Widgets Magazine
16
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വട്ടിയൂര്‍ക്കാവില്‍ ഗര്‍ഭിണിയായ ദളിത് യുവതിയുടെ വീട് കയറി ആക്രമണം

15 NOVEMBER 2025 10:40 PM ISTമലയാളി വാര്‍ത്ത
വട്ടിയൂര്‍ക്കാവില്‍ ദളിത് യുവതിയുടെ വീട് കയറി ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ആക്രമണം. ഗര്‍ഭിണിയായ യുവതിയെയും സഹോദരന്മാരെയും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. അഞ്ജലിയുടെ വയറ്റില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ചവിട്ടി.ആക്രമണത്തില്‍ മലമുകള്‍ സ്വദേശികളായ അഞ്ജലി, അഭിജിത്ത്, അജിത്ത് എന്നിവര്‍ക്ക് പരിക്കേറ്റു...

'വിജയ് ബാബുവിനെ ഊള ബാബു എന്ന് വിളിച്ചുകൊണ്ട് ക്യാമ്പയിൻ ആരംഭിച്ച റിമ കല്ലിങ്കൽ ഒക്കെ എവിടെയാണോ ആവോ.. കള്ള കേസിന്റെ പേരിൽ ഒരു ദിവസം പോലും പോയി ജയിലിൽ കിടക്കാതെ ശക്തമായി പ്രതികരിച്ച, കള്ള കേസിനെ നിയമപരമായി നേരിട്ട വിജയ് ബാബുവിന് അഭിനന്ദനങ്ങൾ...' ജോമോൾ ജോസഫ് കുറിക്കുന്നു

22 June 2022

യുവ നടിയെ ബലാത്സംഗം ചെയ്ത കേസിൽ വിജയ് ബാബുവിന് ഇന്ന് മുൻകൂർ ജാമ്യം ലഭിക്കുകയുണ്ടായി. സാക്ഷികളെ സ്വാധീനിക്കരുതെന്നും പാസ്‌പോർട്ട് സമർപ്പിക്കണമെന്നുമുള്ള ഉപാധികളോടെ ഹൈക്കോടതിയാണ് വിജയബാബുവിന് ജാമ്യം അനു...

പൊലീസ് ക്വാട്ടേഴ്‌സിലെ കൂട്ട ആത്മഹത്യയില്‍ സിപിഒ റെനീസിന്റെ കാമുകി ഷഹാന അറസ്റ്റില്‍... ആത്മഹത്യാ പ്രേരണ കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് , അറസ്റ്റ് ചെയ്ത ഷഹാനയെ പൊലീസ് ക്വാര്‍ട്ടേഴ്‌സിലെത്തിച്ച് തെളിവെടുപ്പ് നടത്തി

22 June 2022

പൊലീസ് ക്വാട്ടേഴ്‌സിലെ കൂട്ട ആത്മഹത്യയില്‍ സിപിഒ റെനീസിന്റെ കാമുകി ഷഹാന അറസ്റ്റില്‍... ആത്മഹത്യാ പ്രേരണ കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് , അറസ്റ്റ് ചെയ്ത ഷഹാനയെ പൊലീസ് ക്വാര്‍ട്ടേഴ്‌സിലെത്...

കൊച്ചി മെട്രോയുടെ അടുത്തുള്ള വീടുകൾക്ക് ആഡംബര നികുതി, ഇരുവശങ്ങളിലുമുളള വീടുകൾക്ക് ആഡംബര നികുതി 50% വർധിപ്പിക്കാൻ നീക്കം

22 June 2022

കൊച്ചി മെട്രോയുടെ ഇരുവശങ്ങളിലുമുളള ഓരോ കിലോമീറ്ററിനകത്തുളള വീടുകൾക്ക് ആഡംബര നികുതി 50% വർധിപ്പിക്കാൻ നീക്കം.ഇതുമായി ബന്ധപ്പെട്ട ലാൻഡ് റവന്യു കമ്മീഷണറുടെ നിർദേശം സംബന്ധിച്ച് വിശദാംശങ്ങൾ നൽകാൻ റവന്യൂ വക...

മാരക എം.ഡി.എം.എ ലഹരിക്കടത്തു കേസ്... കാസര്‍ഗോഡ് സ്വദേശിയെ ഹാജരാക്കാന്‍ കോടതി ഉത്തരവ്

22 June 2022

മാരക എം.ഡി. എം. എ ലഹരി മരുന്ന് വാണിജ്യ അളവില്‍ തലസ്ഥാനത്തേക്ക് കടത്തിയ കേസില്‍ പ്രതിയായകാസര്‍ഗോഡ് സ്വദേശിയെ ഹാജരാക്കാന്‍ തിരുവനന്തപുരം നാലാം അഡീ. ജില്ലാ സെഷന്‍സ് ജഡ്ജി കെ. ലില്ലി ഉത്തരവിട്ടു. കാസര്‍ഗോ...

ഉത്തര്‍പ്രദേശില്‍ നബി വിരുദ്ധ പരാമര്‍ശത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുത്തവരുടെ വീടുകള്‍ പൊളിച്ച നടപടി നിയമപരമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍...

22 June 2022

ഉത്തര്‍പ്രദേശില്‍ നബി വിരുദ്ധ പരാമര്‍ശത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുത്തവരുടെ വീടുകള്‍ പൊളിച്ച നടപടി നിയമപരമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. പൊളിക്കല്‍ നടപടികള്‍ക്ക് പ്രതിഷേധവുമായി ബന്ധമില...

ഫയലുകൾ വെരിഫൈ ചെയ്തതും അപ്രൂവ് ചെയ്തതും ദുരൂഹമായ രീതിയിൽ; 6 കെട്ടിടങ്ങൾക്ക് അനുമതി നൽകിയിരിക്കുന്നത് മേയ് 31ന് അർധരാത്രിയും ജൂൺ 1ന് പകലുമായി.... കോർപറേഷൻ ഉദ്യോഗസ്ഥരുടെ പാസ്‌വേഡ് ചോർത്തി അനധികൃത കെട്ടിടങ്ങൾക്ക് കെട്ടിട നമ്പർ നൽകാൻ ലോഗിൻ ചെയ്തതിൽ അടിമുടി ദുരൂഹത!

22 June 2022

ഏവരെയും ഞെട്ടലിലാഴ്ത്തി കോർപറേഷൻ ഉദ്യോഗസ്ഥരുടെ പാസ്‌വേഡ് ചോർത്തി അനധികൃത കെട്ടിടങ്ങൾക്ക് കെട്ടിട നമ്പർ നൽകാൻ ലോഗിൻ ചെയ്തത് ആരെന്ന ചോദ്യം ഉയരുകയാണ്. ജൂണിൽ നടത്തിയ തട്ടിപ്പ് പുറത്തു വരാൻ കാരണമായത് 6 കെട...

ശബരിമലയും ചന്ദ്രകലയും!! പിണറായിയുടെ നെഞ്ചില്‍ ആണിയടിച്ചത് സിപിഎമ്മുകാരന്‍; പോലീസ് വാഹനത്തില്‍ മതചിഹ്നം പതിപ്പിച്ചയാളെ കിട്ടി; ഗൂഢാലോചനയോ?

22 June 2022

പോലീസ് വാഹനത്തില്‍ മതചിഹ്നം കണ്ടെത്തിയ സംഭവം കൂടുതല്‍ നിര്‍ണായകമാവുകയാണ്.. സിപിഎം പ്രവര്‍ത്തകനാണ് ഈ പ്രവര്‍ത്തിക്ക് പിന്നില്‍ എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. മിഥുനമാസ പൂജയോടനുബന്ധിച്ച് ശബരിമലനട ...

മോദിയേയും പിണറായിയേയും യോഗി ആദിത്യനാഥിനേയും തിരുമ്മിക്കോ എന്നാല്‍ ലീഗിനെ രാഷ്ട്രീയം പഠിപ്പിക്കാന്‍ വരണ്ട; യൂസഫലിക്കെതിരെ ആഞ്ഞടിച്ച് കെ.എം.ഷാജി; മുസ്ലീം ലീഗിനെ തളര്‍ത്തുന്ന ഒരേയൊരു ചോദ്യം; കെ.എം.ഷാജിക്കാരു മണികെട്ടും?

22 June 2022

കെ.എം.ഷാജിക്കാരു മണികെട്ടും. മുസ്ലീം ലീഗിനെ തളര്‍ത്തുന്ന ചോദ്യമാണിത്. മുതിര്‍ന്ന നേതാക്കളെല്ലാം വാക്കില്‍ മിതത്വം വേണമെന്ന് പലകുറി ഉപദേശിച്ചിട്ടും ചെവിയില്‍ കയറുന്നില്ലെന്ന പരാതിയാണ് അവര്‍ക്കുള്ളത്. എ...

മെട്രോ കൊടുത്തത് എട്ടിന്റെ പണി, നെഞ്ചുതകര്‍ന്ന് കൊച്ചിക്കാര്‍; ആഡംബര നികുതി 50 ശതമാനം വര്‍ധിപ്പിക്കാന്‍ നീക്കം; കണക്കുകള്‍ കേട്ട് ഞെട്ടി ജനങ്ങള്‍..

22 June 2022

കൊച്ചി മെട്രോ കൊച്ചിക്കാര്‍ക്ക് ഒരു സ്വകാര്യ അഹങ്കാരം തന്നെയായിരുന്നു. എന്നാല്‍ ഇപ്പോള്‍ കൊച്ചിക്കാര്‍ക്ക് നല്ല എട്ടിന്റെ പണി കിട്ടിയെന്നുള്ള വാര്‍ത്തയാണ് പുറത്തുവരുന്നത്. അതായത് കൊച്ചി മെട്രോ ലൈനിന...

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ അഞ്ചംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്....

22 June 2022

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ അഞ്ചംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് മുണ്ടോത്ത് ഇയ്യോത്ത് മീത്തല്‍ സിറാജിന്റെ വീട്ടിലെ ഗ്യാസ് സിലിണ്ടര്‍...

നേരം ഇരുട്ടി വെളുത്തപ്പോഴേക്കും അനധികൃത കെട്ടിടത്തിന് നമ്പറായി, മഹാത്ഭുതം!! സര്‍ക്കാര്‍ ജീവനക്കാരെ വെട്ടിലാക്കി അജ്ഞാത ഹാക്കര്‍.. മാസങ്ങള്‍ക്ക് മുമ്പ് മുന്നറിയിപ്പ് നല്‍കിയിട്ടും നടപടിയില്ലെന്ന് പരാതി; കള്ളന്‍ കപ്പലില്‍ തന്നെയോ?

22 June 2022

ഒരു കെട്ടിടം അനധികൃതമായാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്ന് കണ്ടാല്‍ സാധാരണ അതിന് നമ്പര്‍ നല്‍കാറില്ല. എന്നാല്‍ ആ കെട്ടിടം അനധികൃതമാണെന്ന് നാട്ടുകാര്‍ക്ക് മുഴുവന്‍ അറിയാം എന്നിട്ടും ഒരുരാത്രി ഇരുട്ടി വെ...

ഒൻപതും ഏഴും അഞ്ചും വയസ്സുള്ള സഹോദരങ്ങളെ ലൈം​ഗികമായി പീഡിപ്പിച്ചു; അമ്പത് വയസുക്കാരന് ശിക്ഷ വിധിച്ച് കോടതി; അഞ്ച് വർഷം കഠിന തടവും 50000 രൂപ പിഴയുമാണ് വിധി

22 June 2022

അഞ്ച് വയസ്സുള്ള കുട്ടിയെ ലൈം​ഗികമായി പീഡിപ്പിച്ച് 50കാരൻ. ഒടുവിൽ കോടതിയുടെ വമ്പൻ ശിക്ഷ. അഞ്ച് വർഷം കഠിന തടവും 50000 രൂപ പിഴയുമാണ് കോടതി വിധി. 50000 രൂപ ആക്രമിക്കപ്പെട്ട കുഞ്ഞിന് നൽകണം. ഒന്നാം അഡീഷനൽ സ...

വയനാട്ടില്‍ കണിയാമ്പറ്റ പഞ്ചായത്ത് അംഗവും പഞ്ചായത്ത് പ്രതിപക്ഷ നേതാവുമായ ശശിധരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

22 June 2022

കണിയാമ്പറ്റ പഞ്ചായത്ത് അംഗവും പഞ്ചായത്ത് പ്രതിപക്ഷ നേതാവുമായ ശശിധരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കണിയാമ്പറ്റയിലെ ഹോം സ്റ്റേയ്ക്ക് സമീപമുള്ള ഷെഡിലാണ് ഇന്നലെ രാത്രി 11...

പാലക്കാട് നരികുത്തിയില്‍ മര്‍ദ്ദനമേറ്റ് മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു... അനസിനെ മര്‍ദ്ദിച്ച ഫിറോസിനെ കസ്റ്റഡിയിലെടുത്ത് പോലീസ്

22 June 2022

പാലക്കാട് നരികുത്തിയില്‍ മര്‍ദ്ദനമേറ്റ് മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു... അനസിനെ മര്‍ദ്ദിച്ച ഫിറോസിനെ കസ്റ്റഡിയിലെടുത്ത് പോലീസ്പുതുപ്പള്ളിത്തെരുവ് സ്വദേശി അനസ് (31) ആണ് മരിച്ചത്. ഇയാള്‍ മാനസിക വെല്ലുവി...

പോലീസ് അന്യായമായി പീഡിപ്പിക്കുന്നു; കഴുത്തിൽ പ്ലാസ്റ്റിക്‌ കയർ കുരുക്കിട്ട് മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിന്റെ ആത്മഹത്യ ഭീഷണി; വീണ്ടും കേസെടുത്ത് പോലീസ്; ഒടുവിൽ താഴെ ഇറക്കിയത് ഇങ്ങനെ

22 June 2022

കഴുത്തിൽ പ്ലാസ്റ്റിക്‌ കയർ കുരുക്കിട്ട് മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിന്റെ ആത്മഹത്യ ഭീഷണി. പോലീസ് അന്യായമായി പീഡിപ്പിക്കുന്നുവെന്ന ആരോപണമാണ് അദ്ദേഹം ഉയർത്തിയിരിക്കുന്നത്. ഈ സംഭവത്തിൽ വീണ്ടും അദ്ദേഹത...

Malayali Vartha Recommends