Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി

10 JULY 2026 08:37 PM ISTമലയാളി വാര്‍ത്ത
കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി. ഹര്‍ജിക്കാരിയായ പെണ്‍കുട്ടിയെ അവര്‍ നല്‍കിയ ഫോണ്‍ നമ്പറിലോ വിലാസത്തിലോ കണ്ടെത്താന്‍ പൊലീസിന് സാധിക്കുന്നില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ഇ...

വടകരയിൽ അയല്‍വാസിയെ തലയ്ക്കടിച്ച് പരിക്കേല്പിച്ചു മുങ്ങി; പോലീസ് തിരയുന്ന യുവാവ് മരിച്ച നിലയില്‍; ദുരൂഹത

02 September 2022

അയല്‍വാസിയുടെ തലയ്ക്കടിച്ച് പരിക്കേല്പിച്ച ശേഷം ഒളിവിൽ കഴിഞ്ഞ പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വടകര പഴങ്കാവ് സ്വദേശി സുരേഷ് ബാബുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വടകരയിൽ അയല്‍വാസിയുടെ തലയ...

വിവാഹ വീട്ടില്‍ നിന്നും മോഷണം പോയ 30 പവന്‍ കണ്ടെത്തിയത് വീട്ടിലെ സെന്‍ട്രല്‍ ഹാളിലെ ശൗചാലയത്തിലെ ഫ്ളഷ് ടാങ്കില്‍.... തൊണ്ടിമുതല്‍ ലഭിച്ചെങ്കിലും അന്വേഷണം തുടരാന്‍ തീരുമാനിച്ച് പോലീസ്

02 September 2022

വിവാഹ വീട്ടില്‍ നിന്നും മോഷണം പോയ 30 പവന്‍ കണ്ടെത്തിയത് വീട്ടിലെ സെന്‍ട്രല്‍ ഹാളിലെ ശൗചാലയത്തിലെ ഫ്ളഷ് ടാങ്കില്‍.... തൊണ്ടിമുതല്‍ ലഭിച്ചെങ്കിലും അന്വേഷണം തുടരാന്‍ തീരുമാനിച്ച് പോലീസ്. വെള്ളിയോട് വിവ...

ഡ്രൈവിംഗ് ടെസ്റ്റിനിടെ ഇരുപത്തിരണ്ടുകാരിയെ പീഡിപ്പിക്കാൻ ശ്രമം, ആളൊഴിഞ്ഞ സ്ഥലത്ത് വാഹനം എത്തിയപ്പോൾ അപമര്യാദയായി പെരുമാറി, ഒളിവിലായിരുന്ന മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അറസ്റ്റിൽ...!

02 September 2022

കൊല്ലത്ത് ഡ്രൈവിംഗ് ടെസ്റ്റിനിടെ പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അറസ്റ്റിൽ. പത്തനാപുരം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എ.എസ് വിനോദാണ് പിടിയിലായത്. ഹൈക്കോടത...

ഇന്ന് കടലിലിറങ്ങും... ഇന്ത്യയുടെ അഭിമാനം ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു രാജ്യത്തിനു സമര്‍പ്പിക്കും; ഇന്ത്യ തദ്ദേശീയമായി രൂപകല്‍പന ചെയ്തു നിര്‍മിച്ച ആദ്യ വിമാനവാഹിനിയ്ക്ക് പ്രത്യേകതകളേറെ; ലോകത്തിന്റെ നെറുകയിലേക്ക് ഇന്ത്യയും

02 September 2022

ചൈനക്കാരെ ഞെട്ടിപ്പിച്ച് കൊണ്ട് ഇന്ത്യ അതും യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ്. ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു രാജ്യത്തിനു സമര്‍പ്പിക്കും. ഇന്ത്യ 75ാം ജന്മദിനം ആഘോഷിക്കുന്ന വേളയിലു...

വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് 20 കാരിയായ കാമുകിയെ 29കാരന്‍ 32 തവണ കുത്തി കൊലപ്പെടുത്തിയ കേസ്.... അനവധി ക്രൈം കേസ് പ്രതിയായ അരുണിന് ജാമ്യമില്ല, ക്രൂര മൃഗീയ കൊലപാതകമെന്ന് കോടതി, ഇരുമ്പഴിക്കുള്ളിലിട്ട് കസ്റ്റോഡിയല്‍ വിചാരണ ചെയ്യാന്‍ ഉത്തരവ്

02 September 2022

വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് 20 കാരിയായ കാമുകിയെ 29കാരന്‍ 32 തവണ കുത്തി മൃഗീയമായി കൊലപ്പെടുത്തിയ നെടുമങ്ങാട് കരിപ്പൂര് സൂര്യഗായത്രി കൊലക്കേസില്‍ അനവധി ക്രൈം കേസ് പ്രതിയായ അരുണിന് ജാമ്യമില്ല. ക്രൂ...

മനപ്പായസം കുടിക്കുമ്പോള്‍... നിര്‍ണായകമായ സിപിഎം സെക്രട്ടേറിയറ്റ് ഇന്ന്; സംസ്ഥാന സെക്രട്ടറിയായ എംവി ഗോവിന്ദന് പകരം മന്ത്രി; ശൈലജ ടീച്ചര്‍ വരുമോയെന്ന ചോദ്യം ബാക്കി; ഷംസീറിന് ഏറെ സാധ്യത; വകുപ്പുകളില്‍ കാര്യമായ മാറ്റമുണ്ടാകില്ല

02 September 2022

പിണറായി സര്‍ക്കാരിന്റെ പുതിയ മന്ത്രിമാരെ സംബന്ധിച്ച് നിര്‍ണായക പാര്‍ട്ടി സെക്രട്ടറിയേറ്റ് ഇന്ന് നടക്കും. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പാര്‍ട്ടി സെക്രട്ടറി ആയ ഒഴിവില്‍ ആര് മന്ത്രിയാകണമെന്ന ചര്‍ച്ചയാണ് ന...

 മലപ്പുറത്ത് പന്തല്ലൂരില്‍ മലയിടിച്ചില്‍..... ഒരേക്കറിലേറെ റബര്‍ തോട്ടം ഒലിച്ചു പോയി, ഇന്നലെ രാത്രി ആണ് മലയിടിച്ചില്‍ ഉണ്ടായത്, ജനവാസ മേഖലയല്ല, പ്രദേശത്ത് ഗതാഗതം തടസ്സപ്പെട്ടു, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം

02 September 2022

മലപ്പുറത്ത് പന്തല്ലൂരില്‍ മലയിടിച്ചില്‍..... ഒരേക്കറിലേറെ റബര്‍ തോട്ടം ഒലിച്ചു പോയി, ഇന്നലെ രാത്രി ആണ് മലയിടിച്ചില്‍ ഉണ്ടായത്, ജനവാസ മേഖലയല്ല, പ്രദേശത്ത് ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാത്രി ആണ് മലയിട...

കൊച്ചി മെട്രോ രണ്ടാം ഘട്ടം പ്രധാനമന്ത്രി പ്രഖ്യാപിച്ചതോടെ സ്ഥലമേറ്റെടുപ്പും വൈകാതെ തുടങ്ങിയേക്കും...

02 September 2022

കൊച്ചി മെട്രോ രണ്ടാം ഘട്ടം പ്രധാനമന്ത്രി പ്രഖ്യാപിച്ചതോടെ സ്ഥലമേറ്റെടുപ്പും വൈകാതെ തുടങ്ങിയേക്കും... കലൂര്‍ കാക്കനാട് പാതയിലെ മുടങ്ങി കിടക്കുന്ന സ്ഥലമേറ്റെടുപ്പും വൈകാതെ ആരംഭിക്കും. പണമില്ലാത്തതിനാ...

വ​​​ട​​​വാ​​​തൂ​​​രിൽ കാ​​​റും ബൈ​​​ക്കും കൂ​​​ട്ടി​​​യി​​​ടി​​​ച്ചു അപകടം : പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു

02 September 2022

ചിങ്ങവനത്ത് കാ​​​റും ബൈ​​​ക്കും കൂ​​​ട്ടി​​​യി​​​ടി​​​ച്ചുണ്ടായ അ​​​പ​​​ക​​​ട​​​ത്തി​​​ൽപ്പെട്ട യു​വാ​വ് മരിച്ചു. ഇയാൾ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യിലിരിക്കെയാണ് മ​രി​ച്ചത്. ചി​​​ങ്ങ​​​വ​​​നം വ​​​ലി​​​യ​...

എം വി ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറി ആയ ഒഴിവില്‍ ആര് മന്ത്രിയാകണമെന്ന് സി പി എം തീരുമാനം ഇന്ന്... രാവിലെ സെക്രട്ടേറിയറ്റ് യോഗം ചേരുന്നുണ്ടെങ്കിലും മുഖ്യമന്ത്രി കൊച്ചിയില്‍ ആയതിനാല്‍ തീരുമാനം ഉച്ചയ്ക്കു ശേഷം ഉണ്ടായേക്കും.....

02 September 2022

എം വി ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറി ആയ ഒഴിവില്‍ ആര് മന്ത്രിയാകണമെന്ന് സി പി എം തീരുമാനം ഇന്ന്... രാവിലെ സെക്രട്ടേറിയറ്റ് യോഗം ചേരുന്നുണ്ടെങ്കിലും മുഖ്യമന്ത്രി കൊച്ചിയില്‍ ആയതിനാല്‍ തീരുമാനം ഉച്ചയ്ക്...

കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം വരുത്തി... അതിശക്തമായ മഴയ്ക്ക് സാധ്യത.... മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ,മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

02 September 2022

കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം വരുത്തി... അതിശക്തമായ മഴയ്ക്ക് സാധ്യത.... മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ,മൂന്ന് ജി...

തൊടുപുഴയില്‍ ധ്യാനകേന്ദ്രത്തിലേക്കു വഴി ചോദിച്ചെത്തിയ യുവാവ് റോഡരികിലൂടെ നടന്നു പോവുകയായിരുന്ന സ്ത്രീയുടെ അഞ്ച് പവന്റെ സ്വര്‍ണമാല പൊട്ടിച്ചെടുത്തു... സ്ത്രീയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ യുവാവിനെ ഓടിച്ചിട്ട് പിടിച്ചു, ഒടുവില്‍ സംഭവിച്ചത്

02 September 2022

തൊടുപുഴയില്‍ റോഡരികിലൂടെ നടന്നു പോവുകയായിരുന്ന സ്ത്രീയുടെ അഞ്ച് പവന്റെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത യുവാവിനെ പോലീസില്‍ ഏല്‍പ്പിച്ച് നാട്ടുകാര്‍ അടിമാലി തോക്കുപാറ ഇല്ലിക്കല്‍ അജിത്ത് (29) ആണ് അറസ്റ്റിലാ...

മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീര്‍ മരിച്ച കേസ് കോടതി ഇന്ന് പരിഗണിക്കും...തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ജഡ്ജി കെ.സനില്‍ കുമാറാണ് കേസ് പരിഗണിക്കുന്നത്

02 September 2022

മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീര്‍ മരിച്ച കേസ് കോടതി വെള്ളിയാഴ്ച പരിഗണിക്കും. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ജഡ്ജി കെ.സനില്‍ കുമാറാണ് കേസ് പരിഗണിക്കുന്നത്. പ്രോസിക്യൂഷനുവേണ്...

Malayali Vartha Recommends