KERALA
വയനാട് കള്ളാടി ദുരന്തം... ഇന്ന് പുലർച്ചെ മീനാക്ഷിപ്പുഴയോട് ചേർന്ന പ്രദേശത്ത് നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി.... മരിച്ചവരുടെ എണ്ണം നാലായി....
രണ്ടാഴ്ചയ്ക്കുള്ളില്‍ മുഴുവന്‍ വളര്‍ത്തുനായ്ക്കള്‍ക്കും ലൈസന്‍സ് ഉറപ്പാക്കണം; വളര്‍ത്തുനായക്ക് ലൈസന്‍സും വാക്‌സിനേഷനും നിര്‍ബന്ധമാക്കി സര്‍ക്കുലര്‍;
29 August 2022
സംസ്ഥാനത്ത് വളര്‍ത്തുനായ്ക്കള്‍ക്ക് ലൈസന്‍സ്, വാക്‌സിനേഷന്‍ എന്നിവ നിര്‍ബന്ധമാക്കി സര്‍ക്കുലര്‍ പുറത്തിറക്കി. രണ്ടാഴ്ചയ്ക്കുള്ളില്‍ മുഴുവന്‍ വളര്‍ത്തുനായ്ക്കള്‍ക്കും ലൈസന്‍സ് എടുത്തിട്ടുണ്ടെന്ന് പഞ്ചാ...
വിഴിഞ്ഞം പദ്ധതി തടസപ്പെടുത്തരുത് ഹൈക്കോടതി; നിര്‍മാണ് നിര്‍ത്തിവെയ്ക്കാനാകില്ലെന്ന് സമരക്കാരോട് കോടതി
29 August 2022
വിഴിഞ്ഞം തുറമുഖ നിര്‍മാണ പദ്ധതി നിര്‍ത്തിവെയ്ക്കാനാകില്ലെന്ന് ഹൈക്കോടതി. പ്രതിഷേധങ്ങള്‍ പദ്ധതി തടസപ്പെടുത്തിയാകരുത്. പരാതി ഉണ്ടെങ്കില്‍ ഉചിതമായ സ്ഥലത്ത് ഉന്നയിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. വിഴിഞ...
നഗരമധ്യത്തില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടി; പത്തനംതിട്ടയില്‍ രാവിലെ സംഭവിച്ചത്;
29 August 2022
നഗരമധ്യത്തില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിപരുക്കേല്‍പ്പിച്ചു. സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരി അമ്പിളിക്കാണ് വെട്ടേറ്റത്. ഭര്‍ത്താവ് സത്യപാലനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഇരുവരും കുറച്ചു...
ലിവിങ് ടുഗെദർ ബന്ധത്തിലെ മുൻ പങ്കാളിയെ തട്ടികൊണ്ട് പോയി അതിക്രൂരമായി മർദ്ദിച്ച് വഴിയിൽ തള്ളി
29 August 2022
യുവാവിനെ തട്ടികൊണ്ടുപോയ സംഭവത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ എട്ടംഗ സംഘം അറസ്റ്റിൽ. ലിവിങ് ടുഗെദർ ബന്ധത്തിലെ മുൻ പങ്കാളിയെയാണ് യുവതിയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച...
മന്ത്രിയാക്കിയില്ലെങ്കിൽ നടന്നതെല്ലാം പരസ്യമാക്കും, ജലീലിനെ മന്ത്രിയാക്കാൻ പിണറായിയുടെ നിഗൂഢ നീക്കം, എം.വി ഗോവിന്ദൻ രാജിവെച്ച ഒഴിവിൽ ഒരു മുസ്ലീം സമുദായംഗത്തെ മന്ത്രിയാക്കണമെന്ന താൽപ്പര്യത്തിൽ മുഖ്യൻ, കോടിയേരിയുടെ ശിഷ്യനായ ഷംസീറിനെ മന്ത്രി സ്ഥാനത്തെത്തിക്കാനും ചരടുവലി
29 August 2022
കെ.റ്റി.ജലീലിനെ മന്ത്രിയാക്കാൻ പിണറായിയുടെ നിഗൂഢ നീക്കം. സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള കേസുകളിൽ തനിക്ക് ഒപ്പം വിശ്വസ്തനായി നിന്ന ജലീലിനെ മന്ത്രിയാക്കണമെന്നാണ് പിണറായി വിജയൻ ഇന്നലെ എ.കെ.ജി സെൻ്ററിൽ നടന...
കനത്ത മഴയും നീരൊഴുക്കും, ഇടമലയാര്‍ ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറക്കുന്നു; പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം
29 August 2022
കനത്തമഴയെ തുടർന്ന് ഇടമലയാര്‍ ഡാം വീണ്ടും തുറക്കുന്നു. നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്നാണ് ഇടമലയാര്‍ ഡാം വീണ്ടും തുറക്കുന്നത്. മാത്രമല്ല വൈകീട്ട് നാലുമണിക്ക് രണ്ടു ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേയ്ക്...
കുട്ടികളുടെ അശ്ലീല വിഡിയോ ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്ത് ഫോണിൽ സൂക്ഷിച്ച ബേക്കറി ജീവനക്കാരൻ പോക്‌സോ നിയമപ്രകാരം അറസ്റ്റിൽ
29 August 2022
മൊബൈൽ ഫോണുകളിൽ കുട്ടികളുടെ അശ്ലീല വിഡിയോ ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്ത് സൂക്ഷിച്ച യുവാവിനെ പോക്‌സോ നിയമപ്രകാരം അറസ്റ്റുചെയ്തു. പുതുക്കാട്ടെ ബേക്കറി ജീവനക്കാരനായ മലപ്പുറം വേങ്ങര സ്വദേശി അഞ്ചുകണ്ടൻ ഷാഫിയാണ് (...
കോഴിക്കോട് കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; 18 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ഭക്ഷ്യ വിഷബാധ ഉണ്ടായത് പുളിയാവിലെ മലബാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ വിദ്യാര്‍ത്ഥികള്‍ക്ക്
29 August 2022
കോഴിക്കോട് നാദാപുരത്ത് കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി റിപ്പോർട്ട്. പുളിയാവിലെ മലബാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇത്തരത്തിൽ ഭക്ഷ്യ വിഷബാധ ഉണ്ടായത്. ആരോഗ...
വേർപിരിഞ്ഞ് കഴിയുകയായിരുന്ന ഭർത്താവ് ഭാര്യയെ വെട്ടിപരുക്കേല്‍പ്പിച്ചു: സംഭവം പത്തനംതിട്ട നഗരമധ്യത്തിലെ സൂപ്പര്‍മാര്‍ക്കറ്റിൽ
29 August 2022
ഭാര്യയെ ഭര്‍ത്താവ് വെട്ടിപരുക്കേല്‍പ്പിച്ചു. പത്തനംതിട്ട നഗരമധ്യത്തിലെ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരി അമ്പിളിക്കാണ് വെട്ടേറ്റത്. അമ്പിളിയെ വെട്ടിയ ഭര്‍ത്താവ് സത്യപാലനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ...
ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച പ്രവാസികളെ പിടികൂടി; സമുദ്ര മാര്‍ഗമെത്തിയത് ഇവരെ കണ്ടെത്തിയത് കോസ്റ്റ് ഗാര്‍ഡ് പൊലീസ് കമാന്‍ഡ് ബോട്ട് പട്രോള്‍ സംഘങ്ങൾ
29 August 2022
ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച ഒരുകൂട്ടം വിദേശികളെ പൊലീസ് അറസ്റ്റ് ചെയ്‍തതായി റിപ്പോർട്ട്. സമുദ്ര മാര്‍ഗമെത്തിയ ഇവരെ കോസ്റ്റ് ഗാര്‍ഡ് പൊലീസ് കമാന്‍ഡ് ബോട്ട് പട്രോള്‍ സംഘങ്ങളാണ് കണ്ടെത...
വരന്റെ സുഹൃത്തുക്കൾക്ക് പപ്പടം ചോദിച്ചിട്ട് കൊടുത്തില്ല; വിവാഹ സദ്യക്കിടെ അടിയോടടി, മൂന്നുപേര്‍ക്ക് പരിക്ക്
29 August 2022
പപ്പടം കിട്ടാത്തതിനെ തുടർന്ന് കൂട്ടത്തല്ല്. ആലപ്പുഴ ഹരിപ്പാട് വിവാഹ സദ്യക്കിക്കിടയില്‍ പപ്പടം കിട്ടാത്തതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. സംഭവത്തിൽ ഓഡിറ്റോറിയം ഉടമയുള്‍പ്പെടെ മ...
13കാരന് നടുവിലെ വളവ് നിവർത്തുന്ന ശസ്ത്രക്രീയ വിജയം: ചരിത്ര നേട്ടവുമായി വീണ്ടും കോട്ടയം മെഡിക്കൽ കോളജ്
29 August 2022
കോട്ടയം മെഡിക്കൽ കോളേജിൽ 13 കാരന് നടുവിൻ്റെ വളവു നിവർത്തുന്ന ശസ്ത്രക്രീയ വിജയം. പാലക്കാട് പട്ടാമ്പി ഉമ്പിടിയിൽ കല്ലട പള്ളിയാലിൽ പ്രസന്നകുമാറിൻ്റെ മകൻ പ്രണവ് (13) നാണ് സ്കോളിയോസിസ് ശസ്ത്രക്രീയ നടത്തിയത...
ശബരിമല ശ്രീകോവിലിലെ ചോര്‍ച്ച, സ്വർണപ്പാളികൾ ഇളക്കിയുള്ള അറ്റകുറ്റപ്പണികൾ ആരംഭിച്ചു, ഓണപ്പൂജകൾക്കായി നട തുറക്കുന്നതിന് മുൻപായി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ തീരുമാനം
29 August 2022
ശബരിമല ക്ഷേത്രത്തിലെ ശ്രീകോവിലിൻ്റെ ചോര്‍ച്ച പരിഹരിക്കാൻ സ്വർണപ്പാളികൾ ഇളക്കിയുള്ള അറ്റകുറ്റപ്പണികൾ ആരംഭിച്ചു.ചോർച്ചയുള്ള ഭാഗങ്ങളിലെ സ്വർണ്ണപ്പാളികൾ ഇളക്കി തകരാറിലായ ആണികൾ മാറ്റി സ്ഥാപിച്ചാണ് അറ്റകുറ്...
ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിനെതിരെ ഹൈക്കോടതി: ഇതിന് നിങ്ങള്‍ക്ക് എന്ത് അവകാശം?'
29 August 2022
ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാലിന്റെ ഹര്‍ജിക്കെതിരെ ഹൈക്കോടതി. സര്‍ക്കാരാണ് ഹര്‍ജി നല്‍കേണ്ടതെന്നും ഇത്തരത്തിലൊരു ഹര്‍ജി സമര്‍പ്പിക്കാന്‍ മോഹന്‍ലാലിനെന്താണ് അവകാശമെന്നും ഹൈക്കോടതി ആരാഞ്ഞു. കേസ് പിന...
സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം, മൂന്നു ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട്, തിരുവനന്തപുരം ഒഴികെയുള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
29 August 2022
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.ഇതിന്റെ ഭാഗമായി മഴ മുന്നറിയിപ്പില്‍ മാറ്റം വരുത്തിയിട്ടുണ്ട്. മുന്‍പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്ന മൂന്...
11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..
80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..
തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?
മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന് മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..
ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..
പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക് കയറ്റി കൊന്നു
28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..



















