Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം. 18 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്

15 JUNE 2026 08:02 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം. 18 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഈ വർഷം ഇതുവരെ 132 പേർക്കാണ് രോഗം ബാധിച്ചത്. ഇന്നലെ ഷിഗെല്ല ബാക്ടീരയുടെ സാന്നിധ്യം കണ്ടെത്തിയ തിരുവനന്തപുരം കാട്ടാക്കടയിൽ ബേക്കറിയിലെ പാനിയം വീണ്ടും പരിശോധനക്ക് അയച്ചു.വയനാട്, തിരുവനന്തപുരം, കൊല്ലം, തൃശൂർ, മലപ്പുറം, കോഴി...

'ഒരു ദിവസത്തേക്ക് തന്നെ കേരളത്തിലെ ഏകാധിപതിയായി അവരോധിച്ചാല്‍ കുഴിമന്തി എന്ന പേര് എഴുതുന്നതും പറയുന്നതും നിരോധിക്കും...' കുഴിമന്തിയെ ചൊല്ലി നവമാധ്യമങ്ങളില്‍ പുതിയ വിവാദം! നടനും എഴുത്തുകാരനുമായ വി.കെ.ശ്രീരാമന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

01 October 2022

കുഴിമന്തിയെ ചൊല്ലി നവമാധ്യമങ്ങളില്‍ പുതിയ വിവാദം ഉടലെടുത്തിരിക്കുകയാണ്. നടനും എഴുത്തുകാരനുമായ വി.കെ.ശ്രീരാമന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിനെ ചൊല്ലിയാണ് വിവാദം ഉയർന്നിരിക്കുന്നത്. 'ഒരു...

 ഗാന്ധി ജയന്തി ദിനത്തില്‍ നിന്ന് ലഹരിവിരുദ്ധ ദിനം മാറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍... ലഹരി വിരുദ്ധ ദിനമായി ഞായറാഴ്ച തിരഞ്ഞെടുത്തത് മനഃപൂര്‍വമല്ലെന്ന് വിദ്യാഭ്യാസമന്ത്രി

01 October 2022

ഗാന്ധി ജയന്തി ദിനത്തില്‍ നിന്ന് ലഹരിവിരുദ്ധ ദിനം മാറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം പരിപാടി തുടങ്ങേണ്ടത് ഒക്ടോബര്‍ രണ്ടിനാണ്. ഒക്ടോബര്‍ രണ്ടിന് പ്രത്യേക പ്രാധാന്യമുണ്ടെന്നും മുഖ്യമന...

നമ്മുടെ പാർട്ടി നേതാക്കൾ ഒരു കുഴിഞ്ഞ മിനുസമുള്ള പാത്രത്തിൽ ഇട്ടുവെച്ച ജീവനുള്ള ഞണ്ടുകളെ പോലെ ആണ്; ഏതെങ്കിലും ഒരു ഞണ്ട് അതിൽ നിന്ന് കഷ്ടപ്പെട്ട് കയറാൻ നോക്കാണേൽ ബാക്കിയുള്ള ഞണ്ടുകൾ കാലു വലിച്ചു താഴെയിടും; ഞാൻ രക്ഷപ്പെട്ടില്ലെങ്കിലും വേണ്ടില്ല വേറൊരാൾ കയറി രക്ഷപ്പെടരുത് എന്നാണ് അവർ ചിന്തിക്കുന്നത്; കൊടിക്കുന്നിൽ സുരേഷിനെ വിമർശിച്ച് ജസ്‌ല മാടശേരി

01 October 2022

ശശി തരൂർ മത്സരത്തിൽ നിന്നും പിന്മാറണമെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞിരുന്നു. ഇപ്പോൾ ഇതാ ഈ വിഷയത്തിൽ കൊടിക്കുന്നിൽ സുരേഷിനെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് ജസ്‌ല മാടശേരി. ജസ്‌ലയുടെ വാക്കുകൾ ഇങ്ങനെ...

'സ്ഥാനമാനങ്ങളോ പണമോ ആഗ്രഹിക്കാതെ ജനസേവനത്തിന് ഇറങ്ങുന്നവര്‍ വളരെ കുറവുള്ള കോണ്‍ഗ്രസ്സില്‍ നിന്നും തരൂരിനെ കൂടി വെറുപ്പിച്ച് മറുകണ്ടം ചാടിച്ചേ അടങ്ങൂ എന്ന വാശിയിലാണ് പലപ്പോഴും കേരളത്തിലെ കോൺഗ്രസ്സ്. കൊടിക്കുന്നിൽ സുരേഷ് എന്ന അറ്റർ വേസ്റ്റ് നേതാവൊക്കെ തരൂറിനെതിരെ പരസ്യമായി രംഗത്തിറങ്ങുന്നത് സ്വന്തം ഉള്ളിലുള്ള അധമ ജാതിചിന്ത വച്ചിട്ടാണ്...' ശശി തരൂരിനെ പ്രശംസിച്ച് അഞ്ജു പാർവതി പ്രഭീഷ്

01 October 2022

രാജ്യം ഉറ്റുനോക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ശശി തരൂരിനെ പിന്തുണച്ച് അഞ്ജു പാർവതി പ്രഭീഷ് രംഗത്ത് എത്തിയിരിക്കുകയാണ്. 'സ്ഥാനമാനങ്ങളോ പണമോ ആഗ്രഹിക്കാതെ ജനസേവനത്തിന് ഇറങ്ങുന്നവ...

തിരുവനന്തപുരത്ത് കിളിമാനൂരില്‍ ദമ്പതികളെ പെട്രോളൊഴിച്ച്തീ കൊളുത്തി, ദമ്പതികള്‍ ആശുപത്രിയില്‍, സാമ്പത്തിക തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം

01 October 2022

തിരുവനന്തപുരത്ത് കിളിമാനൂരില്‍ ദമ്പതികളെ പെട്രോളൊഴിച്ച്തീ കൊളുത്തി, ദമ്പതികള്‍ ആശുപത്രിയില്‍, സാമ്പത്തിക തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. പ്രഭാകരപിള്ള, വിമല കുമാരി എന്നിവര്‍ക്കാ...

ശശി തരൂരും മാലികാർജുൻ ഖാർഗെയും പ്രബലരായ സ്ഥാനാർഥികൾ; തരൂർ യോഗ്യൻ, മനസാക്ഷി വോട്ടിനാണ് കെപിസിസി മുൻഗണന! സ്വന്തം ഇഷ്ടപ്രകാരം നേതാക്കൾക്ക് വോട്ട് ചെയ്യാമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ

01 October 2022

കോൺഗ്രസ്സിന്റെ അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുന്നവർക്ക് സ്വന്തം ഇഷ്ടപ്രകാരം തന്നെ വോട്ട് ചെയ്യാമെന്ന് വ്യക്തമാക്കി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഒരു നിയന്ത്രണവും നിർദേശവും കെപിസിസി നൽകിയിട്ടില്ല എന്നു...

സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടര്‍ ചെയ്ത് പണം കൈപ്പറ്റുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീട്ടി...

01 October 2022

സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടര്‍ ചെയ്ത് പണം കൈപ്പറ്റുന്നതിനു ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീട്ടി. വിലക്ക് നീട്ടിയത് ഡിസംബര്‍ 31 വരെയാണ്. കേരളത്തിലെ നിലവിലുള്ള സാമ്പത്തിക അവസ്ഥ കണക്കിലെടുത്താണ്...

വിചാരണ നടപടികൾ അട്ടിമറിക്കപ്പെടുമെന്ന ഇഡിയുടെ ആശങ്ക സാങ്കൽപികം മാത്രമാണ്; തങ്ങളുടെ വാദം കേൾക്കാതെ വിചാരണ മാറ്റാൻ ഉത്തരവിടരുത്; സ്വർണക്കടത്ത് കേസിന്റെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന ഇഡിയുടെ ആവശ്യത്തിനെതിരെ കേരളം സുപ്രീം കോടതിയിൽ

01 October 2022

സ്വർണക്കടത്ത് കേസിൽ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റുന്നുവെന്ന വിവരം നേരത്തെ പുറത്ത് വന്നതാണ്. ഇപ്പോൾ ഇതാ ആ വിഷയവുമായി ബന്ധപ്പെട്ട നിർണ്ണായകമായ ചില നീക്കങ്ങൾ സർക്കാർ നടത്തിയിരിക്കുകയാണ്. എൻഫോഴ്സ്മെന്റ് ഡ...

തിരുവനന്തപുരത്ത് സിപിഎം നേതാവിന്റെ വീടിന് നേരെ കല്ലേറ്, ജനൽ ചില്ല് തകർന്നു...സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ച് അന്വേഷണം ആരംഭിച്ച് പൊലീസ്, ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് ക്രിമിനൽ സംഘമെന്ന് ആരോപിച്ച് സിപിഎം

01 October 2022

തിരുവനന്തപുരത്ത് സിപിഎം നേതാവിന്റെ വീടിന് നേരെ ഉണ്ടായ കല്ലേറിൽ ജനൽ ചില്ല് തകർന്നു. ഇന്ന് പുലർച്ചെ മൂന്നരയോടെ സിപിഎം കാട്ടാക്കട ഏരിയാ സെക്രട്ടറി കെ. ഗിരിയുടെ മേലോട്ടുമൂഴിയിലെ വീട്ടിന് നേരെയാണ് ആക്രമണം ...

സിപിഐ സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് സി ദിവാകരന്‍ പതാക ഉയര്‍ത്തി....രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടന്നു

01 October 2022

സിപിഐ സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് പ്രതിനിധി സമ്മേളന നഗരിയായ സ. വെളിയം ഭാര്‍ഗവന്‍ നഗറില്‍ (ടാഗോര്‍ തീയറ്റര്‍) സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി ദിവാകരന്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് രക്തസാക്ഷ...

സംസ്ഥാനത്ത് അപകടങ്ങൾ വർദ്ധിക്കുന്നു; ആലുവയിൽ കെഎസ്ആർടിസി ബസ് വാഹനങ്ങളിലേക്ക് ഇടിച്ചു കയറി അപകടം; വാഹനങ്ങൾ പൂർണ്ണമായും തകർന്നു; അപകടത്തിൽ യാത്രക്കാർക്ക് പരിക്ക്

01 October 2022

ആലുവ കമ്പനിപ്പടിയിൽ കെഎസ്ആർടിസി ബസ് വാഹനങ്ങളിലേക്ക് ഇടിച്ചു കയറി അപകടം. യൂ ടേൺ എടുക്കാൻ കാത്തുനിന്ന വാഹനങ്ങളിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറുകയായിരുന്നു. രാവിലെ 9 മണിയോടെയായിരുന്നു സംഭവം. സംഭവത്തെ ...

ലക്ഷങ്ങള്‍ വിലയുള്ള പെരുമ്പാമ്പുകളെ വളര്‍ത്താനായി ആഫ്രിക്കയില്‍ നിന്ന് എത്തിച്ചു, പ്ലാസ്റ്റിക് ബാഗിലാക്കിയ നാല് പെരുമ്പാമ്പിന്‍ കുഞ്ഞുങ്ങളെ ട്രെയ്‌നില്‍ യാത്രക്കാരുടെ കോച്ചില്‍ കൊണ്ടുവന്നതിന് പിഴയിട്ട് റെയില്‍വേ....! വന്യജീവി നിയമത്തില്‍ പെടാത്തതിനാല്‍ വനം വകുപ്പ് കേസ് എടുക്കാനാകില്ല

01 October 2022

വളര്‍ത്താനായി ലക്ഷങ്ങള്‍ വില വരുന്ന പെരുമ്പാമ്പിൻ കുഞ്ഞുങ്ങളെ പ്ലാസ്റ്റിക് ബാഗിലാക്കി ട്രെയ്‌നില്‍ കൊണ്ടുവന്നതിന് പിഴയിട്ട് റെയില്‍വേ. യാത്രക്കാരുടെ കോച്ചില്‍ കൊണ്ടുവന്നതിനാണ് റെയില്‍വേ ആക്ടിലെ 145 (ബ...

കേരള രാജ്ഭവനെ ബി.ജെ.പി കാര്യാലയമാക്കി; ആടിന് താടിയെന്തിന്, നാടിന് ഗവർണർ എന്തിന്?ഗവർണർമാരെ ഏൽപ്പിച്ചിരിക്കുന്ന ദൗത്യം ബി.ജെ.പി ഇതര സർക്കാരുകളെ അസ്ഥി​രപ്പെടുത്തുക എന്ന ഉത്തരവാദി​ത്തമാണ്; ഗവർണ്ണർ പദവി അവസാനിപ്പിക്കാൻ സമയമായി; പൊട്ടിത്തെറിച്ച് മദ്രാസ് ഹൈക്കോടതി മുൻ ജഡ്‌ജി ജസ്റ്റിസ് കെ. ചന്ദ്രു

01 October 2022

ഗവർണറും സർക്കാരും തമ്മിലുള്ള നേർക്ക് നേർ പോരാട്ടം കടുക്കുകയാണ്. കേരള വിസിയുമായുള്ള പ്രശ്നങ്ങൾക്കും ഇത് വരെ ഒരു ശമനം വന്നിട്ടില്ല. ഗവർണറെ തുരത്താനുള്ള ശ്രമങ്ങളും ഇതിനിടയിൽ നടക്കുന്നുണ്ട് എന്ന സൂചനകളും ...

ഈ മാസം പതിനൊന്നിനുള്ളിൽ യോഗം ചേർന്നില്ലെങ്കിൽ കടുത്ത നടപടി ഉണ്ടാകുമെന്ന് ഗവർണ്ണർ; ഒടുവിൽ ഗവർണ്ണർക്ക് വഴങ്ങി; സെനറ്റ് യോഗം വിളിക്കാമെന്ന് ഗവർണറെ അറിയിച്ച് കേരള വിസി

01 October 2022

ഒടുവിൽ ഗവർണ്ണർക്ക് വഴങ്ങി കേരള സർവ്വകലാശാല വൈസ് ചാൻസിലർ. സെനറ്റ് യോഗം വിളിക്കാമെന്ന് ഗവർണറെ വിസി അറിയിച്ചു.ഈ മാസം പതിനൊന്നിന് ഉള്ളിൽ യോഗം ചേർന്നില്ലെങ്കിൽ കടുത്ത നടപടി ഉണ്ടാകുമെന്ന് ഗവർണ്ണർ തറപ്പിച്ച്...

Malayali Vartha Recommends