Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഭാ​ഗ്യ പരീക്ഷത്തിന് ഇത്തവണ 56 ലക്ഷത്തിലധികം പേർ; തിരുവോണം ബമ്പർ വില്പന 56 ലക്ഷം കടന്നു

17 SEPTEMBER 2025 04:14 PM ISTമലയാളി വാര്‍ത്ത
ഭാ​ഗ്യം പരീക്ഷിക്കുന്ന മലയാളികളുടെ എണ്ണം ഇത്തവണയും ഒട്ടും കുറവല്ല. ഫലപ്രഖ്യാപനത്തിന് ഇനി ചുരുങ്ങിയ ദിവസങ്ങൾ മാത്രമേ ഉള്ളൂ എങ്കിലും ടിക്കറ്റ് വിൽപ്പ വൻതോതിലാണ് നടന്ന് കൊണ്ടിരിക്കുന്നത്.  ഏകദേശം  56 ലക്ഷം എണ്ണം ടിക്കറ്റ് നിലവിൽ വിറ്റു കഴിഞ്ഞു എന്നാണ് വിവരം. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ തിരുവോണം ബംമ്പ...

'സ്വന്തം വീട്ടിലെ സ്ത്രീകളെ കുറിച്ച് എന്തെങ്കിലും മോശമായി നിങ്ങളുടെ മുന്നിൽ വച്ച് പറയുകയാണെങ്കിൽ അവിടെവച്ച് തന്നെ റിയാക്റ്റ് ചെയ്യും. അങ്ങനെ റിയാക്റ്റ് ചെയ്യാത്തവരും സ്പോട്ടിൽ ഒന്ന് പൊട്ടിക്കാത്തവരുമൊക്കെ ഒന്നിനും കൊള്ളാത്തവരാണ് എന്ന് ഒരുപാട് അഭിപ്രായങ്ങൾ കണ്ടു ലോജിക്കൊക്കെ കൊള്ളാം. കുറച്ച് പ്രശ്നങ്ങളുണ്ടെന്നേയുള്ളൂ.... ' ഡോ.നെൽസൺ ജോസഫ് കുറിക്കുന്നു

30 March 2022

കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളിലെ ചർച്ചാ വിഷയം എന്നത് ഓസ്കാർ വേദിയിൽ അരങ്ങേറിയ നാടകീയ രംഗങ്ങൾ തന്നെയാണ്. ഓസ്‌കര്‍ വേദിയില്‍ വച്ച് നടന്‍ വില്‍ സ്മിത്ത് അവതാരകനായ ക്രിസ് റോക്കിന്റെ മുഖത്തടിച്ചത് ലോ...

കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തലയുടെ മുന്നിൽ കരഞ്ഞോണ്ട് നിൽക്കുന്ന തങ്കമ്മ എന്ന അമ്മയുടെ ചിത്രം കേരളം മുഴുവൻ പ്രചരിച്ചിരുന്നു; കെ-റെയിൽ വന്നാൽ ഉള്ള കിടപ്പാടം നഷ്ടപ്പെടുമെന്ന് ആ പാവം അമ്മയെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് യുഡിഎഫ് പ്രവ൪ത്തക൪ അവിടെ ആ നാടകം കാഴ്ചവെച്ചത്; കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ എന്ന ചിന്തയിലാണ് പ്രതിപക്ഷം ഇതെല്ലം കാട്ടിക്കൂട്ടുന്നത്; പൊളിച്ചടുക്കി ബിനീഷ്‌കോടിയേരി

30 March 2022

ചെങ്ങന്നൂ൪ കൊഴുവല്ലൂ൪ വട്ടാമോടിയിൽ തങ്കമ്മ എന്ന അമ്മ രമേശ് ചെന്നിത്തലയുടെ മുന്നിൽ കരഞ്ഞോണ്ട് നിൽക്കുന്ന ചിത്രം കേരളം മുഴുവൻ കണ്ടതാണ്. എന്നാണ് ഈ അമ്മയെ യുഡിഎഫ് പ്രവ൪ത്തക൪ തെറ്റിദ്ധരിപ്പിച്ചാണ് കരയിപ്പി...

മാഡത്തിന്റെ പങ്കും പതിയെ പതിയെ വെളിച്ചത്ത് വരും; അറുപത് ശതമാനത്തോളം കേസിന്റെ നെല്ലും പതിരും കണ്ടെത്തിക്കഴിഞ്ഞു; ഇപ്പോൾ ദിലീപ് കളിക്കുന്നത് അവസാനത്തെ കളിയാണ്; വളരെ ചിരിച്ചുകൊണ്ടാണ് അയാൾ ഇപ്പോൾ കളിക്കുന്നത്; പലരെയും ചോദ്യം ചെയ്‌തെന്നും മാധ്യമങ്ങൾ അറിയുന്നില്ലെന്ന് ബാലചന്ദ്രകുമാർ

30 March 2022

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യാ മാധവനെയും ചോദ്യം ചെയ്യും. മേഡം ആരാണ് എന്ന് കണ്ടുപിടിക്കാനുള്ള തീവ്ര ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിൽ അന്വേഷണ സംഘം കാവ്യയെ പറ്റി...

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധിക്കെതിരേ അപ്പീല്‍ പോകാന്‍ സര്‍ക്കാരിന്റെ അനുമതി...

30 March 2022

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ 2022 ജനുവരി 14-നാണ് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയത്. ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്താനും സ്ഥാപിക്കാനും പ്രേ...

ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അപമാനിച്ച എട്ടു വയസുകാരിക്ക് നഷ്ടപരിഹാരം നല്‍കേണ്ടതല്ലേയെന്ന് സര്‍ക്കാരിനോട് കോടതി...

30 March 2022

ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അപമാനിച്ച എട്ടു വയസുകാരിക്ക് നഷ്ടപരിഹാരം നല്‍കേണ്ടതല്ലേയെന്ന് സര്‍ക്കാരിനോട് കോടതിയുടെ ചോദ്യം. എന്നാല്‍ നഷ്ടപരിഹാരം നല്‍കാനുള്ള ബാദ്ധ്യത പൊലീസുകാരിയ്ക്കെന്ന് സര്...

മുസ്ലീം വിദ്യാര്‍ത്ഥിനികളെ ഹിജാബ് ധരിച്ച് പരീക്ഷയെഴുതാന്‍ അനുവദിച്ച പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഏഴ് അദ്ധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍

30 March 2022

മുസ്ലീം വിദ്യാര്‍ത്ഥിനികളെ ഹിജാബ് ധരിച്ച് പരീക്ഷയെഴുതാന്‍ അനുവദിച്ച പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഏഴ് അദ്ധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍. എസ് എസ് എല്‍ സി പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥികളെയാണ് ഹിജാബ...

പുതിയ മദ്യനയത്തിന് അംഗീകാരം നൽകി മന്ത്രിസഭ! ഐടി മേഖലയിൽ പബ്ബ് അനുവദിക്കാനും മദ്യശാലകളുടെ എണ്ണം കൂട്ടാനും തീരുമാനം... പത്ത് വർഷം പ്രവൃത്തി പരിചയമുള്ളതും മികച്ച പേരുള്ളതുമായ ഐടി സ്ഥാപനങ്ങൾക്കാകും പബ്ബ് അനുവദിക്കുക

30 March 2022

പുതിയ മദ്യനയത്തിന് മന്ത്രിസഭ അംഗീകാരം നൽകി. ഐടി മേഖലയിൽ പബ്ബ് അനുവദിക്കാനും മദ്യശാലകളുടെ എണ്ണം കൂട്ടാനും തീരുമാനിച്ചു. പത്ത് വർഷം പ്രവൃത്തി പരിചയമുള്ളതും മികച്ച പേരുള്ളതുമായ ഐടി സ്ഥാപനങ്ങൾക്കാകും പബ്ബ...

ഹർജിക്കാർ സിപിഎം ബെനാമികൾ ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു; പ്രാഥമിക നിയമോപദേശം കിട്ടാതെ, അറിവില്ലായ്മ കൊണ്ട് സുപ്രീംകോടതി വരെ പോകുമെന്ന് കരുതാനാവില്ല; സിപിഎം നയം നടപ്പാക്കി കിട്ടാൻ വേണ്ടിയാണോ അവർ കോടതിയിൽ എത്തിയതെന്ന് സംശയിക്കണം; സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചവരുടെ ഉദ്യേശ ശുദ്ധിയിൽ സംശയമുണ്ടെന്ന ആരോപണവുമായി സന്ദീപ് വചസ്പതി

30 March 2022

സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചവരുടെ ഉദ്യേശ ശുദ്ധിയിൽ സംശയമുണ്ടെന്ന ആരോപണവുമായി സന്ദീപ് വചസ്പതി രംഗത്ത് . സിപിഎം നയം നടപ്പാക്കി കിട്ടാൻ വേണ്ടിയാണോ അവർ കോടതിയിൽ എത്തിയതെന്ന്...

കെ റെയില്‍ പദ്ധതിക്കെതിരായ പ്രതിഷേധ സമരം സുപ്രീം കോടതിക്കെതിരേയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

30 March 2022

കെ റെയില്‍ പദ്ധതിക്കെതിരായ പ്രതിഷേധ സമരം സുപ്രീം കോടതിക്കെതിരേയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെ റെയില്‍ പദ്ധതിയുടെ ഭാഗമായി സര്‍വേ നടത്താമെന്ന് സുപ്രീം കോടതി നേരത്തേ പറഞ്ഞിട്ടുണ...

സർക്കാരിന് പ്രശ്നം പദ്ധതിയല്ല വായ്പയും അതിന് പിന്നിലുള്ള അഴിമതിയുമാണ്; രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക് കേരളത്തിൽ ബന്ദിനും ഹർത്താലിനും സമാനമായി; അത്തരം സമര രീതിയോട് ഒരു യോജിപ്പുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

30 March 2022

രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക് കേരളത്തിൽ ബന്ദിനും ഹർത്താലിനും സമാനമായി. അത്തരം സമര രീതിയോട് ഒരു യോജിപ്പുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സർക്കാരിന് പ്രശ്നം പദ്ധതിയല്ല വായ്പയും അതിന് പി...

നാലു കോടിയോളം രൂപ മുടക്കി പിണറായി വിജയൻ്റെ സർക്കാർ പണിത തൃശൂർ ചെമ്പൂച്ചിറ സ്കൂൾ കെട്ടിടം പൊളിച്ചു മാറ്റുന്നു; പിഞ്ചു കുട്ടികൾ സുരക്ഷിതമായി ഇരിക്കേണ്ട സ്കൂൾ കെട്ടിട നിർമാണത്തിൽ വരെ സിപിഎം സർക്കാർ അഴിമതി നടത്തിയിരിക്കുന്നു; പുട്ടുപൊടി കൊണ്ട് പോലും കെട്ടിടം നിർമിച്ച് കമ്മീഷൻ അടിക്കാൻ മടിയില്ലാത്ത പിണറായി വിജയനാണ് കേരളത്തിൻ്റെ മുഖ്യമന്ത്രിയെന്ന് മാതാപിതാക്കൾ മറന്നു പോകരുത്; പിണറായിക്ക് പണമാണ് വലുത്; വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ

30 March 2022

നാലു കോടിയോളം രൂപ മുടക്കി പിണറായി വിജയൻ്റെ സർക്കാർ പണിത തൃശൂർ ചെമ്പൂച്ചിറ സ്കൂൾ കെട്ടിടം പൊളിച്ചു മാറ്റുന്നുവെന്ന വിവരം പുറത്ത് വന്നിരുന്നു. ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് കെപിസിസി ...

തൊഴിലാളികളുടെ സമരത്തിന് വിശാലമായ രാഷ്ട്രീയ ബോധ്യമുണ്ട്; ആ കരുത്തിൽ ഒരു പതിറ്റാണ്ട് കഴിഞ്ഞാവാം ഈ സമരം വിജയിക്കുന്നത്; സമരത്തെയും തെരഞ്ഞെടുപ്പ് പ്രചരണത്തെയും ലാത്തി ചാർജ്ജിനെയും ഐ പി എല്ലിനെയും ഒരേ പോലെയല്ല കാണേണ്ടത്; ശ്രദ്ധേയമായ കുറിപ്പ് പങ്കു വച്ച് ഡോ .അരുൺകുമാർ

30 March 2022

ഉപ്പു സത്യാഗ്രഹത്തിന് മാർച്ച് ചെയ്യുന്ന വഴിയിൽ പാൽ വിതരണം തടസ്സപ്പെട്ടു എന്ന് തലക്കെട്ട് വാർത്ത വരാത്തതും സത്യാഗ്രഹം വിജയിച്ചോ എന്ന് ഉത്കണ്ഠപ്പെടാത്തതും എന്തുകൊണ്ടായിരിക്കും? ശ്രദ്ധേയമായ കുറിപ്പ് പങ്ക...

നടി ആക്രമണ കേസിലെ അദൃശ്യ സാന്നിദ്ധ്യത്തിലേക്ക് ഒരുപടി കൂടി അടുത്ത് അന്വേഷണസംഘം; നിലവിൽ കാവ്യാ മാധവനെ ചോദ്യം ചെയ്യാനുള്ള നീക്കം മാഡവുമായുള്ള സാദൃശ്യമാണെന്നും സൂചന! വെളിപ്പെടുത്തലുമായി ആദ്യം എത്തിയത് പൾസർ സുനി, ഇനി നിര്ണായകമാകുക കാവ്യാ മാധവന്റെ മൊഴി! ദിലീപ് ജയിലിൽ കിടന്നപ്പോൾ നിയമപരമായ കാര്യങ്ങൾ നിയന്ത്രിച്ചത് പൾസർ സുനി പേരു പറയാതെ മാഡമെന്ന് മാത്രം വിളിക്കുന്ന ഈ വ്യക്തി

30 March 2022

കൊച്ചിയിൽ നടി ആക്രമണ കേസിലെ അദൃശ്യ സാന്നിദ്ധ്യത്തിലേക്ക് അന്വേഷണസംഘം ഒരുപടി കൂടി എടുത്തിരിക്കുകയാണ്. നിലവിൽ കാവ്യാ മാധവനെ ചോദ്യം ചെയ്യാനുള്ള നീക്കം മാഡവുമായുള്ള സാദൃശ്യമാണെന്നും സൂചനകളുണ്ട്. പൾസർ സുനി...

Malayali Vartha Recommends