Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു

04 JULY 2026 07:03 PM ISTമലയാളി വാര്‍ത്ത
രണ്ടുമാസം തികയുന്നതിന് മുമ്പേ ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ കൂട്ടരാജി. രാജി സമര്‍പ്പിച്ച രണ്ടുപേരെയും ഔദ്യോഗിക ചുമതലങ്ങളില്‍ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി ശ്രീലാല്‍, അസിസ്റ്റന്റ് െ്രെപവറ്റ് സെക്രട്...

പ്രതിക്ക് ജഡ്ജിയുമായി ബന്ധമുണ്ട്; പോലീസിന്റെ കയ്യിൽ ഇതിന് തെളിവ് ഉണ്ട്; വിചാരണ കോടതി മാറ്റണം ; ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് അതിജീവിത സുപ്രീം കോടതിയിലേക്ക്

29 September 2022

നടി ആക്രമിക്കപ്പെട്ട കേസിൽ നിർണ്ണായകമായ നീക്കങ്ങൾ നടക്കുകയാണ്. അതിജീവിത രണ്ടും കൽപ്പിച്ച് സുപ്രീം കോടതിയിലേക്ക് നീങ്ങിയിരിക്കുകയാണ്. വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് നടി സുപ്രീം കോടതിയിൽ അപേക...

മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന സ്വർണ്ണക്കടത്തിലുള്ള പോപ്പുലർ ഫ്രണ്ടിൻ്റെ പങ്കിനെ കുറിച്ചും എൻ ഐ.എ അന്വേഷണം; സ്വപ്ന സുരേഷ് ഉൾപ്പെടെയുള്ളവർ എൻ ഐ എയുടെ നിരീക്ഷണത്തിൽ

29 September 2022

രാജ്യത്ത് പോപ്പുലര്‍ ഫ്രണ്ടിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് . ഇപ്പോൾ ഇതാ വളരെ നിർണായകമായ വിവരം പുറത്ത് വരികയാണ് . മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഓഫീസ് കേന്ദ്രീകരി...

തൃശൂര്‍ എരുമപ്പെട്ടിയില്‍ ഓട്ടോറിക്ഷയിടിച്ച് സിപിഐഎം നേതാവ് മരിച്ചു...പ്രഭാത സവാരിക്കിടെയാണ് അപകടം

29 September 2022

തൃശൂര്‍ എരുമപ്പെട്ടിയില്‍ ഓട്ടോറിക്ഷയിടിച്ച് സിപിഐഎം നേതാവ് മരിച്ചു. സിപിഐ എം കടങ്ങോട് ലോക്കല്‍ കമ്മറ്റിയംഗം മില്ല് സ്വദേശി ചീരാത്ത് മോഹനന്‍ (57) ആണ് മരിച്ചത്. കടങ്ങോട് കൈക്കുളങ്ങര ക്ഷേത്രത്തിന് സമീപത...

കാസർഗോഡ് പ്ലസ് വണ്‍ വിദ്യാർത്ഥിയെ റാഗ് ചെയ്ത സംഭവം; അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ മന്ത്രി

29 September 2022

കാസർഗോഡ് പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ റാഗിങ്ങിന് ഇരയാക്കിയ കേസില്‍ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർദ്ദേശിച്ചു.കണ്ണൂർ ആർ.ഡി.ഡിക്കാണ് വിദ്യാഭ്യാസ മന്ത്ര...

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച് കൊണ്ടുള്ള കേന്ദ്ര വിജ്ഞാപനമിറങ്ങിയതിന് പിന്നാലെ നടപടികൾക്ക് ഉത്തരവിക്കി സർക്കാർ; നടപടികൾ സ്വീകരിക്കാൻ കളക്ടർമാരെയും എസ് പിമാരെയും ചുമതലപ്പെടുത്തി

29 September 2022

പോപ്പുലർ ഫ്രണ്ടിനെതിരെ സംസ്ഥാന സർക്കാരും നീക്കം ശക്തമാക്കിയിരിക്കുകയാണ്. പോപ്പുലർ ഫ്രണ്ടിനെതിരായ നടപടികൾക്ക് സർക്കാർ ഉത്തരവിറങ്ങി. സംഘടനയെ നിരോധിച്ച് കൊണ്ടുള്ള കേന്ദ്ര വിജ്ഞാപനമിറങ്ങിയതിന് പിന്നാലെയാണ...

കാട്ടാക്കടയിൽ അച്ഛനും മകൾക്കും മർദ്ദനമേറ്റ സംഭവം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

29 September 2022

തിരുവനന്തപുരം കാട്ടാക്കടയിൽ മകളുടെ മുമ്പിൽ വെച്ച് പിതാവിനെ മർദ്ദിച്ച കേസിലെ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. സംഭവത്തിൽ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് കേസ...

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് അപകടം... വഴിയാത്രക്കാരനെയാണ് ബസ് ഇടിച്ചത്,  ഇന്ന് പുലര്‍ച്ചെയാണ് അപകടം

29 September 2022

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് അപകടം... വഴിയാത്രക്കാരനെയാണ് ബസ് ഇടിച്ചത്.  ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്.ബസിടിച്ച് വീണ വഴിയാത്രക്കാരന്റെ കാലിലൂടെ ബസ് കയറി ഇറങ്ങി. തമിഴ്നാട് സ്വദേശിയായ ശെല...

'സാങ്കല്‍പ്പികമായി ബൈക്ക് ഓടിക്കണം' ഇല്ലെങ്കിൽ മുഖത്തടിക്കുമെന്ന് ഭീഷണി; പ്ലസ് വണ്‍ വിദ്യാര്‍ഥിയെ റാഗിങ്ങിന് ഇരയാക്കി; കേസെടുത്ത് പൊലീസ്‌

29 September 2022

പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ റാഗിങ്ങിന് ഇരയാക്കി. കാസർകോട് കുമ്പളയിൽ അംഗടിമുഗർ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് റാഗിങ്ങിനിരയായതായി പരാതി നൽകിയത്. അതേസമയം വിദ്യാർഥിയുടെ പരാതിയിന്മേൽ ...

സ്‌കൂട്ടറിൽ കോളേജിലേക്ക് പോകുകയായിരുന്ന 22 കാരി ചരക്കുലോറി ഇടിച്ച് മരിച്ചു; ദാരുണമായ സംഭവം നടന്നത് അമ്മയുടെ മുമ്പിൽ

29 September 2022

കഴിഞ്ഞ ദിവസം സ്‌കൂട്ടറിൽ വീട്ടിൽ നിന്നിറങ്ങി കോളേജിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥിനിയെ ലോറി ഇടിച്ചു. അമ്മയുടെ മുമ്പിൽ വച്ച് ചരക്കുലോറി ഇടിച്ച് തത്സമയം മരിച്ചു. തൃശൂരിലെ വിയ്യൂർ ആണ് ദാരുണമായ സംഭവം നട...

സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കരണം... സമരം നടത്തുന്ന ജീവനക്കാര്‍ക്കു ശമ്പളം നല്‍കില്ലെന്നു കെഎസ്ആര്‍ടിസി മാനേജ്‌മെന്റ്....

29 September 2022

സമരം നടത്തുന്ന ജീവനക്കാര്‍ക്കു ശമ്പളം നല്‍കില്ലെന്നു കെഎസ്ആര്‍ടിസി മാനേജ്‌മെന്റ്. സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കരണത്തിനെതിരായി കെഎസ്ആര്‍ടിസിയിലെ പ്രതിപക്ഷ തൊഴിലാളി സംഘടനയായ ടിഡിഎഫ് ഒക്ടോബര്‍ ഒന്നു മുതല്‍ സ...

ആലപ്പുഴയിൽ പെ​ണ്‍കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ചു ത​ട്ടി​ക്കൊ​ണ്ടു​പോ​യി : പ്രതി അറസ്റ്റിൽ

29 September 2022

പാമ്പാടിയിൽ പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടികൊണ്ടുപോയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. കേസിൽ ചാ​ത്ത​ന്നൂ​ർ കോ​യി​പ്പാ​ട് കാ​രി​ക്കു​ഴി പു​ത്ത​ൻ​വീ​ട്ടി​ൽ എം. ​ജോ​മോ​നെ (23) യാ​ണ് അറസ്റ്റ് ചെയ്തത്. പാമ്പാ...

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച കേന്ദ്ര ഉത്തരവിൽ അടുത്ത നീക്കം; സംസ്ഥാന സർക്കാർ ഉത്തരവ് ഇന്ന് പുറത്തിറങ്ങും! സർക്കാർ ഉത്തരവ് പുറത്തിറങ്ങിയാൽ പൊലീസ് നടപടികൾ സംബന്ധിച്ച് ഡിജിപി സർക്കുലർ ഇറക്കും

29 September 2022

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച കേന്ദ്ര ഉത്തരവിന് പിന്നാലെ തുടർ നീക്കം. ഇതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടിക്കുള്ള സംസ്ഥാന സർക്കാർ ഉത്തരവ് ഇന്ന് പുറത്തിറങ്ങുന്നതാണ്. കേന്ദ്ര വിജ്ഞാപനവും തുടർ നിർദ...

'ജനറൽ ഹോസ്പിറ്റൽ ആണ് ആദ്യം മാറ്റേണ്ടത്. എറണാകുളം ജില്ലയിൽ ഒരു ആശുപത്രി സ്ഥാപിക്കാൻ ഇപ്പോൾ ഏറ്റവും മോശമായ സ്ഥലം കണ്ടുപിടിക്കാൻ പറഞ്ഞാൽ പറ്റുന്ന സ്ഥലത്താണ് ആശുപത്രി ഇരിക്കുന്നത്...' മുരളി തുമ്മാരുകുടി കുറിക്കുന്നു

29 September 2022

കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി കൊച്ചിയിൽ ഏറെ ഭാഗങ്ങൾ വെള്ളത്തിനടിയിൽ ആകുമെന്നും, സാധിക്കുന്നവർ ഇപ്പോൾ തന്നെ സ്ഥലം വിടണമെന്നും ഇടക്കിടക്ക് പറയാറുണ്ട് എന്ന് മുരളി തുമ്മാരുകുടി. ഈ മഴക്കാലത്തും പറഞ്ഞിര...

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനം ഇന്ന് അവസാനിക്കും... സെപ്റ്റംബര്‍ 30ന് ഗുണ്ടല്‍പേട്ടയില്‍ നിന്ന് 21 ദിവസത്തെ കര്‍ണാടക പര്യടനം ആരംഭിക്കും

29 September 2022

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനം ഇന്ന് അവസാനിക്കും. 19 ദിവസത്തെ കേരളത്തിലെ യാത്രയ്ക്ക് ശേഷം കര്‍ണാടകയിലേക്കാണ് യാത്ര പ്രവേശിക്കുക. സെപ്റ്റംബര്‍ 30ന് ഗുണ്ടല്‍പേട്ടയില്‍...

ഉറക്കത്തില്‍ അമ്മ പോയതറിയാതെ..... ഒറ്റപ്പാലത്ത് അമ്മ തൊട്ടപ്പുറത്തെ മുറിയില്‍ വെട്ടേറ്റ് പിടിയുമ്പോള്‍ മക്കള്‍ മൂന്നുപേരും നല്ല ഉറക്കത്തിലായിരുന്നു, ഒടുവില്‍ മകള്‍ക്കു നേരെ ആക്രമണമുണ്ടായപ്പോള്‍ അലറി വിളി കേട്ട് ഞെട്ടിയുണര്‍ന്ന സഹോദരന്മാര്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച ...

29 September 2022

ഉറക്കത്തില്‍ അമ്മ പോയതറിയാതെ..... ഒറ്റപ്പാലത്ത് അമ്മ തൊട്ടപ്പുറത്തെ മുറിയില്‍ വെട്ടേറ്റ് പിടിയുമ്പോള്‍ മക്കള്‍ മൂന്നുപേരും നല്ല ഉറക്കത്തിലായിരുന്നു, ഒടുവില്‍ മകള്‍ക്കു നേരെ ആക്രമണമുണ്ടായപ്പോള്‍ അലറി വ...

Malayali Vartha Recommends