KERALA
മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
പ്രതികാരം കൊടും പ്രതികാരം അതും പോലീസിനോട്... പുറത്തിറങ്ങുന്നത് രാത്രി മാത്രം... ചെരുപ്പ് ഉപയോഗിക്കാറില്ല... കാലിന്റെ തള്ളവിരലിൽ ഊന്നി മതിലിലൂടെ ഓടി രക്ഷപ്പെടാനുള്ള കഴിവുണ്ട്... മോഷണം നടത്തിക്കഴിഞ്ഞാൽ പണവുമായി ട്രെയിനിൽ കയറി രക്ഷപ്പെടും... അത് തീർന്നാൽ വീണ്ടും മോഷ്ടിക്കാനെത്തും....
03 October 2022
ജോൺസൺ എന്ന ഇയാളെ മരിയാർ പൂതം എന്നാണ് അറിയപ്പെടുന്നത്.എറണാകുളം നോർത്ത് പൊലീസ് ഇന്ന് പുലർച്ചെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മരിയാർ പൂതം എറണാകുളം നോർത്ത് പൊലീസിന് തലവേദനയാണ്. ഓ...
ഭക്ഷണം ഇല്ല മരുന്നില്ല പ്രിയ സഖാവിനരികിൽ നിന്നും മാറാതെ പിണറായി... തളർന്നു വീണ വിനോദിനിയുടെ കൈ മുറുക്കി പിടിച്ച് കമല!! പ്രിയ സുഹൃത്തിന്റെ വിയോഗത്തിൽ കണ്ണിൽ ഈറനണിഞ്ഞ് മുഖ്യമന്ത്രി...
03 October 2022
കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം പൊതുദർശനത്തിനായി തലശ്ശേരിയിൽ എത്തിച്ചപ്പോൾ അതിവൈകാരിക നിമിഷങ്ങൾക്കാണ് സാക്ഷിയായത്. മൃതദേഹത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നേതാക്കൾ ചേർന്ന് ചെങ്കൊടി പുതപ്പിച്ചു...
ജയിലുകളില്‍ ആവശ്യമില്ലാതെ പുറത്തുനിന്നുള്ള ഒരു വാഹനവും കടത്തിവിടരുതെന്നും ഭക്ഷ്യവസ്തുക്കള്‍ കൊണ്ടുവരുന്ന വാഹനങ്ങള്‍ ചുമതലക്കാരായ ഉദ്യോഗസ്ഥര്‍ക്ക് പുറമെ, ഗാര്‍ഡ് ഡ്യൂട്ടിയിലുള്ളവരും പരിശോധിക്കണമെന്നും ഡി.ഐ.ജിമാര്‍ക്ക് നിര്‍ദ്ദേശം
03 October 2022
ജയിലുകളില്‍ ആവശ്യമില്ലാതെ പുറത്തുനിന്നുള്ള ഒരു വാഹനവും കടത്തിവിടരുതെന്നും ഭക്ഷ്യവസ്തുക്കള്‍ കൊണ്ടുവരുന്ന വാഹനങ്ങള്‍ ചുമതലക്കാരായ ഉദ്യോഗസ്ഥര്‍ക്ക് പുറമെ, ഗാര്‍ഡ് ഡ്യൂട്ടിയിലുള്ളവരും പരിശോധിക്കണമെന്നും...
സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കണ്ണൂര്‍ ജില്ലാ ഓഫീസിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു...
03 October 2022
കോടിയേരിയുടെ ഓര്‍മകള്‍ നിറഞ്ഞുനില്‍ക്കുന്ന കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ രണ്ടു വരെയാണ് പൊതുദര്‍ശനം, മൂന്നിന് ഔദ്യോഗിക ബഹുമതികളോടെ പയ്യാമ്പലത്ത് സംസ്‌കാരം സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് ഗവര്...
ഇനി പന്ത് സ്വപ്നയുടെ കോർട്ടിൽ...! ലൈഫ് മിഷനിൽ അടിപതറും..സി.ബി.ഐ അന്വേഷണം ഊർജ്ജിതം, സ്വപ്ന സുരേഷിനെ നാളെ വീണ്ടും ചോദ്യ ശരങ്ങളുടെ മുൾമുനയിൽ നിർത്താൻ സി.ബി.ഐ, ശിവശങ്കറിന്റെ കാര്യം കട്ടപ്പുക...മുഖ്യന് പേടിപ്പനി
03 October 2022
സ്വർണക്കടത്ത് കേസിന് അനുബന്ധമായ ഡോളർ കടത്ത് കേസിൽ കസ്റ്റംസ് കുറ്റപത്രം നൽകിയതിന് പിന്നാലെയാണ് ലൈഫ് മിഷൻ കേസിലെ സി.ബി.ഐ അന്വേഷണവും ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഇതുപ്രകാരം സ്വപ്ന സുരേഷിനെ നാളെ വീണ്ടും ചോ...
ഓടിക്കൊണ്ടിരിക്കുന്ന കാർ കത്തി അപകടം ..പാലത്തിലേക്കു കയറിയ ഉടനെ കാറിൽ നിന്ന് കാതടപ്പിക്കുന്ന പൊട്ടിത്തെറി ശബ്ദം..പിന്നാലെ ആളിപ്പടർന്ന് തീ..വൻ അപകടം ഒഴിഞ്ഞത് ദൈവസഹായം കൊണ്ടുമാത്രം
03 October 2022
ഓടിക്കൊണ്ടിരിക്കുന്ന കാർ കത്തി അപകടം ..പാലത്തിലേക്കു കയറിയ ഉടനെ കാറിൽ നിന്ന് കാതടപ്പിക്കുന്ന പൊട്ടിത്തെറി ശബ്ദം..പിന്നാലെ ആളിപ്പടർന്ന് തീ..വൻ അപകടം ഒഴിഞ്ഞത് ദൈവസഹായം കൊണ്ടുമാത്രം ഓടിക്കൊണ്ടിരിക്കുന്ന ...
സിപിഐയുടെ സംസ്ഥാന കൗണ്‍സിലില്‍ നിന്നും മുതിര്‍ന്ന നേതാവ് സി. ദിവാകരനെ ഒഴിവാക്കി... സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ സമാപന ദിവസം പാര്‍ട്ടിയില്‍ പിടിമുറുക്കി കാനം രാജേന്ദ്രന്‍
03 October 2022
സിപിഐയുടെ സംസ്ഥാന കൗണ്‍സിലില്‍ നിന്നും മുതിര്‍ന്ന നേതാവ് സി. ദിവാകരനെ ഒഴിവാക്കി. തിരുവനന്തപുരത്തെ അംഗങ്ങളുടെ പട്ടികയില്‍ ദിവാകരന്റെ പേരില്ല. പ്രായപരിധി നടപ്പാക്കിയതിന്റെ ഭാഗമായാണ് ഒഴിവാക്കല്‍. പ്രായ...
അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാരം നടക്കുന്ന ഇന്ന് ആദരസൂചകമായി നാലിടത്ത് ഹര്‍ത്താല്‍... വാഹനങ്ങളേയും ഹോട്ടലുകളേയും ഹര്‍ത്താല്‍ ബാധിക്കില്ല, ഇന്നു വൈകുന്നേരം മൂന്നുമണിയ്ക്ക് പയ്യാമ്പലത്ത് ഔദ്യോഗിക ബഹുമതികളോടെയാണ് കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാരം നടക്കുക
03 October 2022
അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാരം നടക്കുന്ന ഇന്ന് ആദരസൂചകമായി നാലിടത്ത് ഹര്‍ത്താല്‍... വാഹനങ്ങളേയും ഹോട്ടലുകളേയും ഹര്‍ത്താല്‍ ബാധിക്കില്ല, ഇന്നു വൈകുന്നേരം മൂന്നുമണിയ്ക്ക് പയ്യാമ്പലത്ത് ഔദ്യോ...
കരയില്‍ പിടിച്ചിട്ട മത്സ്യത്തെപ്പോലെയായിരുന്നു ഞാന്‍; രാത്രികളിൽ ഉറങ്ങാതെ ഭാര്യയെ ഓര്‍ത്ത് കരയാറുണ്ടായിരുന്നു: ആരെങ്കിലും സന്ദര്‍ശകരായി വന്നിരുന്നെങ്കില്‍ എന്ന് പലപ്പോഴും മോഹിച്ചിരുന്നു: ചെക്കിൽ ഒപ്പിടാൻ പോലും അറിയാതിരുന്ന, ഭാര്യ തന്നെ എല്ലാ വിഷമത്തില്‍ നിന്നും കരകയറ്റി....
03 October 2022
പരസ്യ വാചകം പോലെ തന്നെ വിശ്വസ്തനായിരുന്നു അറ്റ്‌ലസ് രാമചന്ദ്രന്‍. എന്നാല്‍ കോടികളുടെ വായ്പകള്‍ മുടങ്ങിയതോടെ ബാങ്കുകള്‍ അറ്റ്ലസ് രാമചന്ദ്രനെതിരെ നിയമ നടപടി ആരംഭിക്കുകയായിരുന്നു. ഇതോടെ 2015 ഓഗസ്റ്റ് 25ന...
ബാങ്ക് ജീവനക്കാരനായി ഔദ്യോഗിക ജീവിതം ആരംഭിച്ച് വ്യവസായ മേഖലയിലേക്ക് മുന്നേറി...പ്രവാസി മലയാളികളുമായി അടുത്ത ബന്ധം പുലര്‍ത്തി, ഒടുവിൽ ജന്മനാട്ടിലേക്ക് തിരിച്ചുവരണമെന്ന ആഗ്രഹം ബാക്കിയാക്കി മടക്കം, അറ്റ്‌ലസ് രാമചന്ദ്രന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി
03 October 2022
പ്രവാസി വ്യവസായിയും ചലച്ചിത്ര നിര്‍മ്മാതാവും അറ്റ്‌ലസ് ഗ്രൂപ്പ് ചെയര്‍മാനുമായ എം.എം രാമചന്ദ്രന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബാങ്ക് ജീവനക്കാരനായി ഔദ്യോഗിക ജീവിതം ...
സിനിമ പ്രമോഷൻ പരിപാടിക്കിടെ യുവനടിമാര്‍ക്ക് നേരെ ലൈംഗീകാതിക്രമം: പ്രതികളെക്കുറിച്ച് വ്യക്തത വരുത്താനാവാതെ അന്വേഷണ സംഘം; അന്വേഷണ ഉദ്യോഗസ്ഥർ ഇന്ന് യോഗം ചേരും
03 October 2022
കോഴിക്കോട് മാളിലെ സിനിമ പ്രമോഷൻ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ യുവനടിമാർക്ക് നേരെ ലൈംഗികാതിക്രമം നേരിട്ട സംഭവത്തിൽ എങ്ങുമെത്താതെ അന്വേഷണം. പ്രതികളെക്കുറിച്ച് വ്യക്തത വരുത്താനാവാതെ ഉഴലുകയാണ് അന്വേഷണ സ...
ബിന്ദുമോനെ കുഴിച്ച് മൂടാനുപയോഗിച്ച തൂമ്പയും കമ്പിപ്പാരയും അയൽ വീടുകളിൽ നിന്ന് ശേഖരിച്ചു; കൃത്യത്തിന് ശേഷം കഴുകി വൃത്തിയാക്കി അതേ വീടുകളില്‍ മടക്കി നൽകി: ബിജെപി പ്രവർത്തകനായ ബിന്ദുമോനെ കൊലപ്പെടുത്തിയത് താനല്ലെന്ന് മുത്തുകുമാർ: ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾ മർദ്ദിച്ച് കൊലപ്പെടുത്തിയതെന്ന് മൊഴി: കൊലപാതകം എന്തിന്?
03 October 2022
ആര്യാട് സ്വദേശി കിഴക്കേ തയ്യില്‍ പുരുഷന്റെ മകനും ബിജെപി പ്രവർത്തകനുമായ ബിന്ദുമോനെ കൊലപ്പെടുത്തിയത് താനല്ലെന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതി മുത്തുകുമാറിന്റെ മൊഴി. എന്നാൽ ഇത് വിശ്വാസത്തിലെടുക്കാൻ പോല...
പ്രിയ സഖാവിന് വിട ചൊല്ലി ജന്മനാട്; കണ്ണൂരില്‍ നാലിടത്ത് ഇന്ന് ഹര്‍ത്താല്‍ ; മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെയും മുന്‍ സംസ്ഥാന സെക്രട്ടറി ചടയന്‍ ഗോവിന്ദന്റെയും കുടീരങ്ങള്‍ക്ക് നടുവിലായാണ് കോടിയേരിയുടെ സംസ്‌കാരം
03 October 2022
സിപിഎം പോളിറ്റ്ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ നെഞ്ചുപൊട്ടി കേരളം. അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാരം നടക്കുന്ന ഇന്ന് ആദരസൂചകമായി നാലിടത്ത് ഹര്‍ത്താ...
കോടിയേരിക്കെതിരെ മോശം കമന്റ് ഇട്ട സംഭവം: സി.പി.എം പ്രവർത്തകരുടെ പരാതിയില്‍ ഒരാൾ പിടിയിൽ
03 October 2022
സിപിഎം പോളിറ്റ്ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ കേരളം വേദനിക്കുമ്പോൾ അദ്ദേഹത്തിനെതിരെ മോശം കമന്റിട്ട സംഭവം വിവാദമായിരുന്നു. ഇതിനു പിന്നാലെ സിപിഎമ്മിന്റെ പര...
ദുര്‍ഗാപൂജയ്ക്കിടെ പന്തലില്‍ തീ പടര്‍ന്നു അപകടം; അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു; മരിച്ചവരില്‍ മൂന്നു കുട്ടികളും; നിരവധി പേര്‍ക്ക് പൊള്ളലേറ്റു
03 October 2022
ലക്‌നൗവിൽ ദുര്‍ഗാപൂജയ്ക്കിടെ പന്തലില്‍ തീ പടർന്ന് അപകടം. അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. മാത്രമല്ല മരിച്ചവരില്‍ മൂന്നു കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. സംഭവത്തിൽ അറുപതിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്...
വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക് FREE സർവ്വീസ് ആരംഭിക്കും മുമ്പ് ട്വിസ്റ്റ്
കാലിന്മേൽ കാൽ കയറ്റി വെച്ച് ഇരിക്കുക, ഇഷ്ടപ്പെട്ട ഒരു വസ്ത്രം ധരിക്കുക, മരണ സ്ഥലത്തു പരിചയം ഉള്ള ആളുകളെ കണ്ടാൽ ഒന്ന് ചിരിക്കുക തുടങ്ങിയവ മഹാപരാധം; ആരെങ്കിലും റേപ്പ് ചെയ്താലും കൊന്നാലും അതൊക്കെ മറച്ചു വെച്ച് നന്നായി അഭിനയിച്ചാൽ, ഡബിൾ ഓക്കെ; തുറന്നടിച്ച് നടി റിനി ആൻ ജോർജ്ജ്
ഇരയുടെ മേൽ കണ്ണുംനട്ട് നവകാലദൃശ്യ ഭാഷയും സംഗീതവുമായി ഒരുസിനിമ; ലർക്ക്' എന്ന സിനിമയുടെ പ്രൊമോ ഗാനം പുറത്ത്!!!
ക്രിമിനല്‍ക്കുറ്റം ചെയ്ത മകളെ സംരക്ഷിക്കാന്‍ പിണറായി വിജയന്‍ സിപിഎം പ്രവര്‍ത്തകരെ ഉപയോഗിച്ച് അക്രമം അഴിച്ചുവിട്ടു; സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് വി.മുരളീധരന് എംഎല്.എ






















