Widgets Magazine
15
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വട്ടിയൂര്‍ക്കാവില്‍ ഗര്‍ഭിണിയായ ദളിത് യുവതിയുടെ വീട് കയറി ആക്രമണം

15 NOVEMBER 2025 10:40 PM ISTമലയാളി വാര്‍ത്ത
വട്ടിയൂര്‍ക്കാവില്‍ ദളിത് യുവതിയുടെ വീട് കയറി ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ആക്രമണം. ഗര്‍ഭിണിയായ യുവതിയെയും സഹോദരന്മാരെയും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. അഞ്ജലിയുടെ വയറ്റില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ചവിട്ടി.ആക്രമണത്തില്‍ മലമുകള്‍ സ്വദേശികളായ അഞ്ജലി, അഭിജിത്ത്, അജിത്ത് എന്നിവര്‍ക്ക് പരിക്കേറ്റു...

സി.പി.എം. പയ്യന്നൂര്‍ ഏരിയ കമ്മിറ്റിയുമായി ബന്ധപ്പെട്ടുണ്ടായ ഫണ്ട് വിവാദത്തില്‍ പുതിയ കണക്ക് അവതരിപ്പിക്കാന്‍ നേതൃത്വം; പുതിയ കണക്ക് അവതരിപ്പിക്കാൻ പദ്ധതിയിട്ടിരിക്കുന്നത് വെള്ളിയാഴ്ച നടക്കുന്ന ഏരിയ കമ്മിറ്റി യോഗത്തിൽ

24 June 2022

സി.പി.എം. പയ്യന്നൂര്‍ ഏരിയ കമ്മിറ്റിയുമായി ബന്ധപ്പെട്ടുണ്ടായ ഫണ്ട് വിവാദത്തില്‍ പുതിയ കണക്ക് അവതരിപ്പിക്കാന്‍ തയ്യാറായി നേതൃത്വം. വെള്ളിയാഴ്ച നടക്കുന്ന ഏരിയ കമ്മിറ്റി യോഗത്തിലാണ് നേതൃത്വം പുതിയ കണക്ക്...

കൊല്ലത്ത് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ, വീടിന് സമീപം കുഞ്ഞിനെ കണ്ടെത്തിയത് പ്രദേശവാസികൾ, കേസെടുത്ത് അന്വേഷണം തുടങ്ങി പൊലീസ്

24 June 2022

കൊല്ലത്ത് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളിയിൽ തറയിൽ മുക്കിലെ വീടിന് സമീപത്ത് നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. പ്രദേശവാസികളാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഉടൻ തന്ന...

ബൈക്കിൽ ചീറി പാഞ്ഞെത്തി; 11 വയസ്സുകാരിയെ കണ്ടതോടെ നിയന്ത്രണം പോയി; പൊതുവഴിയിൽ ആറാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; കോഴിക്കോട് ഫറോക്ക് സ്വദേശി മുഹമ്മദ് അബ്ദുൾ ബാസിതിനെ അറസ്റ്റ് ചെയ്ത് പോലീസ്

24 June 2022

11-കാരിക്ക് നേരെ ലൈംഗികാതിക്രമം. കോഴിക്കോട് ഫറോക്ക് സ്വദേശി മുഹമ്മദ് അബ്ദുൾ ബാസിതിനെ അറസ്റ്റ് ചെയ്ത് പോലീസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയാണ് പൊതുവഴിയിൽ വച്ച് ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചത്. പ്ര...

കൊട്ടാരക്കരയില്‍ യുവ അഭിഭാഷകയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.... മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍, പോലീസ് അന്വേഷണം ഊര്‍ജ്ജിതത്തിലാക്കി

24 June 2022

കൊട്ടാരക്കരയില്‍ യുവ അഭിഭാഷകയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടവൂര്‍ സ്വദേശി അഷ്ടമി അജിത്ത് കുമാറാണ് (25) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം അഷ്ടമിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മ...

എന്തിലും ഏതിലും ദുരൂഹത ആരോപിക്കുന്നത് ഒരുതരം മനോരോഗമാണ്; ആർക്ക് അപകടം പറ്റിയാലും അതിന് പിന്നിൽ ജിഹാദ് ആരോപിക്കുന്നത് സ്വയം പരിഹാസ്യരാവാനേ ഉപകരിക്കൂ എന്ന് തിരിച്ചറിയണം; അത് സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതവും കണക്കിലെടുക്കണം; അപകടത്തെ തുടർന്ന് അരമണിക്കൂർ ചോര വാർന്ന് റോഡിൽ കിടന്നു എന്നൊക്കെ ഉള്ളത് ഭാവന മാത്രമാണ്; പൊട്ടിത്തെറിച്ച് സന്ദീപ് വാചസ്പതി

24 June 2022

ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ അഡ്വ. ശങ്കു.ടി ദാസിനെ കുറിച്ച് ഒരു കുറിപ്പ് പങ്കു വച്ചിരിക്കുകയാണ് സന്ദീപ് വാചസ്പതി. അദ്ദേഹത്തിന്റ കുറിപ്പ് ഇങ്ങനെ; ദുരൂഹതാ തിയറിയുടെ ഉപജ്ഞാതാക്കളോടാണ്. എ...

ഇന്ത്യയിലും നേപ്പാളിലും രാമായണകഥയുമായി ബന്ധപ്പെട്ട് കിടക്കുന്ന സ്ഥലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഭാരത് ഗൗരവ് ട്രെയിന്‍ 500ഓളം വിനോദ സഞ്ചാരികളുമായി നേപ്പാളിലെ ജനക്പൂരില്‍....

24 June 2022

ഇന്ത്യയിലും നേപ്പാളിലും രാമായണകഥയുമായി ബന്ധപ്പെട്ട് കിടക്കുന്ന സ്ഥലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഭാരത് ഗൗരവ് ട്രെയിന്‍ ഇന്ത്യയില്‍ നിന്നുള്ള 500ഓളം വിനോദ സഞ്ചാരികളുമായി നേപ്പാളിലെ ജനക്പൂരില്‍....ഡല്...

വിളപ്പില്‍ശാലയില്‍ വീടിന്റെ ടെറസില്‍ കഞ്ചാവ് കൃഷി നടത്തിയ ആള്‍ പിടിയില്‍... തിരുവനന്തപുരം റൂറല്‍ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്

24 June 2022

വിളപ്പില്‍ശാലയില്‍ വീടിന്റെ ടെറസില്‍ കഞ്ചാവ് കൃഷി നടത്തിയ ആള്‍ പിടിയില്‍. കഞ്ചാവ് കൃഷി ചെയ്ത രഞ്ജിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.തിരുവനന്തപുരം റൂറല്‍ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അട...

മുഖ്യമന്ത്രിക്കും മുന്‍ മന്ത്രി ജലീലുമെതിരെ ഗൂഢാലോചന നടത്തിയെന്ന കേസ്... സരിത നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തി, പോലീസിന്റെ അപേക്ഷ പ്രകാരമാണ്. മൊഴിയെടുത്തത്

24 June 2022

മുഖ്യമന്ത്രിക്കും മുന്‍ മന്ത്രി ജലീലുമെതിരെ ഗൂഢാലോചന നടത്തിയെന്ന കേസില്‍ സോളാര്‍ , ബിവറേജസ് , ടൂറിസം തൊഴില്‍ തട്ടിപ്പു കേസുകളിലെ മുഖ്യപ്രതി സരിത.എസ്. നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തി.തിരുവനന്തപുരം ജുഡീ...

കെ.റെയിൽ വിരുദ്ധ സമിതിയുടെ പ്രതിഷേധ മാർച്ച് ഇന്ന്; കേസുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എസ്.പി ഓഫിസിലേക്ക് മാർച്ച്

24 June 2022

കെ.റെയിൽ വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് കോട്ടയത്ത് പ്രതിഷേധ മാർച്ച് നടത്തും. കെ.റെയിൽ സിൽവർ ലൈൻ പ്രതിഷേധത്തിന്റെ ഭാഗമായി സംഘടിച്ച ജനങ്ങൾക്കെതിരെ കേസെടുത്ത നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് മാ...

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ മുദ്രാവാക്യം വിളിച്ച വധശ്രമക്കേസ്... ഹൈക്കോടതി അനുവദിച്ച ജാമ്യ ബോണ്ട് ജില്ലാ കോടതിയില്‍ ഹാജരാക്കി, പ്രതികളെ ജയില്‍ മോചിതരാക്കാന്‍ ജില്ലാ കോടതി ഉത്തരവിട്ടു, ഈ മാസം 23 വരെ പ്രതികളെ കസ്റ്റഡിയില്‍ വിട്ടു നല്‍കി, പ്രതികളെ മാനസികമായോ ശാരീരികമായോ പീഡിപ്പിക്കരുതെന്നും മൂന്നാം മുറ പ്രയോഗിക്കരുതെന്നും കോടതി

24 June 2022

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചതിന് പോലീസെടുത്ത വ്യോമയാന - വധശ്രമ കേസില്‍ അറസ്റ്റിലായ രണ്ടു പ്രതികള്‍ക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യ ഉത്തരവ് പ്രതിഭാഗം തിരുവന...

ആകാശം പൊക്കം ഉയരമുള്ള തെങ്ങ് മറിച്ചിട്ട് തേങ്ങ ശാപ്പിട്ടു; മൂടോടെ കപ്പ പറിച്ചു തിന്നു; ചക്കയും മാങ്ങയും മാവിൽ നിന്ന് അടിച്ചെടുത്ത് അകത്താക്കി; മുണ്ടക്കയം കോരുത്തോട്ടിലിറങ്ങിയ കാട്ടാനക്കൂട്ടം നാട്ടുകാർക്ക് ശല്യമാകുന്നു

24 June 2022

മുണ്ടക്കയം കോരുത്തോട്ടിൽ കാട് വിട്ട് കൂട്ടത്തോടെ ഇറങ്ങുന്ന കാട്ടാനക്കൂട്ടം നാട്ടുകാരെ വിറപ്പിക്കുന്നു. വീട്ടു മുറ്റത്ത് നിന്ന് തെങ്ങ് തള്ളിമറിച്ചിട്ട ശേഷം തേങ്ങയും ഓലയും അടക്കം ശാപ്പിട്ട് നാട്ടുകാർക്ക...

കോട്ടയം കറുകച്ചാലിൽ വൻ തട്ടിപ്പ്; ലോട്ടറി വിൽപ്പനക്കാരനെപ്പറ്റിച്ച് തട്ടിയെടുത്തത് 25 ലോട്ടറിയും ആയിരം രൂപയും; മാന്തുരുത്തി സ്വദേശിക്ക് പണം നഷ്ടമായി

24 June 2022

കോട്ടയം കറുകച്ചാലിൽ വൻ തട്ടിപ്പ്. ലോട്ടറി വിൽപ്പനക്കാരനെ കബളിപ്പിച്ച് 25 ലോട്ടറിയും ആയിരം രൂപയും തട്ടിപ്പുകാരൻ തട്ടിയെടുത്തു. മാന്തുരുത്തി മാപ്പിളക്കുന്നേൽ എം.സി ജോസഫിനാണ് പണവും കയ്യിലുണ്ടായിരുന്ന ലോട...

ജി - സാറ്റ് 24 ഭ്രമണപഥത്തില്‍.... ഐ.എസ്.ആര്‍.ഒ. വാണിജ്യാവശ്യത്തിനായി നിര്‍മ്മിച്ച കൂറ്റന്‍ വാര്‍ത്താവിനിമയ ഉപഗ്രഹം ജി - സാറ്റ് 24 തെക്കേ അമേരിക്കയിലെ ഫ്രഞ്ച് ഗയാനയിലെ കൗറുവിലുളള യൂറോപ്യന്‍ സ്പേസ് ഏജന്‍സി കേന്ദ്രത്തില്‍ നിന്ന് ഇന്നലെ വിക്ഷേപിച്ചു

24 June 2022

ജി - സാറ്റ് 24 ഭ്രമണപഥത്തില്‍.... ഐ.എസ്.ആര്‍.ഒ. വാണിജ്യാവശ്യത്തിനായി നിര്‍മ്മിച്ച കൂറ്റന്‍ വാര്‍ത്താവിനിമയ ഉപഗ്രഹം ജി - സാറ്റ് 24 തെക്കേ അമേരിക്കയിലെ ഫ്രഞ്ച് ഗയാനയിലെ കൗറുവിലുളള യൂറോപ്യന്‍ സ്പേസ് ഏജന്...

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് 1.33 കോടി രൂപയുടെ സ്വര്‍ണം പിടികൂടി...

24 June 2022

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് 1.33 കോടി രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു. കോഴിക്കോട്, ചെറുകുന്ന് സ്വദേശികളായ രണ്ട് പേരാണ് പിടിയിലായത്.90 ലക്ഷത്തിന്റെ സ്വര്‍ണവുമായി കോഴിക്കോട് സ്വദേശിയും...

Malayali Vartha Recommends