Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും

17 SEPTEMBER 2025 06:33 AM ISTമലയാളി വാര്‍ത്ത
ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 75-ാം പിറന്നാള്‍. ഗുജറാത്തിലെ മെഹ്സാനയില്‍ 1950 സെപ്തംബര്‍ 17ന് ജനിച്ച മോദിയുടെ പിറന്നാളിനോടനുബന്ധിച്ച് രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടുകയും ചെയ്യും. പിറന്നാള്‍ ദിനം പ്രധാനമന്ത്രി മദ്ധ്യപ്രദേശിലെ ധാര്‍ ജി...

'ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വതീകരിക്കരുത്, അത്യുജ്വലമായ സമരത്തിനാണ് പ്രാധാന്യം നല്‍കേണ്ടത്'; ദ്വിദിന പണിമുടക്കില്‍ പ്രതികരണവുമായി തൊഴില്‍മന്ത്രി വി.ശിവന്‍കുട്ടി

28 March 2022

സംസ്ഥാനത്ത് നടക്കുന്ന ദ്വിദിന പണിമുടക്കില്‍ പ്രതികരണവുമായി തൊഴില്‍മന്ത്രി വി.ശിവന്‍കുട്ടി.ദേശീയ പണിമുടക്കിനോടനുബന്ധിച്ച്‌ സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളാണെന്ന് മന്ത്രി അഭിപ്രായ...

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ നാളെയും ചോദ്യം ചെയ്യും... ഇന്നത്തെ ചോദ്യം ചെയ്തത് 7 മണിക്കൂര്‍

28 March 2022

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ നാളെയും ചോദ്യം ചെയ്യും. ഇന്നത്തെ ചോദ്യം ചെയ്യല്‍ ഏഴുമണിക്കൂര്‍ നീണ്ടു.നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ കണ്ടിട്ടില്ലെന്നും സംവിധായകന്‍ ബാലചന്ദ്രകുമാറിന...

നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിനു പിന്നില്‍ കാറിടിച്ച്‌ അപകടം; യുവതിയ്ക്ക് ദാരുണാന്ത്യം

28 March 2022

നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിനു പിന്നില്‍ കാറിടിച്ച്‌ ഭാര്യ മരിച്ചു. ഭര്‍ത്താവിന് ഗുരുതരം. പത്തനംതിട്ട ഏനാത്ത് പുതുശേരി ഭാഗം ജന്‍ക്ഷനില്‍ തിങ്കളാഴ്ച മൂന്നു മണിയോടെയായിരുന്നു അപകടം. ദമ്പ തികള്‍ സഞ്ചര...

'ചരിത്രത്തെ വര്‍ഗ്ഗീയ വല്‍ക്കരിക്കാനുള്ള ആര്‍എസ്‌എസ് നീക്കത്തെ ശക്തമായി പ്രതിരോധിക്കണം'; സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയില്‍ നിന്ന് മലബാര്‍ കലാപകാരികളെ ഒഴിവാക്കാനുള്ള തീരുമാനത്തെ ശക്തമായി എതിര്‍ത്ത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

28 March 2022

 സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയില്‍ നിന്ന്, മലബാര്‍ കലാപകാരികളെ ഒഴിവാക്കാനുള്ള തീരുമാനത്തെ ശക്തമായി എതിര്‍ത്ത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ...

'എത്രമാത്രം മനുഷ്യമനസുകള്‍ തമ്മില്‍ വേര്‍പെടുന്നുവെന്നതിന്റെ പ്രാഥമിക സൂചനയാണിത്. ഇതവസാനിപ്പിച്ചില്ലെങ്കില്‍ കേരളവും ചില ഉത്തരേന്ത്യന്‍ ഗ്രാമങ്ങളെ പോലെ കടുത്ത മതസ്പര്‍ദ്ദ, ദളിത് വിരോധം, തെട്ടുകൂടായ്മ, താഴ്ന്ന ജാതിക്കാരോടുള്ള അവഗണന തുടങ്ങിയ അവസ്ഥയിലേക്ക് അതിവേഗം തിരിച്ച് പോവും...; നര്‍ത്തകി മന്‍സിയക്ക് നൃത്തം ചെയ്യാനുള്ള അനുമതി നിഷേധിച്ചത് ആശങ്കാകുലമായ കാര്യമാണെന്ന് കെ കെ ശൈലജ

28 March 2022

നര്‍ത്തകി മന്‍സിയക്ക് നൃത്തം ചെയ്യാനുള്ള അനുമതി നിഷേധിച്ചത് ആശങ്കാകുലമായ കാര്യമാണെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് എംഎല്‍എയും മുന്‍ മന്ത്രിയുമായ കെ കെ ശൈലജ. ഇത്തരത്തിൽ വാർത്തകൾ പ്രചരിച്ചതോ...

ഇന്ന് 346 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 54; രോഗമുക്തി നേടിയവര്‍ 471, കഴിഞ്ഞ 24 മണിക്കൂറിനിടെ 11,939 സാമ്പിളുകള്‍ പരിശോധിച്ചു, ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 3 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവർ

28 March 2022

കേരളത്തില്‍ 346 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 76, തിരുവനന്തപുരം 54, കോട്ടയം 40, തൃശൂര്‍ 34, കൊല്ലം 29, കോഴിക്കോട് 28, പത്തനംതിട്ട 20, ആലപ്പുഴ 15, ഇടുക്കി 15, കണ്ണൂര്‍ 10, പാലക്കാട് 10, മല...

പണിമുടക്ക് ദിവസം പണിയെടുത്തു; പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ സമരാനുകൂലികൾ പഞ്ഞിക്കിട്ടു; സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്

28 March 2022

എ​റ​ണാ​കു​ള​ത്ത് ജോ​ലി​ക്കെ​ത്തി​യ പി​ണ്ടി​മ​ന പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് മ​ര്‍​ദ്ദ​ന​മേ​റ്റു. പ​ണി​മു​ട​ക്ക് അ​നു​കൂ​ലി​ക​ളാ​ണ് സെ​ക്ര​ട്ട​റി കെ. ​മ​നോ​ജി​നെ മ​ര്‍​ദ്ദി​ച്ച​ത്. ഇ​യാ​ളെ പ​രി​ക്ക...

ജനം വീട്ടിൽ! അടിച്ച് പൊളിച്ച് നേതാക്കൾ... ചെണ്ടമേളവും സദ്യയും...

28 March 2022

ദേശീയ പണിമുടക്ക് കേരളത്തിൽ ഹർത്താലായി മാറി. സംസ്ഥാനത്ത് പൊതുജനങ്ങളെ വലച്ച് തന്നെയാണ് മുന്നോട്ട് പോകുന്നത്. പൊതുഗതാഗതം പൂർണ്ണമായും സ്തംഭിച്ചു. ഹോട്ടലുകളടക്കം വ്യാപാര സ്ഥാനങ്ങളെല്ലാം അടഞ്ഞുകിടന്നു. പണിമ...

സർക്കാർ ജീവനക്കാരുടെ പണിമുടക്കിന് ആണിയടിച്ച് ഹൈക്കോടതിയുടെ ​ഗർജനം... ഇന്ന് തിരിച്ച് കയറിക്കോണം! ഇല്ലേൽ നോക്കിക്കോ...

28 March 2022

സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് തടഞ്ഞ് ഹൈക്കോടതി. പണിമുടക്ക് വിലക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റ...

കെ റെയിലിൽ പച്ചക്കൊടി വീശി സുപ്രീംകോടതി. ഹർജി തള്ളി... വെള്ളം കുടിപ്പിച്ച് ഹൈക്കോടതിയും... അനുവാദമില്ലാതെ ജനങ്ങളുടെ വീട്ടിൽ കയറിപ്പോകരുത്

28 March 2022

സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സാമൂഹ്യ ആഘാത പഠനത്തിനുള്ള സര്‍വേ നടപടികളുമായി സര്‍ക്കാരിന് മുന്നോട്ടു പോകാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുകയാണ്. സിൽവർലൈൻ സർവേ തുടരാം. സാമൂഹ്യ ആഘാത പഠ...

ഒന്നാം പിണറായി സര്‍ക്കാരിലെ വൈദ്യുതി മന്ത്രി എം എം മണിയുടെ നടപടി റവന്യു മന്ത്രി കെ രാജന്‍ റദ്ദാക്കി... സി പി എം - സി പി ഐ തര്‍ക്കം പുതിയ മേഖലകളിലേക്ക് വഴിതിരിച്ചു വിട്ടു കൊണ്ട് ് മന്ത്രി രാജനും മണിയാശാനും കൊമ്പുകോര്‍ക്കുന്നു

28 March 2022

ഒന്നാം പിണറായി സര്‍ക്കാരിലെ വൈദ്യുതി മന്ത്രി എം എം മണിയുടെ നടപടി റവന്യു മന്ത്രി കെ രാജന്‍ റദ്ദാക്കി. സി പി എം - സി പി ഐ തര്‍ക്കം പുതിയ മേഖലകളിലേക്ക് വഴിതിരിച്ചു വിട്ടു കൊണ്ടാണ് മന്ത്രി രാജനും മണിയാശാന...

നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ഒക്കെ ദിലീപിന്റെ പക്കൽ?​ ഒളിപ്പിച്ചത് ഹാക്കർ സായ്ശങ്കർ! പുറത്ത് വിട്ട് ക്രൈംബ്രാഞ്ച്... ദിലീപിനെ പറ്റിച്ച് ഹാക്കർ പകർത്തി; കടുവയെ പിടിച്ച കിടുവ...

28 March 2022

വളരെയധികം നിർണയകമായ ഘട്ടത്തിലൂടെയാണ് ഇപ്പോൾ നടിയെ ആക്രമിച്ചെന്ന് കേസും അതുപോലെ അത് അന്വേഷിച്ച അന്വേഷണ ഉദ്യോ​ഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ശ്ര​മിച്ചു എന്നതും മുന്നോട്ട് നീങ്ങുന്നത്. അതിനിടയിൽ ദിലീപിനെ ...

പഠന ബോര്‍ഡുകളിലെ അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാനുള്ള അധികാരം ഗവര്‍ണറില്‍ നിന്ന് മാറ്റാൻ നീക്കം; കണ്ണൂര്‍ സര്‍വകലാശാല ചട്ട ഭേദഗതിക്ക് അനുമതി നിഷേധിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

28 March 2022

കണ്ണൂര്‍ സര്‍വകലാശാല ചട്ട ഭേദഗതിക്ക് അനുമതി നിഷേധിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പഠന ബോര്‍ഡുകളിലെ അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാനുള്ള അധികാരം ഗവര്‍ണറില്‍ നിന്ന് മാറ്റാനുള്ള ഭേദഗതിക്കാണ് അനുമതി നി...

ഇത് ഈ മാലാഖയുടെ സഹോദരൻ...! ഒരു വര്‍ഷം തികഞ്ഞില്ല ആ കുടുംബത്തെ തീരാകണ്ണീരിലാഴ്ത്തി സൗമ്യക്ക് പിന്നാലെ സനലും, ഇടുക്കി വെടിവെപ്പില്‍ കൊല്ലപ്പെട്ട സനല്‍ ആരാണെന്ന് അറിയാമോ?

28 March 2022

ഇസ്രയേലില്‍ വച്ച് ഹമാസ് തീവ്രവാദികളുടെ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിനെ ആരും മറന്നുകാണില്ല. കേരളക്കരയെ മൊത്തം നൊമ്പരത്തിലാഴ്ത്തികൊണ്ട് 2021 മെയ് മാസത്തിലായിരുന്നു ഈ മാലാഖ മരണപ്പെട്ടത...

Malayali Vartha Recommends