Widgets Magazine
18
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചതായി മന്ത്രി വി ശിവന്‍കുട്ടി

17 JULY 2025 07:15 PM ISTമലയാളി വാര്‍ത്ത
കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌ക്കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചതായി മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. റിപ്പോര്‍ട്ടില്‍ ചില അനാസ്ഥകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിശദമായ റിപ്പോര്‍ട്ട് നാളെ ലഭ്യമാകും. റി...

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ വീണ്ടും സുരക്ഷാ വീഴ്ച... കുതിരവട്ടത്തുനിന്നും യുവാവ് ചാടിപ്പോയി

19 February 2022

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും വീണ്ടും യുവാവ് ചാടിപ്പോയി. ബാത്ത് റൂമിന്റെ വെന്റിലേറ്റര്‍ പൊളിച്ച് 21കാരനാണ് ചാടിപ്പോയത്.ഇന്ന് വൈകുന്നേരമാണ് യുവാവ് രക്ഷപ്പെട്ടത്. സംഭവത്തില്‍ മെഡിക്കല്‍...

ഇടുക്കിയില്‍ യുവാവിനെ വീട്ടുമുറ്റത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ ഭാര്യ?

19 February 2022

ഇടുക്കിയില്‍ യുവാവിനെ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ്. വണ്ടന്‍മേട് പുതുവലില്‍ രഞ്ജിത്ത് എന്നയാളുടെ മരണമാണ് കൊലപാതകമാണെന്ന് വ്യക്തമായത്. ഇയാളുടെ ഭാര്യ ഭാര്യ അന്ന...

അമിതമായി മദ്യപിച്ചെത്തിയ രഞ്ജിത്തിനെ പിന്നിലേക്കു തള്ളിയപ്പോൾ കല്‍ഭിത്തിയില്‍ തലയിടിച്ച്‌ വീണു...എഴുന്നേറ്റിരുന്നപ്പോൾ തലയില്‍ കാപ്പി വടിക്ക് പലപ്രാവശ്യം അടിക്കുകയും കഴുത്തില്‍ പ്ലാസ്റ്റിക് വള്ളി കൊണ്ട് മുറുക്കി കൊലപ്പെടുത്തി....യുവാവിനെ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്....കേസിൽ ഭാര്യ അറസ്റ്റിൽ

19 February 2022

യുവാവിനെ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ്. വണ്ടന്‍മേട് പുതുവലില്‍ രഞ്ജിത്ത് എന്നയാളുടെ മരണമാണ് കൊലപാതകമാണെന്ന് വ്യക്തമായത്. ഇയാളുടെ ഭാര്യ ഭാര്യ അന്നൈ ലക്ഷ്മിയാണ്...

സംസ്ഥാനത്ത് പകല്‍ സമയത്ത് വൈദ്യുതി ചാര്‍ജ് കുറച്ചേക്കും... രാത്രി പീക് സമയത്ത് ചാര്‍ജ് കൂട്ടുന്നത് പരിഗണനയിലെന്നും മന്ത്രി കൃഷ്ണന്‍കുട്ടി

19 February 2022

സംസ്ഥാനത്ത് പകല്‍ സമയത്ത് വൈദ്യുതി ചാര്‍ജ് കുറച്ചേക്കും. രാത്രി പീക് സമയത്ത് ചാര്‍ജ് കൂട്ടുന്നത് പരിഗണനയിലെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. പകല്‍ സമയത്ത് വൈദ്യുതി നിരക്ക് കുറയ്ക്കുന്നത...

കണ്ണൂര്‍ തോട്ടടയില്‍ കല്യാണ പാര്‍ട്ടിക്കിടെ ബോംബ് സ്ഫോടനത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവം; കേസിൽ ഏച്ചൂര്‍ സംഘത്തില്‍ പെട്ട ഒരാള്‍ കൂടി പിടിയിലായി; ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി

19 February 2022

കണ്ണൂര്‍ തോട്ടടയില്‍ കല്യാണ പാര്‍ട്ടിക്കിടെ ബോംബ് സ്ഫോടനത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലായി. ഏച്ചൂര്‍ സംഘത്തില്‍ പെട്ട രാഹുല്‍ ആണ് അറസ്റ്റിലായത്. തോട്ടടയില്‍ മിഥുനൊപ്പം സംഘര...

സഹയാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ബസിനുള്ളിൽ ശബ്ദത്തില്‍ വീഡിയോ കാണുന്നതിനും പാട്ടുകേൾക്കുന്നതിനും നിരോധനം: മോബൈല്‍ ഉപയോഗിക്കുന്നതിനും നിയന്ത്രണവുമായി കെ.എസ്.ആര്‍.ടി.സി

19 February 2022

കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ഉച്ചത്തില്‍ മൊബൈല്‍ ഫോണ്‍, ഇലക്‌ട്രോണിക് ഉപകരണങ്ങൾ എന്നിവയുടെ ഉപയോഗവും ശബ്ദത്തില്‍ വീഡിയോ കാണുന്നതും നിരോധിച്ചു. ഇത് സംബന്ധിച്ച്‌ നിരവധി പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് ന...

കു​തി​ര​വ​ട്ട​ത്ത് വീ​ണ്ടും സു​ര​ക്ഷാ വീ​ഴ്ച!; ബാ​ത്ത് റൂ​മി​ന്റെ വെന്റി​ലേ​റ്റ​ര്‍ പൊ​ളി​ച്ച്‌ 21കാ​രൻ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ​നി​ന്നും രക്ഷപ്പെട്ടു; സം​ഭ​വ​ത്തി​ല്‍ അന്വേഷണം ആരംഭിച്ച് പോ​ലീ​സ്

19 February 2022

കോ​ഴി​ക്കോ​ട് കു​തി​ര​വ​ട്ട​ത്ത് വീ​ണ്ടും സു​ര​ക്ഷാ വീ​ഴ്ച. മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ​നി​ന്നും യു​വാ​വ് രക്ഷപ്പെട്ടു. ബാ​ത്ത് റൂ​മി​ന്‍റെ വെ​ന്‍റി​ലേ​റ്റ​ര്‍ പൊ​ളി​ച്ച്‌ 21കാ​ര​നാ​ണ് മാ​ന​സ...

എന്നെ കൊല്ലണമെങ്കില്‍ കൊല്ലൂ, അല്ലാതെ ഇങ്ങനെ ദ്രോഹിക്കരുത്, ഞാനെന്റെ മക്കളെ വളര്‍ത്തട്ടെ....എന്റെ നിയമനത്തിലേക്ക് എന്തിനാണ് എല്ലാവരും രാഷ്ട്രീയം വലിച്ചിടുന്നത്?...രണ്ടു റൗണ്ട് അഭിമുഖങ്ങള്‍ക്കു ശേഷമായിരുന്നു നിയമനം...സ്ഥാപനത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച്‌ അറിയില്ലെന്ന് സ്വപ്ന സുരേഷ്

19 February 2022

നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണ്ണം കടത്തിയ കേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷിനു എച്ച്‌ആര്‍ഡിഎസ് ഡയറക്ടറായി പുതിയ ജോലി. വെള്ളിയാഴ്ചയാണു സ്വപ്ന തൊടുപുഴയിലെ ഓഫിസിലെത്തി ജോലിയില്‍ പ്രവേശിച്ചത്. ഈ ജോലി ലഭിച്ചതി...

ട്വന്റി 20 പ്രവര്‍ത്തകന്റെ മരണകാരണം! തലയിലേറ്റ ക്ഷതം, രക്തധമനികള്‍ പൊട്ടി: ദീപു മരിച്ചത് തലയിലേറ്റ ക്ഷതംമൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്, ട്വന്റി ട്വന്റിയും സിപിഎമ്മും ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുന്നു

19 February 2022

ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപു മരിച്ചത് തലയിലേറ്റ ക്ഷതംമൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. തലയില്‍ രണ്ടിടത്ത് ക്ഷതമുണ്ട്. ക്ഷതംമൂലം രക്തധമനികള്‍ പൊട്ടി. തലച്ചോറില്‍ രക്തം കട്ടപിടിച്ചു. കരള്‍ രോ...

രഞ്ജി ട്രോഫിയില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം; മേഘാലയയെ ഇന്നിങ്‌സിനും 166 റണ്‍സിനും പരാജയപ്പെടുത്തി

19 February 2022

രഞ്ജി ട്രോഫിയില്‍ കേരളത്തിന് തകര്‍പ്പന്‍ തുടക്കം. മേഘാലയയെ ഇന്നിങ്‌സിനും 166 റണ്‍സിനുമാണ് പരാജയപ്പെടുത്തിയത്. നാല് വിക്കറ്റ് വീഴ്ത്തിയ ബേസിലിന്റേയും മൂന്ന് വിക്കറ്റെടുത്ത ജലജ് സക്‌സേനയുടേയും ബൗളിങ്ങ് ...

മലപ്പുറത്ത് ഷിഗല്ലയോ?? വയറിളക്ക രോഗത്തെ തുടര്‍ന്ന് മരണപ്പെട്ട ഏഴ് വയസുകാരന് ഷിഗല്ലയെന്ന് സംശയം; ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ്

19 February 2022

മലപ്പുറത്ത് മരണപ്പെട്ട ഏഴുവയസ്സുകാരൻ ഷിഗാലിയാണെന്ന് സംശയം. ആരോഗ്യ വകുപ്പിന്‍റെ ദ്രുത പ്രതികരണ സംഘം മലപ്പുറത്ത് പ്രതിരോധ നടപടികള്‍ ശക്തമാക്കി. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു....

പത്തുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; കേസില്‍ 67 കാരനെ പോലീസ് അറസ്റ്റ് ചെയ്തു

19 February 2022

ഓച്ചിറയിൽ പത്തുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 67 കാരനെ അറസ്റ്റ് ചെയ്തു. ഓച്ചിറ മേമന സ്വദേശി കൃഷ്ണന്‍കുട്ടിയാണ് (67) പിടിയിലായത്. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് ഇയാള്‍ കുട്ടിയെ പീഡിപ്പ...

സാമൂഹ്യ മാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; കേസിൽ ബീമപ്പള്ളി സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

19 February 2022

പതിനാറുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവിനെ പോക്‌സോ കേസ് പ്രകാരം അറസ്റ്റ് ചെയ്തു.തിരുവനന്തപുരം ബീമപ്പള്ളി വാര്‍ഡില്‍ വള്ളക്കടവ് ആറ്റിന്‍കര പുതുവല്‍ പുത്തന്‍ വീട്ടില്‍ ശരത്താണ് (20) അറസ്റ്...

അഴിമതിക്കാര്‍ക്ക് വീട്ടില്‍ നിന്ന് അധികം ഭക്ഷണം കഴിക്കാന്‍ കഴിയില്ല; ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

19 February 2022

അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് ശിഷ്ടകാലം ജയില്‍ ഭക്ഷണം കഴിച്ച്‌ ജീവിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.വലിയൊരു നിക്ഷേപം വരുമ്ബോള്‍, ആ നിക്ഷേപ തുകയ്ക്ക് അനുസരിച്ച്‌ ഒരു തു...

ദേശീയ ശാസ്ത്രദിനത്തോടു അനുബന്ധിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള മത്സരങ്ങളുമായി എച്ച്എല്‍എല്‍ സി.ആര്‍.ഡി.സി

19 February 2022

യുവതലമുറയില്‍ ശാസ്ത്രത്തോടുള്ള താല്‍പര്യം പ്രോത്സാഹി പ്പിക്കുക എന്ന ലക്ഷ്യത്തോടെ എച്ച്എല്‍എല്‍ ലൈഫ്കെയര്‍ ലിമിറ്റഡിന്റെ കോര്‍പ്പറേറ്റ് ആര്‍ & ഡി സെന്റര്‍ (സിആര്‍ഡിസി) ദേശീയ ശാസ്ത്ര ദിനത്തോടനു...

Malayali Vartha Recommends