KERALA
പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം...
എനിക്കതിന് കഴിയില്ല; എന്നെ വര്‍ഗീയവാദിയാക്കരുത്; ജനനന്മക്കായി നല്ല കാര്യങ്ങള്‍ നടക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു എളിയ കലാകാരനാണ് ഞാന്‍...
17 January 2015
ഒരു പ്രസംഗത്തിന്റെ പേരില്‍ നാലു ഭാഗത്തു നിന്നുമുള്ള കുത്തി നോവിക്കലില്‍ തികച്ചും അസ്വസ്തനാണ് സൂപ്പര്‍ താരം സുരേഷ് ഗോപി. താന്‍ നല്ല അര്‍ത്ഥത്തില്‍ പറഞ്ഞ വാക്കുകള്‍ വളച്ചൊടിച്ച് വര്‍ഗീയ വിഷം നല്കുകയായി...
ബിജെപിക്കെതിരെ കോണ്‍ഗ്രസ് സമരത്തിനെന്ന് ആന്റണി
17 January 2015
നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് ശക്തമായ സമരം നടത്താന്‍ പോവുകയാണെന്ന് മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. അധികാരത്തില്‍ വന്ന ശേഷം ജനങ്ങള്‍ക്ക് ഉപകാരപ്രദമായ യാതൊര...
ബിജെപി വിളിച്ചാല്‍ ഇല്ലെന്നു പറയില്ലെന്ന് സുരേഷ് ഗോപി
16 January 2015
ബിജെപി വിളിച്ചാല്‍ ഇല്ലെന്നു പറയില്ലെന്ന് നടന് സുരേഷ് ഗോപി. ഇക്കാര്യത്തില്‍ ബിജെപി ആദ്യം നിലപാട് വ്യക്തമാക്കട്ടെ. ആദ്യം പറയേണ്ടത് ഞാനല്ല, ബിജെപിയാണ്. മോഡിജി പറഞ്ഞാല്‍ അദ്ദേഹത്തിന്റെ അണികള്‍ ആവശ്യപ്പെ...
വ്യവസായത്തിനായി ഭൂപരിഷ്കരണ നിയമത്തില്‍ ഇളവുകള്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി
16 January 2015
വ്യവസായി ആവശ്യത്തിന് ഭൂപരിഷ്കരണ നിയമത്തില്‍ ഇളവുകള്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിക്ഷേപം ആകര്‍ഷിക്കുന്നതിന് വ്യവസ്ഥകള്‍ക്ക് വിധേയമായിരിക്കും ഇളവുകള്‍. അഞ്ചു കോടി രൂപ നിക്ഷേപം കൊണ്ട...
ബാര്‍ കോഴക്കേസില്‍ സിപിഐ വീണ്ടും കോടതിയെ സമീപിക്കുമെന്ന് പന്ന്യന്‍
16 January 2015
ബാര്‍ കോഴക്കേസില്‍ സിപിഐ വീണ്ടും കോടതിയെ സമീപിക്കുമെന്ന് സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്. കേസ് ഇല്ലാതാക്കാന്‍ തീവ്ര ശ്രമം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയില്‍ പ്രതികളായവരെ സംരക്ഷിക്കു...
സുരേഷ് ഗോപിക്കെതിരെ കോണ്‍ഗ്രസ് മുഖപത്രം, സുരേഷ് ഗോപിയ്ക്ക് കാവിജ്വരം മൂത്ത് കേരള തൊഗാഡിയയായി
16 January 2015
വിഴിഞ്ഞം പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി ഹിന്ദുസമൂഹം ഉണരണമെന്ന സിനിമാ താരം സുരേഷ് ഗോപിയുടെ ആഹ്വാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം രംഗത്ത്. ഇന്നു പ്രസിദ്ധീകരിച്ച മുഖപ്രസംഗത്ത...
മോദിയെ പ്രകീര്‍ത്തിച്ചത് ശരിയായില്ലെന്ന് പി സി ചാക്കോ
16 January 2015
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശശി തരൂര്‍ പ്രകീര്‍ത്തിച്ചത് ശരിയായില്ലെന്ന് കോണ്‍ഗ്രസ് വക്താവ് പി.സി. ചാക്കോ. നിരുത്തരവാദപരവും അനവസരത്തിലുള്ളതുമാണ് പ്രസ്താവന. മോദിയെ പുകഴ്ത്തുന്നത് അംഗീകരിക്കാനാകില്ല. ...
സിപിഎമ്മിന്റെ ജനസ്വാധീനം കുറഞ്ഞെന്ന് എം.എ.ബേബി
16 January 2015
സി.പി.എമ്മിന്റെ ജനസ്വാധീനത്തില്‍ ഇടിവുണ്ടായതായി പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ നാല് സീറ്റില്‍ നിന്ന് എട്ട് സീറ്റായി ഉയര്‍ന്നു എന്ന് മേനി നടിക്കേണ്ടതില്ലെന്നും ബേബി പറ...
സരിതയുടെ ഫോട്ടോയെടുത്ത യുവാക്കള്‍ ആപ്പിലായി
16 January 2015
സോളാര്‍ കേസിലെ മുഖ്യ പ്രതി സരിത എസ് നായരുടെ ഫോട്ടോ മുബൈലില് പകര്‍ത്തിയ യുവാക്കളെ സരിത പിന്തുടര്ന്ന് പിടികൂടി ഫോട്ടോ ഡിലീറ്റ് ചെയ്തു. ഇന്നലെ ഉച്ചയോടെ ചേര്‍ത്തലയിലാണ് സംഭവം. സരിത എസ് നായര്‍ സഞ്ചരിച്...
മുരളീധരനെ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ എഗ്രൂപ്പ് നേതാക്കളുടെ ഗൂഢാലോചന
16 January 2015
സുനന്ദപുഷ്കറിന്റെ മരണത്തെ തുടര്‍ന്നുണ്ടാകുന്ന അന്വേഷണത്തില്‍ ശശി തരൂര്‍ രാജിവെച്ചാല്‍ കെ.മുരളീധരന് എം.എല്‍.എയെ മല്‍സരിപ്പിക്കാന്‍ എ ഗ്രൂപ്പ് തീരുമാനം. മുഖ്യമന്ത്രിയുടെ ചേമ്പറില്‍ കഴിഞ്ഞ ദിവസം നടന്ന ...
സ്വര്‍ണക്കടത്ത്: സിബിഐ പ്രാഥമിക അന്വേഷണം ആരംഭിച്ചു
16 January 2015
നെടുമ്പാശേരി വിമാനത്താവളം വഴി ഉദ്യോഗസ്ഥരുടെ സഹായത്തോടെ സ്വര്‍ണം കടത്തിയ കേസില്‍ സി.ബി.ഐ പ്രാഥമിക അന്വേഷണം തുടങ്ങി. കസ്റ്റംസ്, എമിഗ്രേഷന്‍ ഉദ്യോഗസ്ഥരെ ലക്ഷ്യമാക്കിയാണ് അന്വേഷണം. ഇന്നലെ സ്വര്‍ണക്കടത്ത...
ഇനി സുരേഷ്ഗോപി മത്സരിക്കും രാജഗോപാല്‍
16 January 2015
തരുരിന്റെ കേസ് തീരുമ്പോഴേക്കും തിരുവനന്തപുരം ലോക്സഭാ സീറ്റില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുമെന്നും ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് സുരേഷ്ഗോപി ആയിരിക്കുമെന്നും ഒ.രാജഗോപാല്‍ ഒരു ചാനലിന് നല്കിയ അ...
എ.ടി.എം. കാര്‍ഡ് മാതൃകയിലുള്ള പുതിയ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം വൈകും
16 January 2015
സമ്മതിദായകരുടെ ദേശീയദിനമായ ജനുവരി 25നോടനുബന്ധിച്ച് പുതിയ തിരിച്ചറിയല്‍ കാര്‍ഡുകളുടെ വിതരണം മുന്‍വര്‍ഷങ്ങളില്‍ നടന്നിരുന്നതുപോലെ ഇത്തവണ കാര്‍ഡുകളുടെ വിതരണം നടക്കില്ലെന്ന് അറിയിച്ചുകൊണ്ടുള്ള ചീഫ് ഇലക്ഷന...
അധ്യാപക നിയമനം തടഞ്ഞ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
16 January 2015
സംസ്ഥാനത്തെ എയ്ഡഡ് സ്കൂളിലെ അധ്യാപക നിയമനം തടഞ്ഞു സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ലോവര്‍ പ്രൈമറിതലം മുതല്‍ ഹൈസ്കൂള്‍ വരെയുള്ള സ്വകാര്യ എയ്ഡഡ് മേഖലയിലെ സ്കൂള്‍ മാനേജ്...
കൃഷ്ണപിളള സ്മാരകം: കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിനു വധഭീഷണി
16 January 2015
പി.കൃഷ്ണപിളള സ്മാരകം ആക്രമണ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിനു പൊലീസിന്റെയും സിപിഎമ്മിന്റെയും നേതൃത്വത്തില്‍ നിരന്തര വധഭീഷണി. ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് നല്കിയ പരാതി ആഭ്യന്തര...
താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...
ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്സർക്കാർ...സസ്പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..
സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..






















