Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം

13 MAY 2026 10:26 PM ISTമലയാളി വാര്‍ത്ത
സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം വിളിക്കാന്‍ തീരുമാനം. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് കെപിസിസി ആസ്ഥാനമായ ഇന്ദിര ഭവനിലായിരിക്കും യോഗമെന്നാണ് വിവരം. എല്ലാ എംഎല്‍എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താന്‍ നിര്‍ദേശം നല്‍കി. എംഎല്‍എമാരുടെ സൗകര്യം കണക്കിലെടുത്താകും ...

നിരവധി കേസുകളിൽ പ്രതി ; കു​പ്ര​സി​ദ്ധ ഗു​ണ്ട​യെ കാ​പ്പാ ചു​മ​ത്തി ജയിലിലടച്ചു

24 August 2022

കോട്ടയത്ത് കു​പ്ര​സി​ദ്ധ ഗു​ണ്ട​യെ കാ​പ്പാ ചു​മ​ത്തി ക​രു​ത​ല്‍ ത​ട​ങ്ക​ലി​ലാ​ക്കി പോലീസ്. മേ​ലു​കാ​വ് ഇ​രു​മാ​പ്ര പാ​റ​ശേ​രി​ല്‍ സാ​ജ​ന്‍ സാ​മു​വ​ലി (44)നെ​യാ​ണ് ജയിലിലടച്ചത്. ഇയാൾക്കെതിരെ കാ​പ്പാ നി...

ശമ്പളം കൃത്യമായി ലഭിക്കാന്‍ നടപടിയാവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി ജീവനക്കാരും സംഘടനകളും നല്‍കിയ ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണനയില്‍

24 August 2022

ശമ്പളം കൃത്യമായി ലഭിക്കാന്‍ നടപടിയാവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി ജീവനക്കാരും സംഘടനകളും നല്‍കിയ ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണനയില്‍. ശമ്പള വിഷയത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന മന്ത്രിതല ചര്‍...

പോലീസ് തെരച്ചില്‍ വ്യാപകം.... അട്ടപ്പാടി മധുവധക്കേസില്‍ ജാമ്യം റദ്ദാക്കപ്പെട്ട 12 പ്രതികളില്‍ ഒമ്പത് പേരും ഒളിവില്‍.... പോലീസ് ഉടന്‍ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കും, കേസില്‍ സാക്ഷി വിസ്താരം ഇന്ന് വീണ്ടും ആരംഭിക്കും

24 August 2022

പോലീസ് തെരച്ചില്‍ വ്യാപകം.... അട്ടപ്പാടി മധുവധക്കേസില്‍ ജാമ്യം റദ്ദാക്കപ്പെട്ട 12 പ്രതികളില്‍ ഒമ്പത് പേരും ഒളിവില്‍.... പോലീസ് ഉടന്‍ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കും . പന്ത്രണ്ടില്‍ മൂന്നുപ്രതികള്‍ ...

ആരാകും ഭാഗ്യശാലി? ഓണം ബംപര്‍ റെക്കോര്‍ഡ് വില്‍പ്പനയിലേക്ക്... ഇതുവരെ 25 ലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയതായി ഭാഗ്യക്കുറി വകുപ്പ് , ടിക്കറ്റ് വില്‍പ്പന കുതിച്ചുയരുന്നു, ബംപര്‍ നറുക്കെടുപ്പ് സെപ്റ്റംബര്‍ 18-ന്

24 August 2022

ആരാകും ഭാഗ്യശാലി? ഓണം ബംപര്‍ റെക്കോര്‍ഡ് വില്‍പ്പനയിലേക്ക്... ഇതുവരെ 25 ലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയതായി ഭാഗ്യക്കുറി വകുപ്പ് , ടിക്കറ്റ് വില്‍പ്പന കുതിച്ചുയരുന്നു, ബമ്പര്‍ നറുക്കെടുപ്പ് സെപ്റ്റംബര്‍ ...

കരച്ചിലടക്കാനാവാതെ അമ്മ..... രണ്ടര വര്‍ഷം മുന്‍പു മരിച്ച ഡെന്‍സിയുടെ മരണത്തിലെ ദുരൂഹതകളുടെ ചുരുളഴിയുമ്പോള്‍.... ഡെന്‍സിയുടെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തും....

24 August 2022

കരച്ചിലടക്കാനാവാതെ അമ്മ..... രണ്ടര വര്‍ഷം മുന്‍പു മരിച്ച ഡെന്‍സിയുടെ മരണത്തിലെ ദുരൂഹതകളുടെ ചുരുളഴിയുമ്പോള്‍.... ഡെന്‍സിയുടെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തും.... അബുദാബി ഇരട്ട...

 ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി.... സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.... നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ,മത്സ്യബന്ധനത്തിന് വിലക്ക്

24 August 2022

ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി.... സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.... നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ,മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പ...

അട്ടപ്പാടി മധു വധക്കേസ്... ജാമ്യം റദ്ദു ചെയ്ത ഒമ്പത് പ്രതികളെ അറസ്റ്റ് ചെയ്യാനാവാതെ പൊലീസ്

23 August 2022

അട്ടപ്പാടി മധു വധക്കേസിലെ 12 പ്രതികളുടെ ജാമ്യം മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ പ്രത്യേക കോടതി റദ്ദാക്കി നാലുദിവസം പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാനാവാതെ പൊലീസ്. കേസില്‍ പ്രതികളായ മരക്കാര...

കോഴിക്കോട് പെയിന്റ് ഗോഡൗണിന് തീപിടിച്ചു....മൂന്ന് ഫയര്‍ യൂണിറ്റ് എത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്

23 August 2022

കോഴിക്കോട് ചെറുവണ്ണൂരില്‍ പെയിന്റ് ഗോഡൗണിന് തീപിടിച്ചു. ഫറോക്ക് പഴയ പാലത്തിന് സമീപമാണ് തീപിടിത്തമുണ്ടായത്. മൂന്ന് ഫയര്‍ യൂണിറ്റ് എത്തി തീയണക്കുകയാണ്. പെയിന്റ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ...

പൊറോട്ട തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു; ഹോട്ടലില്‍ നിന്ന് പൊറോട്ട വാങ്ങി വാഹനത്തില്‍ ഇരുന്ന് കഴിക്കുന്നതിനിടെയാണ് സംഭവം

23 August 2022

പൊറോട്ട തൊണ്ടയില്‍ കുടുങ്ങി യുവാവ് ശ്വാസം മുട്ടി മരിച്ചു. ഇടുക്കി പൂപ്പാറ ചൂണ്ടല്‍ സ്വദേശി ബാലാജി ആണ് മരിച്ചത്. കട്ടപ്പനയിലെ ഹോട്ടലില്‍ നിന്ന് പൊറോട്ട വാങ്ങി വാഹനത്തില്‍ ഇരുന്ന് കഴിക്കുന്നതിനിടെയാണ് അ...

കണ്ണൂര്‍ ചരിത്ര കോണ്‍ഗ്രസിനിടെ തന്നെ ആക്രമിക്കാന്‍ ഗൂഢാലോചന നടന്നെന്ന് ഗവര്‍ണര്‍... കറുത്ത ഷര്‍ട്ടിട്ടാല്‍ കേസെടുക്കുന്ന നാട്ടില്‍ ഗവര്‍ണറെ ആക്രമിച്ചവര്‍ക്കെതിരെ നടപടിയില്ല

23 August 2022

കണ്ണൂര്‍ ചരിത്ര കോണ്‍ഗ്രസിനിടെ തന്നെ ആക്രമിക്കാന്‍ ഗൂഢാലോചന നടന്നെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗൂഢാലോചനയില്‍ കണ്ണൂര്‍ വി.സി കൂട്ടുപ്രതിയാണ്. ഇര്‍ഫാന്‍ ഹബീബ് ഗൂണ്ടയെപോലെ പെരുമാറി, അത് പ്രതിഷേധമ...

എല്ലാം വെട്ടിനിരത്തി പിണറായിയുടെ ധിക്കാരം..! ലോകായുക്ത നിയമ ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിച്ചു, കൂടോടെ ഇളകി പ്രതിപക്ഷം, പൊട്ടിച്ചിരിച്ച് ജലീൽ...!!

23 August 2022

ലോകായുക്ത നിയമ ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. പ്രതിപക്ഷ എതിർപ്പിനിടെ മന്ത്രി പി രാജീവാണ് ബിൽ സഭയിൽ അവതരിപ്പിച്ചത്. ലോകായുക്ത ജുഡീഷ്യറി ബോഡിയല്ലെന്നും അന്വേഷണ ഏജൻസി തന്നെ വിധി പറയാൻ പാടില്ലെന്നും ...

മുന്‍ മന്ത്രിയുടെ വിവാദ കശ്മീര്‍ പരാമര്‍ശം: കെ ടി ജലീലിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

23 August 2022

മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീലിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. വിവാദ കശ്മീര്‍ പരാമര്‍ശത്തെ തുടർന്നാണ് കോടതിയുടെ നടപടി. നേരത്തെ ആര്‍ എസ് എസ് ഭാരവാഹി അരുണ്‍ മോഹന്റെ ഹര്‍ജിയില്‍ തിരുവല്ല കോ...

16കാരിയെ പതിനെട്ടുകാരനായ കാമുകൻ പീഡനത്തിനിരയാക്കി; പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയിട്ടായിരുന്നു പീഡനം

23 August 2022

പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കാമുകൻ അറസ്റ്റിൽ. 16കാരിയെ പീഡിപ്പിച്ച കേസില്‍ പതിനെട്ടുകാരനായ കാമുകനാണ് പിടിയിലായത്. വിവാഹ വാഗ്ദാനം നല്‍കിയാണ് തിരുവനന്തപുരം കരമന ആറമട ലക്ഷ്...

നമ്മുടെ സംസ്ഥാനത്തിൻ്റെ ഏറ്റവും പ്രധാന പരിഗണനകളിൽ ഒന്നായി തന്നെയാണ് ഇത് കാണുന്നത്; ആ പ്രശ്നങ്ങളുടെ പരിഹാരത്തിനായുള്ള നടപടികളാണ് സ്വീകരിച്ചു വരുന്നത്; ഏത് തരത്തിലും മത്സ്യതൊഴിലാളികൾക്കൊപ്പം നിൽക്കുക എന്നുള്ളത് തന്നെയാണ് സർക്കാരിൻ്റെ നിലപാട്; ആ കാര്യത്തിൽ ഒരു ആശങ്കയും ആർക്കും ഉണ്ടാകേണ്ടതില്ല; നമ്മുടെ നാടിൻ്റെ പശ്ചാത്തലസൗകര്യ വികസനത്തിനായി നടപ്പാക്കി വരുന്നതും നടപ്പാക്കാൻ ഉദ്ദേശിക്കുന്നതുമായ ബൃഹത് പദ്ധതികളെപ്പറ്റി സംസ്ഥാന സർക്കാരിന് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

23 August 2022

നമ്മുടെ നാടിൻ്റെ പശ്ചാത്തലസൗകര്യ വികസനത്തിനായി നടപ്പാക്കി വരുന്നതും നടപ്പാക്കാൻ ഉദ്ദേശിക്കുന്നതുമായ ബൃഹത് പദ്ധതികളെപ്പറ്റി സംസ്ഥാന സർക്കാരിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. പക്ഷെ പദ്ധതികൾ നടപ്പാക്കുമ്പോൾ ...

തര്‍ക്കത്തിനിടെ മർദ്ദനമേറ്റ് യുവകര്‍ഷകന് ദാരുണാന്ത്യം

23 August 2022

പാടത്തേക്ക് വെള്ളം തിരിച്ചുവിടുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ മർദ്ദനമേറ്റ് യുവകര്‍ഷകന്‍ മരിച്ചു. ഷൊര്‍ണൂര്‍ കോഴിപ്പാറയിലാണ് സംഭവം. മുണ്ടായ പുളിന്തോട്ടത്തില്‍ കൃഷ്ണന്‍കുട്ടിയുടെ മകന്‍ പ്രശാന്താണ...

Malayali Vartha Recommends