Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു

18 JUNE 2026 01:38 PM ISTമലയാളി വാര്‍ത്ത
 ലഹരി വിമുക്ത കേരളം ലക്ഷ്യമിട്ട് ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തില്‍ കേരള പോലീസ് നയിക്കുന്ന പ്രത്യേക ദൗത്യമായ 'ഓപ്പറേഷന്‍ തൂഫാന്‍  ദ നാര്‍ക്കോ ഹണ്ടി' ന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് മലയാളത്തിന്റെ പ്രിയതാരം, മോഹന്‍ലാല്‍ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുമായും ദൗത്യത്തിന്റെ നോഡ...

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളെ ഇ​ട​നി​ല​ക്കാ​രാ​ക്കി ല​ഹ​രി വി​ല്പ​ന നടത്തുന്നതായി പരാതി; മെ​ട്രോ ന​ഗ​ര​ങ്ങ​ളി​ല്‍ നി​ന്നു നാ​ട്ടി​ലെ​ത്തി​യ​വ​രാ​ണ് ല​ഹ​രി​വി​ല്പ​ന​യു​ടെ പി​ന്നി​ലു​ള്ളവർ; പരാതി ഉയരുന്നു

24 October 2022

പ്രായപൂർത്തിയാകാത്ത കുട്ടികളെ ഇടനിലക്കാരാക്കി ല​ഹ​രി വി​ല്പ​ന. കോഴഞ്ചേരിയിൽ ല​ഹ​രി വി​ല്പ​ന വൻ തോതിൽ നടത്തുന്നതായി നിരവധി പരാതികൾ. മാത്രമല്ല നി​രോ​ധി​ത ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ള്‍ കു​ട്ടി​ക​ള്‍ മു​ഖേ​ന വ...

മകനൊപ്പം ബൈക്കിൽ സഞ്ചരിക്കവേ ബൈക്കിന്റെ ചക്രത്തിൽ ഷാൾ കുടുങ്ങി തെറിച്ചു വീണ് വീട്ടമ്മ മരിച്ചു

24 October 2022

ഞായറാഴ്ച രണ്ടുമണിയോടെ അടിമാലി ചിത്തിരപുരം മീന്‍കെട്ടിന് സമീപം മകനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ, ഷാള്‍ ചക്രത്തില്‍ കുടുങ്ങി റോഡില്‍ തെറിച്ചുവീണ് വീട്ടമ്മ മരിച്ചു.മാളിയേക്കല്‍ ദേവസ്യയുടെ ഭാര്യ മെറ്റില്‍...

പ്രണയപ്പകയെന്ന് റിമാൻഡ് റിപ്പോർട്ട്; പൊന്നാനിയിലെ സുഹൃത്ത് സാക്ഷിയാകും; നാളെയോ മറ്റന്നാളോ മൊഴിയെടുക്കാൻ സാധ്യത

24 October 2022

കണ്ണൂർ പാനൂരിലെ വിഷ്ണുപ്രിയയുടെ കൊലയ്ക്ക് പിന്നിൽ പ്രണയപ്പകയെന്ന് റിമാൻഡ് റിപ്പോർട്ട്. വിഷ്ണുപ്രിയ അകന്നത് പുതിയ പ്രണയബന്ധം മൂലമെന്ന സംശയം കൊലയ്ക്ക് കാരണമായി. വിഷ്ണുപ്രിയയുടെ സുഹൃത്ത് പൊന്നാനി സ്വദേശി...

ഇലന്തൂർ നരബലിക്കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് തീരും

24 October 2022

ഇലന്തൂർ നരബലിക്കേസിൽ കഴിഞ്ഞ പതിമൂന്നിനു കസ്റ്റഡിയിൽ വാങ്ങിയ മൂന്ന് പ്രതികളുടെയും കസ്റ്റഡി കാലാവധി ഇന്ന് തീരും. കഴിഞ്ഞ പന്ത്രണ്ട് ദിവസമായി ഇവർ പോലീസ് കസ്റ്റഡിയിലാണ്. കോടതി അവധി ആയതിനാൽ ഉച്ചക്ക് ശേഷം പ്...

രാജ്യത്തെ ഏറ്റവും മികച്ച പൊലീസിങ് നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളം; എൽഡിഎഫ് സർക്കാരിന്റെ വ്യത്യസ്തവും ജനകീയവുമായ പൊലീസിങ് നയത്തിന്റെ ഭാഗമായാണ് ഈ നേട്ടം; ഈ നയങ്ങളെയും ഖ്യാതിയെയും അട്ടിമറിക്കാൻ നടക്കുന്ന ഒറ്റപ്പെട്ട ചില ശ്രമങ്ങളെ അംഗീകരിക്കാനോ സേനയ്ക്കകത്തെ ഒറ്റപ്പെട്ട തെറ്റായ വാസനകളെ അനുവദിച്ചുകൊടുക്കുവാനോ സർക്കാർ തയ്യാറല്ലെന്ന് പിണറായി വിജയൻ

23 October 2022

രാജ്യത്തെ ഏറ്റവും മികച്ച പൊലീസിങ് നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളം. എൽഡിഎഫ് സർക്കാരിന്റെ വ്യത്യസ്തവും ജനകീയവുമായ പൊലീസിങ് നയത്തിന്റെ ഭാഗമായാണ് ഈ നേട്ടം. ഈ നയങ്ങളെയും ഖ്യാതിയെയും അട്ടിമറിക്കാൻ നടക്കുന...

പ്രണയത്തിൽ നിന്നും വിവാഹ ജീവിതത്തിൽ നിന്നുമൊക്കെ ഇറങ്ങിപ്പോരാൻ, മാന്യമായി വേർപിരിയാൻ പറ്റില്ലെങ്കിൽ, ഒരു " നോ " കേട്ടാൽ അതിനെ സ്വീകരിക്കാൻ മനസില്ലെങ്കിൽ ആ പണിക്കിറങ്ങരുത്; അപ്പൊ ചിലർ ചോദിക്കും; ''പിന്നെ എന്തിനാണ് ഇത്രയും കാലം പ്രേമിച്ചത്? അത് തന്നെയാണ് മുകളിൽ പറഞ്ഞു വച്ചിരിക്കുന്നത്; അന്ന് അങ്ങനെ തോന്നി; ഇന്ന് അത് മാറി; അതിന് കാരണങ്ങളുണ്ടാവാം; മാന്യമായി പിരിയാൻ കഴിയണമെന്ന് നെൽസൺ ജോസഫ്

23 October 2022

കൂടുതൽ ഡെക്കറേഷനൊന്നും വേണ്ട, ന്യായീകരണവും. ഒരു കുറ്റകൃത്യമാണത്. പ്രണയം അവസാനിപ്പിച്ചതു കൊണ്ടാണെന്നൊക്കെ ന്യായീകരണം പെറുക്കിക്കൊണ്ട് വരുന്നവരെ ഒന്ന് സൂക്ഷിക്കുന്നതു നല്ലതാണ്. ഇനി പഠിപ്പു വേണ്ടത്‌ ആൺകു...

കേരളത്തിലെ സര്‍വ്വകലാശാലകളിലെ 9 വൈസ്‌ ചാന്‍സിലര്‍മാരോട്‌ രാജിവെക്കാനുള്ള ഗവര്‍ണറുടെ നിര്‍ദ്ദേശം ജനാധിപത്യത്തിന്റെ എല്ലാ സീമകളേയും ലംഘിക്കുന്നതാണ്‌; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരണം; സംസ്ഥാനത്ത്‌ നിലനില്‍ക്കുന്ന നിയമങ്ങള്‍ക്കനുസൃതമായാണ്‌ കേരളത്തിലെ സര്‍വ്വകലാശാലകളില്‍ വൈസ്‌ ചാന്‍സിലര്‍മാരെ നിയമിച്ചിട്ടുള്ളത്‌; ഗവർണ്ണറുടെ പ്രസ്താവനയ്‌ക്കെതിരെ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌

23 October 2022

ഗവർണ്ണറുടെ പ്രസ്താവനയ്‌ക്കെതിരെ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന ഇങ്ങനെ; കേരളത്തിലെ സര്‍വ്വകലാശാലകളിലെ 9 വൈസ്‌ ചാന്‍സിലര്‍മാരോട്‌ രാജിവെക്കാനുള്ള ഗവര്‍ണറുടെ നിര്‍ദ്ദേശം...

കേരളത്തിലെ ആദിവാസികളുടെ ദയനീയത ഉയർത്തി നടത്തിയ പോരാട്ടം ഫലപ്രാപ്തിയിലെത്തുന്നു; 3 കൻസൽറ്റേറ്റീവ്‌ കമ്മിറ്റികളിൽ സുരേഷേട്ടൻ കേരളത്തിലെ ആദിവാസികൾ അനുഭവിക്കുന്ന ഓരോ പ്രശ്നങ്ങളും ഡേറ്റ സഹിതം ഉയർത്തിയിരുന്നു; കേരളത്തിലെ ആദിവാസികളുടെ ദുരവസ്ഥ ഉയർത്തിപ്പിടിച്ച് പോരാടുക മാത്രമല്ല വയനാട്ടിലും ഇടമലക്കുടിയിലും വട്ടവടയിലും അട്ടപ്പാടിയിലും അവരുടെ കണ്ണീരൊപ്പാൻ സ്വന്തം അധ്വാനത്തിൽ നിന്ന് പണം നീക്കി വെക്കുകയും ചെയ്യുന്ന ഒരു മനുഷ്യനെ ഇന്ത്യയുടെ രാഷ്‌ട്രപതി കേട്ടിരിക്കുന്നു; സന്ദീപ് ജി വാര്യർ

23 October 2022

ഇന്ന് മനസിന് സന്തോഷം തോന്നുന്ന ഒരു വാർത്തയും മനസിന് ദുഃഖം തരുന്ന ഒരു വാർത്തയുമാണ് നിങ്ങളോട് പങ്ക് വെക്കാനുള്ളത് . രണ്ടു വിശേഷങ്ങളും പങ്കു വച്ച് സന്ദീപ് ജി വാര്യർ രംഗത്ത്. സന്ദീപ് ജി വാര്യർ ഫേസ്ബുക്കിൽ...

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസരംഗം കുത്തഴിഞ്ഞ അവസ്ഥയിലാണ്; പിൻവാതിൽ നിയമനങ്ങൾ തകൃതിയായി നടത്താൻ വേണ്ടി മാത്രമാണ് സ്വന്തക്കാരേയും ഇഷ്ടക്കാരേയും വൈസ് ചാൻസലർമാരാക്കിയത്; ഇക്കാര്യം പ്രതിപക്ഷം പലവട്ടം ചൂണ്ടിക്കാട്ടിയിരുന്നു; അപ്പോഴെല്ലാം സർക്കാരിൻ്റെ ചട്ടവിരുദ്ധ നിയമനങ്ങൾക്ക് ഗവർണറും കൂട്ടുനിന്നു; ഗവർണർ ചെയ്ത തെറ്റ് ഇപ്പോൾ തിരുത്താൻ തയാറായതിനെ സ്വാഗതം ചെയ്യുന്നു; തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

23 October 2022

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസരംഗം കുത്തഴിഞ്ഞ അവസ്ഥയിലാണ്. പൂർണ അനിശ്ചിതത്വമാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് നിലനിൽക്കുന്നത്. പിൻവാതിൽ നിയമനങ്ങൾ തകൃതിയായി നടത്താൻ വേണ്ടി മാത്രമാണ് സ്വന്തക്കാരേയും ഇഷ്ടക്കാ...

മുണ്ടക്കയം പാലൂർക്കാവിൽ മദ്യം വാങ്ങിയ പണം വീതം വയ്ക്കുന്നതിനെ ചൊല്ലിയുള്ള തർക്കം; മധ്യവയസ്കനെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ, പാലൂർക്കാവ് സ്വദേശി കുഞ്ഞുമോനെ കൊലപ്പെടുത്തിയ കേസിൽ കറുകച്ചാൽ മാന്തുരിത്തി വെട്ടിക്കാവുങ്കൽ സഞ്ജുവിനെ പെരുവന്താനം പൊലീസ് അറസ്റ്റ് ചെയ്തു

23 October 2022

മുണ്ടക്കയം പാലൂർക്കാവിൽ മദ്യം വാങ്ങിയ പണം വീതം വയ്ക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ കൊലപാതകം. മധ്യവയസ്കനെ കൊലപ്പെടുത്തിയ പ്രതി പിടിയിലായതായി റിപ്പോർട്ട്. പാലൂർക്കാവ് സ്വദേശി കുഞ്ഞുമോനെ കൊലപ്പെടുത്...

കോഹ്ലിയുടെ കാലം കഴിഞ്ഞെന്ന് പറഞ്ഞവരൊക്കെ എവിടേ? ഒറ്റയാൾ പോരാട്ടമെന്ന് വിളിക്കുന്നത് ഇതിനെയാണ്; കോഹ്‌ലിയെ പ്രശംസിച്ച് ഡോ. നെൽസൺ ജോസഫ്

23 October 2022

കോഹ്ലിയുടെ കാലം കഴിഞ്ഞെന്ന് പറഞ്ഞവരൊക്കെ എവിടേ? ഒറ്റയാൾ പോരാട്ടമെന്ന് വിളിക്കുന്നത് ഇതിനെയാണ്. കൊഹ്‌ലിയെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഡോ. നെൽസൺ ജോസഫ്.  അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; കോഹ്ലിയു...

രാജിവയ്ക്കില്ല! പുറത്താക്കണമെങ്കില്‍ പുറത്താക്കട്ടേ.... രാജിവയ്ക്കണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ആവശ്യം തള്ളി കണ്ണൂര്‍ വിസി ഗോപിനാഥ്, ഒന്‍പത് സര്‍വ്വകലാശാലകളിലെ വിസിമാരോട് നാളെ തന്നെ രാജി സമര്‍പ്പിക്കാൻ ഉറപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

23 October 2022

രാജിവയ്ക്കണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ആവശ്യം തള്ളിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് കണ്ണൂര്‍ വിസി. രാജിവയ്ക്കില്ലെന്നും പുറത്താക്കണമെങ്കില്‍ പുറത്താക്കട്ടേയെന്നും കണ്ണൂര്‍ വിസി ഗോപിനാഥ് ...

'തേപ്പ്' ആണത്തത്തോടുള്ള വെല്ലുവിളി ആണെന്ന് കരുതി പെൺകുട്ടികളെ ആക്രമിക്കാൻ അവസരം കാത്തിരിക്കുന്ന പ്രതികാരദാഹികളായ നിരവധി നിശ്ശബ്ദ കൊലയാളികൾ നമുക്കിടയിൽ ഉണ്ടാകും! അത്തരക്കാർക്കു എറിഞ്ഞുകൊടുക്കുന്ന 'മൂർച്ചയുള്ള കത്തികൾ' ആണ്, സാമൂഹ്യദ്രോഹികളെ, നിങ്ങളുടെ ഈ ആർപ്പ് വിളി കമന്റുകൾ... വൈറലായി കുറിപ്പ്

23 October 2022

പ്രണയവൈരാഗ്യത്തിന്റെ' പേരിൽ വിഷ്ണുപ്രിയ എന്ന പെൺകുട്ടിയെ കഴിഞ്ഞ ദിവസമാണ് കൊലപ്പെടുത്തിയത്. എന്നാൽ അക്കാര്യത്തിൽ നേരിയ മനസാക്ഷികുത്ത് പോലും ഇല്ലാത്ത രോഗഗ്രസ്തമായ സമൂഹമായി കേരളം മാറിക്കൊണ്ടിരിക്കുന...

വീട്ടിൽ പ്രസവിച്ചാൽ എന്താ കുഴപ്പം? സങ്കീർണതയുണ്ടായാൽ അമ്മയുടെയും കുഞ്ഞിൻ്റെയും ജീവൻ അടക്കം അപകടത്തിലാവുമെന്ന് ഉദാഹരണം തപ്പി വേറെയെങ്ങും പോവണ്ടല്ലോ; ഈ ഗർഭകാലവും പ്രസവവുമൊക്കെ വളരെ സിമ്പിളായി അങ്ങ് നടന്നുപോവുന്ന ഒന്നാണെന്ന് ഒരു തെറ്റിദ്ധാരണ പലർക്കുമുണ്ടെന്ന് തോന്നുന്നു; സ്ത്രീ ആ കാലയളവിൽ കടന്നുപോവുന്ന മാനസികവും ശാരീരികവുമായ മാറ്റങ്ങളെക്കുറിച്ച് ചെറിയൊരു ഊഹമെങ്കിലുമുണ്ടെങ്കിൽ ആ തോന്നലുണ്ടാവില്ല; വീട്ടിലെ പ്രസവത്തെ കുറിച്ച് നെൽസൺ ജോസഫ്

23 October 2022

വീട്ടിലെ പ്രസവത്തെ കുറിച്ച് നിർണ്ണായകമായ പങ്കുവച്ചിരിക്കുകയാണ് നെൽസൺ ജോസഫ്.. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; വീട്ടിലെ പ്രസവത്തെ അനുകൂലിച്ച് കമൻ്റുകളുടെ ഘോഷയാത്ര ഒരിടത്ത് കണ്ടു. മറുപടി എഴുതാൻ കൈ തരിക്ക...

Malayali Vartha Recommends