Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി

16 SEPTEMBER 2025 11:54 PM ISTമലയാളി വാര്‍ത്ത
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി. അടുത്ത മാസം 28,29 തീയതികളില്‍ ഉച്ചയ്ക്ക് മൂന്നരയ്ക്ക് വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചു. ജസ്റ്റിസ് നീനു ബെന്‍സാലിന്റെ ബെഞ്ചിന് മുന്‍പാകെയാണ് ഹര്‍...

സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണ്.. സിൽവർ ലൈനിൽ സർവേ നടത്തുന്നത് സ്ഥലം ഏറ്റെടുക്കാനാണ്.. കേരളത്തെ ശ്രീലങ്കയാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്! സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്....

27 March 2022

സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. സിൽവർ ലൈനിൽ സർവേ നടത്തുന്നത് സ്ഥലം ഏറ്റെടുക്കാനാണെന്നും വി ഡി ...

ഞാന്‍ കൊടുക്കുന്നത് എനിക്ക് തിരിച്ചു കിട്ടിയാല്‍ മതി; കൊടുക്കുന്നതിന്റെ പാതിയെങ്കിലും കിട്ടിയാല്‍ മതി; ഷൂട്ടിങ്ങൊക്കെ കഴിഞ്ഞ് വളരെ സന്തോഷത്തോടെ വരുന്നതാണ് നമ്മുടെ വീട്; അവിടെ സമാധാനവും സ്വസ്ഥതയും ഇല്ലെങ്കില്‍, നമ്മളെ കൊണ്ട് അവിടെ ആവശ്യമില്ലെങ്കില്‍ പിന്നെ അവിടെ നില്‍ക്കേണ്ട കാര്യമില്ല; എനിക്കത് ഇഷ്ടമല്ല; ബിന്ദു പണിക്കാരുമായുള്ള വിവാഹ ജീവിതത്തെ കുറിച്ച് തുറന്നടിച്ച് സായി കുമാർ

27 March 2022

മലയാള സിനിമയിൽ നിരവധി വില്ലൻ കഥാപത്രങ്ങളിലൂടെ മലയാളികളെ കയ്യിലെടുത്ത നടനാണ് സായ്കുമാര്‍. വില്ലനായും നടനായും സഹനടനായും ഒക്കെ താരം നിറഞ്ഞു നിന്നു. തന്റെ വിവാഹ ജീവിതത്തെ കുറിച്ച് അദ്ദേഹം മനസ്സ് തുറന്നത് ...

സിനിമാനടി ഭാവനയുടെ കേസിനെ കുറിച്ചുള്ള എൻ്റെ നിഗമനങ്ങളും കാഴ്ചപ്പാടുകളും പൊതുജനമദ്ധ്യത്തിൽ പങ്കുവെച്ചപ്പോൾ, കേസിനെ കുറിച്ച് ഞാൻ ഉന്നയിച്ച നിയമവശങ്ങൾ സംബന്ധിച്ച് ഒരു മറുപടിയും ആരും എവിടെയും പറഞ്ഞു കണ്ടില്ല; എന്റെ നിയമപരിജ്ഞാനത്തെ വെല്ലുന്നത് യാതൊന്നും അവരുടെ പക്കൽ ഇല്ല തന്നെ; അതുകൊണ്ട് തന്നെ എന്നെ വ്യക്തിപരമായി ആക്രമിക്കുകയാണ് സിനിമാ നടി ഭാവനയുടെയും അവളുടെ നേതാവ് മഞ്ജു വാര്യരുടെയും രഹസ്യകാമുകന്മാരുടെ നേതൃത്വത്തിൽ സൈബർ ഗുണ്ടകൾ; ആ ഫോട്ടോ പുറത്ത് വിട്ട് സംഗീത ലക്ഷ്മണ

27 March 2022

സിനിമാനടി ഭാവനയുടെ കേസിനെ കുറിച്ചുള്ള എൻ്റെ നിഗമനങ്ങളും കാഴ്ചപ്പാടുകളും പൊതുജനമദ്ധ്യത്തിൽ പങ്കുവെച്ചപ്പോൾ, കേസിനെ കുറിച്ച് ഞാൻ ഉന്നയിച്ച നിയമവശങ്ങൾ സംബന്ധിച്ച് ഒരു മറുപടിയും ആരും എവിടെയും പറഞ്ഞു കണ്ടി...

തിരുപ്പതി ക്ഷേത്ര ദര്‍ശനത്തിനെന്ന വ്യാജേനെ വാടകയ്‌ക്കെടുത്ത ഇന്നോവ കാറിൽ കറങ്ങി നടന്നു.. രഹസ്യവിവരം കിട്ടിയതോടെ പോലീസ് പൊക്കി; രണ്ട് വയസുള്ള കുഞ്ഞിനെ മറയാക്കി ദമ്പതിമാർ ഉൾപ്പെടെ ചെയ്തത്...

27 March 2022

ക്ഷേത്ര ദർശനത്തിനെന്ന വ്യാജേന കഞ്ചാവ് കടത്താൻ ശ്രമിച്ച സംഘം പിടിയിൽ. ദമ്പതികള്‍ ഉള്‍പ്പടെയുള്ള നാലംഗ സംഘമാണ് പിടിയിലായത്. കുട്ടികളെ മറയാക്കി കഞ്ചാവ് വില്‍പന സജീവമാകുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തി...

എല്ലാ സ്ട്രീമുകളിലുമായി പരീക്ഷാ കേന്ദ്രങ്ങളിലെത്തുന്ന ആകെ കുട്ടികളുടെ എണ്ണം 8, 91,373; എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷ തയ്യാറെടുപ്പുകൾ

27 March 2022

*എസ്.എസ്.എൽ.സി. പരീക്ഷ* മാർച്ച് 31 - ഏപ്രിൽ 29ഐ.ടി. പ്രാക്ടിക്കൽ : മെയ് 3 - 10 പരീക്ഷയെഴുതുന്ന കുട്ടികൾ റെഗുലർ : നാല് ലക്ഷത്തി ഇരുപത്തിയാറായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയൊമ്പത് പ്രൈവറ്റ് : നാന്നൂറ്റ...

കിറ്റ് കണ്ട് വോട്ട് ചെയ്തവർക്ക് കുറ്റി സർക്കാർ സമ്മാനം... പരിഹാസവുമായി കെ മുരളീധരൻ എം പി... ശബരിമല വീണ്ടും ആവർത്തിക്കും...

27 March 2022

കെ റെയിൽ സർവേ നടപടികൾ ഇഴഞ്ഞ് നീങ്ങുന്ന സാഹചര്യത്തിൽ, സർക്കാരിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എം പി. കിറ്റ് കണ്ട് എൽ ഡി എഫിന് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തവർക്ക് സമ്മാനമായി സർവേ കുറ്റിയാണ് സർക്...

സുരേഷ് വീണ്ടും ഷോ തുടങ്ങിയിട്ടുണ്ട്... സംഗതി പഴയ പരിപാടി തന്നെ! ഒരു സാധാ പ്ലാസ്റ്റിക് ചാക്ക് മാത്രം വെച്ചുള്ള കോപ്രായം.. ഇത്ര അപകടകരമായ ഷോ കാണിക്കുമ്പോൾ പോലും ചുറ്റും കൂടി നിന്ന് കയ്യടിച്ച ഫാനരന്മാരാണ് സുരേഷിനെ ഈ അവസ്ഥയിൽ എത്തിച്ചത്... വാവ സുരേഷിനെതിരെ വിമർശനം

27 March 2022

മലയാളികൾ ഒന്നടങ്കം കണ്ണീരോടെ കണ്ടതായിരുന്നു അന്ന് വാവ സുരേഷ് ആശുപത്രിയിൽ ആയ സമയം. മൂർഖൻ പാമ്പിന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന വാവ സുരേഷ് കോട്ടയം മെഡിക്കൽ കോളേജിലെ ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷമാണ് ത...

ബീഫ് തീർന്നതിൽ വിറളി പൂണ്ടു, വീട്ടിൽ പോയി തോക്കുമായി തിരിച്ചെത്തി വെടിയുതിർത്തു... ഒരേസമയം രണ്ടു തിര നിറയ്ക്കാവുന്ന തോക്കും...

27 March 2022

തട്ടുകടയിലുണ്ടായ തര്‍ക്കമാണ് ഇടുക്കി മൂലമറ്റത്തെ വെടിവെപ്പില്‍ കലാശിച്ചതും ഒരാളുടെ ജീവനെടുത്തതും. വെടിയുതിര്‍ത്ത ഫിലിപ്പ് മാർട്ടിനും സുഹൃത്തും കടയിലെത്തി ബഹളമുണ്ടാക്കിയെന്നും ബഹളം വയ്ക്കരുതെന്ന് കടയില...

കാമുകനൊപ്പം സുഖമായി ജീവിക്കണം... കുഞ്ഞിനെ തൊട്ടിലിൽ ഉറക്കി കിടത്തി അമ്മ നാടുവിട്ടു... ആറ് മാസത്തിന് മുൻപാണ് കാമുകനെ പരിചയപ്പെട്ടത്...

27 March 2022

ഒരുവയസ്സുള്ള പിഞ്ചു കുഞ്ഞിനെ തൊട്ടിലിൽ ഉറക്കികിടത്തിയ ശേഷം നാടുവിട്ട യുവതിയും കാമുകനും പൊലീസ് പിടിയിലായി. ഒന്നര മാസം മുമ്പ് നാടുവിട്ട പുൽപറ്റ മംഗലൻ ഷഹാന ഷെറിനെയും (28) മംഗലശ്ശേരി പൂന്തോട്ടത്തിൽ ഫൈസൽ റ...

മലപ്പുറത്ത് കോളേജിന് സമീപം ഭീഷണി ഫ്‌ളെക്‌സ്... 'അഞ്ച് മണിക്ക് ശേഷം പരിസരത്ത് കണ്ടാല്‍ കൈകാര്യം ചെയ്യും'...

27 March 2022

മലപ്പുറം മമ്പാട് എംഇഎസ് കോളേജിന് സമീപം നാട്ടുകാരുടെ ഭീഷണി ഫ്‌ളെക്‌സ്. കോളേജ് സമയത്തിന് ശേഷവും വിദ്യാർത്ഥികളായ ആൺകുട്ടികളും പെൺകുട്ടികളും പ്രദേശത്ത് തുടരുന്നത് നാട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെ...

മുഖ്യനെ തേച്ച് കോടിയരി! പറഞ്ഞതെല്ലാം പച്ചക്കള്ളം... സിപിഎമ്മിനെ തീർക്കാനുള്ള തുറുപ്പ് ചീട്ടായി വിജ്ഞാപനം... കെ റെയിൽ എന്ന കൊള്ള റെയിൽ

27 March 2022

സിം​ഗൂ​രി​നും ന​ന്ദി​ഗ്രാ​മി​നും ശേ​ഷം ദേ​ശീ​യത​ല​ത്തി​ൽ സി.​പി.​എ​മ്മി​നെ ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ വി​ക​സ​നപ​ദ്ധ​തി​യാ​ണ് സി​ൽ​വ​ർ ലൈ​ൻ. സിം​ഗൂ​രി​ലോ ന​ന്ദി​ഗ്രാ​മി​ലോ പാ​ർ​ട്ടി...

ആളാകാൻ നോക്കിയ ബ്രിട്ടാസിനെ പഞ്ഞിക്കിട്ട് ജ്യോതിരാദിത്യ സിന്ധ്യ... രണ്ട് വള്ളത്തിൽ കാലിട്ട പാർട്ടി... ആ ചൊറിച്ചില് മാറിക്കിട്ടി... സുരേഷ് ​ഗോപിയെ അനുകരിച്ചതാ! കിട്ടിയോ? ഇല്ല, ചോദിച്ച് വാങ്ങി...

27 March 2022

കേരളത്തിലെ ആദിവാസികളുടെ ഉന്നമനത്തിനും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സുരേഷ് ഗോപി രാജ്യ സഭയില്‍ നടത്തിയ പ്രസംഗം ഏറെ വൈറൽ ആയിരുന്നു. കേരളത്തിലെ ആദിവാസികളുടെ അവസ്ഥ മോശമാണെന്നും ട്രൈബല്‍ കമ്മീഷനെ അയക്കണ...

പിണറായിയുടെ കള്ളത്തരം വലിച്ചു കീറി ജനങ്ങൾ! പണിമുടക്ക് ശുദ്ധ തട്ടിപ്പ്. ഉദ്ദേശം വേറെ... ശമ്പളം കൊടുക്കാൻ നിവർത്തിയില്ല! ചുരുട്ടിക്കൂട്ടി കേന്ദ്രസർക്കാരും...

27 March 2022

കെ റയിലിൽ സമരങ്ങൾ ചൂട് പിടിച്ചതോടെ അതിരടയാള കല്ലുകളാണ് ഇപ്പോൾ നാട്ടിലെങ്ങും കാണുവാൻ സാധിക്കുന്നത്. നാട്ടിൽ എന്നത് കുറച്ച കൂടി കൃത്യമായി പറഞ്ഞാൽ അവിടുത്തെ തോട്ടിൽ എന്ന സാരം. കുറ്റിയിടാനും പറിച്ച് മാറ്റ...

കേരളത്തിൽ കമ്മ്യൂണിസം പടർത്താൻ ജീവൻ പണയം വെച്ച നാടകക്കാരന്റെ പുതുതലമുറയുടെ ജീവിതനിലവാരം ഉയർത്താൻ ഒന്നും ചെയ്യാത്ത,കേരളസർക്കാറിന്/പിണറായി സർക്കാറിന് ലോക നാടക ദിനാശംസകൾ; വിമർശനവുമായി ഹരീഷ് പേരടി

27 March 2022

കേരളത്തിൽ കമ്മ്യൂണിസം പടർത്താൻ ജീവൻ പണയം വെച്ച നാടകക്കാരന്റെ പുതുതലമുറയുടെ ജീവിതനിലവാരം ഉയർത്താൻ ഒന്നും ചെയ്യാത്ത,കേരളസർക്കാറിന് (പിണറായി സർക്കാറിന്) ലോക നാടക ദിനാശംസകൾ. വിമർശനവുമായി രംഗത്ത് വന്നിരിക്...

Malayali Vartha Recommends