KERALA
സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്കുള്ള രണ്ടുമാസത്തെ പെൻഷൻ വ്യാഴാഴ്ച മുതൽ വിതരണം ചെയ്യും...
വീട്ടമ്മയുടെ കുളിമുറിയില്‍ മൊബൈല്‍ ക്യാമറ വെച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്‍ പോലീസ് പിടിയില്‍.... തമിഴ്നാട്ടില്‍ നിന്നുമാണ് ഇയാള്‍ പിടിയിലായത്
15 June 2022
വീട്ടമ്മയുടെ കുളിമുറിയില്‍ മൊബൈല്‍ ക്യാമറ വെച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്‍ പോലീസ് പിടിയില്‍. കൊടുമ്പ് അമ്പലപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനാണ് കസബ പോലീസിന്റെ പിടിയിലായത്. തമിഴ്നാട്ടില്‍ നി...
അഞ്ചാം പിറന്നാളിന് അഞ്ച് രൂപയ്ക്ക് യാത്ര; അഞ്ചാം വാർഷികത്തോടനുബന്ധിച്ച് യാത്രക്കാർക്ക് അഞ്ച് രൂപ നിരക്കിൽ യാത്ര ഒരുക്കി കൊച്ചി മെട്രോയുടെ സമ്മാനം, എത്ര തവണ യാത്ര ചെയ്യണമെങ്കിലും ഓരോ യാത്രയ്ക്കും അഞ്ചു രൂപ ടിക്കറ്റ് എടുത്താൽ മതി
15 June 2022
അഞ്ചാം പിറന്നാൾ ആഘോഷിക്കാൻ ഒരുങ്ങുന്ന കൊച്ചി മെട്രോ യാത്രക്കാർക്കായി വമ്പൻ സമ്മാനമാണ് ഒരുക്കുന്നത്. അങ്ങനെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് യാത്രക്കാർക്ക് കൊച്ചി മെട്രോ അഞ്ച് രൂപ നിരക്കിൽ യാത്ര ഒരുക്കിയി...
അലറിക്കരഞ്ഞ് അമ്മ..... കളിച്ചു കൊണ്ടിരിക്കെ വീട്ടുവളപ്പില്‍ വെള്ളം നിറച്ചുവെച്ച ബക്കറ്റില്‍ വീണ് ഒന്നര വയസ്സുകാരി മരിച്ചു
15 June 2022
അലറിക്കരഞ്ഞ് അമ്മ..... കളിച്ചു കൊണ്ടിരിക്കെ വീട്ടുവളപ്പില്‍ വെള്ളം നിറച്ചുവെച്ച ബക്കറ്റില്‍ വീണ് ഒന്നര വയസ്സുകാരി മരിച്ചുനിലവിളിച്ച് അമ്മ..... വീട്ടുവളപ്പില്‍ വെള്ളം നിറച്ചുവെച്ച ബക്കറ്റില്‍ വീണ് ഒന്...
മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസില്‍ പരാതിക്കാരുടെ മൊഴിയെ സാധൂകരിക്കുന്ന റിപ്പോര്‍ട്ടുമായി വിമാനക്കമ്പനി ഇന്‍ഡിഗോ..... വിമാനം ലാന്‍ഡ് ചെയ്യാന്‍ തയ്യാറെടുക്കവെ, മൂന്ന് പേര്‍ മുഖ്യമന്ത്രിക്ക് അരികിലേക്ക് പാഞ്ഞടുത്തുവെന്നും നാടന്‍ നാടന്‍ ഭാഷയില്‍ ഭീഷണി മുഴക്കിയെന്നും റിപ്പോര്‍ട്ട്
15 June 2022
മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസില്‍ പരാതിക്കാരുടെ മൊഴിയെ സാധൂകരിക്കുന്ന റിപ്പോര്‍ട്ടുമായി വിമാനക്കമ്പനി ഇന്‍ഡിഗോ..... വിമാനം ലാന്‍ഡ് ചെയ്യാന്‍ തയ്യാറെടുക്കവെ, മൂന്ന് പേര്‍ മുഖ്യമന്ത്രിക്ക് അരികിലേക്...
തൃക്കാക്കര നിയോജകമണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച ഉമ തോമസ് ഇന്ന് രാവിലെ 11 മണിയ്ക്ക് എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്യും.... നിയമസഭയിലെ സ്പീക്കറുടെ ചേംബറില്‍ വച്ചാകും സത്യപ്രതിജ്ഞ ചടങ്ങ്, പി ടി തോമസിന്റെ ഓര്‍മ്മകളുമായാണ് സത്യപ്രതിജ്ഞക്ക് പോകുന്നതെന്നും വോട്ടര്‍മാര്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പൂര്‍ണ്ണമായി പാലിക്കുമെന്നും ഉമ തോമസ്
15 June 2022
തൃക്കാക്കര നിയോജകമണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച ഉമ തോമസ് ഇന്ന് രാവിലെ 11 മണിയ്ക്ക് എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്യും. നിയമസഭയിലെ സ്പീക്കറുടെ ചേംബറില്‍ വച്ചാകും സത്യപ്രതിജ്ഞ ചടങ്ങ്.ഇന്...
സങ്കടം സഹിക്കാനാവാതെ നിലവിളിച്ച് അമ്മ.... മദ്യപിച്ചെത്തി ബഹളം വച്ച അച്ഛനെ പേടിച്ച് നാലുവയസ്സുകാരി തോട്ടില്‍ ഒളിച്ചു.... പാമ്പുകടിയേറ്റ് കുഞ്ഞിന് ദാരുണാന്ത്യം
15 June 2022
സങ്കടം സഹിക്കാനാവാതെ നിലവിളിച്ച് അമ്മ.... മദ്യപിച്ചെത്തി ബഹളം വച്ച അച്ഛനെ പേടിച്ച് നാലുവയസ്സുകാരി വീടിനടുത്തുള്ള തോട്ടില്‍ ഒളിച്ചു.... പാമ്പുകടിയേറ്റ് കുഞ്ഞിന് ദാരുണാന്ത്യം. തിരുവട്ടാറിനു സമീപത്തായി ക...
ആകാംക്ഷയോടെ വിദ്യാര്‍ത്ഥികള്‍..... എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് .... എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് മൂന്നിന് സെക്രട്ടറിയറ്റിലെ പിആര്‍ ചേംബറില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിക്കും, ഫലമറിയാന്‍ കാത്തിരിക്കുന്നത് നാലരലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍
15 June 2022
ആകാംക്ഷയോടെ വിദ്യാര്‍ത്ഥികള്‍..... എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് .... എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് മൂന്നിന് സെക്രട്ടറിയറ്റിലെ പിആര്‍ ചേംബറില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിക്കും, ...
അടി തെറ്റിയാൽ… ആനയും വീഴും.... പിണറായിയെ തീർക്കാൻ കേന്ദ്രം.... അടുത്ത ബോംബ്! തീർന്നു... മൂന്ന് ഏജൻസികളും തൂക്കും!
14 June 2022
സ്വര്‍ണക്കടത്തു കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്‌ചാത്തലത്തില്‍ വടക്കാഞ്ചേരി ലൈഫ് മിഷന്‍ ക്രമക്കേട് കേസില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി അന്വേഷിക്കാനൊരുങ്ങി സി.ബി.ഐ. അഴിമതി നിരോധന നിയമം, ഫോറി...
പാർട്ടിക്ക് മീതെ പിണറായി; പിബി വെറും പാവ.... ആകെ നാറുകയാണ്.... പാര്‍ട്ടിക്ക് നാണക്കേട്... പിണറായി തീരുന്നു
14 June 2022
കേരളത്തില്‍ സിപിഎമ്മിന്റെ ചരിത്രത്തില്‍ മറ്റൊരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയും ഇത്തരത്തിലൊരു ഗതികേടിലും ആരോപണത്തിലും ചാടിയിട്ടില്ല. മുന്‍കാലങ്ങളിലായിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ രാജി പാര്‍ട്ടി ചോദിച്...
ദിലീപിനും കൂട്ടായി; കളക്ടർക്ക് പരവേശം.... കള്ളൻ കപ്പലിൽ തന്നെ! ആർഡിഒ കോടതിയിലെ തൊണ്ടിമുതൽ കവർന്നത് ആരെന്നറിഞ്ഞ് ഞെട്ടി...
14 June 2022
തിരുവനന്തപുരം ആർഡിഒ കോടതിയിൽ നിന്നും തൊണ്ടിമുതലായ സ്വർണം മോഷ്ടിച്ച് പകരം മുക്കുപണ്ടം വച്ചത് കോടതിയിലെ ഉദ്യോഗസ്ഥൻ തന്നെയെന്ന് തെളിഞ്ഞു. 2020ലെ സീനിയർ സൂപ്രണ്ടാണ് മോഷണം നടത്തിയതെന്ന് വകുപ്പുതല പൊലീസ് അന...
സ്വപ്നയെ വിരട്ടി പിണറായി... പിന്നാലെ കടുംവെട്ടുമായി മോദി... ആന്ധ്രയിൽ നിന്നും 'കരിമ്പൂച്ച'കൾ... രണ്ടും കല്പിച്ച് ഇഡിയും... സ്വപ്നയ്ക്ക് കേന്ദ്രത്തിന്റെ കാവൽ!
14 June 2022
മുഖ്യന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെയാണ് സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതി കൂടിയായ സ്വപ്ന സുരേഷ് ആരോപണ ശരങ്ങൾ ഉന്നയിച്ച്. തൊട്ടു പിന്നാലെ അത് കൊള്ളേണ്ടയിടത്ത് കൊണ്ടു എന്ന് ജനങ്ങൾക്ക് വ്യക്തമ...
യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച സംഭവം... ഒളിവിലായിരുന്ന സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി പിടിയില്‍
14 June 2022
മൊബൈല്‍ ക്യാമറയുപയോഗിച്ച് യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി പിടിയില്‍. കൊടുമ്പ് അമ്പലപ്പറമ്പ് മുന്‍ ബ്രാഞ്ച് സെക്രട്ടറി ഷാജഹാനാണ് കസബ പൊലീസിന്റെ...
കേന്ദ്രത്തിന് മുന്നിൽ മുട്ടുമടക്കി... പിണറായി അടിയറവു പറഞ്ഞു... സർക്കാരിനെ ബിജെപി സഹായിക്കണം... നിലപാട് മയപ്പെടുത്തി മുഖ്യമന്ത്രി
14 June 2022
കെ റെയിലിന് അനുമതി നല്‍കിയിട്ടില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍ നിലപാട് കടുപ്പിക്കുമ്പോൾ അതിനെതിരെ ഒരു ചെറുവിരൽ പോലും സംസ്ഥാന സർക്കാരിന് സാധിക്കില്ല എന്ന് തുറന്ന് പറയും വിധം മുഖ്യമന്ത്രി തന്...
സ്വപ്‌ന ഇനിയും പലതും വെളിപ്പെടുത്തും... പിണറായി തീരുകയാണ്...
14 June 2022
അരിയാഹാരം കഴിക്കുന്ന ഏതു മലയാളിക്കും മനസിലാകും പിണറായി വിജയന്‍ എന്തൊക്കെയോ, ആരെയൊക്കെയോ ഭയപ്പെടുന്നുണ്ടെന്ന്. സ്വപ്‌ന സുരേഷ് ഓരോ ദിവസവു പുറത്തു വിടുന്ന മൊഴികളില്‍ വിശ്വാസയോഗ്യമായ കുറെയെങ്കിലും കാര്യങ്...
മുഖ്യനെതിരെ വാളെടുത്ത് ഗവർണർ... ഇന്റലിജൻസ് അറുപരാജയം! പിണറായിയെ തെറിപ്പിക്കും; ഉറപ്പ്... സമരം വിളിച്ച് ജീവനക്കാരും... സെക്രട്ടേറിയേറ്റിൽ കൂട്ടപിരിച്ചു വിടൽ? എല്ലാം കയ്യീന്നു പോയി
14 June 2022
വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടെന്ന സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് പ്രതിപക്ഷത്തിന്റെ നേതൃത്വത്തിൽ വൻ പ്രക്ഷോഭങ്ങളാണ് സംസ്ഥാനത്ത് നടക്ക...
നാലാം ചന്ദ്രയാന്‍ ദൗത്യത്തിന് സര്‍ക്കാര്‍ അനുമതി.. 2028 ല്‍ ചന്ദ്രയാന്‍ 4 വിക്ഷേപിക്കാനാണ് ലക്ഷ്യം.. ഈ സാമ്പത്തിക വര്‍ഷം തന്നെ ഏഴ് വിക്ഷേപണ ദൗത്യങ്ങള്‍ കൂടിയുണ്ടെന്ന് ഐഎസ്ആര്‍ഒ മേധാവി..
ഞെട്ടിക്കുന്ന തെളിവുകൾ.. ഇന്ത്യയിൽ മസൂദ് അസറിനും ഹാഫിസ് സയീദിനും ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ നടത്താൻ എല്ലാവസരങ്ങളും.. അവർ സ്ലീപ്പർ സെല്ലുകൾ സജീവമാക്കിയിട്ടുണ്ടെന്ന് പരസ്യ പ്രസ്താവന..
വിവാഹം നടക്കാൻ നരബലി.. ജോധ്പുരിൽ നാല് സ്ത്രീകൾ ചേർന്ന് തങ്ങളുടെ 22 ദിവസം പ്രായമുള്ള അനന്തരവനെ ചവിട്ടി കൊന്നു...പിതാവ് തടയാൻ ശ്രമിച്ചെങ്കിലും സ്ത്രീകൾ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു..
ശിവൻകുട്ടിയുടെ മുതലക്കണ്ണീർനാടകം പൊളിച്ച് രാജീവ് ചന്ദ്രശേഖർ.. ആനന്ദ് കെ.തമ്പിയുടെ മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം അത് തന്നെയാണോ എന്നുള്ള സംശയങ്ങളും ചോദ്യങ്ങളും ഉയരുകയാണ്..
ആര്യയ്ക്ക് സീറ്റ് നല്കാതിരുന്നതിൽ മന്ത്രി വി.ശിവൻകുട്ടിയുടെ വിശദീകരണം: പത്താം ക്ലാസുകാരനെ എട്ടാം ക്ലാസിൽ ഇരുത്താനാകില്ല...





















