KERALA
ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി
ജനങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകുമോ? സംസ്ഥാനത്ത് അടുത്തമാസം മുതല്‍ പാല്‍ വില ലിറ്ററിന് ആറു രൂപ വര്‍ദ്ധിപ്പിച്ചേക്കും...
15 November 2022
ജനങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകുമോ? സംസ്ഥാനത്ത് അടുത്തമാസം മുതല്‍ പാല്‍ വില ലിറ്ററിന് ആറു രൂപ വര്‍ദ്ധിപ്പിച്ചേക്കും. ഡിസംബര്‍ ഒന്നുമുതല്‍ സംസ്ഥാനത്ത് പാല്‍ വില ലിറ്ററിന് ആറു രൂപ വര്‍ദ്ധിപ്പിച്ചേക്കും...
ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ച് തടയണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണനയില്‍
15 November 2022
ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ച് തടയണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണനയില്‍. സര്‍ക്ക...
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ശബരിമല തിരുവാഭരണ കേസ് ഇന്ന് സുപ്രീംകോടതി പരിഗണനയില്‍... സംസ്ഥാന സര്‍ക്കാരിനും പന്തളം കൊട്ടാരത്തിനും ഒരു പോലെ നിര്‍ണായകം...
15 November 2022
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ശബരിമല തിരുവാഭരണ കേസ് ഇന്ന് സുപ്രീംകോടതി പരിഗണനയില്‍... സംസ്ഥാന സര്‍ക്കാരിനും പന്തളം കൊട്ടാരത്തിനും ഒരു പോലെ നിര്‍ണായകം... 2006 ജൂണില്‍ ശബരിമലയില്‍ നടന്ന ദേവപ്രശ്നം...
കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ജോയി കല്ലുപുര അന്തരിച്ചു.... പാര്‍ട്ടി ഓഫീസില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു, പൊതുദര്‍ശനത്തിന് ശേഷം സംസ്‌കാരചടങ്ങുകള്‍ നടക്കും
15 November 2022
കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ജോയി കല്ലുപുര (78) അന്തരിച്ചു.... പാര്‍ട്ടി ഓഫീസില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നവംബര്‍ ഏഴിന് വൈകിട്ടാണ് പാലായിലെ സ്വകാര്യ...
സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷം ... സംസ്ഥാന വ്യാപകമായി ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ്.....
15 November 2022
സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷം .... സംസ്ഥാന വ്യാപകമായി ഇന്ന് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്..... കെഎസ്‌യു സംസ്ഥാന കമ്മിറ്റിയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്നലെ നടന്ന സെക്രട്ട...
ഒരു ലക്ഷത്തോളം പേർ അണിനിരക്കുന്നു..... രാജ്ഭവനുമുമ്പില്‍ എല്‍.ഡി.എഫ്. നടത്തുന്ന പ്രതിഷേധ കൂട്ടായ്മ ഇന്ന് ... പ്രതിഷേധപരിപാടി സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല, പൊതുനിരത്ത് കൈയേറിയുള്ള സമരം നിയമവിരുദ്ധമാണെന്ന നിലപാടില്‍ ഗവര്‍ണര്‍
15 November 2022
ഒരു ലക്ഷത്തോളം പേർ അണിനിരക്കുന്നു..... രാജ്ഭവനുമുമ്പില്‍ എല്‍.ഡി.എഫ്. നടത്തുന്ന പ്രതിഷേധ കൂട്ടായ്മ ഇന്ന് ... പ്രതിഷേധപരിപാടി സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രി...
കോട്ടയത്ത് ഷെല്‍റ്റര്‍ ഹോമില്‍ നിന്ന് കാണാതായ 9 കുട്ടികളെയും കണ്ടെത്തി; സ്വന്തം ഇഷ്ട്ട പ്രകാരം ഇറങ്ങിപോയതാണെന്ന് പെണ്‍കുട്ടികള്‍
14 November 2022
കോട്ടയം മാങ്ങാനത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഷെല്‍റ്റര്‍ ഹോമില്‍ നിന്ന് പോക്‌സോ കേസ് ഇരകളടക്കം കാണതായ 9 പെണ്‍കുട്ടികളെ കണ്ടെത്തി. കൂത്താട്ടുകുളത്തിന് സമീപം ഇലഞ്ഞിയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്.ഒര...
നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക്... പഠിപ്പ് മുടക്ക് കെഎസ്‌യു സെക്രട്ടേറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തെ തുടര്‍ന്ന്
14 November 2022
കേരളത്തില്‍ നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്‌യു. കെഎസ്‌യു സംസ്ഥാന കമ്മിറ്റിയാണ് ചൊവ്വാഴ്ച ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കെഎസ്‌യു സെക്രട്ടേറിയേറ്റ് മാര്‍ച്ചിലെ സംഘര്‍...
എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയുടെ ബലാല്‍സംഗ കേസ്... എല്‍ദോസിന്റെ കുടുംബവും സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് പരാതിക്കാരി; ലൈംഗിക ബന്ധത്തിന് സമ്മതിച്ചില്ലെങ്കില്‍ എല്‍ദോസ് ശാരീരിക ഉപദ്രവം ഏല്‍പ്പിച്ചിരുന്നുവെന്ന് പരാതിക്കാരി
14 November 2022
എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയുടെ ബലാല്‍സംഗ കേസില്‍ എല്‍ദോസിന്റെ കുടുംബവും സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് പരാതിക്കാരി. ലൈംഗിക ബന്ധത്തിന് സമ്മതിച്ചില്ലെങ്കില്‍ എല്‍ദോസ് ശാരീരിക ഉപദ്രവം ഏല്‍പ്പിച്ചിര...
സംസ്ഥാനത്ത് പാൽ വില കൂട്ടാൻ മിൽമ; ലിറ്ററിന് 8 രൂപ 57 പൈസ കൂട്ടണമെന്ന് മിൽമയുടെ ശുപാർശ, ഈ മാസം 21നകം വില വർദ്ധന പ്രാബല്യത്തിൽ വരുത്തണമെന്ന് ആവശ്യം
14 November 2022
കേരളത്തിൽ പാൽ വില കൂട്ടാൻ മിൽമയുടെ ശുപാർശ. ലിറ്ററിന് 8 രൂപ 57 പൈസ കൂട്ടണമെന്നാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഈ മാസം 21നകം വില വർദ്ധന പ്രാബല്യത്തിൽ വരുത്തണമെന്നാണ് മിൽമ സർക്കാരിന് നൽകുന്ന ശുപാർശയിൽ പ...
എറണാകുളം ജില്ലയിൽ ബുധനാഴ്ച സ്വകാര്യ ബസ് ജീവനക്കാരുടെ സൂചനാ പണിമുടക്ക്; രാവിലെ 6 മണി മുതൽ വൈകീട്ട് 6 മണി വരെ പണിമുടക്ക്
14 November 2022
എറണാകുളം ജില്ലയിൽ ബുധനാഴ്ച സ്വകാര്യ ബസ് ജീവനക്കാരുടെ സൂചനാ പണിമുടക്ക് നടത്തുമെന്ന് റിപ്പോർട്ട്. രാവിലെ 6 മണി മുതൽ വൈകീട്ട് 6 മണി വരെയാകും പണിമുടക്ക് നടത്തുക. അതോടൊപ്പം തന്ന്നെ ഹൈക്കോടതി നിർദേശം മുതലെട...
കുഫോസ് വൈസ് ചാന്‍സലര്‍ നിയമന ഉത്തരവ് റദ്ദാക്കിയ ഉത്തരവില്‍ ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ച് ഹൈക്കോടതി; കെ റിജി ജോണിനെ നിയമിച്ച നടപടിക്ക് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത് തെറ്റാണെന്ന് ഹൈക്കോടതി
14 November 2022
കുഫോസ് വൈസ് ചാന്‍സലര്‍ നിയമന ഉത്തരവ് റദ്ദാക്കിയ ഉത്തരവില്‍ ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി രംഗത്ത് എത്തുകയുണ്ടായി. കെ റിജി ജോണിനെ നിയമിച്ച നടപടിക്ക് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത് തെറ്റാണെന്ന...
'മതങ്ങളേക്കാൾ മൂല്യം മനുഷ്യത്വത്തിന്നുണ്ടെന്ന പാഠം ഉൾക്കൊള്ളുന്ന, സഹജീവി സ്നേഹവും പ്രകൃതി സ്നേഹവും ഹൃദയത്തിലേറ്റുന്ന ഉത്തമ മനുഷ്യരായാണ്! അത് തന്നെയാവണം ചാച്ചാജി വിഭാവന ചെയ്തതും...' അഞ്ജു പാർവതി പ്രഭീഷ് കുറിക്കുന്നു
14 November 2022
ദേശീയ ശിശുദിനത്തോട് അനുബന്ധിച്ച് കുറിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് അഞ്ജു പാർവതി പ്രഭീഷ്.നമ്മുടെ പൈതൃകത്തെ തള്ളിപ്പറയാത്ത, സംസ്കൃതിയെ ബഹുമാനിക്കുന്ന, രാജ്യത്തെ സ്നേഹിക്കുന്ന ദേശീയ ബോധമുള്ള പൗരന്മ...
കഴുത്തറുത്തപ്പോൾ, പിടഞ്ഞ കാലിന്റെ മുട്ടുചിരട്ട ചുറ്റികയ്ക്ക് തല്ലിപ്പൊട്ടിച്ചു! വളർത്ത് നായ്ക്കളെ കൊന്ന് മൃതശരീര ഭാഗങ്ങൾക്കൊപ്പം ഇട്ടു: ഇലന്തൂർ ഇരട്ട നരബലിയിൽ കൃത്യമായ ആസൂത്രണം നടന്നിരുന്നുവെന്ന് റിപ്പോർട്ടുകൾ..
14 November 2022
ഇലന്തൂർ ഇരട്ടനരബലിക്കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. നരബലിയിൽ കൃത്യമായ ആസൂത്രണം നടന്നിരുന്നുവെന്ന് സംശയം. ക്രൂരവും നിഷ്ഠൂരവുമായി നടപ്പിലാക്കിയ കൃത്യം പുറത്ത് വന്നാലും ശിക്ഷിക്കപ്പെടാതിരിക്കാനുള്ള സകല പ...
അമ്മയും മകളും ഒരേ ജയിലിൽ.. തടവു പുള്ളികള്‍ ഗ്രീഷ്മയോട് കാര്യങ്ങള്‍ തിരക്കിയപ്പോൾ ശ്രമിച്ചപ്പോൾ അറിഞ്ഞത് ഇങ്ങനെ...ഏറെ വിവാദമായ കേസില്‍ എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കേണ്ടത് അന്വേഷണ സംഘത്തിന്‍റെ അഭിമാനപ്രശ്‌നം കൂടി
14 November 2022
പാറശ്ശാല ഷാരോണ്‍ രാജ് കൊലക്കേസ് പ്രതി ഗ്രീഷ്മക്ക് ജയിലിലും ഒരു ഭാവ വ്യത്യാസവുമില്ല. തെളിവെടുപ്പിനിടെ കണ്ട അതേപോലെ തന്നെയാണ് ഗ്രീഷ്മ ജയിലിനകത്തുമെന്നാണ് പുറത്തുവരുന്ന വിവരം. തെളിവെടുപ്പിനു ശേഷം അട്ടക്ക...
54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..
മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..
ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..
'ഓപ്പറേഷന് തൂഫാന്' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..
സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..
തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..
ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..



















