Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ

14 MAY 2026 01:50 PM ISTമലയാളി വാര്‍ത്ത
കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ. പാർട്ടി അച്ചടക്കവും ഐക്യവുമാണ് ഏറ്റവും പ്രധാനമെന്നും ഹൈക്കമാൻഡ് എടുത്ത നിലപാടുകൾ പാർട്ടിയെ ശക്തിപ്പെടുത്താനായി സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ...

മറക്കില്ല എണ്ണിക്കോ... കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന് എതിരെയുള്ള നടപടികള്‍ തീര്‍ച്ചയാകും ഉണ്ടാകും; ഗവര്‍ണര്‍ കാത്തിരിക്കുന്നത് നിര്‍ണായകമായ ഒരു ഹൈക്കോടതി വിധി; മുഖ്യമന്ത്രിയെ സ്വാഗതം ചെയ്ത് ഗവര്‍ണര്‍

27 August 2022

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന് എതിരെ നടപടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉറപ്പിച്ചു കഴിഞ്ഞു. ഉടന്‍ ധൃതിപിടിച്ച് വേണ്ടെന്നാണ് തീരുമാനം. അതേസമയം സംസ്ഥാന സര്‍ക്കാരിനും കണ്ണ...

സെപ്റ്റംബര്‍ നാലിന് അമിത്ഷാ കേരളത്തിൽ!! നെഹ്‌റുട്രോഫി വള്ളംകളിക്ക് മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ക്ഷണിച്ച് മുഖ്യമന്ത്രിയുടെ കത്ത്!!ഓണാഘോഷങ്ങളില്‍ പങ്കെടുക്കണമെന്നും കത്തില്‍ അഭ്യര്‍ത്ഥനയും

27 August 2022

പുന്നമടക്കായലില്‍ സെപ്റ്റംബര്‍ നാലിനു നടക്കുന്ന നെഹ്‌റുട്രോഫി വള്ളംകളിക്ക് മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. ഓണാഘോഷങ്ങളില്‍ പങ്കെടുക്...

വീണ്ടും ചര്‍ച്ചയായി ബോംബേറ്... സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസിനുനേരെ കല്ലേറ്; മൂന്ന് ബൈക്കുകളിലായി എത്തിയ ആറുപേര്‍ കല്ലുകള്‍ വലിച്ചെറിയുകയായിരുന്നു; സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ കാറിനു കേടുപാടുണ്ടായി

27 August 2022

തിരുവനന്തപുരം എകെജി സെന്ററിലെ ബോംബേറ് ഉണ്ടാക്കിയ പുകില്‍ നമ്മള്‍ കണ്ടതാണ്. ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന ഓഫീസ് ആയിട്ടും ബോംബെറിഞ്ഞയാളെ മഷിയിട്ട് നോക്കിയിട്ടും കാണാനായില്ല. ഇതിനിടെ വിവാദങ്ങളും ഉണ്ടാ...

മോദിയുടെ കണ്ണീരിന് ഫലം... എട്ട് വര്‍ഷത്തിലേറെയായി അധികാരമില്ലാതെയും ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളില്‍ ഭരണമില്ലാതെയും കോണ്‍ഗ്രസിന് പിടിച്ചു നില്‍ക്കാനാകുന്നില്ല; ഇന്ദിര ഗാന്ധി കണ്ടെത്തിയ ഗുലാംനബി ആസാദിനെ രാഹുല്‍ ഗാന്ധി കൈവെടിഞ്ഞപ്പോള്‍ പോകുന്നത് വലിയൊരു വിശ്വാസം; ഇനി വരുന്നത് കൂട്ടക്കൊഴിച്ചില്‍

27 August 2022

ഗുലാംനബി ആസാദിന്റെ രാജി കോണ്‍ഗ്രസിനുണ്ടാക്കിയ ക്ഷീണം ചെറുതല്ല. എട്ട് വര്‍ഷത്തിലേറെയായി അധികാരമില്ലാതെയും ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളില്‍ ഭരണമില്ലാതെയും നില്‍ക്കുന്ന കോണ്‍ഗ്രസിന് ഇതിലേറെയൊന്നും സംഭവിക്കാന...

പഞ്ചായത്തംഗത്തെ വെടിവെച്ചുകൊന്നശേഷം കഴുത്ത് അറത്തുമാറ്റി!! ദൃക്സാക്ഷികളെ ഇതെ രീതിയിൽ കൊന്നു തള്ളി!! കൊടുകുറ്റവാളിയെ കുടുക്കിയത് കോഴിക്കോട്‌നിന്നും ബംഗാളിലേക്കുള്ള ഫോണ്‍വിളി!!

27 August 2022

ഗോപാൽപൂർ ഗ്രാമപഞ്ചായത്തിലെ തൃണമൂൽ കോൺഗ്രസ് നേതാവ് സ്വപൻ മാജിയുടെയും രണ്ട് കൂട്ടാളികളുടെയും കൊലപാതകത്തിൽ മുഖ്യപങ്കുണ്ടെന്ന് സംശയിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശിയെ വ്യാഴാഴ്ച രാത്രി കോഴിക്കോട്ടെ കുടിയേറ്റ ത...

ശാസ്ത്രീയ പാലിയേറ്റീവ് പരിചരണത്തിന് അരികെ പരിശീലന സഹായി; മന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തു

27 August 2022

ശാസ്ത്രീയ പാലിയേറ്റീവ് പരിചരണത്തിന് വേണ്ടിയുള്ള അരികെ പരിശീലന സഹായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തു. സംസ്ഥാനത്തെ പാലിയേറ്റീവ് കെയര്‍ രംഗത്ത് നടന്നുകൊണ്ടിരിക്കുന്ന വിവിധ പരിശീലന പരി...

സഹോദരനെ കാണാനില്ലെന്ന പരാതിയുമായി യുവതി പോലീസ് സ്റ്റേഷനിൽ; അഞ്ചു വർഷത്തോളം അരിച്ച് പെറുക്കിയിട്ടും ആളെ കണ്ടെത്താനായില്ല; ഒടുവിൽ കേസിൽ വമ്പൻ ട്വിസ്റ്റുമായി പെരുമ്പാമ്പിനെ പിടികൂടിയ ഫോട്ടോ!!! കുതിച്ചെത്തിയ പോലീസ് യുവാവിനെ കണ്ടെത്തിയത് 'അവിടെ നിന്നും'; നാടകീയത നിറഞ്ഞു നിന്ന സംഭവ വികാസങ്ങൾ ഇങ്ങനെ

27 August 2022

വേങ്ങേരിയില്‍ നിന്ന് കാണാതായ യുവാവിനെ നാടകീയമായ നിമിഷങ്ങളിലൂടെ കണ്ടെത്തി. അഞ്ചു വര്‍ഷം മുന്നേയായിരുന്നു മാളിക്കടവ് സ്വദേശിയായ 38-കാരനെ കാണാതായത്. ഇയാളെ കല്ലായി ഭാഗത്തു നിന്നാണ് കണ്ടെത്തിയത്. യുവാവിനെ ...

അമ്മയെ കൊന്നിട്ട് നേരെ പാഞ്ഞത് പോലീസ് സ്റ്റേഷനിലേക്ക്, ഷർട്ടിലെ ചോരക്കറ കണ്ടതോടെ പൊലീസ് ഉദ്യോഗസ്ഥർ ആവർത്തിച്ച് ചോദിച്ചപ്പോൾ അരും കൊലയുടെ നടുക്കുന്ന വിവരം പുറത്തുവന്നു, അമ്മയോട് മകൻ ഉച്ചത്തിൽ സംസാരിക്കുന്നത് പോലും കേട്ടിട്ടില്ല, തൃശ്ശൂരിൽ മകന്‍ അമ്മയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടൽ മാറാതെ നാട്ടുകാർ

27 August 2022

തൃശ്ശൂരിൽ മകൾ അമ്മയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ വാർത്തയക്ക് പിന്നാലെ ഇപ്പോൾ മകന്‍ അമ്മയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കൊടുംക്രൂരതയുടെ വാർത്തയാണ് പുറത്തുവന്നത്. കൊടകര കിഴക്കേ...

കരിയൽതോട് കൈയേറ്റം; സർക്കാരിനെതിരെ സ്വകാര്യ വ്യക്തി നൽകിയ ഹർജി ചിലവ് സഹിതം തള്ളി കോടതി ഉത്തരവ്

27 August 2022

സർക്കാർ ഭൂമിയായ കരിയൽ തോട് കൈയ്യേറി ഉടമസ്ഥവകാശം സ്ഥാപിച്ച് കിട്ടാൻ സർക്കാരിനെ പ്രതിയാക്കി സ്വകാര്യ വ്യക്തി നൽകിയ ഹർജി തിരുവനന്തപുരം മൂന്നാം അഡീഷണൽ മുനിസിഫ് ജയന്ത് ചിലവ് സഹിതം തള്ളി ഉത്തരവായി. സംസ്ഥാന ...

നായകളില്‍ നിന്നും കടിയേറ്റുള്ള മരണങ്ങള്‍ വിദഗ്ധ സമിതി അന്വേഷിക്കാന്‍ മന്ത്രി വീണാ ജോര്‍ജ് ഉത്തരവിട്ടു

27 August 2022

സംസ്ഥാനത്ത് നായകളില്‍ നിന്നും കടിയേറ്റ് ഈ വര്‍ഷം ഉണ്ടായിട്ടുള്ള മരണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉത്തരവിട്ടു. പേവിഷബാധ സംബന്ധിച്...

ചട്ടപ്രകാരമുള്ള അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ആരാധനാലയങ്ങളും പ്രാർത്ഥനാ ഹാളുകളും പൂട്ടണം; ആരാധനാലയങ്ങൾക്കും പ്രാർത്ഥനാ ഹാളുകൾക്കും അനുമതി നൽകുന്നതിൽ മാർഗനിർദ്ദേശങ്ങൾ പാലിക്കണം; നിർണ്ണായക ഉത്തരവുകളുമായി ഹൈക്കോടതി

27 August 2022

വാണിജ്യാവശ്യത്തിന് നിർമ്മിച്ച കെട്ടിടത്തിൽ പ്രാർത്ഥനാ ഹാൾ തുടങ്ങാൻ കളക്ടർ അനുമതി നിഷേധിച്ചതിനെതിരെ മലപ്പുറം തൊട്ടേക്കാട് നൂറുൽ ഇസ്ളാം സാംസ്കാരിക സംഘം കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ ഈ ഹർജി ഹൈക്കോട...

സിപിഎം ഓഫീസുകൾക്കിത് കഷ്ടകാലം!! സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം..പിന്നില്‍ ആര്‍എസ്എസ്സെന്ന് ആരോപണം..രാത്രി രണ്ട് മണിക്കായിരുന്നു ആക്രമണം. മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം കല്ലെറിഞ്ഞെന്ന് ഓഫീസ് ജീവനക്കാർ!!!

27 August 2022

    അക്രമികള്‍ ബൈക്ക് നിർത്താതെ കല്ലെറിഞ്ഞ് മേട്ടുക്കട ഭാഗത്തേക്ക് പോയി എന്നാണ് ഓഫീസ് ജീവനക്കാർ പറയുന്നത്. മൂന്ന് ബൈക്കിൽ ആറ് പേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്. ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ ര...

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; ഇന്നും കനത്ത മഴയ്‌ക്ക് സാദ്ധ്യത; നാല് ജില്ലകൾക്ക് യെല്ലോ അലർട്ട്

27 August 2022

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുകയാണ്. ഇന്നും കനത്ത മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുകയാണ്.നാല് ജില്ലകൾക്ക് യെല്ലോ അലർട്ടാണ്. പാലക്കാട്, മലപ്പുറം, കോട്ടയം, ഇടുക്ക...

കോട്ടയം മുണ്ടക്കയം ബിവറേജസ് കോർപ്പറേഷനിലെ മോഷണം; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്; സ്ഥിരം മോഷ്ടാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി; ഒരു വർഷം മുൻപ് അഞ്ചു ജീവനക്കാരെ പിരിച്ചു വിട്ട ബിവറേജസിലാണ് മോഷണം നടന്നത്

27 August 2022

മുണ്ടക്കയം ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാലയിൽ മോഷണം നടന്ന സംഭവത്തിൽ സിസിടിവി വീഡിയോ പുറത്ത്. മദ്യ ശാലയിൽ കയറിയ മോഷ്ടാവ് മദ്യവുമായി പുറത്തേയ്ക്കു ഇറങ്ങുന്ന സിസിടിവി ക്യാമറാ ദൃശ്യങ്ങളാണ് പുറത്തു ...

Malayali Vartha Recommends