Widgets Magazine
17
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സര്‍വീസ് ലിഫ്റ്റിനുള്ളില്‍ തല കുടുങ്ങി സുരക്ഷാ ജീവനക്കാരന് ദാരുണാന്ത്യം....

17 JULY 2025 10:42 AM ISTമലയാളി വാര്‍ത്ത
സര്‍വീസ് ലിഫ്റ്റിനുള്ളില്‍ തല കുടുങ്ങി സുരക്ഷാ ജീവനക്കാരന് ദാരുണാന്ത്യം. എറണാകുളം പ്രൊവിഡന്‍സ് റോഡില്‍ പ്രവര്‍ത്തിക്കുന്ന വളവി ആന്‍ഡ് കമ്പനി സുരക്ഷാ ജീവനക്കാരന്‍ കൊല്ലം പടപ്പക്കര സില്‍വ ഹൗസില്‍ ബിജു അലോഷ്യസാണ് (47) മരിച്ചത്.ബുധന്‍ രാവിലെ 8.30നായിരുന്നു സംഭവം നടന്നത്. പ്രിന്റിങ് സാമഗ്രികള്‍ താഴത്തെ ...

അന്ന് ബൈക്കഭ്യാസി, ഇന്ന് ഹഷിഷ് ഓയിലുമായി പിടിയില്‍; തൃശൂർ ചിയാരം സ്വദേശി അമലിനെ കൊടകര പോലീസ് അറസ്റ്റ് ചെയ്തത് വാഹന പരിശോധനയ്ക്കിടെ

18 February 2022

300 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. തൃശൂർ ചിയാരം സ്വദേശി അമലിനെ കൊടകര പൊലീസാണ് അറസ്റ്റ് ചെയ്തത്. ഒരുമാസം മുൻപ് ബൈക്ക് അഭ്യാസത്തിനിടെ ഒപ്പമുണ്ടായിരുന്ന പെൺകുട്ടി വീണതിന് നാട്ടുകാർ അമലിനെ തടഞ്ഞിര...

ടെസ്പുരിൽ നിന്നു ജോർഹട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെ വമ്പൻ അപകടം; ഗോലഗാട്ട് ജില്ലയിൽ ദേശീയപാതയിൽ സഞ്ചരിച്ചിരുന്ന കാർ എതിർദിശയിൽ വരികയായിരുന്ന ട്രെയിലറുമായി കൂട്ടിയിടിച്ചു ; വ്യോമസേനാ യുദ്ധവിമാനം സുഖോയ്‌യുടെ പൈലറ്റ് കിഴക്കമ്പലം സ്വദേശി ഫ്ലൈറ്റ് ലഫ്റ്റനന്റ് ജോർജ് കുര്യാക്കോസ് അസമിൽ വാഹനാപകടത്തിൽ മരിച്ചു

18 February 2022

മലയാളി വ്യോമസേനാ പൈലറ്റ് അസമിൽ വാഹനാപകടത്തിൽ മരിച്ചു. വ്യോമസേനാ യുദ്ധവിമാനം സുഖോയ്‌യുടെ പൈലറ്റ് കിഴക്കമ്പലം സ്വദേശി ഫ്ലൈറ്റ് ലഫ്റ്റനന്റ് ജോർജ് കുര്യാക്കോസ് (25) ആണ് അസമിൽ വാഹനാപകടത്തിൽ മരിച്ചത്. ടെസ്പ...

ഈ കണക്കിന് കുഞ്ഞ് ജനിച്ചാല്‍ എന്തായിരിക്കും അവസ്ഥ!! ഗർഭിണി ആയപ്പോൾ ഇങ്ങനെ! ഇനി കുഞ്ഞ് ജനിച്ചാൽ, അമൃതയുടെ അവസ്ഥ എന്താകും: അമൃത ബാഗിൽ കൊണ്ട് നടക്കുന്ന സാധങ്ങൾ എന്തൊക്കെ ആണെന്നറിയുമോ??

18 February 2022

വാട്ട് ഈസ് ഇന്‍ മൈ ബാഗ് എന്ന സെഗ്മമെന്റ് ഇപ്പോള്‍ വളരെ കോമണാണ്. സെലിബ്രിറ്റി താരങ്ങളുടെ ബാഗിനുള്ളിലെ രഹസ്യം പരിശോധിക്കുക എന്നാല്‍ അത് ആരാധകര്‍ക്ക് ഒരു കൗതുകമാണ്. പാര്‍വ്വതി തിരുവോത്തിനെയും നിമിഷ സജയനെ...

അനുമതിയില്ലാതെ സീല്‍ ചെയ്ത കവറില്‍ സൂക്ഷിച്ച മെമ്മറി കാര്‍ഡ് ആരാണ് തുറന്നത്? അതീവ സുരക്ഷിതമായി സൂക്ഷിക്കേണ്ട ദൃശ്യങ്ങള്‍ എങ്ങനെ കോടതിക്കു പുറത്തുപോയി? ടെക്സ്റ്റ് മുതല്‍ വിഡിയോ ഫയൽ വരെയുള്ളവയ്ക്ക് നേരിയ വ്യത്യാസം പോലും വരുത്തിയാല്‍ അറിയാന്‍ സാധിക്കും; പങ്കുവയ്ക്കുന്ന ടെക്സ്റ്റില്‍ ഒരു അക്ഷരമോ സ്‌പെയ്‌സോ കൂടുതല്‍ ഇട്ടാല്‍ പോലും കൃത്യമായി തിരിച്ചറിയാനാവും സാധിക്കും; എന്താണ് ഹാഷ് വാല്യൂ ?

18 February 2022

നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങളുമായി ബന്ധപ്പെട്ട് ഒരു നിർണായക വിവരം പുറത്തു വരികയാണ്. കാർ തടഞ്ഞുനിർത്തി ഒരുസംഘം നടിയെ ഉപദ്രവിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്യുകയായിരുന്നു . നടി ആക്രമിക്കപ്പെട...

ഇന്ന് 7780 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ഇന്ന് ആശുപത്രിയില്‍ 626 ആൾക്കാരെ പ്രവേശിപ്പിച്ചു; രോഗമുക്തി നേടിയത് 21,134 ആൾക്കാർ; കഴിഞ്ഞ 24 മണിക്കൂറിനിടെ 63,192 സാമ്പിളുകള്‍ പരിശോധിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ 18 മരണങ്ങൾ കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു

18 February 2022

കേരളത്തില്‍ 7780 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 1403, തിരുവനന്തപുരം 858, കോഴിക്കോട് 746, തൃശൂര്‍ 692, കോട്ടയം 661, കൊല്ലം 604, ആലപ്പുഴ 486, മലപ്പുറം 444, ഇടുക്കി 434, പത്തനംതിട്ട 386, പാലക...

വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി; കേസിൽ യുവാവ് അറസ്റ്റിൽ

18 February 2022

വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍.നീണ്ടകര പരിമണം ചീലന്തിമൂക്ക് തോപ്പില്‍ അനീഷ് ഭവനില്‍ നിന്ന് ചവറ തോട്ടിന് വടക്ക് തച്ചിലേത്ത് വ...

മന്ത്രിമാരുടെ പഴ്‌സണല്‍ സ്റ്റാഫിന്റെ പെന്‍ഷന്‍ നിര്‍ത്താലാക്കിയാലെ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടൂവെന്ന് ഗവര്‍ണര്‍ പറയുന്നത് വിമാനം ഹൈജാക്ക് ചെയ്തവര്‍ ചില ആവശ്യങ്ങള്‍ ഉന്നയിക്കുന്നതു പോലെയാണ്; വിമാനം ഹൈജാക്ക് ചെയ്തവരുടെ കൈയ്യില്‍ ഉണ്ടായിരുന്നത് കളിത്തോക്കായിരുന്നെന്നും ബോംബാണെന്നു പറഞ്ഞ് കാട്ടിയത് ടെന്നീസ് ബോളായിരുന്നെന്നും ഈ സര്‍ക്കാരിന് മനസിലായില്ല; പരിഹാസവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ

18 February 2022

മന്ത്രിമാരുടെ പഴ്‌സണല്‍ സ്റ്റാഫിന്റെ പെന്‍ഷന്‍ നിര്‍ത്താലാക്കിയാലെ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടൂവെന്ന് ഗവര്‍ണര്‍ പറയുന്നത് വിമാനം ഹൈജാക്ക് ചെയ്തവര്‍ ചില ആവശ്യങ്ങള്‍ ഉന്നയിക്കുന്നതു പോലെയാണ്. എന്നാ...

സിപിഎം പ്രവർത്തകരുടെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന ട്വന്റി ട്വന്റി പ്രവർത്തകൻ ദീപു മരിച്ചു; വിളക്കണക്കൽ സമരത്തിനിടെയാണ് മർദ്ദനമേറ്റത്; ആശുപത്രിക്കെതിരെ യും സിപിഎമ്മിനെതിരെയും എം എൽ എയ്‌ക്കെതിരെയും പ്രതിഷേധം ശക്തം; മരണ കാരണം ലിവർ സിറോസിസെന്ന വാദത്തെ എതിർത്ത് സംഘാടകർ

18 February 2022

സിപിഎം പ്രവർത്തകരുടെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന ട്വന്റി ട്വന്റി പ്രവർത്തകൻ ദീപു മരിച്ചു. ശനിയാഴ്ചയാണ് ദീപുവിനെ സിപിഎം പ്രവർത്തകർ മർദ്ദിച്ചത്. എറണാകുളം കിഴക്കമ്പലം സ്വദേശിയാണ് ദീപു. വിളക്കണക്കൽ സമ...

ഗവര്‍ണറുടെ പരിഭവം മാറ്റാൻ ഉഗ്രൻ മരുന്ന്..!..മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം അന്നത്തെ കൃഷി മന്ത്രിയും താനും ചെയ്തത്, സര്‍ക്കാരിനേയും ഗവര്‍ണറേയും രണ്ട് തട്ടിലാക്കാനുള്ള പ്രതിപക്ഷ ശ്രമം പൊളിച്ച്‌ കൈയില്‍ കൊടുത്തു, പ്രതിപക്ഷത്തെ തൂത്തെറിഞ്ഞ് എ.കെ ബാലന്റെ ഉ​ഗ്രൻ മറുപടി..!

18 February 2022

സര്‍ക്കാറും ഗവര്‍ണറുമായി പ്രശ്‌നമില്ലെന്ന് വ്യക്തമാക്കി മുന്‍ മന്ത്രിയും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവുമായ എ കെ ബാലന്‍. എന്ത് പ്രശ്‌നമുണ്ടെങ്കിലും പരിഹരിക്കും. ഗവര്‍ണര്‍ക്ക് ഇടയ്ക്ക് പരിഭവം തോന്നും. ...

രണ്ടുവയസുകാരിയായ മകളെ പീഡിപ്പിച്ച സംഭവം; കേസിൽ പ്രതിയായ പിതാവിന് ജീവപര്യന്തം ശിക്ഷയും 50 ലക്ഷം രൂപ പിഴയും വിധിച്ച്‌ കോടതി

18 February 2022

രണ്ടു വയസുള്ള മകളെ പീഡിപ്പിച്ച കേസില്‍ അച്‌ഛന് ജീവപര്യന്തം ശിക്ഷ വിധിച്ച്‌ കോടതി. തിരുവനന്തപുരം അതിവേഗ സ്പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. 50 ലക്ഷം രൂപ പിഴയും ഒടുക്കണം. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്...

ഫെബ്രുവരി 21ന് മുഴുവൻ കുട്ടികളും സ്കൂളുകളിൽ എത്തുന്നതിന് മുന്നോടിയായി നാളെയും മറ്റന്നാളും സ്കൂൾ വൃത്തിയാക്കലും അണുനശീകരണവും; തിരുവനന്തപുരം എസ് എം വി സ്കൂളിൽ മന്ത്രി വി ശിവൻകുട്ടി പങ്കെടുക്കും

18 February 2022

ഫെബ്രുവരി 21ന് മുഴുവൻ കുട്ടികളും സ്കൂളിൽ എത്തുന്നതിന് മുന്നോടിയായി നാളെയും(19-02-2022) മറ്റന്നാളും സ്കൂൾ വൃത്തിയാക്കലും അണുനശീകരണവും നടക്കും. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ...

ലോക മാതൃഭാഷാ ദിനമായ ഫെബ്രുവരി 21ന് എല്ലാ വിദ്യാലയങ്ങളിലും ഭാഷാപ്രതിജ്ഞ; പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി മലയാളം അക്ഷരമാല പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുന്ന കാര്യം കരിക്കുലം കമ്മിറ്റി പരിഗണിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

18 February 2022

ലോക മാതൃഭാഷാ ദിനമായ ഫെബ്രുവരി 21ന് എല്ലാ വിദ്യാലയങ്ങളിലും ഭാഷാപ്രതിജ്ഞയെടുക്കും. രാവിലെ 11 മണിക്കാണ് സ്കൂളുകളിൽ ഭാഷാപ്രതിജ്ഞയെടുക്കുക .   കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ലാസടിസ്ഥാനത്തിലാണ് ഭാഷാപ്ര...

ഫണ്ടിനെച്ചൊല്ലിയുള്ള വിവാദത്തെ തുടർന്ന് കയ്യാങ്കളിയും കയ്യേറ്റവും ഉപരോധവും കൂട്ട അടിയുമായി പ്രതിപക്ഷ ഭരണപക്ഷ രാഷ്ട്രീയ സമരം; കോട്ടയം നഗരസഭയിൽ ചെയർപേഴ്‌സണെ പൂട്ടിയിട്ടുള്ള പ്രതിപക്ഷ സമരം അവസാനിച്ചു

18 February 2022

കോട്ടയം നഗരസഭയിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടൽ അതിന്റെ മൂർധന്യതയിലെത്തി. നഗരസഭ പ്രതിപക്ഷ അംഗങ്ങൾ ചെയർപേഴ്‌സണിനെ പൂട്ടിയിട്ടതോടെയാണ് സമരം അതിരൂക്ഷമായത്. ഇതിനിടെ ചെയർപേഴ്‌സണിനെ പൂട്ടിയി...

'എംഎം മണിയുടെ പ്രസ്താവനക്ക് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യം'; മുന്‍ വൈദ്യുതി മന്ത്രി എം എം മണിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി ആര്യാടന്‍ മുഹമ്മദ്

18 February 2022

മുന്‍ വൈദ്യുതി മന്ത്രി എം എം മണിക്കെതിരെ മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്. രാഷ്ട്രീയ വൈരാഗ്യമാണ് എംഎം മണിയുടെ പ്രസ്താവനക്ക് പിന്നില്‍. യുഡിഎഫിന്റെ കാലത്ത് അഴിമതി നടന്നിട്ടില്ലെന്നും വൈദ്യുതി കരാറിന്റെ...

Malayali Vartha Recommends