KERALA
റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.
പോലീസിനെ കണ്ട് ഭയന്ന് വിദ്യാര്‍ഥി ഓടിച്ച കാര്‍ മതിലില്‍ ഇടിച്ചു തകര്‍ന്നു... മകന് ഓടിക്കാന്‍ നല്‍കിയതിന് കാറിന്റെ ഉടമയായ അമ്മയ്‌ക്കെതിരെ കേസ്
25 August 2022
പോലീസിനെ കണ്ട് ഭയന്ന് വിദ്യാര്‍ഥി ഓടിച്ച കാര്‍ മതിലില്‍ ഇടിച്ചു തകര്‍ന്നു. മകന് ഓടിക്കാന്‍ നല്‍കിയതിന് കാറിന്റെ ഉടമയായ അമ്മയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. പതിനേഴുകാരനായ വിദ്യാര്‍ഥി ഓടിച്ച കാറാണ് മതിലില...
ചര്‍ച്ച പരാജയം....തുറമുഖനിര്‍മാണം നിര്‍ത്തി വയ്ക്കാനാകില്ലെന്ന് മുഖ്യമന്ത്രി; വിഴിഞ്ഞത്ത് കേന്ദ്ര സേനയുടെ സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ്
25 August 2022
വിഴിഞ്ഞത്ത് തൊഴിലാളികളുടെ സമരത്തില്‍ മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ച പരാജയം. തുറമുഖനിര്‍മാണം നിര്‍ത്തി വയ്ക്കാനാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതിനിടെ, വിഴിഞ്ഞത്ത് കേന്ദ്ര സേനയുടെ സംരക്ഷണം ആവശ...
കിഫ്ബിക്ക് വൻ തിരിച്ചടി! മിന്നൽ പിണരായി കോടതി... ഐസക്കിനെ ഇഡി തൂക്കും? ഇഡിക്ക് കോടതിയുടെ കട്ടസപ്പോർട്ട്!
25 August 2022
കിഫ്‌ബിക്കെതിരായ അന്വേഷണത്തില്‍ ആദ്യഘട്ട വിജയം നേടി എന്ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സംഘം. സർക്കാരിനെതിരായ അല്ലെങ്കിൽ കിഫ്ബിക്കെതിരെ നേടിയ വിജയമായി തന്നെയാണ് ഇഡി ഇതിനെ നോക്കി കാണുന്നത്. അതായത്, മസാല ബോണ്...
ബില്ല് നിമയമാകണമെങ്കിൽ താൻ കൂടി വിചാരിക്കണം! സർക്കാരിനെ വെള്ളം കുടിപ്പിച്ച് ഗവർണർ... കണ്ണൂരിൽ സ്വജന പക്ഷപാതം'; ആഞ്ഞടിച്ച് ഗവർണർ
25 August 2022
സര്‍വകലാശാലയില്‍ നടക്കുന്നത് ഗുരുതരമായ ക്രമക്കേടുകളും സ്വജനപക്ഷപാതവുമെന്ന് ഗവര്‍ണര്‍ തുറന്നടിച്ചു. ചാന്‍സലറായ തന്നെ ഇരുട്ടിൽ നിര്‍ത്തിയാണ് നീക്കങ്ങള്‍. ചിലത് ഒളിപ്പിക്കാൻ ഉണ്ടെന്നാണ് ഇതിൽ നിന്ന് മനസ്സ...
സകല അഴിമതിയും പൊക്കി! പിണറായിക്ക് വൻ താക്കീത്... സർക്കാരിനെ പരസ്യമായി വെല്ലുവിളിച്ച് ഗവർണർ... സർക്കാരിനെ മുൾമുനയിൽ നിർത്തി ഗവർണർ
25 August 2022
കണ്ണൂർ സർവകലാശാല വിവാദത്തിൽ സർക്കാരിനെതിരായ നിലപാട് കടുപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സര്‍വകലാശാലയ്ക്കെതിരെ ഗുരുതരമായ ആരോപണവുമായിട്ടാണ് ഗവര്‍ണര്‍ രംഗത്ത് എത്തിയിരിക്കുന്നത്. ചാൻസലറുടെ അധികാരമുള്ളി...
'ദിലീപിനെ പൂട്ടണം' വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി മഞ്ജു വാര്യരുടെ വ്യാജ പ്രൊഫൈലിൽ നിന്ന് ചാറ്റും! പി. സി. ജോർജിന്റെ വീട്ടിൽ റെയ്ഡ്!
25 August 2022
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് സംഘം വീട്ടിൽ നടത്തിയ റെയ്ഡ് നടത്തിയിരുന്നു. നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ വ്യാജ തെളിവുണ്ടാക്കി എന്ന് ആരോപിച്ചാണ് കോട്ടയം ക്രൈം ബ്രാഞ്ച് ഡിവൈ.എ...
ഇർഫാൻ ഹബീബ് വെറും തെരുവു ഗുണ്ട! വിസിയെ വീണ്ടും വലിച്ചു കീറി ഗവർണർ... ഗുരുതര ആരോപണവുമായി വീണ്ടും ഗവർണർ
25 August 2022
ഗവർണറെ ആക്രമിക്കാന്‍ ശ്രമിച്ച ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിനെ ഗുണ്ടയെന്ന് വിളിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇർഫാൻ ഹബീബ് ചെയ്തത് തെരുവ് ഗുണ്ടയുടെ പണിയാണ്. ഇര്‍ഫാന്‍ ഹബീബിന്‍റെ പ്രവര്‍ത്തിയെ പ്രത...
കെ. ടി. ജലീലിനെ പിടിച്ച് അകത്തിടാൻ ഉത്തരവിട്ട് തിരുവല്ല കോടതി! ആഞ്ഞടിച്ച് കോടതി
25 August 2022
ആർഎസ്എസ് ജില്ലാ പ്രചാർ പ്രമുഖ് അരുൺ മോഹന്‍റെ ഹർജിയില്‍ തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌റ്ററേറ്റ് കോടതിയാണ് കേസ് എടുക്കാന്‍ വിധിച്ചത്. കീഴ്‌വയ്പ്പൂർ എസ് എച്ച് ഒയ്ക്കാണ് കേസ് എടുക്കാന്‍ നിർദേശം ...
കേരളത്തിൽ ഇനി തീവ്രമഴ! പ്രളയക്കെടുതിയിൽ 50 പേർ മരിച്ചു! ജാഗ്രത... കനത്ത നാശനഷ്ടം വിതച്ച് മഴ
25 August 2022
സംസ്ഥാനത്ത് തീവ്രമഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് മുതൽ 26ാം തിയതി വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് പ്രകാരം വിവിധ ജില്ലകളിൽ വിവ...
എംഎൽഎ തൂക്കിയെടുക്കാൻ പിണറായി പോലീസ് ഇറങ്ങി... അടുത്ത കുറ്റി തെറിച്ചു! സജി ചെറിയാനെ തെറിപ്പിച്ച അതേ കോടതി
25 August 2022
'ആസാദ് കശ്മീർ' പരാമർശത്തിൽ മുൻ മന്ത്രി കെ.ടി.ജലീലിനെതിരെ കുരുക്ക് മുറുക്കി. വിവാദമായ കാശ്മീർ പരാമർശത്തിൽ കെടി ജലീൽ എംഎൽഎക്കെതിരെ കേസ് എടുക്കാൻ നിർദേശം. ആർഎസ്എസ് ജില്ലാ പ്രചാർ പ്രമുഖ് അരുൺ ...
വീണ്ടും പോരിനുറച്ച് ഗവർണർ... കണ്ണൂർ വിസിയുടെ നെഞ്ചത്ത് ബോംബിട്ട് ആരിഫ് മുഹമ്മദ് ഖാൻ... പിണറായിയുടെ പാവകളാണ്... ഇർഫാൻ ഹബീബ് തെരുവു ഗുണ്ടയെന്ന്
25 August 2022
ചരിത്ര കോണ്‍ഗ്രസിനിടെ തന്നെ ആക്രമിക്കാന്‍ ശ്രമിച്ച ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിനെ ഗുണ്ടയെന്ന് വിളിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇർഫാൻ ഹബീബ് ചെയ്തത് തെരുവ് ഗുണ്ടയുടെ പണിയാണ്. ഇര്‍ഫാന്‍ ഹബീബിന്‍റ...
ലാവ്‌ലിൻ കേസിൽ കുരുങ്ങി പിണറായി! അടുത്ത മാസം ഫ്യൂസൂരും.... 4 വർഷത്തിനിടെ മാറ്റി വച്ചത് 30 തവണ
25 August 2022
സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ലാവ്‌ലിൻ കേസ് സെപ്‌തംബർ 13ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും എന്ന സൂചനയാണ് നിലവിൽ ലഭിക്കുന്നത്. കേസ് ലിസ്ററില്‍ നിന്ന് മാറ്റരുതെന്ന് കോടതി നിര്‍ദ്ദേശം...
സ്വപ്നയ്ക്ക് പിന്നാലെ അടുത്ത ഇടിത്തീ! മന്ത്രി കസേര തെറിക്കും? പിണറായിയെ പൂട്ടാനുറച്ച് കേന്ദ്രം... ഇനി മാറ്റി വയ്ക്കാനാകില്ലെന്ന് സുപ്രീംകോടതിയും
25 August 2022
ഏത് കേസ് വന്നാലും പാറ പോലെ ഉറച്ച് നിൽക്കുന്നവനാണ് മുഖ്യന്ത്രി പിണറായി വജയൻ എന്നുള്ള പോസ്റ്റുകളാണ് ഇടതുസൈബർ പോരാളികളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. സ്വർണക്കടത്തും ബിരിയാണി ചെമ്പ് വിവാദവും വന്നിട്ടു ...
ഇന്ത്യൻ സൈനികരെ ചോരയിൽ കുളിപ്പിക്കാൻ എത്തിയ ഭീകരന് സ്വന്തം രക്തം കൊടുത്ത് സൈന്യം! അഭിമാനം
25 August 2022
അതിർത്തിയിലൂടെ നുഴഞ്ഞു കയറി ചാവേറാക്രമണം നടത്താനുള്ള ശ്രമത്തിനിടെ പിടിയിലായ ലഷ്കർ ഭീകരന് രക്തം ദാനം ചെയ്ത് ഇന്ത്യൻ സൈന്യം. മുറിവേറ്റ് വീണ അവനെ ഞങ്ങൾ ഒരു ഭീകരനായല്ല കണ്ടത്. ഏതൊരു രോഗിയുടേതും എന്നത് പോല...
യൂസഫലിയുടെ കളിപ്പാട്ടം കണ്ട് മലയാളികൾ ഞെട്ടി! 100 കോടിയുടെ മുതൽ... 'ജര്‍മ്മന്‍ മാന്ത്രികപ്പറവയെ' സ്വന്തമാക്കി യൂസഫലി...!
25 August 2022
ലോകത്തെ പ്രശസ്ത അത്യാഡംബര യാത്രാ ഹെലികോപ്ടറായ എച്ച് 145 എയർബസ് ഹെലികോപ്ടർ സ്വന്തമാക്കി പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം. എ. യൂസഫലി. യൂസഫലിയുടെ പുതിയ ഹെലികോപ്ടര്‍ കൊച്ചിയിലാണ് പറന്നിറങ്ങ...
ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..
പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക് കയറ്റി കൊന്നു
28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..
രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..
വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..
ഊരാളുങ്കലിനെ സഹായിക്കുന്ന കാര്യത്തിലും കോൺഗ്രസിൽ ഗ്രൂപ്പ്... മുതിർന്ന രണ്ടുനേതാക്കൾ, മുഖ്യമന്ത്രിയും സ്പീക്കറുമാണ് ഊരാളുങ്കലിന്റെ കാര്യത്തിൽ വ്യത്യസ്ത തീരുമാനങ്ങൾ എടുത്തത്..
വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..

















