകുട്ടികളെ കണ്ടെത്തി
14 November 2022
മാങ്ങാനത്തെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഷെൽട്ടർ ഹോമിൽ നിന്നും പോക്സോ കേസിൽ ഇരകളായ പെൺകുട്ടികൾ അടക്കം 9 പേരെ കാണാതായ സംഭവത്തിൽ കുട്ടികളെ ബന്ധുവീട്ടിൽ നിന്ന് കണ്ടെത്തി. കൂത്താട്ടുകുളത്തിന് സമീപം ഇലഞ്ഞിയ...
അന്വേഷണം പൂര്‍ത്തിയായശേഷം എഫ്ഐആര്‍ റദ്ദാക്കുന്ന കാര്യം പരിഗണിക്കാം... കൊല്ലം കിളികൊല്ലൂരില്‍ പൊലീസ് മര്‍ദ്ദനമേറ്റ സൈനികനും സഹോദരനും എതിരായ എഫ്ഐആര്‍ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി...
14 November 2022
കൊല്ലം കിളികൊല്ലൂരില്‍ പൊലീസ് മര്‍ദ്ദനമേറ്റ സൈനികനും സഹോദരനും എതിരായ എഫ്ഐആര്‍ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി. അന്വേഷണം പൂര്‍ത്തിയായശേഷം എഫ്ഐആര്‍ റദ്ദാക്കുന്ന കാര്യം പരിഗണിക്കാമെന്നും കോടതി വ്യക്തമാക്...
ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..
'ഓപ്പറേഷന് തൂഫാന്' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..
സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..
തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..
ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..
എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..




















