Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...

26 APRIL 2024 03:39 PM ISTമലയാളി വാര്‍ത്ത
കോഴിക്കോട് പാർലമെന്റ് മണ്ഡലത്തിലെ 168-ാം ബൂത്തായ കാന്തപുരം ജി എം എൽ പി സ്കൂളിൽ ആദ്യ വോട്ടറായി എത്തി ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ട് രേഖപ്പെടുത്തി കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ. ജനാധിപത്യത്തിന്റെ ആഘോഷമായ തിരഞ്ഞെടുപ്പിൽ രാജ്യത്തിന്റെ നന്മക്കും നല്ല ഭാവിക്കും വേണ്ടി സമ്മതിദാനാവകാശം വിനിയോഗിക്കാൻ എല...

മാര്‍മല അരുവിയില്‍ കാണാതായ നേവി ഉദ്യോഗസ്ഥൻ്റെ മൃതദേഹം കണ്ടെത്തി; ടീം നന്മക്കൂട്ടം പ്രവര്‍ത്തകരാണ് കാണാതായ ആളെ കണ്ടെടുത്തത്

01 August 2021

  ഈരാറ്റുപേട്ട:തീക്കോയി മാര്‍മല അരുവിയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. ഈരാറ്റുപേട്ട ടീം നന്മക്കൂട്ടം പ്രവര്‍ത്തകരാണ് കാണാതായ ആളെ കണ്ടെടുത്തത്. മഹാരാഷ്ട്രായില്‍ നിന്നുള്ള നേവി ഉദ്യോഗസ്ഥനാ...

പ്രണയം നിഷേധിച്ചാൽ കായികമായി അക്രമിക്കാം എന്ന സന്ദേശത്തോടെ ആൺമക്കളെ വളർത്തുന്ന പാട്രിയർക്കിയെ കുറ്റവിമുക്തമാക്കുന്നു പോലീസ് മേധാവി! കണക്കായിപ്പോയി എന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞില്ലെന്നേയുള്ളൂ; മാനസയുടെ കൊലപാതകം പെണ്‍കുട്ടിയുടെ ജാഗ്രതക്കുറവായി ചിത്രീകരിച്ചതിനെതിരെ ഹരീഷ് വാസുദേവന്‍

01 August 2021

സോഷ്യല്‍ മീഡിയയില്‍ അപരിചിതരുമായി ഇടപഴകുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് സംഭവിക്കുന്ന ജാ​ഗ്രതക്കുറവിന് ഉദാഹരണമായി മാനസ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തെ ചൂണ്ടിക്കാട്ടിയ റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ നടപടി...

രാഷ്ട്രീയ മോഹമുള്ള ഉദ്യോഗസ്ഥര്‍ ചെറുപ്പത്തില്‍ തന്നെ രാജിവച്ച്‌ അതിനൊരുങ്ങണം; സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ വിരമിച്ച ശേഷം രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് തെറ്റെന്ന് മുന്‍ ഡിജിപി ഋഷിരാജ് സിങ്

01 August 2021

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ വിരമിച്ച ശേഷം രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് തെറ്റെന്ന് മുന്‍ ഡിജിപി ഋഷിരാജ് സിങ്. ഒരു സ്വകാര്യ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ ...

തിരുവനന്തപുരത്ത് ജയിലില്‍ നിന്ന് ഇറങ്ങിയ പ്രതിയെ വെട്ടിക്കൊന്നു; രണ്ടുപേര്‍ പിടിയില്‍, കൊലയ്ക്ക് പിന്നില്‍ ഗുണ്ടാ കുടിപ്പകയാണെന്ന് പ്രാഥമിക നിഗമനം

01 August 2021

ജയിലില്‍ നിന്നിറങ്ങിയ പ്രതിയെ വെട്ടിക്കൊന്നു. തിരുവനന്തപുരം നരുവാമൂടാണ് സംഭവം കാപ്പ നിയമം ചുമത്തപ്പെട്ട പ്രതി നരുവാമൂട് ആയക്കോണം സ്വദേശി അനീഷിനെയാണ് വെട്ടിക്കൊന്നത്. വിയ്യൂര്‍ ജയിലില്‍ നിന്നും രണ്ടാഴ്...

പൊലീസ് നിരീക്ഷണം ശക്തമാക്കുന്നതോടൊപ്പം കോവിഡ് പരിശോധനകള്‍ ഇരട്ടിയാക്കാൻ ശ്രമം! വാരാന്ത്യ ലോക്ഡൗണും, മൂന്നു ദിവസത്തെ നിയന്ത്രണങ്ങളും ഉണ്ടാവില്ലെന്ന് സൂചന: പുതിയ കോവിഡ് പ്രോട്ടോക്കോള്‍ ഒരുങ്ങുന്നു

01 August 2021

സംസ്ഥാനത്ത് പുതിയ കോവിഡ് പ്രോട്ടോക്കോള്‍ ഒരുങ്ങുന്നു. വാരാന്ത്യ ലോക്ഡൗണും മൂന്നു ദിവസത്തെ നിയന്ത്രണങ്ങളും ഉണ്ടാവില്ലെന്നാണ് സൂചന. ചൊവ്വാഴ്ച ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനം ഉണ്...

തിരുവനന്തപുരം മെഡി.കോളേജില്‍ കൂട്ടിരിപ്പുകാരിയെ പീഡിപ്പിച്ച കേസിൽ ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍; പിടിയിലായ ഡ്രൈവർ നിരവധി പോക്സോ കേസുകളില്‍ പ്രതിയാണ്

01 August 2021

  തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിയുടെ കൂട്ടിരിപ്പുകാരിയായ യുവതിയെ പീഡിപ്പിച്ച ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍. ആറ്റിങ്ങല്‍ മടവൂര്‍ സ്വദേശി സന്ദീപാണ് അറസ്റ്റിലായത്. പോക്സോ കേസുകളില്‍ ...

സംസ്ഥാനത്ത് ഇന്ന് 20,728 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,70,690 സാമ്പിളുകൾ; 68 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ചികിത്സയിലിരുന്ന 17,792 പേര്‍ രോഗമുക്തി നേടി; ഇന്ന് 56 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു; ആകെ മരണം 16,837 ആയി

01 August 2021

സംസ്ഥാനത്ത് ഇന്ന് 20,728 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3770, തൃശൂര്‍ 2689, കോഴിക്കോട് 2434, എറണാകുളം 2246, പാലക്കാട് 1882, കൊല്ലം 1336, കണ്ണൂര്‍ 1112, തിരുവനന്തപുരം 1050, ആലപ്പുഴ 1046, ക...

ഓണക്കിറ്റ് വിതരണം പ്രമുഖരെ വച്ച്‌ ഉദ്ഘാടനം ചെയ്ത് ഫോട്ടോയെടുത്ത് പോസ്‌റ്റര്‍ പതിക്കണമെന്ന് സർക്കാർ ഉത്തരവ്; വിചിത്ര നിര്‍ദ്ദേശം നടപ്പാക്കാന്‍ കഴിയില്ലെന്ന് റേഷന്‍ വ്യാപാരികള്‍; ഓണക്കിറ്റ് വിതരണം വിവാദത്തിൽ

01 August 2021

സംസ്ഥാനത്താകെ റേഷന്‍കടകളില്‍ നടത്താനിരിക്കുന്ന ഓണക്കിറ്റ് വിതരണം പ്രമുഖരെ വച്ച്‌ ഉദ്ഘാടനം ചെയ്യണമെന്ന് ഭക്ഷ്യവകുപ്പ് നിര്‍ദ്ദേശം. ഉദ്ഘാടനത്തിന്റെ ഫോട്ടോയെടുത്ത് പോസ്‌റ്റര്‍ പതിക്കണമെന്ന വിചിത്രമായ നിര...

ഭാര്യയെയും മൂന്ന് മാസം പ്രായമായ കുഞ്ഞിനെയും ഭര്‍ത്താവ് വീട്ടില്‍ കയറ്റിയില്ല; ഒരാ‍ഴ്ച ക‍ഴിഞ്ഞത് വരാന്തയില്‍!! ഭര്‍ത്താവ് അറസ്റ്റില്‍

01 August 2021

പാലക്കാട് ധോണിയില്‍ ഭാര്യയെയും മൂന്ന് മാസം പ്രായമായ കുഞ്ഞിനെയും ഉപേക്ഷിച്ച സംഭവത്തില്‍ ഭര്‍ത്താവ് മനു കൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂരിലെ ബന്ധു വീട്ടില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പത...

അശ്ലീല ചുവയോടെ ഫോണ്‍ വിളിച്ച്‌ ശല്യപ്പെടുത്തി; സിപിഎം ലോക്കല്‍ സെക്രട്ടറിക്കെതിരെ യുവതിയുടെ പരാതി

01 August 2021

പത്തനംതിട്ടയിൽ സിപിഎം ലോക്കല്‍ സെക്രട്ടറിക്കെതിരെ യുവതിയുടെ പരാതി. കൊല്ലമുള്ള സിപിഎം ലോക്കല്‍ സെക്രട്ടറി ജോജി മഞ്ചാടിക്കെതിരെയാണ് യുവതി വെച്ചുച്ചിറ പൊലീസില്‍ പരാതി നല്‍കിയത്. അശ്ലീല ചുവയോടെ ഫോണ്‍ വിളി...

വെള്ളത്തുണിയില്‍ പൊതിഞ്ഞ്​ മാനസയുടെ ചലനമറ്റ ശരീരം.....'എന്‍റെ പൊന്നുമോളേ...' എന്ന്​ അലറിക്കരഞ്ഞ്​ അമ്മ; കണ്ണീരണിയിച്ച്‌​ മാനസയുടെ അന്ത്യയാത്ര

01 August 2021

വെള്ളത്തുണിയില്‍ പൊതിഞ്ഞ്​ മാനസയുടെ ചലനമറ്റ ശരീരം വീട്ടിലേക്കെടുത്തപ്പോള്‍ അകത്ത്​ നിന്ന്​ പെറ്റമ്മയുടെ നിലവിളി ഉയര്‍ന്നു. 'എന്‍റെ പൊന്നുമോളേ...' എന്ന ആര്‍ത്തനാദത്തില്‍ കൂടി നിന്നവരുടെയെല്ലാ...

ശ്രുതിയെ തീകൊളുത്തിക്കൊന്നത് ഭര്‍ത്താവ്; ക്രൂരത പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന്, കൃത്യം ചെയ്തത് കുട്ടികളുടെ മുന്നിൽ...!! പ്രതി റിമാൻഡിൽ

01 August 2021

കാരപ്പാടത്ത് തീപ്പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ ശ്രുതിയുടേത് കൊലപാതകം. ശ്രുതിയെ ഭര്‍ത്താവ് ശ്രീജിത്ത് തീകൊളുത്തി കൊല്ലുകയായിരുന്നു വെന്ന് പൊലീസ് അറിയിച്ചു. മക്കളുടെ മുന്നില്‍ വെച്ചായിരുന്നു ക്രൂര കൃത്...

'എന്റെ ഭര്‍ത്താവ് എന്നും മറ്റുള്ളവരുടെ നന്മ ആഗ്രഹിച്ചിരുന്ന വ്യക്തിയായിരുന്നു, എപ്പോഴും മറ്റുള്ളവരെ എങ്ങനെയെങ്കിലും സഹായിക്കണം എന്ന ചിന്തയാണുണ്ടായിരുന്നത്.... ആ വ്യക്തിയുടെ ശരീരത്തിലെ ഒരോ ഇഞ്ചും ഈ സമൂഹത്തിനായി ഉപകാരപ്പെടേണ്ടത് അദ്ദേഹത്തിന്റെ ആത്മാവിനോട് ചെയ്യുന്ന വലിയൊരു നീതിയാണ്, ആ ആഗ്രഹമാണ് ഞാൻ നിറവേറ്റിയത്'!!! അപകടത്തില്‍ മരണപ്പെട്ട ഭര്‍ത്താവിന്റെ അവയവങ്ങള്‍ ആറു പേര്‍ക്ക് ദാനം നല്‍കി: ലിന്‍സിയെ കാല്‍തൊട്ട് വണങ്ങി ഡോക്ടർ

01 August 2021

അവയവം ദാനം ചെയ്ത് മാതൃകയായ ഒരു കുടുംബത്തിന് ഡോക്ടറുടെ ആദരവ്. മസ്തിഷ്‌ക മരണം സംഭവിച്ച ഭര്‍ത്താവ് ജെറി വര്‍ഗ്ഗീസിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ച ഭാര്യ ലിന്‍സിയുടെയും കുടുംബാംഗങ്ങളുടെയും തീരുമ...

രമ്യ ഹരിദാസ് എംപിയുടേയും മന്ത്രി മുഹമ്മദ് റിയാസിന്റെയും ബാല്യകാലം മുതലുള്ള സ്വപ്നമായിരുന്നു കുതിരാന്‍ ടണല്‍ നിര്‍മ്മാണം, അശ്രാന്ത പരിശ്രമത്തിലൂടെ അതു സാധിച്ചെടുത്ത ഇരുവർക്കും അഭിവാദ്യങ്ങൾ ; സന്ദീപ് വാര്യര്‍

01 August 2021

ഏറെ കാലം നീണ്ട കാത്തിരിപ്പിനൊടുവില്‍ കുതിരാനിലെ ഒരു തുരങ്കം ശനിയാഴ്ച വൈകിട്ട് തുറന്നു നല്‍കി. എന്നാല്‍ കുതിരാന്‍ തുരങ്ക നിര്‍മ്മാണത്തില്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെയും രമ്യ ഹരിദാസ് എംപിയെയ...

Malayali Vartha Recommends