KERALA
ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരി തൂങ്ങി മരിച്ച നിലയിൽ ...ആത്മഹത്യക്കുറിപ്പ് കണ്ടെത്തി
ഇതെല്ലാം വേറെ ലെവലാ... പാലക്കാട് ബസപകടം നടന്നതോടെ പുറത്താകുന്നത് കൊമ്പന്റേയും അസുരന്റേയും ലീലാ വിലാസങ്ങള്‍; എല്ലാ നിയമങ്ങളും ലംഘിച്ച് ഫാന്‍സുകാരെയുണ്ടാക്കി ടൂറിസ്റ്റ് ബസുകളുടെ മത്സര പ്രകടനങ്ങള്‍; അസുരന്റെ ബുക്കിംഗിനായി ടൂറുപോലും നീട്ടി വയ്ക്കും
08 October 2022
ഇപ്പോള്‍ ടൂറിസ്റ്റ് ബസുകളാണ് നാട്ടില്‍ കുപ്രസിദ്ധിയിലുള്ളത്. പാലക്കാട്ടെ ബസപകടത്തോടെ പല ബസ് കൊമ്പന്‍മാരുടേയും തനി രൂപം പുറത്ത് വരികയാണ്. അതേസമയം പല ബസുകളും ഒതുക്കിയിട്ട് മോടിപിടിപ്പിച്ച അമിത സ്പീക്കറു...
അസുരന്‍മാരായി കളത്തില്‍... ഏമാന്‍മാര്‍ കണ്ണടച്ചപ്പോള്‍ അസുരന്‍മാര്‍ കൊലക്കളമാക്കി; വടക്കഞ്ചേരിയിലെ ബസ് 3 മാസത്തിനിടെ വേഗ പരിധി ലംഘിച്ചത് 19 തവണ; മിന്നല്‍ പാച്ചിലും ഡാന്‍സുകളിച്ചുള്ള വണ്ടിയോട്ടവും സ്ഥിരം സ്റ്റൈല്‍; ബസ് ഉടമയും അറസ്റ്റില്‍
08 October 2022
വടക്കഞ്ചേരിയില്‍ ഒമ്പത് പേരുടെ മരണത്തിലേക്ക് നയിച്ച അസുരന്‍ ബസിന്റെ കഥകള്‍ നാടാകെ പടരുകയാണ്. മുമ്പ് ഇതേ ബസില്‍ ടൂറിന് പോയവര്‍ എടുത്ത വീഡിയോയില്‍ നിന്നും കൂടുതല്‍ അസുര സ്വഭാവം പുറത്താകുകയാണ്.അസുരന്‍ ബസ...
ജോലിസമയത്ത് ഹായ് അയക്കാൻ പോയാൽ ജോലി തെറിക്കും.. വാട്സാപ്പ്, ഫെയ്സ്ബുക്ക് തുടങ്ങിയവയില്‍ മുഴുകി ജോലിയില്‍ ശ്രദ്ധിക്കാത്തവരെ പിടികൂടാനുള്ള സംവിധാനം വിജിലന്‍സിന്റെ പരിഗണനയിൽ...
08 October 2022
ഓഫീസുകളിലും വിദ്യാലയങ്ങളിലും ജോലിയിലിരിക്കേ പലരും ഫോണില്‍ കളിക്കുന്നതായി പരാതി ലഭിച്ചിരുന്നു. തുടര്‍ന്നാണ് സ്ഥിരം സംവിധാനമൊരുക്കാന്‍ വിജിലന്‍സ് തീരുമാനിച്ചത്. പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി നല്‍കാനുള...
ശശിതരൂര്‍ ആഞ്ഞടിക്കുന്നു... ബിജെപിയ്ക്ക് വലിയ സ്വാധീനമുള്ള ഗുജറാത്തില്‍ രമേശ് ചെന്നിത്തല എന്തിന് പോയി വോട്ട് പിടിച്ചു; ചെന്നിത്തല ഗുജറാത്തില്‍ വട്ടം ചുറ്റുമ്പോള്‍ വിവാദം കേരളത്തില്‍; ഖാര്‍ഗെക്ക് ഗുജറാത്ത് പിസിസിയുടെ പരസ്യ പിന്തുണ; പരാതിയുമായി ശശി തരൂര്‍ വിഭാഗം
08 October 2022
നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും തട്ടകമാണ് ഗുജറാത്ത്. ബിജെപിയ്ക്കും ആര്‍എസ്എസിനും വലിയ സ്വാധീനമുള്ള സ്ഥലം. ശശി തരൂരിനെ തോല്‍പ്പിക്കാന്‍ ചെന്നിത്തല എന്തിന് ഗുജറാത്തില്‍ പോയി എന്ന ചോദ്യമാണ് ഉയരുന്നത...
മലപ്പുറത്ത് ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ അപകടത്തില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം....ഗുരുതര പരിക്കുകളോടെ ഭര്‍ത്താവ് കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍
08 October 2022
മലപ്പുറത്ത് ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ അപകടത്തില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം....ഗുരുതര പരിക്കുകളോടെ ഭര്‍ത്താവ് കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഹഫ്സത്ത് ബീവി (30)യ...
പെൺകുട്ടിയുടെ അമ്മ ജോലിക്ക് പോകുന്ന തക്കം പാർത്ത് വീട്ടിലെത്തി, പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കി ഇരുപതുകാരൻ മുങ്ങി, പോലീസിനെ വലച്ച് വിവിധ സംസ്ഥാനങ്ങളിലായി ഒളിവിൽ കഴിയവേ യുവാവ് പോലീസ് സംഘത്തിന്റെ വലയിൽ കുടുങ്ങി...!
08 October 2022
പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കി മുങ്ങിയ പ്രതിയെ തമിഴ്നാട്ടിൽ നിന്നും പോലീസ് സംഘം പിടികൂടി. അടൂർ ഏനാദിമംഗലം സ്വദേശി അനിതയുടെ മകൻ അഭിജിത് (20) ആണ് കൂടൽ പോലീസിന്റെ പിടിയിലായത്. ആന്ധ്രയ...
ശിവഗിരി തീര്‍ത്ഥാടന നവതി- ബ്രഹ്മവിദ്യാലയ കനക ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഗുരുധര്‍മ്മ പ്രചാരണ സഭയുടെ നേതൃത്വത്തിലുള്ള തെക്കന്‍ മേഖലാ സമ്മേളനം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും
08 October 2022
ശിവഗിരി തീര്‍ത്ഥാടന നവതി- ബ്രഹ്മവിദ്യാലയ കനക ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഗുരുധര്‍മ്മ പ്രചാരണ സഭയുടെ നേതൃത്വത്തിലുള്ള തെക്കന്‍ മേഖലാ സമ്മേളനം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും.ഇന്ന് ഉച്ചയ്ക്ക് 2ന് പേ...
യാത്രക്കാരുടെയും കെ എസ് ആര്‍ ടി സി ജീവനക്കാരുടെയും മൊഴി ഇന്ന് രേഖപ്പെടുത്തും... വടക്കഞ്ചേരിയില്‍ കെ എസ് ആര്‍ ടി സി ബസിലേക്ക് ടൂറിസ്റ്റ് ബസ് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്.... വാഹനങ്ങളിലെ നിയമലംഘനങ്ങള്‍ കണ്ടെത്താനായി പരിശോധനയുമായി മോട്ടോര്‍ വാഹനവകുപ്പ് രംഗത്ത്
08 October 2022
യാത്രക്കാരുടെയും കെ എസ് ആര്‍ ടി സി ജീവനക്കാരുടെയും മൊഴി ഇന്ന് രേഖപ്പെടുത്തും... വടക്കഞ്ചേരിയില്‍ കെ എസ് ആര്‍ ടി സി ബസിലേക്ക് ടൂറിസ്റ്റ് ബസ് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീ...
വാക്കുതര്‍ക്കം കയ്യാങ്കളിയായി..... ഇടുക്കി മറയൂരില്‍ യുവാവിനെ വായില്‍ കമ്പി കുത്തികയറ്റി കൊലപ്പെടുത്തി, കൊല്ലപ്പെട്ടത് മറയൂര്‍ പെരിയകുടിയില്‍ രമേശ് , പ്രതിയായ ബന്ധു സുരേഷ് ഒളിവില്‍
08 October 2022
വായില്‍ കമ്പി കയറ്റി കൊലപ്പെടുത്തി.... ഇടുക്കി മറയൂരില്‍ യുവാവിനെ വായില്‍ കമ്പി കുത്തികയറ്റി കൊലപ്പെടുത്തി, കൊല്ലപ്പെട്ടത് മറയൂര്‍ പെരിയകുടിയില്‍ രമേശ് , പ്രതിയായ ബന്ധു സുരേഷ് ഒളിവില്‍ മറയൂരില്‍ ആദിവ...
കോട്ടയം പാക്കിൽ പവർ ഹൗസ് റോഡിൽ സ്വകാര്യ ബസിൽ നിന്ന് സ്‌കൂൾ വിദ്യാർത്ഥി റോഡിലേയ്ക്കു തെറിച്ചു വീണു; സ്‌റ്റോപ്പിൽ നിർത്താതിരിക്കാൻ കുട്ടിയെ തള്ളിയിട്ടതായി ആരോപണം; സ്‌കൂൾ വിദ്യാർത്ഥി റോഡിലേയ്ക്കു മുഖമിടിച്ചു വീണത് ചിപ്പി എന്ന സ്വകാര്യ ബസിൽ നിന്ന്
08 October 2022
കോട്ടയം പാക്കിൽ പവർ ഹൗസ് റോഡിൽ സ്വകാര്യ ബസിൽ നിന്ന് സ്‌കൂൾ വിദ്യാർത്ഥി മുഖമടിച്ച് റോഡിൽ തെറിച്ചു വീണു. കുട്ടിയെ സ്‌കൂൾ ബസിൽ നിന്ന് റോഡിലേയ്ക്കു തള്ളിയിട്ടതാണ് എന്ന ആരോപണമാണ് നാട്ടുകാർ ഉയർത്തുന്നത്. എന...
നിയമ ലംഘനം നടത്തുന്ന ബസുകള്‍ പിടികൂടാന്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ ഫോക്കസ് 3 സ്‌പെഷ്യല്‍ ഡ്രൈവ്... ഇന്ന് മുതല്‍ ഈ മാസം16 വരെ മോട്ടോര്‍ വാഹനവകുപ്പിന്റെ സ്‌പെഷ്യല്‍ ഡ്രൈവ്
08 October 2022
നിയമ ലംഘനം നടത്തുന്ന ബസുകള്‍ പിടികൂടാന്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ ഫോക്കസ് 3 സ്‌പെഷ്യല്‍ ഡ്രൈവ്. ഇന്ന് മുതല്‍ ഈ മാസം16 വരെ മോട്ടോര്‍ വാഹന വകുപ്പാണ്, സ്‌പെഷ്യല്‍ ഡ്രൈവ് നടത്തുക. വടക്കാഞ്ചേരിയിലെ ബസ് അപ...
മുഖ്യമന്ത്രി പിണറായി വിജയന്‍ നോര്‍വെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ന് യു.കെയിലെത്തും... ലോക കേരള സഭയുടെ യൂറോപ്പ് മേഖലാ സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും, തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും, തുടര്‍ന്ന് മലയാളി പ്രവാസി സംഗമത്തിലും മുഖ്യമന്ത്രി പങ്കെടുക്കും
08 October 2022
നോര്‍വെ സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് യു.കെയിലെത്തും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒരുമണിയോടെയാണ് മുഖ്യമന്ത്രി ഇംഗ്ലണ്ടില്‍ എത്തുക.നാളെയാണ് മുഖ്യമന്ത്രിയുടെ പ്രധാന പരിപാടി...
പാലക്കാട് വടക്കഞ്ചേരിയില്‍ ഉണ്ടായ അപകടത്തില്‍ മരണമടഞ്ഞ മൂന്ന് കെഎസ്ആര്‍ടിസി യാത്രക്കാര്‍ക്ക് ഇന്‍ഷ്വറന്‍സ് തുകയായി 10 ലക്ഷം രൂപ വീതം...
08 October 2022
പാലക്കാട് വടക്കഞ്ചേരിയില്‍ ഉണ്ടായ അപകടത്തില്‍ മരണമടഞ്ഞ മൂന്ന് കെഎസ്ആര്‍ടിസി യാത്രക്കാര്‍ക്ക് ഇന്‍ഷ്വറന്‍സ് തുകയായി 10 ലക്ഷം രൂപ വീതം... ഈ തുക വേഗത്തില്‍ നടപ്പാക്കുനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. 20...
സംസ്ഥാനത്ത് മൂന്ന് ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.... ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ്
08 October 2022
കേരളത്തില്‍ മൂന്ന് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വരെയാണ് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു....
ഡ്രൈവര്‍ക്കു പിന്നാലെ ഉടമയും..... വടക്കഞ്ചേരിയില്‍ ഒമ്പത് പേരുടെ മരണത്തിലേക്ക് നയിച്ച അപകടമുണ്ടാക്കിയ ബസിന്റെ ഉടമ അരുണ്‍ അറസ്റ്റില്‍...
08 October 2022
ഡ്രൈവര്‍ക്കു പിന്നാലെ ഉടമയും..... വടക്കഞ്ചേരിയില്‍ ഒമ്പത് പേരുടെ മരണത്തിലേക്ക് നയിച്ച അപകടമുണ്ടാക്കിയ ബസിന്റെ ഉടമ അരുണ്‍ അറസ്റ്റിലായി... പ്രേരണക്കുറ്റം ചുമത്തിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. അപക...
നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!
കോണ്‍ഗ്രസിന്റെ റിമോട്ട് കണ്ട്രോള് നിയന്ത്രിക്കുന്നത് മുസ്ലീം ലീഗ് ; മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവര്‍ തമ്മിലുള്ള രഹസ്യ ധാരണകള്‍ എന്താണെന്ന് ജനങ്ങളോട് വ്യക്തമാക്കാന്‍ കോൺഗ്രസ് നേതൃത്വം തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍
അഞ്ച് ലക്ഷം വീടുകള്‍ പണിയാമെന്നത് 2016 ലെ വാഗ്ദാനമായിരുന്നു; പത്ത് വര്‍ഷം കൊണ്ടാണ് അഞ്ച് ലക്ഷം വീടുകള്‍ പണിതത്; പത്ത് വര്‍ഷം കൊണ്ടാണ് നാലര ലക്ഷം വീടുകള്‍ നിര്‍മ്മിച്ചതെന്ന യാഥാർഥ്യം മറച്ചുവച്ചു കൊണ്ടാണ് പ്രോഗ്രസ് കാര്‍ഡ് ഇറക്കിയിരിക്കുന്നതെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
'ആ 5 പേരെ' കൊന്നത് പിണറായി...? ഐസിയുവിൽ നിന്നു മാറ്റിയ ചില രോഗികൾ മരിച്ച സംഭവം; മുഖ്യമന്ത്രിയെ ചൂണ്ട് വിരലിൽ നിർത്തി രാഹുൽ മാങ്കൂട്ടത്തിൽ






















