Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് ... തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡി കൊലക്കേസിൽ കുറ്റക്കാരായ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വധശിക്ഷ...

07 APRIL 2026 08:10 AM ISTമലയാളി വാര്‍ത്ത
തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡി കൊലക്കേസില്‍ കുറ്റക്കാരായ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വധശിക്ഷ. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് ആണെന്ന് വിലയിരുത്തിയാണ് മധുര ഒന്നാം അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോടതിയുടെ നിര്‍ണായകമായ വിധി. ജഡ്ജി ജി മുത്തുകുമാരനാണ് വിധി പ്രസ്താവിച്ചത്. വധശിക്ഷയ്ക്ക്...

വീടിന് നേരെയുണ്ടായ കല്ലേറ് എല്ലാം ബിജെപി മുതിർന്ന നേതാക്കളുടെ അറിവോടെ, ആക്രമണങ്ങൾ വനിതാ കൗൺസിലറെ ആക്രമിച്ചതിൻ്റെ ജാള്യത മറയ്ക്കാൻ, പ്രകോപനം ഉണ്ടാക്കാൻ ബിജെപി ശ്രമിക്കുന്നു, ജില്ലയിലെ സമാധാനന്തരീക്ഷം തകർക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ആനാവൂർ നാഗപ്പൻ

28 August 2022

തന്റെ വീടിന് നേരെ ഉണ്ടായ കല്ലെറ് എല്ലാം ബിജെപിയുടെ മുതിർന്ന നേതാക്കളുടെ അറിവോടെ എന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. പാർട്ടി അണികൾ പ്രകോപനങ്ങിൽ വീഴരുത്.ആക്രമണങ്ങൾ വനിതാ കൗൺസിലറെ ആക്രമിച്ചതി...

മരട് മോഡൽ ;40 നില കെട്ടിടം സ്‌ഫോടനത്തിലൂടെ തകർക്കും!!7.5ലക്ഷം ചതുരശ്ര അടി സ്ഥലത്ത് നിർമ്മിച്ച 40 നിലകളുള്ള 915 ഫ്ളാറ്റുകൾ അടങ്ങിയ ഇരട്ട ടവറുകൾ... ഇത്രയും ഉയരമുള്ള കെട്ടിടം പൊളിക്കുന്നത് രാജ്യത്ത് ഇത് ആദ്യ!! പിന്നിൽ രടിലെ നാല് ഫ്ളാറ്റുകൾ പൊളിച്ച എഡിഫൈസ് എൻജിനിയറിംഗ് കമ്പനി..വെല്ലുവിളികൾ ഏറെ...

28 August 2022

നോയിഡയിലെ സെക്ടർ 93 എയിൽ 7.5ലക്ഷം ചതുരശ്ര അടി സ്ഥലത്ത് നിർമ്മിച്ച 40 നിലകളുള്ള 915 ഫ്ളാറ്റുകൾ അടങ്ങിയ അപെക്സ് (32നില), സെയാൻ (29നില) ഇരട്ട ടവറുകൾ. കുത്തബ് മിനാറിനേക്കാൾ ഉയരം.     സ്‌ഫോടനം: ഉച്ചക്ക് ശേ...

സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച് ദൃശ്യങ്ങൾ പകർത്തി സഹോദരന് അയച്ച് ഭീഷണി: 30000 രൂപ നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് വെല്ലുവിളിച്ചതിന് പിന്നാലെ അറസ്റ്റ്

28 August 2022

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പെരുമ്പടന്ന സ്വദേശി അവിനാഷി (23) നെയാണ് പറവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ ല...

ഭാര്യയുമായി അവിഹിത ബന്ധമെന്ന് സംശയം: പാലക്കാട് നിന്ന് നെട്ടൂരിലെത്തിയ 25കാരനെ ഭാര്യയെ കൊണ്ട് ഫോൺ വിളിപ്പിച്ച് ഭർത്താവ്: യുവതിയെ കാറിൽ ഇരുത്തി ഹോട്ടൽ മുറിയിൽ എത്തി സംസാരിച്ച് നിൽക്കുന്നതിനിടെ സ്പാനർ ഉപയോഗിച്ച് തലക്കടിച്ചു:- പ്രാണ രക്ഷാർത്ഥം ഓടിയ യുവാവിന് നടുറോഡിൽ വീണ് ദാരുണാന്ത്യം :- കൃത്യത്തിന് ശേഷം അറിഞ്ഞത് യുവതിയുടെ പണം തിരികെ നൽകാനെത്തിയ സുഹൃത്തെന്ന്

28 August 2022

എറണാക്കുളത്ത് കൊലപാതകങ്ങൾ തുടർക്കഥയാകുന്നു. എറണാകുളം നെട്ടൂരിൽ ഭാര്യയെ കാണാനെത്തിയ യുവാവിനെ ഭർത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവമാണ് ഇപ്പോൾ പുറത്ത് വരുന്നത്. പാലക്കാട് സ്വദേശി അജയ് കുമാർ (25) ആണ...

ഭാര്യയുമായി അവിഹിത ബന്ധം, ഹോട്ടൽ മുറിയിൽവെച്ച് യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയിൽ, കൊച്ചിയെ നടുക്കി വീണ്ടും അരുംകൊല

28 August 2022

കൊച്ചിയിൽ വീണ്ടും കൊലപാതകം. ഭാര്യയുമായുള്ള അവിഹിത ബന്ധത്തിന്റ പേരിൽ പാലക്കാട് സ്വദേശിയെ തലക്കടിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയിൽ. പാലക്കാട് സ്വദേശിയായ സുരേഷാണ് ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ അജയ് ...

ആനാവൂർ നാഗപ്പന്റെ വീടിന് നേരെ കല്ലേറ്, ജനൽ ചില്ലുകൾ തകർന്നു, പോർച്ചിൽ കിടന്ന കാറിനും കേടുപാടുകൾ

28 August 2022

സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ വീടിന് നേരെ കല്ലേറ്. കല്ലേറിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. ഇന്നലെ രാത്രിയിലാണ് സംഭവം. ജനൽ ചില്ലുകൾ തകർന്നതിന് പുറമെ പോർച്ചിൽ നിർത്തിയിട്ട കാറിനും കേടുപാടു...

3 പേര്‍ ആശുപത്രിയില്‍... എകെജി സെന്ററില്‍ ബോംബെറിഞ്ഞയാളെ രണ്ട് മാസമായിട്ടും കാണാനായില്ല; സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ചവരെ 24 മണിക്കൂറിനുള്ളില്‍ തിരിച്ചറിഞ്ഞു; എബിവിപി പ്രവര്‍ത്തകരരത്രെ; 3 പേര്‍ ആശുപത്രിയില്‍

28 August 2022

എകെജി സെന്ററില്‍ ബോംബെറിഞ്ഞയാളെ രണ്ട് മാസം അന്വേഷിച്ചിട്ടും കണ്ടെത്താനായില്ല. അതേസമയം കഴിഞ്ഞ ദിവസം പുലര്‍ച്ചെ സി പി എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിനേ നേരെ ആക്രമണം നടത്തിയവരെ പൊലീസ് തിരിച്ചറിഞ്...

അച്ചോ ഇതേത് വകയിലേതാ... വിഴിഞ്ഞം സമരം സഭ തന്നെ നേരിട്ട് ഏറ്റെടുത്തതോടെ വെട്ടിലായി സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും; പിന്തിരിപ്പിക്കാനുള്ള ശ്രമത്തില്‍ വീഴരുതെന്ന് പളളികളില്‍ ഇടയലേഖനം; കടല്‍മാര്‍ഗവും സമരം ശക്തമാക്കും; കേന്ദ്രസേനയെ വിളിക്കാനുറച്ച് അദാനി

28 August 2022

വിഴിഞ്ഞം തുറമുഖത്തിനെതിരെ സഭയുടെ നേതൃത്വത്തില്‍ തന്നെ പ്രക്ഷോഭം ആരംഭിച്ചതോടെ രാഷ്ട്രീയ പാര്‍ട്ടികളും വെട്ടിലാണ്. രാഷ്ട്രീയ പാര്‍ട്ടികളെ സമരത്തില്‍ അടുപ്പിക്കുന്നുമില്ല. ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്ത...

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

28 August 2022

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇത്തരത്തിൽ കനത്ത മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ ആറ് ജില്ലക...

എറണാകുളത്ത് യുവാവിനെ അടിച്ച് കൊന്നു; ഭാര്യയുമായി അജയിനുണ്ടായിരുന്ന അടുപ്പം സുരേഷിനെ ചൊടിപ്പിച്ചു, വാക്കു തർക്കത്തിനിടെ തലക്കടിച്ച് കൊലപ്പെടുത്തി

28 August 2022

യുവാവിനെ കൊന്ന് പൈപ്പിന്റെ ഡക്റ്റിൽ ഒളിപ്പിച്ച സംഭവം ഏറെ ഞെട്ടലോടെയാണ് കേട്ടത്. ഇപ്പോഴിതാ എറണാകുളത്ത് വീണ്ടും കൊലപാതകം. നെട്ടൂരിൽ യുവാവിനെ അടിച്ച് കൊന്നതായി റിപ്പോർട്ട് . രാത്രി ഒരു മണിയോടെയാണ് സംഭവം ...

കാരിയറുടെ ഒത്താശയില്‍ കടത്തുകാരെ വെട്ടിച്ച് സ്വര്‍ണം കൊള്ളയടിച്ച കേസ്, അറസ്റ്റിലായ അർജുൻ ആയങ്കിയെ റിമാൻഡിൽ, കടത്തിയ സ്വർണ്ണം കവർച്ച ചെയ്യാൻ എത്തിയ മറ്റൊരു സംഘത്തിന് കൃത്യമായ നിർദേശങ്ങൾ നൽകിയത് ആയങ്കിയെന്ന് പൊലീസ് കണ്ടെത്തൽ, 2021 ൽ അഞ്ച് പേർ കൊല്ലപ്പെട്ട രാമനാട്ടുകര അപകടത്തിലും ആയങ്കിയെ പ്രതി ചേർക്കും

28 August 2022

കരിപ്പൂർ സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി അർജുൻ ആയങ്കിയെ റിമാൻഡ് ചെയ്തു. പിടിയിലായ മറ്റ് രണ്ട് പ്രതികളായ അഴീക്കോട് സ്വദേശി പ്രണവ്, കണിച്ചേരി സ്വദേശി സനൂജ് എന്നിവരെയും റിമാൻഡ് ചെയ്തു. കാരിയ...

അതെല്ലാം മറന്നേക്ക് ജീ... നിയമസഭ ബില്‍ പാസാക്കിയാലും ഒപ്പിടില്ലെന്ന ഗവര്‍ണറുടെ കര്‍ശന നിലപാടോടെ പാര്‍ട്ടിയും സര്‍ക്കാരും അയയുന്നു; ഗവര്‍ണറെ അനുയിപ്പിക്കാന്‍ നീക്കം; സര്‍വകലാശാല ഭേദഗതി ബില്ലില്‍ മാറ്റം വരുത്താന്‍ പെട്ടന്ന് നീക്കം; സര്‍വകലാശാലകളുമായി നേരിട്ട് ബന്ധം ഉള്ളവരെ കണ്‍വീനര്‍ ആക്കുന്നത് തിരിച്ചടിയാകും

28 August 2022

എല്ലാം പഴയതു പോലെ തന്നെ. അവസാനം ഗവര്‍ണര്‍ പിടിച്ചടത്തു തന്നെ കാര്യങ്ങള്‍ പോകുന്നു. വലിയ തിരിച്ചടി ഉണ്ടാകുമെന്ന ഘട്ടം വന്നപ്പോഴാണ് പാര്‍ട്ടിയും സര്‍ക്കാരും അയയുന്നത്. ഗവര്‍ണറെ അനുനയിപ്പിക്കാന്‍ സര്‍വകല...

കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റി, നവജാത ശിശു മരിച്ചു; ഡോക്ടര്‍ക്കെതിരെ കുടുംബം

27 August 2022

തലശേരി ജനറല്‍ ആശുപത്രിയില്‍ നവജാതശിശു മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ കുടുംബം. ഡോക്ടറുടെ അനാസ്ഥ മൂലമാണ് കുഞ്ഞു മരിച്ചതെന്നു കാട്ടി കുഞ്ഞിന്റെ ബന്ധുക്കള്‍ പരാതി നല്‍കി. മട്ടന്നൂര്‍ ഉരുവച്ചാല്‍ സ്വദ...

സംഘം ചേര്‍ന്നിരുന്നു കഞ്ചാവ് വലിക്കാന്‍ യുവാക്കള്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ചുകൊടുത്ത വിദ്യാര്‍ഥിനിയുടെ തല കാമുകന്‍ തല്ലിപ്പൊളിച്ച് കാമുകന്‍

27 August 2022

സംഘം ചേര്‍ന്നിരുന്നു കഞ്ചാവ് വലിക്കാന്‍ യുവാക്കള്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ചുകൊടുത്തിരുന്ന കോളജ് വിദ്യാര്‍ഥിനിയുടെ തല കാമുകന്‍ തല്ലിപ്പൊളിച്ചു. തമിഴ്‌നാട് കന്യാകുമാരി കുളച്ചലില്‍ വിദ്യാര്‍ഥിനിയുടെ ത...

Malayali Vartha Recommends