Widgets Magazine
16
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വട്ടിയൂര്‍ക്കാവില്‍ ഗര്‍ഭിണിയായ ദളിത് യുവതിയുടെ വീട് കയറി ആക്രമണം

15 NOVEMBER 2025 10:40 PM ISTമലയാളി വാര്‍ത്ത
വട്ടിയൂര്‍ക്കാവില്‍ ദളിത് യുവതിയുടെ വീട് കയറി ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ആക്രമണം. ഗര്‍ഭിണിയായ യുവതിയെയും സഹോദരന്മാരെയും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. അഞ്ജലിയുടെ വയറ്റില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ചവിട്ടി.ആക്രമണത്തില്‍ മലമുകള്‍ സ്വദേശികളായ അഞ്ജലി, അഭിജിത്ത്, അജിത്ത് എന്നിവര്‍ക്ക് പരിക്കേറ്റു...

ബി ജെ പി നേതാവ് അഡ്വ ശങ്കു ടി ദാസിന് വാഹനാപകടത്തില്‍ പരിക്ക്... ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു

24 June 2022

ബി ജെ പി നേതാവ് അഡ്വ ശങ്കു ടി ദാസിന് വാഹനാപകടത്തില്‍ പരിക്ക്. ഇന്നലെ രാത്രി ചമ്രവട്ടത്തിന് സമീപം പെരുന്തല്ലൂരില്‍ ആണ് അപകടം ഉണ്ടായത്. ശങ്കു ടി ദാസ് സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുക...

നവജാത ശിശുവിനെ കൊലപ്പെടുത്തി മറവു ചെയ്ത കേസ്.... നെടുമങ്ങാട് സ്വദേശിനിയെ ഹാജരാക്കാനുത്തരവ്, രഹസ്യകാമുകനുമൊത്ത് ജീവിക്കാന്‍ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസ്, ഗരുഡക്കൊടി ചെടിയുടെ വേരും ഇളം പപ്പക്കയും ചേര്‍ത്തരച്ച് നാട്ടുമരുന്ന് തയ്യാറാക്കിയാണ് വീട്ടിനുള്ളില്‍ പ്രസവിച്ചത്

24 June 2022

നവജാത ശിശുവിനെ കൊലപ്പെടുത്തി മറവു ചെയ്ത കേസില്‍ കുഞ്ഞിന്റെ മാതാവായ നെടുമങ്ങാട് സ്വദേശിനിയെ ഹാജരാക്കാന്‍ തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടു.കേസിലെ ഏക പ്രതി നെടുമങ്ങാട് പനവൂര്‍ ...

ഇത് ചാനല്‍ചര്‍ച്ചയല്ല... രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം ചെയ്ത രീതിയെ ചുറ്റിപ്പറ്റി വിവാദം കനക്കുന്നു; ഇഡിയുടെ ചോദ്യങ്ങള്‍ക്ക് ക്ഷമയോടെ മറുപടി നല്‍കിയെന്ന രാഹുല്‍ ഗാന്ധിയുടെ വാദം തള്ളി ഏജന്‍സി; ക്ഷീണിതനാണെന്ന് പലവട്ടം പറഞ്ഞു; എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയില്ല

24 June 2022

രാഹുല്‍ ഗാന്ധിയോടു ഇഡി ഉദ്യോഗസ്ഥര്‍ ചോദിച്ചത് നൂറിലേറെ ചോദ്യങ്ങളാണ്. ഓരോ ദിവസവും 20 മുതല്‍ 25 ചോദ്യങ്ങളാണു ചോദിച്ചത്. ചോദ്യം ചെയ്യല്‍ 5 ദിവസം കൊണ്ട് 54 മണിക്കൂറിലേറെ നീണ്ടെങ്കിലും ഇഡിക്കു സമാഹരിക്കാന...

പോലീസ് നോക്കിനില്‍ക്കെ... ഭാര്യയുടെ പരാതിയില്‍ കസ്റ്റഡിയിലെടുത്തു; ഓലമടല്‍ കൊണ്ട് അസാനയെ മര്‍ദ്ദിച്ചതിനും സ്ത്രീധന പീഡനത്തിനുമാണ് കേസെടുത്തത്; പൊലീസ് കാത്തുനില്‍ക്കെ ഭര്‍ത്താവ് തൂങ്ങിമരിച്ചു; എന്തുചെയ്യണമെന്നറിയാതെ പോലീസ്

24 June 2022

കൊട്ടാരക്കരയിലാണ് അത്യന്തം നാടകീയ സംഭവങ്ങളുണ്ടായത്. പ്രണയിച്ച് വിവാഹം. വര്‍ഷങ്ങള്‍ കഴിയും മുമ്പേ അടിപിടി. അവസാനം ഭാര്യയുടെ പരാതിയില്‍ കേസെടുത്തു. പോലീസ് പിടികൂടിയെങ്കിലും വിധി മറ്റൊന്നായിരുന്നു.ഇന്നലെ...

ഡോളര്‍ക്കടത്ത് കേസില്‍ പ്രതി സ്വപ്നാ സുരേഷിന്റെ രഹസ്യമൊഴി കൈമാറാനാവില്ലെന്ന കസ്റ്റംസ് നിലപാട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നയതന്ത്ര സ്വര്‍ണക്കടത്ത് അന്വേഷണത്തെ ബാധിച്ചേക്കും....

24 June 2022

ഡോളര്‍ക്കടത്ത് കേസില്‍ പ്രതി സ്വപ്നാ സുരേഷിന്റെ രഹസ്യമൊഴി കൈമാറാനാവില്ലെന്ന കസ്റ്റംസ് നിലപാട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) നയതന്ത്ര സ്വര്‍ണക്കടത്ത് അന്വേഷണത്തെ ബാധിച്ചേക്കും. സ്വര്‍ണക്ക...

ഷായോട് കളിച്ചാല്‍... മഹാരാഷ്ട്രയില്‍ രാഷ്ട്രീയം കലങ്ങി മറിയുന്നു; രണ്ട് ശിവസേന എംഎല്‍എമാര്‍ കൂടി അസമിലെ ഹോട്ടലില്‍; ഒരു ദേശീയ പാര്‍ട്ടിയുടെ പിന്തുണയുണ്ടെന്ന് ഷിന്റേ; എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു; ഫഡ്‌നാവിസ് അമിത് ഷായെ കാണാന്‍ ഡല്‍ഹിയില്‍

24 June 2022

മഹാരാഷ്ട്രയില്‍ ബിജെപി തക്കം പാര്‍ത്തിരുന്ന് തിരിച്ചടിക്കാനുള്ള ശ്രമത്തിലാണ്. ശിവസേനയിലേത് ആഭ്യന്തര പ്രശ്‌നങ്ങളാണെന്നും അതില്‍ ഒന്നും ചെയ്യാനില്ലെന്നുമായിരുന്നു ബിജെപിയുടെ നിലപാട്. മഹാരാഷ്ട്ര മുന്‍ മു...

സി.എന്‍.ജി.യെക്കാള്‍ പ്രയോജനകരം വൈദ്യുതിബസുകള്‍... സി.എന്‍.ജി. ബസ് കെ.എസ്.ആര്‍.ടി.സി.ക്ക് യോജ്യമല്ലെന്ന് മാനേജ്‌മെന്റ്

24 June 2022

സി.എന്‍.ജി.യെക്കാള്‍ പ്രയോജനകരം വൈദ്യുതിബസുകള്‍... സി.എന്‍.ജി. ബസ് കെ.എസ്.ആര്‍.ടി.സി.ക്ക് യോജ്യമല്ലെന്ന് മാനേജ്‌മെന്റ്. നിലവില്‍ കിഫ്ബി പ്രഖ്യാപിച്ച സഹായധനം വൈദ്യുതി ബസുകള്‍ വാങ്ങുന്നതിലേക്കു മാറ്റണം....

അനിതാ പുല്ലയിൽ ലോക കേരള സഭയിൽ എത്തിയ സംഭവത്തിൽ നടപടി ഇന്ന്, സ്പീക്കര്‍ വാര്‍ത്താസമ്മേളനം നടത്തി നടപടി വിശദീകരിക്കും, ബിട്രൈയിറ്റ് സൊലൂഷനുമായുള്ള കരാര്‍ റദ്ദാക്കാൻ സാധ്യത....!

24 June 2022

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ ഇടനിലക്കാരിയായ അനിതാ പുല്ലയില്‍ ലോകകേരള സഭ നടക്കുമ്പോള്‍ നിയമസഭാ മന്ദിരത്തില്‍ കയറിയതില്‍ നടപടി ഇന്നുണ്ടാകും. നിയമസഭാ സ്പീക്കര്‍ എം.ബി.രാജേഷ് 1...

തൃശൂർ ഭാഗത്തേക്കുള്ള തുരങ്ക കവാടത്തിനു മുന്നിലെ പാലത്തിൽ വിള്ളൽ; വാഹനങ്ങൾക്ക് ഭീഷണിയുയർത്തി കമ്പികൾ പുറത്തേക്കു തള്ളി നിൽക്കുന്ന നിലയിൽ, തുരങ്കത്തിൽ നിന്നു 100 മീറ്റർ അകലെ 2 സ്ലാബുകൾ ചേരുന്നിടത്ത് തുടർച്ചയായി വിള്ളൽ കണ്ടെത്തിയത് രണ്ടാം തവണ

24 June 2022

തൃശൂർ ഭാഗത്തേക്കുള്ള തുരങ്ക കവാടത്തിനു മുന്നിലെ പാലത്തിൽ വിള്ളൽ കണ്ടെത്തിയതായി റിപ്പോർട്ട്. വാഹനങ്ങൾക്ക് ഭീഷണിയുയർത്തി കമ്പികൾ പുറത്തേക്കു തള്ളി നിൽക്കുന്ന നിലയിലാണ് കണ്ടെത്തിയിരിക്കുന്നത്. തുരങ്കത്തി...

ഇടുക്കിയില്‍ തെരുവ് നായ്ക്കളുടെ ആക്രമണം രൂക്ഷം..... കഴിഞ്ഞ മാസം മാത്രം തെരുവുനായയുടെ കടിയേറ്റ് ചികിത്സതേടിയത് പതിനെട്ടുപേര്‍....

24 June 2022

ഇടുക്കിയില്‍ തെരുവ് നായ്ക്കളുടെ ആക്രമണം രൂക്ഷമാകുന്നു. തെരുവ് നായ്ക്കളുടെ കടിയേറ്റു ജില്ലയില്‍ കഴിഞ്ഞ ദിവസം മാത്രം ചികിത്സ തേടിയത് പതിനെട്ട് പേരാണ്.ഒരുമാസത്തിനിടെ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ...

ദേവസഹായം പിള്ളയുടെ ജീവിതത്തിനു വിശുദ്ധനാക്കപ്പെടാനുള്ള മഹത്ത്വമില്ല; ആര്‍.എസ്.എസ്. പ്രസിദ്ധീകരണത്തില്‍ ലേഖനം വന്നതോടെ പ്രതിഷേധം അറിയിച്ച് കെ.സി.ബി.സി.യുടെ ജാഗ്രതാ കമ്മിഷന്‍ രംഗത്ത്

24 June 2022

വിശുദ്ധ ദേവസഹായം പിള്ളയുടെ ജീവിതത്തിനു വിശുദ്ധനാക്കപ്പെടാനുള്ള മഹത്ത്വമില്ലെന്ന് ആര്‍.എസ്.എസ്. പ്രസിദ്ധീകരണത്തില്‍ ലേഖനം വരികയുണ്ടായി. പിന്നാലെ ഇതിനെതിരേ കെ.സി.ബി.സി.യുടെ (കേരള കാത്തലിക് ബിഷപ്സ് കൗണ്‍...

കോഴിക്കോട് ബാലുശ്ശേരിയില്‍ സിപിഎം പ്രവര്‍ത്തകനായ ജിഷ്ണുരാജിന് നേരെയുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തില്‍ അഞ്ചുപേര്‍ പൊലീസ് കസ്റ്റഡിയില്‍

24 June 2022

കോഴിക്കോട് ബാലുശ്ശേരിയില്‍ സിപിഎം പ്രവര്‍ത്തകനായ ജിഷ്ണുരാജിന് നേരെയുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തില്‍ അഞ്ചുപേര്‍ പൊലീസ് കസ്റ്റഡിയില്‍.തിരുവോട് സ്വദേശികളായ മുഹമ്മദ്സാലി, മുഹമ്മദ് ഇജാസ് ഉള്‍പ്പെടെ അഞ്ചുപേ...

നിരവധി കുടുംബങ്ങള്‍ പട്ടിണിയില്‍.... ദേശീയ പെന്‍ഷന്‍ പദ്ധതിയുടെ ഭാഗമായി മുന്‍കൂര്‍ പണമടച്ച കെഎസ്ആര്‍ടിസി ജീവനക്കാരുടെ ബന്ധുക്കള്‍ക്ക് പണം കിട്ടുന്നില്ല

24 June 2022

നിരവധി കുടുംബങ്ങള്‍ പട്ടിണിയില്‍.... ദേശീയ പെന്‍ഷന്‍ പദ്ധതിയുടെ ഭാഗമായി മുന്‍കൂര്‍ പണമടച്ച കെഎസ്ആര്‍ടിസി ജീവനക്കാരുടെ ബന്ധുക്കള്‍ക്ക് പണം കിട്ടുന്നില്ല.ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പിടിച്ച പണമെങ്ക...

സാഹചര്യത്തെളിവുകള്‍ക്ക് ബലമില്ല..... അഭയ കൊലക്കേസില്‍ പ്രതികളായ ഫാ. തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും തിരുവനന്തപുരം സി.ബി.ഐ കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ നടപ്പാക്കുന്നത് തടഞ്ഞ ഹൈക്കോടതി ഇരുവര്‍ക്കും ഇന്നലെ ജാമ്യം അനുവദിച്ചു

24 June 2022

സാഹചര്യത്തെളിവുകള്‍ക്ക് ബലമില്ല..... അഭയ കൊലക്കേസില്‍ പ്രതികളായ ഫാ. തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും തിരുവനന്തപുരം സി.ബി.ഐ കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ നടപ്പാക്കുന്നത് തടഞ്ഞ ഹൈക്കോടതി ഇരു...

Malayali Vartha Recommends