KERALA
മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു
സംസ്ഥാനത്ത് വൻ സുരക്ഷ.... PFI ഓഫീസുകൾ പൂട്ടിക്കെട്ടി.... കേന്ദ്ര സേന അരിച്ചിറങ്ങി.... തലങ്ങും വിലങ്ങും CRPF
28 September 2022
ഇന്ത്യയിൽ പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചതിന് പിന്നാലെ കേരളത്തിലും സുരക്ഷ കർശനമായി വർദ്ധിപ്പിച്ചു. പ്രതിഷേധവും അക്രമ സംഭവങ്ങളും ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്...
കേരളത്തിൽ ഹൈ അലേർട്ട്! ഉന്നത ഉദ്യോഗസ്ഥരുമായി രഹസ്യ കൂടിക്കാഴ്ച നടത്തി പിണറായി... വമ്പൻ സുരക്ഷാ സന്നാഹം
28 September 2022
ഇന്ത്യയിൽ പോപ്പുലർ ഫ്രണ്ടിനേയും മറ്റ് എട്ട് അനുബന്ധ സംഘടനകളെയും നിരോധിച്ചതിന് പിന്നാലെ സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നത ഉദ്യോഗസ്ഥൻമാരുമായിട്ടാൻ സ്ഥിതിഗതികൾ വിലയിരുത...
പോലീസിന്റെ മൂക്കിന്റെ തുമ്പത്ത് ഗീർവാണം അടിച്ച് PFI നേതാവ്! തൂക്കിയെടുക്കാൻ NIA പറന്നിറങ്ങി... തേജസും നിരോധിക്കണം? പിണറായിയുടെ ആഭ്യന്തരം അറുപരാജയം!
28 September 2022
ദേശീയ തലത്തിൽ NIA റെയ്ഡ് നടന്നതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ മിന്നൽ ഹർത്താൽ നടത്തി നാശനഷ്ടങ്ങൾ ഉണ്ടാക്കിയ വിഷയത്തിൽ പോപ്പുലർ ഫ്രണ്ടിലെ മുഴുവൻ നേതാക്കളേയും കേരളാ പോലീസിന് പിടികൂടാൻ കഴിയാത്തതിൽ വ്യാപക വ...
നിരോധിച്ചത് കാര്യമായി! ഇല്ലേൽ രാജ്യം കുട്ടിച്ചോറാക്കും! വൻ സന്നാഹങ്ങൾ ഇങ്ങനെ... നടപടിയിൽ കൈയ്യടിച്ച് നേതാക്കൾ
28 September 2022
പോപ്പുലര്‍ ഫ്രണ്ടിനും അനുബന്ധ സംഘടനകള്‍ക്കും അഞ്ച് വര്‍ഷത്തേക്കാണ് കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണ് നടപടി. കേന്ദ്ര സർക്കാർ അഞ്ച് വർഷത്തെ ന...
കേരളത്തെ മുൾമുനയിൽ നിർത്തിയ ചോദ്യം... ഇടതുമുന്നണി മന്ത്രിയുടെ ഭീകര സംഘടനാ ബന്ധം! പിണറായിയുടെ അറിവോടെ? കേന്ദ്രം കേരളത്തെ മാന്തിപ്പറിക്കും...
28 September 2022
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയതോടെ കനത്ത ജാഗ്രതയിലാണ് സംസ്ഥാന പൊലീസും ആഭ്യന്തര മന്ത്രാലയവും. നിരോധന ഉത്തരവ് ലഭിച്ചാല്‍ ഉടന്‍...
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന ടീമില്‍ സഞ്ജു സാംസണ്‍ ഉണ്ടാകും... ശിഖര്‍ ധവാന്‍ നയിക്കുന്ന ടീമില്‍ വൈസ് ക്യാപ്റ്റനായി സഞ്ജു കളിക്കും
28 September 2022
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന ടീമില്‍ സഞ്ജു സാംസണ്‍ ഉണ്ടാകുമെന്ന് ബി. സി.സി ഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. സഞ്ജു സാംസണ്‍ മികച്ച ക്രിക്കറ്ററാണെന്നും ഇനിയും ധാരാളം അവസരങ്ങള്‍ തേടിയെത്തുമെന്നും ഗാംഗുലി ...
പിണറായി വിജയാ ഭീരൂ.....SDPIയുമായി ചേർന്ന് CPM ഭരിക്കുന്നോ?! പണികിട്ടി SDPIയേയും നിരോധിച്ചു? വർഗീയത തുലയട്ടെയെന്ന് പറയും, പക്ഷേ ചേർത്ത് നിർത്തും ;ഇരട്ടത്താപ്പിന്റെ മറ്റൊരു ഉദാഹരണം ;കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തിന് ശേഷം
28 September 2022
രാജ്യത്ത് പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ചിരിക്കുകയാണ്. തുടർന്ന് പോപ്പുലര്‍ ഫ്രണ്ടിന് പിന്നാലെ അവരുടെ രാഷ്ട്രീയ പാര്‍ട്ടിയായ എസ്ഡിപിഐയേയും രാജ്യത്ത് നിരോധിക്കുമെന്ന് റിപ്പോര്‍ട്ടുകൾ പുറത്ത് വന്നുകൊണ്ടിര...
കേന്ദ്രാനുമതിയോ സാമൂഹ്യ ആഘാത പഠനത്തിനുള്ള അനുവാദമോ വിശദമായ പദ്ധതി രേഖയോ ഒന്നും ലഭ്യമാകാത്ത സാഹചര്യത്തില്‍ ഏകപക്ഷീയമായി സര്‍വ്വെ പുനഃരാരംഭിക്കാനുള്ള നീക്കം ജനങ്ങളെ കൂടുതല്‍ പ്രകോപിപ്പിക്കാനും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനും വഴിയൊരുക്കും; സില്‍വര്‍ ലൈന്‍ സര്‍വ്വെ നീക്കം ഉപേക്ഷിക്കണമെന്ന് ഉമ്മന്‍ ചാണ്ടി
28 September 2022
സില്‍വര്‍ ലൈന്‍ സര്‍വ്വെ പുനഃരാരംഭിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. കേന്ദ്രാനുമതിയോ സാമൂഹ്യ ആഘാത പഠനത്തിനുള്ള അനുവാദമോ വിശദമായ പദ്ധതി രേഖയോ ഒന്നും ലഭ...
പേവിഷബാധ നിര്‍മാര്‍ജനത്തിന് കൂട്ടായ പ്രവര്‍ത്തനങ്ങളാണ് ആവശ്യം; പേവിഷബാധ പ്രതിരോധത്തില്‍ വിദ്യാര്‍ത്ഥികള്‍ ബ്രാന്‍ഡ് അംബാസഡര്‍മാരാണ്; പേവിഷബാധ പ്രതിരോധ വാക്സിന് എടുക്കാന്‍ കഴിയുന്ന സംസ്ഥാനത്തെ എല്ലാ ആശുപത്രികളേയും ഘട്ടം ഘട്ടമായി മാതൃകാ ആന്റി റാബീസ് ക്ലിനിക്കുകളാക്കും; പ്രഖ്യാപനവുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
28 September 2022
പേവിഷബാധ പ്രതിരോധ വാക്സിന് എടുക്കാന്‍ കഴിയുന്ന സംസ്ഥാനത്തെ എല്ലാ ആശുപത്രികളേയും ഘട്ടം ഘട്ടമായി മാതൃകാ ആന്റി റാബീസ് ക്ലിനിക്കുകളാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുസംബന്ധിച്ച് നിര്‍ദേ...
പോപ്പുലർ ഫ്രണ്ടിനെ കേന്ദ്രസർക്കാർ നിരോധിച്ച സാഹചര്യത്തിൽ പ്രതിഷേധം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിലായതിനു പിന്നാലെ നടന്ന ഹർത്താൽ ദിനത്തിൽ ഏറെ ആക്രമണ സംഭവങ്ങൾ നടന്ന ആലുവയിൽ കേന്ദ്രസേനയെത്തി; കേരളത്തിൽ കനത്ത ജാഗ്രത
28 September 2022
പോപ്പുലർ ഫ്രണ്ടിനെ കേന്ദ്രസർക്കാർ നിരോധിച്ചിരിക്കുകയാണ്. ഇത്തരത്തിലൊരു അവസ്ഥയിൽ സുരക്ഷ ക്രമീകരണങ്ങൾ സംസ്ഥാനത്ത് വർധിപ്പിച്ചിരിക്കുകയാണ്.പോപ്പുലർ ഫ്രണ്ടിന്റെ ശക്തി കേന്ദ്രങ്ങളിലടക്കം പൊലീസിനെ കൂടുതൽ വി...
എം.സി റോഡിൽ നാട്ടകത്തിനു സമീപം ഗ്യാസ് സിലണ്ടർ കയറ്റിയെത്തിയ ലോറിയിൽ നിന്നും വൻ പുക ഉയർന്നു; അഗ്നിരക്ഷാ സേനാ സംഘം പുക നിയന്ത്രണ വിധേയമാക്കി
28 September 2022
എം.സി റോഡിൽ നാട്ടകത്തിനു സമീപം ഗ്യാസ് സിലണ്ടർ കയറ്റിയെത്തിയ ലോറിയിൽ നിന്നും വൻ പുക ഉയർന്നു. പുക ഉയർന്നതോടെ നാട്ടുകാർ പരിഭ്രാന്തരായി. ലോറിയുടെ എൻജിൻ ഭാഗത്തു നിന്നാണ് പുക ഉയർന്നത്. ഇതേ തുടർന്നാണ് നാട്ട...
നവരാത്രി; ഒക്ടോബര്‍ മൂന്നിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍
28 September 2022
സംസ്ഥാനത്തെ പ്രെഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ മൂന്ന് തിങ്കളാഴ്ച അവധി നല്‍കും. നവരാത്രിയോടനുബന്ധിച്ചാണിത്. ഇതിനു പകരം മറ്റേതെങ്കിലും ദിവസം പുനക്രമീകരണം ആവശ്...
പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തി; ശാസ്തമംഗലം പണിക്കേഴ്സ് ലെയിനിൽ റിയാസിനെ പേരൂർക്കട സ്റ്റേഷനിൽവച്ച് പൊലീസുകാർ നോക്കിനിൽക്കെ നായ കടിച്ചു
28 September 2022
പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയ ആളെ തെരുവ് നായ കടിച്ചതായി റിപ്പോർട്ട്. മുൻ മുഖ്യമന്ത്രി എ.കെ ആന്‍റണിയുടെ കാലത്ത് അദ്ദേഹത്തിന്‍റെ സ്റ്റാഫായി ജോലി ചെയ്തിരുന്ന ശാസ്തമംഗലം പണിക്കേഴ്സ് ലെയിനിൽ റിയാസിന...
നിരോധിക്കപ്പെട്ട സംഘടനയുമായി INLന് ബന്ധം; മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ പുറത്താക്കണമെന്ന് ബിജെപി
28 September 2022
കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച റിഹാബ് ഇന്ത്യ ഫൗണ്ടേഷനുമായി ഐ.എന്‍.എല്ലിന് ബന്ധമുണ്ടെന്ന ആരോപണവുമായി ബി.ജെ.പി. നിരോധിതസംഘടനുമായി ബന്ധമുള്ള മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമ...
തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ സ്ഥാപനങ്ങളില്‍ നിയമിക്കാമെന്നു കബളിപ്പിച്ച് മാവേലിക്കര സ്വദേശികള്‍ തട്ടിയത് കോടികള്‍; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലായി നൂറോളം പേരില്‍ നിന്നും നാലുകോടിരൂപ തട്ടിയെടുത്തു; ഞെട്ടിത്തരിച്ച് മലയാളികൾ
28 September 2022
കോടികളുടെ തട്ടിപ്പ് പിടികൂടി പോലീസ് . തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ സ്ഥാപനങ്ങളില്‍ നിയമിക്കാമെന്നു കബളിപ്പിച്ച് മാവേലിക്കര സ്വദേശികള്‍ കോടികള്‍ തട്ടിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പു...
ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..
ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..
സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..
യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..
ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..
ദിവ്യ എസ് അയ്യർക്ക് വേണ്ടി KKR ന്റെ കവചം.. തുറമുഖ എംഡി സ്ഥാനത്തുനിന്ന് നീക്കിയത് അദാനിക്ക് വേണ്ടി'; ആരോപണവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്..




















