KERALA
ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസ്സദ്യ വഴിപാടുകൾ പള്ളിയോടസേവാസംഘത്തിന്റെ നേതൃത്വത്തിൽ ജൂലായ് 19-ന് തുടങ്ങും...
വിഴിഞ്ഞത്ത് സമരക്കാര്‍ ഒരേ സമയം കടലും കരയും വളയും. ... തുറമുഖ നിര്‍മാണം തടഞ്ഞു കൊണ്ടുള്ള അനിശ്ചിതകാല സമരം ഇന്ന് കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചുറച്ച് മത്സ്യത്തൊഴിലാളികള്‍
29 August 2022
വിഴിഞ്ഞം സമരം ഒരേ സമയം കടലും കരയും വളയും. ... തുറമുഖ നിര്‍മാണം തടഞ്ഞു കൊണ്ടുള്ള അനിശ്ചിതകാല സമരം ഇന്ന് കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചുറച്ച് മത്സ്യത്തൊഴിലാളികള്‍. മുതലപ്പൊഴിയില്‍ നിന്ന് അറുപതോളം ക...
അട്ടപ്പാടി മധു കൊലക്കേസില്‍ ജാമ്യം റദ്ദാക്കിയ വിചാരണ കോടതി ഉത്തരവ് ചോദ്യം ചെയ്ത് പ്രതികള്‍ നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണനയില്‍.....
29 August 2022
അട്ടപ്പാടി മധു കൊലക്കേസില്‍ ക്കേസില്‍ ജാമ്യം റദ്ദാക്കിയ വിചാരണ കോടതി ഉത്തരവ് ചോദ്യം ചെയ്ത് പ്രതികള്‍ നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണനയില്‍....സാക്ഷികളെ സ്വാധീനിച്ചെന്ന് കണ്ടെത്തിയാണ് പന്ത്രണ്ട് ...
ഭാര്യയുടെ സഹപ്രവർത്തക സുരേഷിനെ വിളിച്ച് കാര്യങ്ങൾ ചോർത്തി നൽകി: ഭാര്യയെ ഫോൺ വിളിച്ചപ്പോൾ പറഞ്ഞ ആ കള്ളം കൊലപാതകത്തിൽ കലാശിച്ചു: യുവാവിനെ കൊലപ്പെടുത്തിയ സുരേഷ് സംശയ രോഗി ...
29 August 2022
എറണാകുളം നെട്ടൂരിൽ ഭാര്യയെ കാണാനെത്തിയ യുവാവിനെ ഭർത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കൊടുങ്ങരപ്പള്ളി വടശേരിത്തൊടി വീട്ടിൽ അജയ് കുമാർ ബാലസുബ്രഹ്മണ്...
‘ഗവർണറുടെ പ്രവർത്തനം മാതൃകാപരം; സർക്കാർ ഗവർണർ പോരിനിടയിൽ ഗവർണറെ പുകഴ്‌ത്തി സി.പി.എം. വനിതാ എം.എൽ.എ.; ക്ഷണിച്ചിട്ടും വരാതെ മന്ത്രി ശിവൻകുട്ടി
29 August 2022
സർക്കാർ ഗവർണർ പോര് രൂക്ഷമാകുന്നതിനിടയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പുകഴ്‌ത്തി സിപിഎം. വനിതാ എംഎൽഎ രംഗത്ത്. കായംകുളം സി.പി.എം. വനിതാ എം.എൽ.എ. യു. പ്രതിഭയാണ് വിവാദങ്ങൾക്കിടയിൽ ഗവർണറെ പുകഴ്ത്തിയത്. ...
തൊടുപുഴ കുടയത്തൂരില്‍ ഉരുള്‍പൊട്ടലുണ്ടായതിന്റെ സമീപ മേഖലയിലുള്ളവരെ ആവശ്യമെങ്കില്‍ മാറ്റിപ്പാര്‍പ്പിക്കുമെന്നും സുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍
29 August 2022
തൊടുപുഴ കുടയത്തൂരില്‍ ഉരുള്‍പൊട്ടലുണ്ടായതിന്റെ സമീപ മേഖലയിലുള്ളവരെ ആവശ്യമെങ്കില്‍ മാറ്റിപ്പാര്‍പ്പിക്കുമെന്നും സുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍. ദുരന്തമേഖലയിലേക്ക് തിരിച്ച അദ്ദേഹം ഇന...
ഒന്നര വയസ്സിൽ അച്ഛനൊപ്പം നാടുവിടേണ്ടി വന്നു; 22 വർഷത്തിനുശേഷം, ഗോവിന്ദ് അമ്മയുടെയും സഹോദരിയുടെയും അരികിലെത്തി; സന്തോഷത്തിൽ നാട്
29 August 2022
22 വർഷത്തെ കാത്തിരിപ്പിനൊടുവിൽ അമ്മയെയും സഹോദരിയെയും കണ്ടെത്തി മകൻ. ഒന്നര വയസ്സിൽ അച്ഛനൊപ്പം നാടുവിടേണ്ടി വന്ന മകനാണ് ഇപ്പോൾ കുടുംബത്തിനെ തേടിയെത്തിയത്. ഗുജറാത്ത് സ്വദേശി ഗോവിന്ദാണ് അമ്മ ഗീതയെയും സഹോദ...
നീന്തൽ കുളം കാട് കയറി നശിക്കുന്നു; നവീകരിച്ചത് കരകുളം പാലം ജംക്‌ഷന് സമീപം ലോക ബാങ്കിന്റെ ധന സഹായത്തോടെ 24.5 ലക്ഷത്തോളം രൂപ ചെലവിൽ! ഗ്രാമ പഞ്ചായത്തോ, ജന പ്രതിനിധികളോ, ആരും തന്നെ ഈ കുളം നീന്തൽ പരിശീലനത്തിന് ഉപയോഗപ്രദമാക്കി നിലനിർത്താൻ വേണ്ടത്ര താൽപര്യം കാണിച്ചില്ലെന്ന് നാട്ടുകാർ...
29 August 2022
കരകുളം പാലം ജംക്‌ഷന് സമീപം നീന്തൽ കുളം കാട് കയറി നശിക്കുന്നതായി റിപ്പോർട്ട്. നീന്തൽകുളം നവീകരിച്ചത് ലോക ബാങ്കിന്റെ ധന സഹായത്തോടെ 24.5 ലക്ഷത്തോളം രൂപ ചെലവിൽ. കുളത്തിന്റെ കരകളിൽ വളർന്ന് കിടക്കുന്ന കാട് ...
കാത്തിരിപ്പിനൊടുവില്‍ സുമംഗലിയായി..... പ്രതിസന്ധിയില്‍ കൂടെയുണ്ടെന്നു പ്രതിശ്രുത വരനു നല്‍കിയ വാക്ക് 8 വര്‍ഷത്തെ പരിചരണത്തിലൂടെ തെളിയിച്ച് സബിത താലിയണിഞ്ഞു
29 August 2022
കാത്തിരിപ്പിനൊടുവില്‍ സുമംഗലിയായി..... പ്രതിസന്ധിയില്‍ കൂടെയുണ്ടെന്നു പ്രതിശ്രുത വരനു നല്‍കിയ വാക്ക് 8 വര്‍ഷത്തെ പരിചരണത്തിലൂടെ തെളിയിച്ച് സബിത താലിയണിഞ്ഞു. വിവാഹ നിശ്ചയം കഴിഞ്ഞുണ്ടായ അപകടത്തില്‍ അരയ...
സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷും, പൊയിൽക്കാവ് സ്വദേശി പ്രതിഭയും ഇന്ന് വിവാഹിതരാകും
29 August 2022
സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷിന്റെ വിവാഹം ഇന്ന്. വടകര ലോകനാർകാവ് ക്ഷേത്രത്തിലാണ് വിവാഹം. സജീഷിന്റെയും പ്രതിഭയുടെയും ലിനിയുടെയും കുടുംബാംഗങ്ങൾ പങ്കെടുക്കുന്ന ചെറിയ ചടങ്ങ് മാത്രമേയുള്ളൂ. കൊയിലാണ്ടി പൊ...
ഒരു കുടുംബത്തിന്‍റെ സ്വപ്നങ്ങള്‍ തൂത്തെറിഞ്ഞ് തൊടുപുഴ കുടയത്തൂര്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചിലിൽ ഒരു കുടുബത്തിലെ അഞ്ചു പേർ മരിച്ചു, മുൻകരുതലുകളിൽ വീഴ്ച സംഭവിച്ചിട്ടില്ല, ഇതിന് മുമ്പ് അപകടം നടന്ന പ്രദേശമല്ല കൂടയത്തൂരിലേതെന്ന് റവന്യു മന്ത്രി കെ.രാജൻ
29 August 2022
തൊടുപുഴ കുടയത്തൂരിൽ മണ്ണിടിച്ചിലിൽ ഒരു കുടുബത്തിലെ അഞ്ചു പേർ മരിച്ചു. ചിറ്റടിച്ചാലിൽ സോമൻ എന്ന വ്യക്തയുടെ വീടാണ് തകർന്നത്. സോമൻ, അമ്മ തങ്കമ്മ , ഭാര്യ ഷിജി മകൾ നിമ ,നിമയുടെ മകൻ ആദിദേവ് എന്നിവരാണ് മരിച...
ആനയ്‌ക്കെന്ത് ആനവണ്ടി! രണ്ടാഴ്ചയ്ക്കുള്ളിൽ കെഎസ്ആർടിസി ബസ് കാട്ടാന തടഞ്ഞിട്ടത് നിരവധിതവണ
29 August 2022
അച്ചൻകോവിൽ - അലിമുക്ക് പാതയിൽ കാട്ടാനയുടെ വിളയാട്ടം. ഇവിടെ ‘ബസ് തടയൽ' പതിവാക്കിയിരിക്കുയാണ് കാട്ടാന. പാതയിലെ വളയം, അറുതലക്കയം, തുറ എന്നിവിടങ്ങളിലാണ് കാട്ടാന യാത്രയ്ക്കു തടസ്സമുണ്ടാക്കുന്നത്. രണ്ട...
തലസ്ഥാനത്തെ കവടിയാര്‍ അനധികൃത ഫ്ലാറ്റ് നിര്‍മ്മാണ അഴിമതിക്കേസ് : 14 നില അംബര ചുംബിയായ കവടിയാര്‍ ഹീരാ വെല്‍മോണ്ട് പാലസ് ഫ്ലാറ്റ്: ടൗണ്‍ പ്ലാനിംഗ് ഉദ്യോഗസ്ഥരും ഹീരാ ബാബുവും ആര്ക്കിടെക്റ്റുമടക്കം 5 പ്രതികള്‍ക്ക് മേല്‍ വിജിലന്‍സ് കോടതി കുറ്റം ചുമത്തി, വിചാരണക്കായി കേസ് റെക്കോര്‍ഡുകള്‍ വെരിഫിക്കേഷന് നടത്താനും വിജിലന്‍സ് ജഡ്ജിയുടെ ഉത്തരവ്
29 August 2022
തലസ്ഥാനത്തെ കവടിയാര്‍ അനധികൃത ഫ്ലാറ്റ് നിര്‍മ്മാണ അഴിമതിക്കേസ് : 14 നില അംബര ചുംബിയായ കവടിയാര്‍ ഹീരാ വെല്‍മോണ്ട് പാലസ് ഫ്ലാറ്റ്: ടൗണ്‍ പ്ലാനിംഗ് ഉദ്യോഗസ്ഥരും ഹീരാ ബാബുവും ആര്ക്കിടെക്റ്റുമടക്കം 5 പ...
കഠിനംകുളം കന്യാസ്ത്രീ മഠ പീഡനക്കേസ് പ്രതികളെ പോക്‌സോ കോടതി റിമാന്റ് ചെയ്തു... മൂന്നു മാസം മുമ്പ് മീത്തില്‍ ചേര്‍ന്ന 16 കാരികളെ പീഡിപ്പിച്ച കേസ് , സമൂഹമാധ്യമം വഴിയുള്ള പരിചയം പ്രണയത്തില്‍ കലാശിച്ചു, മതില്‍ ചാടിക്കടന്ന് റൂമിനുള്ളില്‍ കുറ്റകരമായി പ്രവേശിച്ച് മദ്യം നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്
29 August 2022
കഠിനംകുളം കന്യാസ്ത്രീ മഠ പോക്‌സോ പീഡനക്കേസ് പ്രതികളെ തിരുവനന്തപുരം പോക്‌സോ കോടതി റിമാന്റ് ചെയ്തു. മൂന്നു മാസം മുമ്പ് മീത്തില്‍ ചേര്‍ന്ന 16 കാരികളെ പീഡിപ്പിച്ച കേസിലാണ് 4 പ്രതികളെ 14 ദിവസത്തേക്ക് കോടതി...
ഹിന്ദുക്ഷേത്രങ്ങള്‍ കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ കയ്യടക്കി: ലക്ഷ്യം വരുമാനം; വിമർശനവുമായി ഇന്ദു മല്‍ഹോത്ര
29 August 2022
കമ്യൂണിസ്റ്റ് സർക്കാരുകളെ രൂക്ഷമായി വിമർശിക്കുന്ന സുപ്രീം കോടതി റിട്ട. ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ വിഡിയോ ദൃശ്യങ്ങൾ പുറത്തെത്തി. കമ്യൂണിസ്റ്റ് സർക്കാരുകൾ ഹിന്ദു ക്ഷേത്രങ്ങൾ കയ്യടക്കിയെന്നും വരുമാനം ലക...
16 കാരിയെ പ്രണയം നടിച്ച് വലയിലാക്കി, വീട്ടിൽ അതിക്രമിച്ച് കയറി പല തവണ പീഡനത്തിനിരയാക്കിയ 24കാരൻ അറസ്റ്റിൽ
29 August 2022
16 കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതി പിടിയിൽ. വർക്കല അയിരൂരിൽ നടന്ന സംഭവത്തിൽ വർക്കല അയിരൂർ വില്ലേജിൽ കിഴക്കേപ്പുറം ഈ പി കോളനിയിൽ ചരുവിള വീട്ടിൽ ചപ്പു എന്ന് വിളിക്കുന്ന ആഷി...
11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..
80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..
തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?
മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന് മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..
ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..
പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക് കയറ്റി കൊന്നു
28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..



















