KERALA
മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി
പ്ലസ്ടു വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ പോലീസുകാരനെതിരെ അന്വേഷണം.... തസ്ലിമയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരം ശല്യം , മരണത്തിന് പിന്നില്‍ അയല്‍വാസിയായ പോലീസ് ഉദ്യോഗസ്ഥനാണെന്ന് ബന്ധുക്കളുടെ ആരോപണം
05 May 2022
പ്ലസ്ടു വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ പോലീസുകാരനെതിരെ അന്വേഷണം. തിരുവനന്തപുരം മൈലക്കരയില്‍ തസ്ലിമ(18) എന്ന പെണ്‍കുട്ടി ജീവനൊടുക്കിയ സംഭവത്തിലാണ് നടപടി. തസ്ലിമയുടെ മരണത്തിന് പിന്നില്‍ അയല്‍വാസ...
'എന്റെ ജീവന്‍ അപകടത്തിലാണ്... പോലീസാണെന്ന് പറഞ്ഞ് ഗുണ്ടകള്‍ പിടിച്ചുകൊണ്ടുപോയി കൊല്ലാന്‍ നോക്കുന്നു' പോലീസാണെന്ന പേരില്‍ തന്നെ ആരോ പിടിച്ചുകൊണ്ടുപോകുന്നുവെന്ന ആരോപണവുമായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍
05 May 2022
'എന്റെ ജീവന്‍ അപകടത്തിലാണ്... പോലീസാണെന്ന് പറഞ്ഞ് ഗുണ്ടകള്‍ പിടിച്ചുകൊണ്ടുപോയി കൊല്ലാന്‍ നോക്കുന്നു' പോലീസാണെന്ന പേരില്‍ തന്നെ ആരോ പിടിച്ചുകൊണ്ടുപോകുന്നുവെന്ന ആരോപണവുമായി സംവിധായകന്‍ സനല്‍കു...
പാലക്കാട്ട് ആര്‍എസ്എസ് നേതാവ് സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസ് സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി
05 May 2022
പാലക്കാട്ട് ആര്‍എസ്എസ് നേതാവ് സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസ് സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. സഞ്ജിത്തിന്റെ ഭാര്യയാണ് ഹര്‍ജി നല്‍കിയത്.അന്വേഷണ പുരോഗതി നേരിട്ടു വിലയിരുത്താനായി സംസ്ഥാന പ...
ലോകത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ചതും ചർച്ച ചെയ്യപ്പെടുന്നതുമായ 'കമ്മ്യൂണിസം' എന്ന രാഷ്ട്രീയ ശാസ്ത്രം ലോകത്തിനു സമ്മാനിച്ച യുഗ പ്രഭാവൻ; ലോകത്തെ സാമ്പത്തിക ശാസ്ത്രത്തിനു പുതിയ ദിശ സമ്മാനിച്ച ' മൂലധനം ' ലോകത്തിനു നൽകിയ തത്വചിന്തകൻ; മനുഷ്യനും പ്രകൃതിയുമായി ബന്ധപ്പെടുന്ന ശാസ്ത്രം കൂടിയാണ് കമ്മ്യൂണിസം; സഖാവ് കാറൽ മാർക്സ് ജന്മദിനത്തിൽ ബിനീഷ് കോടിയേരി പങ്കു വച്ച കുറിപ്പ്
05 May 2022
ഇന്ന് സഖാവ് കാറൽ മാർക്സ് ജന്മദിനമാണ് .അദ്ദേഹത്തെ കുറിച്ച് ബിനീഷ് കോടിയേരി പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; സഖാവ് കാറൽ മാർക്സ് ജന്മദിനം. മതം അടിച്ചമർത്തപ്പെട്ടവർക് അഭയവും, ഹൃദയം നഷ്ടപ്പെ...
സങ്കടക്കടലിലായി വീട്ടുകാര്‍... നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടില്‍ നിന്ന് ഒരു ലക്ഷത്തിലധികം വില വരുന്ന വയറിംങ്, പ്ലമ്പിംങ് സാധനങ്ങള്‍ കളവു പോയി... സ്വിച്ച് ബോര്‍ഡുകളില്‍ നിന്നടക്കം വയറുകള്‍ ഊരിയെടുത്തു, വീടിനുള്ളിലുണ്ടായിരുന്ന വയറുകള്‍ മുറിച്ച് നശിപ്പിച്ച നിലയില്‍, വീട്ടുകാരുടെ പരാതിയില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി
05 May 2022
സങ്കടക്കടലിലായി വീട്ടുകാര്‍... നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടില്‍ നിന്ന് ഒരു ലക്ഷത്തിലധികം വില വരുന്ന വയറിംങ്, പ്ലംമ്പിഗ് സാധനങ്ങള്‍ കളവു പോയി... വീട്ടുകാരുടെ പരാതിയില്‍ പോലീസ് അന്വേഷണം ഊര്‍ജ...
കണ്ടകശനി തീരുന്നില്ല! ആലപ്പുഴയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു....
05 May 2022
സ്വിഫ്റ്റ് ബസിന്റെ കണ്ടകശനി പിന്നെയും ആവർത്തിച്ചിരിക്കുകയാണ്. ആലപ്പുഴയിൽ കെഎസ്ആർടിസി സ്വിഫ്റ്റിടിച്ച് അടുത്ത അപകടം സംഭവിച്ച വാർത്തയാണ് ലഭിക്കുന്നത്. ചെങ്ങന്നൂർ മുളക്കുഴയിലാണ് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ...
ഗുജറാത്തിൽ സമുദ്രാതിർത്തി ലംഘിച്ചെത്തിയ പാകിസ്താൻ ബോട്ട് ബിഎസ്എഫ് പിടികൂടി; ബോട്ടിൽ നടത്തിയ പരിശോധനയിൽ മീൻ വലയും, മറ്റ് ഉപകരണങ്ങളും കണ്ടെത്തി
05 May 2022
ഗുജറാത്തിൽ സമുദ്രാതിർത്തി ലംഘിച്ചെത്തിയ പാകിസ്താൻ ബോട്ട് ബിഎസ്എഫ് പിടികൂടി . ഗുജറാത്തിലെ കച്ച് മേഖലയിൽ രാവിലെയാണ് പിടിക്കൂടിയത്. ഇതിലുണ്ടായിരുന്ന പാക് പൗരന്മാർ രക്ഷപ്പെട്ടായി ബിഎസ്എഫ് വ്യക്തമാക്കി. പട...
അലോക് വർമ്മ വെറും കള്ളൻ! കെ റെയിലിന്റെ കാറ്റൂരി വർമ്മ.... തീ പിടിച്ച് പിണറായി സർക്കാർ.... തുറന്നടിച്ച് കെ റെയിൽ
05 May 2022
സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തുന്ന സംവാദത്തിൽ നിന്ന് പിന്മാറുമെന്ന് സിസ്ട്രയുടെ മുൻ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടർ അലോക് വർമ. സംവാദം നടത്തേണ്ടത് കെ-റെയിൽ അല്ലെന്നും സർക്കാർ ആണെന്നും സർക്കാർ ഏറ...
ഗള്‍ഫിലും കേരളത്തിലും നെറ്റ്‌വര്‍ക്ക്... അര്‍ജുന്‍ ആയങ്കി സ്ഥിരം കുറ്റവാളി... സിപിഎമ്മിനെ വെല്ലുവിളിച്ചു! കാപ്പ ചുമത്തി അകത്തിടാൻ പോലീസ്
05 May 2022
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രധാനപ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ ശുപാര്‍ശ. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കമ്മീഷണര്‍ ആര്‍. ഇളങ്കോ ഡിഐജി രാഹുല്‍ ആര്‍. നായര്‍ക്ക് കൈമാറി. സ്ഥിര...
എഴുത്തുകാരന്‍ സി.വി.ശ്രീരാമന്റെ ഓര്‍മ്മയ്ക്കായി അയനം സാംസ്‌കാരിക വേദി ഏര്‍പ്പെടുത്തിയ പതിമൂന്നാമത് അയനം സി.വി.ശ്രീരാമന്‍ കഥാപുരസ്‌കാരം സന്തോഷ് ഏച്ചിക്കാനത്തിന്
05 May 2022
എഴുത്തുകാരന്‍ സി.വി.ശ്രീരാമന്റെ ഓര്‍മ്മയ്ക്കായി അയനം സാംസ്‌കാരിക വേദി ഏര്‍പ്പെടുത്തിയ പതിമൂന്നാമത് അയനം സി.വി.ശ്രീരാമന്‍ കഥാപുരസ്‌കാരം സന്തോഷ് ഏച്ചിക്കാനത്തിന്.മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'കവ...
രാഹുലിന്റെ പ്രസംഗത്തിനുള്ള അനുമതി നിഷേധിച്ചത് ശരിവെച്ച് ഹൈക്കോടതി; വിദ്യാർത്ഥികൾ ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളി, കോടതി അറിയിച്ചത് രാഷ്‌ട്രീയ പരിപാടിക്ക് അനുവാദം നൽകാനാകില്ലെന്ന്... വൈസ് ചാൻസലർ അനുമതി നിഷേധിച്ചത് കോൺഗ്രസ് നേതാവ് വിദ്യാർത്ഥികളുമായും പൂർവ്വവിദ്യാർത്ഥികളുമായും നടത്താനിരുന്ന മുഖാമുഖം പരിപാടിക്ക്
05 May 2022
ഒസ്മാനിയ സർവ്വകലാശാലയിൽ രാഹുലിന്റെ പ്രസംഗത്തിനുള്ള അനുമതി നിഷേധിച്ചതിനെ ശരിവെച്ച് ഹൈക്കോടതിയുടെ ഉത്തരവ് പുറത്ത്. കോൺഗ്രസ് നേതാവ് വിദ്യാർത്ഥികളുമായും പൂർവ്വവിദ്യാർത്ഥികളുമായും നടത്താനിരുന്ന മുഖാമുഖം പര...
എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 15 ന് മുമ്പ് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി... പ്ലസ്ടു കെമിസ്ടി പുതിയ ഉത്തര സൂചികയില്‍ അപാകതയില്ല, വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടെന്നും മന്ത്രി
05 May 2022
എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 15 ന് മുമ്പ് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പ്ലസ്ടു കെമിസ്ടി പുതിയ ഉത്തര സൂചികയില്‍ അപാകതയില്ലെന്നും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ...
നിരവധി സാധാരണക്കാരുടെ ജീവനെ കൊന്നൊടുക്കി; ഒരുപാട് കെട്ടിടങ്ങൾ തകർത്തു തരിപ്പണമാക്കി; പലരെയും പട്ടിണിയുടെ ക്രൂരമായ അനുഭവത്തിലേക്ക് തള്ളിനീക്കി; ഒരു രാജ്യത്തെ മുഴുവൻ ജനങ്ങളെയും ഭീതിയുടെയും ഭയാനകതയുടെയും അനുഭവങ്ങളിലൂടെ കൊണ്ടുപോയി; ഒടുവിൽ ലോകത്തെ ഞെട്ടിച്ച് റഷ്യയുടെ ആ വെളിപ്പെടുത്തൽ; നമ്മൾ കണ്ടത് യുദ്ധമല്ല
05 May 2022
നിരവധി സാധാരണക്കാരുടെ ജീവനെ കൊന്നൊടുക്കി.... ഒരുപാട് കെട്ടിടങ്ങൾ തകർത്തു തരിപ്പണമാക്കി.... പലരെയും പട്ടിണിയുടെ ക്രൂരമായ അനുഭവത്തിലേക്ക് തള്ളിനീക്കി..... ഒരു രാജ്യത്തെ മുഴുവൻ ജനങ്ങളെയും ഭീതിയുടെയും ഭയാ...
ശ്രീജിത്തിനെ മാറ്റിയതിനെ പൊതുജനങ്ങള്‍ വളരെ രോഷത്തോടെ കണ്ടപ്പോള്‍ ശ്രീജിത്തിനെ തന്നേയിറക്കി ഒരു പത്രസമ്മേളനം നടത്തിച്ചു... അതാണ് ബുദ്ധി! അങ്ങനെ ചെയ്തിരുന്നില്ലെങ്കില്‍ തലയിലുള്ള തൊപ്പി ചിലപ്പോള്‍ കാണില്ലായിരുന്നു... തുറന്നടിച്ച് ബൈജു കൊട്ടാരക്കര
05 May 2022
നടിയെ ആക്രമിച്ച കേസിനെ തന്റെ സ്ഥാനമാറ്റം ബാധിക്കില്ലെന്ന് ട്രാൻസ്പോർട് കമ്മീഷണറായി ചുമതലയേറ്റ എസ് ശ്രീജിത്ത് നേരത്തെ ആരോപിച്ചതായിരുന്നു. എന്നാലിപ്പോഴിതാ മുന്‍ ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിനെ ഭയപ...
കൊല്ലത്ത് കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് കിണറിലകപ്പെട്ട തൊഴിലാളി മരിച്ചു.... അപകടം നടന്ന് 14 മണിക്കൂറിന് ശേഷമാണ് മൃതദേഹം പുറത്തെടുത്തത്
05 May 2022
കൊല്ലം വെള്ളിമണ്ണില്‍ മണ്ണിടിഞ്ഞ് കിണറിലകപ്പെട്ട തൊഴിലാളി മരിച്ചു. എഴുകോണ്‍ ഇരമ്പനങ്ങാട് സ്വദേശി ഗിരീഷ് കുമാറാണ് മരിച്ചത്. അപകടം നടന്ന് 14 മണിക്കൂറിന് ശേഷമാണ് മൃതദേഹം പുറത്തെടുക്കാനായത്.ഗിരീഷ് കുമാര്‍...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
