Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

15 JUNE 2026 12:20 AM ISTമലയാളി വാര്‍ത്ത
മലപ്പുറം വണ്ടൂര്‍ കാപ്പിലില്‍ രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ബിജെപി പ്രവര്‍ത്തകരായ വിശാഖ്, ജിതിന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. കാപ്പില്‍ ടൗണില്‍ വച്ചാണ് ഇവര്‍ക്ക് നേരെ ആക്രമണം നടന്നത്. ഇരുവരുടെയും കൈയ്ക്ക് വെട്ടേറ്റു. ഇവരെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷ...

രണ്ടു ദിവസത്തിനിടെ കടിച്ച് കൊന്നത് 10 പശുക്കളെ, മൂന്നാറിൽ വീണ്ടും കടുവയുടെ ആക്രമണം, ആക്രമണത്തിനിടെ പരിക്കേറ്റ മറ്റൊരു പശു കാട്ടിലേക്ക് ഓടി പോയെങ്കിലും കണ്ടെത്തി ചികിത്സ നൽകി...!

03 October 2022

മൂന്നാറിൽ വീണ്ടും കടുവയുടെ ആക്രമണം. രാജമല നൈമക്കാട് തൊഴുത്തിൽ കെട്ടിയിരുന്ന അഞ്ചു പശുക്കളെ കടുവ കടിച്ചു കൊന്നു.രണ്ടു ദിവസത്തിനിടെ 10 പശുക്കളാണ് കടുവയുവയുടെ ആക്രമണത്തിൽ ചത്തത്. മൂന്നാർ നൈമക്കാട് ഈസ്റ്റ...

അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ സുപ്രധാന സ്ഥാനങ്ങള്‍ പലതും കോടിയേരി ഏറ്റെടുത്തത് പിണറായിയില്‍ നിന്ന്; തലശ്ശേരി ടൗൺ ഹാളിൽ പ്രിയപ്പെട്ട സഹോദരൻ കോടിയേരി ബാലകൃഷ്ണനെ ഒറ്റയ്ക്ക് വിട്ട് പിണറായിയിലെ വീട്ടിലേക്ക് മടങ്ങുമ്പോൾ മുഖ്യമന്ത്രി പിണറായി അനുഭവിച്ച ഒറ്റപ്പെടൽ പിണറായിയുടെ ഭാവിയിലേക്ക് വിരൽ ചൂണ്ടും.... ടൗൺ ഹാളിൽ പാർട്ടി സഖാക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പമിരിക്കുമ്പോൾ പിണറായിയുടെ മനസ് മന്ത്രിച്ചു! ഇനി താൻ ഒറ്റയ്ക്കാണ്.... പാർട്ടിയിലും ജീവിതത്തിലും!

03 October 2022

തലശ്ശേരി ടൗൺ ഹാളിൽ പ്രിയപ്പെട്ട സഹോദരൻ കോടിയേരി ബാലകൃഷ്ണനെ ഒറ്റയ്ക്ക് വിട്ട് പിണറായിയിലെ വീട്ടിലേക്ക് മടങ്ങുമ്പോൾ മുഖ്യമന്ത്രി പിണറായി അനുഭവിച്ച ഒറ്റപ്പെടൽ പിണറായിയുടെ ഭാവിയിലേക്ക് വിരൽ ചൂണ്ടും. ഇന്നോ...

ബസ് യാത്രക്ക് നേരെ കണ്ടക്ടറുടെ അസഭ്യവർഷം, പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കെഎസ്ആർടിസി, വനിത കണ്ടക്ടർക്കെതിരെ കെഎസ്ആർടിസി ഇന്ന് നടപടി സ്വീകരിച്ചേക്കും...!

03 October 2022

നിര്‍ത്തിയിട്ട ബസില്‍ നേരത്തെ കയറിയതിന് വനിതാ കണ്ടക്ടര്‍ യാത്രക്കാരെ അധിക്ഷേപിച്ച സംഭവത്തിൽ കെഎസ്ആർടിസി പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി. കണ്ടക്ടർക്കെതിരെ കെഎസ്ആർടിസി ഇന്ന് നടപടി സ്വീകരിച്ചേക...

വിവാഹിതനായ യുവാവ് യുവതിയോട് പലവട്ടം പ്രണയാഭ്യാര്‍ത്ഥന നടത്തി; പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പിന്നാലെ യുവതിയുടെ സ്‌കൂട്ടറിന് തീയിട്ടു; പ്രതി പിടിയില്‍

03 October 2022

കൊച്ചിയിൽ യുവതിയുടെ സ്‌കൂട്ടറിന് തീയിട്ട യുവാവ് പിടിയില്‍. പ്രണയാഭ്യര്‍ത്ഥന നിരസിച്ച വൈരാഗ്യത്തിൽ യുവതിയുടെ സ്‌കൂട്ടര്‍ കത്തിച്ചയാളെയാണ് പോലീസ് പിടികൂടിയത്. ആറ്റപ്പാടം കണ്ണങ്കോട് നിസാമുദ്ദീ (41) നെയാണ...

കണ്ണടച്ചു തുറക്കും മുന്നേ ഇരുട്ടിൽ മറയും; എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീടുകളിൽ മോഷണം നടത്താൻ കാരണം അന്ന് പോലീസ് നൽകിയ താക്കീത്.... ഏവരെയും ഭീതിയിലാക്കിയിരുന്ന കുപ്രസിദ്ധ മോഷ്ടാവ് മരിയാർപൂതം പിടിയിൽ!

03 October 2022

കുപ്രസിദ്ധ മോഷ്ടാവ് മരിയാർപൂതം പിടിയിലായതായി റിപ്പോർട്ട്. ഇന്നലെ രാത്രി എറണാകുളം നോർത്ത് പൊലീസാണ് പിടികൂടിയിരുന്നത്. മോഷണ ശ്രമത്തിനിടെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയാണ് ചെയ്തത്. ഏറെ നാളായി എറ...

ചത്ത പൂച്ചയെ എടുക്കാൻ കിണറ്റിലിറങ്ങി: യുവാവിന് ദാരുണാന്ത്യം

03 October 2022

നേമത്ത് ചത്ത പൂച്ചയെ എടുക്കാൻ കിണറ്റിൽ ഇറങ്ങിയ യുവാവിന് ദാരുണാന്ത്യം. സംഭവത്തിൽ കല്ലിയൂർ പെരിങ്ങമ്മല കൊല്ലംവിളാകം വിവേക് ഭവനിൽ കുമാർ (42) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടോടെ പെരിങ്ങമ്മല തെറ്റിവിള ചാ...

ഞെട്ടൽ മാറാതെ! ഡിഗ്രിക്ക് പഠിക്കുന്നതിനിടയിൽ വിഷ്ണുവുമായി പ്രണയത്തിലായി; എറണാകുളത്ത് ഇരുവരും ഒന്നിച്ച് താമസിച്ചു; ഇതിനിടയിൽ വിഷ്ണുവിന് മറ്റൊരു പെൺകുട്ടിയുമായി അടുപ്പം; വിദ്യയെ ഒഴിവാക്കാൻ ശ്രമിച്ചതോടെ തർക്കങ്ങൾ ഉണ്ടായി; 14ന് വിഷ്ണുവിന്റെ ഫ്ളാറ്റിലെത്തി വഴക്ക് കൂടി; വഴക്കിനിടയിൽ ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞ് വിദ്യയെ വലിച്ചു കൊണ്ടു വിഷ്ണു റെയിൽവേ പാളത്തിലേക്ക് പോയി; ട്രെയിനിന് മുന്നിലേക്ക് വിദ്യ ചാടി; അനങ്ങാതെ നോക്കി നിന്ന് വിഷ്ണു; തെളിവെടുപ്പിന് വന്നപ്പോൾ പ്രതി ചെയ്തതത് കണ്ട് ഞെട്ടി പോലീസ്

03 October 2022

കാമുകനൊപ്പം ആത്മഹത്യ ചെയ്യാൻ ഇറങ്ങി പുറപ്പെട്ടു. പാഞ്ഞുവരുന്ന ട്രെയി​നി​ന് മുന്നിലേക്ക് ചാടുന്നതിനിടയിൽ കാമുകൻ ചതിച്ചു. കാമുകി ട്രെയിനിടിച്ച് മരിച്ചു. സെപ്തംബർ 15ന് രാത്രിയിലാണ് സംഭവം. തൃപ്പൂണി​ത്തുറ ...

ഇന്ന് ചോറ്റാനിക്കര ക്ഷേത്രത്തിൽ പവിഴമല്ലിത്തറ മേളം; നടൻ ജയറാമിന്റെ പ്രമാണിത്തത്തിൽ മേളം!

03 October 2022

ചോറ്റാനിക്കര ക്ഷേത്രത്തിലെ പവിഴമല്ലിത്തറ മേളം ഇന്ന് നടക്കും. നടൻ ജയറാമിന്റെ പ്രമാണിത്തത്തിലാണ് മേളം നടക്കുക. ഇത് ഒൻപതാം തവണയാണ് ജയറാമിന്റെ പ്രമാണത്തിൽ മേളം നടക്കുന്നത്. അതേസമയം നവരാത്രി ആഘോഷത്തിന്റെ ഭ...

പനപോലെ വളര്‍ന്ന ബിസിനസ് സാമ്രാജ്യം കൈവിട്ടുയി; കൂടെനിന്നവർ ചതിച്ചപ്പോൾ ദുബായ് ജയിലില്‍ കഴിയുന്ന സമയത്ത് അറ്റ്ലസ് രാമചന്ദ്രനായി ഒറ്റയ്ക്ക് പൊരുതി, മകളും മരുമകനും മറ്റൊരു കേസില്‍ ജയിലിലാവുകയും ചെയ്തതോടെ എല്ലാ അര്‍ത്ഥത്തിലും ഇന്ദിര ഒറ്റയ്ക്കായി! പ്രവാസികൾക്ക് മറക്കാനാകാത്ത ആ പോരാട്ട കഥ

03 October 2022

കെട്ടിപ്പടുത്തുയർത്തിയ ബിസിനസ് സാമ്രാജ്യം കൈവിട്ടുപോയപ്പോള്‍ എംഎം രാമചന്ദ്രന്‍ എന്ന അറ്റ്‌ലസ് രാമചന്ദ്രന്‍ തളര്‍ന്നില്ല. കൂടാതെ ജീവിതത്തില്‍ തകര്‍ന്നവര്‍ക്കുള്ള പ്രചോദനം കൂടിയായിരുന്നു അദ്ദേഹം. അങ്ങനെ...

വിധവയായ യുവതിയോട് വിവാഹ അഭ്യർത്ഥന; യുവതി നിരസിച്ചതോടെ വീട്ടിലെത്തി ഭീഷണി; ഗതിക്കെട്ട യുവതി പോലീസ്‌ സ്റ്റേഷനിൽ പരാതി കൊടുത്തു; ഇതിനിടയിൽ പക മൂത്ത പ്രതി യുവതിയുടെ വീട്ടിൽ രാത്രിയിൽ എത്തി ചെയ്തത്! നിരവധി കേസുകളിൽ പ്രതിയായ നിസാമുദ്ദീനെ തൂക്കിയെടുത്ത് പോലീസ്

03 October 2022

ഇരുചക്ര വാഹനം കത്തിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്ത് പോലീസ്. കൊരട്ടി കിൻഫ്ര പാർക്കിന് സമീപത്തെ കണ്ണങ്കോട് വീട്ടിൽ നിസാമുദ്ദീനാണ്(42) അറസ്റ്റിലായിരിക്കുന്നത്. കൊരട്ടി ലത്തീൻ പള്ളിക്ക് സമീപം താമസിക്കു...

അമ്മവീട്ടിലെത്തി സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങി, ആലപ്പുഴയിൽ കുളത്തിൽ ഇറങ്ങിയ ബിരുദ വിദ്യാർത്ഥി മുങ്ങിമരിച്ചു

03 October 2022

ആലപ്പുഴയിൽ സുഹൃത്തുക്കളോടൊപ്പം കുളത്തിൽ ഇറങ്ങിയ ബിരുദ വിദ്യാർത്ഥി മുങ്ങിമരിച്ചു. പട്ടണക്കാട് അന്ധകാരനഴി കല്ലുപുരക്കൽ ജീവന്റെ മകൻ ജിഷ്ണു (17) ആണ് മരിച്ചത്.ചേർത്തല കണിച്ചുകുളങ്ങര ശ്രീനാരായണഗുരു കോളജിലെ ...

മാർക്സിന് ഏംഗൽസ് പോലെ.. 'ചെ'യ്ക്ക് ആൽബർട്ടോ ഗ്രനഡോ പോലെ... കേരളത്തിലെ കമ്യൂണിസ്റ്റ് ചരിത്രത്തിലെ അത്രമേൽ സുന്ദരമായ ഏടാണ് കോടിയേരി - പിണറായി ബന്ധം; ഒരർത്ഥത്തിൽ എല്ലാ സഖാക്കളും അങ്ങനല്ലേ? അല്ലേങ്കിൽ പുഷ്പന് വരാനാവില്ലല്ലോ! മുഖ്യമന്ത്രി പിണറായി വിജയൻ ഇത്രയധികം ഒറ്റ ഇരിപ്പ് ഇരുന്നത് കേരളത്തെ പ്രളയം മുറിവേൽപ്പിച്ചപ്പോഴായിരിക്കാം; കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹത്തിനരികിൽ വേദയോടെ ഇരിക്കുന്ന പിണറായി വിജയന്റെ ചിത്രം

03 October 2022

കോടിയേരി ബാലകൃഷ്ണന്റെ അരികിൽ വേദയോടെ ഇരിക്കുന്ന പിണറായി വിജയന്റെ ചിത്രം കഴിഞ്ഞ ദിവസങ്ങളിൽ നാം കണ്ടതാണ്. ഇപ്പോൾ ഇതാ ഈ വിഷയത്തെ കുറിച്ച് വികാരധീനനായി സംസാരിച്ചിരിക്കുകയാണ് അരുൺ കുമാർ. അദ്ദേഹം ഫേസ്ബുക്കി...

ചാല മാർക്കറ്റിൽ നിയന്ത്രണംവിട്ട ലോറി പത്തോളം കടകൾ ഇടിച്ചു തകർത്തു, നാല് വൈദ്യുത തൂണുകളും ഇടിച്ചിട്ടു, ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നി​ഗമനം, അപകടം പുലർച്ചെ ആയതിനാൽ ഒഴിവായത് വൻ ദുരന്തം

03 October 2022

കണ്ണൂർ ചാല മാർക്കറ്റിൽ ലോറി നിയന്ത്രണംവിട്ട് പത്തോളം കടകൾ ഇടിച്ചു തകർത്തു. തിങ്കളാഴ്ച അർധരാത്രി 1.30നായിരുന്നു സംഭവം. പുലർച്ചെ പരിസരത്ത് ആളുകൾ ഇല്ലാതിരുന്ന സമയമായതിനാൽ വൻ ദുരന്തം ഒഴിവായി. പാലുമായി വന്...

ഞെട്ടലോടെ ഒരു ഗ്രാമം... കിളിമാനൂരില്‍ ദമ്പതികളെ ചുട്ടുകൊന്ന കേസിലെ പ്രതിയുടെ ആരോഗ്യനില അതീവ ഗുരുതരം; മകന്‍റെ ആത്മഹത്യക്ക് കാരണക്കാരനാണെന്ന സംശയം പ്രതികാരമായി; കോടതി വെറുതെ വിട്ടത് പക കൂട്ടി; മൊഴിയെടുക്കാനാകാതെ പൊലീസ്

03 October 2022

കിളിമാനൂരില്‍ ദമ്പതികളെ അയല്‍ക്കാരന്‍ തീ കൊളുത്തിയ സംഭവം മനുഷ്യ മനസാക്ഷിയെ ഏറെ ഞെട്ടിപ്പിച്ചതാണ്. ചികിത്സയിലായിരുന്ന ദമ്പതികള്‍ മരണമടഞ്ഞു. അതേസമയം കേസിലെ പ്രതിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു....

'മുഖ്യമന്ത്രി പിണറായി വിജയൻ ഇത്രയധികം ഒറ്റ ഇരിപ്പ് ഇരുന്നത് കേരളത്തെ പ്രളയം മുറിവേൽപ്പിച്ചപ്പോഴായിരിക്കാം, ഓഫീസിൽ, അവലോകന യോഗത്തിന്. ഇത് ഉള്ളുലച്ച ഉരുൾപൊട്ടലല്ലേ...' മാധ്യമപ്രവർത്തകൻ അരുൺ കുമാർ കുറിക്കുന്നു

03 October 2022

തലശ്ശേരി ടൗൺ ഹാളിൽ പ്രിയപ്പെട്ട സഹോദരൻ കോടിയേരി ബാലകൃഷ്ണനെ ഒറ്റയ്ക്ക് വിട്ട് പിണറായിയിലെ വീട്ടിലേക്ക് മടങ്ങുമ്പോൾ മുഖ്യമന്ത്രി പിണറായി അനുഭവിച്ച ഒറ്റപ്പെടൽ പിണറായിയുടെ ഭാവിയിലേക്ക് വിരൽ ചൂണ്ടും. ഇന്നോ...

Malayali Vartha Recommends