KERALA
"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി
ഗവര്‍ണറെ കൊണ്ട് മാപ്പു പറയിക്കാന്‍ സിപിഎമ്മിന് മോഹം; കേരളത്തിലെത്തിയാല്‍ പരസ്യ പ്രതിഷേധത്തിന് ഒരുങ്ങി സിപിഎം; നേതൃസ്ഥാനത്ത് എംവി ജയരാജന്‍എംവി ജയരാജന്‍
24 August 2022
കണ്ണൂര്‍ സര്‍വകലാശാലയിലെ വിഷയങ്ങളില്‍ ഗവര്‍ണറെ കൊണ്ട് മാപ്പു പറയിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് സിപിഎം. ഇതിനായി പരസ്യ പ്രതിഷേധത്തിലേക്ക് കടക്കുകയാണ് സി പി എം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മാപ്പ...
തന്നെ ആക്രമിച്ചവരെ സർക്കാർ സംരക്ഷിക്കുന്നു, യുപിയിലൊന്നും ഇങ്ങനെ നടക്കില്ല, പിണറായിക്കെതിരെ പുതിയ വജ്രായുധവുമായി ഗവര്‍ണര്‍
24 August 2022
സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി ആരിഫ് മുഹമ്മദ് ഖാൻ. തന്നെ ആക്രമിച്ചവരെ സർക്കാർ സംരക്ഷിക്കുകയാന്നെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആക്രമണത്തിന് കൂട്ടു നിന്നതിനുള്ള പ്രതിഫലം ആണ് വിസിയുടെ പുനർ നിയമനമെന...
മധു കേസില്‍ ജാമ്യം റദ്ദാക്കിയ നടപടിക്ക് സ്റ്റേ.... മണ്ണാര്‍ക്കാട് കോടതിയുടെ നടപടിയാണ് സ്റ്റേ ചെയ്തത്.... തിങ്കളാഴ്ച വരെയാണ് ഹൈക്കോടതി സ്‌റ്റേ
24 August 2022
അട്ടപ്പാടി മധുവധക്കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണ കോടതി വിധിക്ക് ഹൈകോടതി സ്റ്റേ. തിങ്കളാഴ്ച വരെയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. പ്രതികളുടെ ജാമ്യം എങ്ങനെ റദ്ദാക്കാന്‍ സാധിക്കുമെന്ന് കോടതി ചോദിച...
കൊടും ക്രൂരത, ചൂടുള്ള ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് അടിക്കും, മലപ്പുറത്ത് ഭാര്യയെ മൃഗീയമായി അക്രമിച്ച ഭര്‍ത്താവ് അറസ്റ്റിൽ
24 August 2022
മലപ്പുറത്ത് ചൂടുള്ള ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ഭാര്യയെ അടിച്ച ഭര്‍ത്താവ് പിടിയിൽ. പറപ്പന്‍ വീട്ടില്‍ റിന്‍ഷാദ് (39) ആണ് അറസ്റ്റിലായത്. ഇന്നലെ വൈകീട്ട് പൊന്നാനി സി ഐ വിനോദ് വലിയാറ്റൂരിന്റെ നിര്‍ദേശ പ്ര...
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വിദ്യാലയങ്ങളില്‍ ഒരേതരത്തിലുള്ള യൂണിഫോം അടിച്ചേല്‍പ്പിക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍
24 August 2022
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വിദ്യാലയങ്ങളില്‍ ഒരേതരത്തിലുള്ള യൂണിഫോം അടിച്ചേല്‍പ്പിക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ കെ കെ ശൈലജ ടീച്ച...
വാക്കുതർക്കം; ഭാര്യയുടെ തലയ്ക്ക് വാക്കത്തിക്കൊണ്ട് വെട്ടി, കേസിൽ ഭർത്താവ് അറസ്റ്റിൽ
24 August 2022
വാക്കുതർക്കത്തെ തുടർന്ന് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ ഭർത്താവിനെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. പാവുക്കര കളത്തൂരെത്ത് വീട്ടിൽ അനിത (47)യെ തലയ്ക്ക് വെട്ടിയത്. കേസിൽ ഭർത്താവ് സഹദേവൻ (54)ആണ് അറസ...
തിരുനക്കര ബസ് സ്റ്റാൻഡ് ഒഴിപ്പിക്കൽ; വ്യാപാരികളുടെ പ്രതിഷേധത്തെ തുടർന്ന് ഒഴിപ്പിക്കൽ നിർത്തി വച്ചു; നഗരസഭ അധികൃതർ മടങ്ങി
24 August 2022
കോട്ടയം തിരുനക്കരയിലെ ബസ്സ്റ്റാൻഡ് സമുച്ചയം ഒഴിപ്പിക്കാനുള്ള നീക്കം ഇന്നത്തേക്ക് നഗരസഭ ഉപേക്ഷിച്ചു. ഒഴിപ്പിക്കാനെത്തിയ നഗരസഭാ അധികൃതർ പ്രതിഷേധത്തെ തുടർന്ന് തിരിച്ചു പോയി. ബസ് സ്റ്റാൻഡിനുള്ളിലെ കടമുറിക...
ന്യായം കേട്ട് കിളിപോയ മന്ത്രി ഇതൊന്ന് കാണൂ..ഇതാണ് സിഐ പറഞ്ഞ യഥാര്‍ത്ഥ ന്യായം..
24 August 2022
മന്ത്രിയോട് ന്യായം പറഞ്ഞ പൊലീസുകാരന്‍ ഇന്ന് ആസ്ഥാനത്തില്ല. ഏമാന്മാരോട് തട്ടിക്കയറിയാല്‍ അവരോട് ന്യായം സംസാരിച്ചാലുള്ള ഗതി ഇതൊക്കെ തന്നെയായിരിക്കും. ആ സംഭാഷണം കേരളം മുഴുവന്‍ കേട്ടതാണ്. ന്യായം നടപ്പിലാക...
ടൗണിൽ തടഞ്ഞുനിർത്തി ചെവിക്കുറ്റിക്ക് നല്ല അടി തരും; വനംവകുപ്പ് ഉദ്യോഗസ്ഥനോട് സിപിഐ മുൻ ലോക്കൽ സെക്രട്ടറിയുടെ ഭീഷണി; സിപിഐ നേതാവ് സംസാരിച്ചത് ചീയപ്പാറ വെള്ളച്ചാട്ടത്തിനടുത്ത് കരിക്കു വിൽപന നടത്തിയ 3 യുവാക്കളെ വനപാലകർ അറസ്റ്റ് ചെയ്ത സംഭവത്തിൽ...
24 August 2022
ടൗണിൽ തടഞ്ഞുനിർത്തി ചെവിക്കുറ്റിക്ക് നല്ല അടി തരുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥനോട് ഭീഷണി നടത്തി സിപിഐ മുൻ ലോക്കൽ സെക്രട്ടറി. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസകാര്യ സ്ഥിരസമിതി അധ്യക്ഷനും മാ...
ഭാര്യ യുവാവിനെ ലോഡ്ജിലെത്തിച്ചു: മുറിയിലേയ്ക്ക് സുഹൃത്തുക്കളുമായി സിനിമാസ്റ്റൈലിൽ എത്തി യുവതിയുടെ ഭർത്താവിന്റെ പരാക്രമം: പകച്ച് നിന്ന യുവാവിന്റെ വായിൽ തുണി തിരുകി കസേരയിൽ കെട്ടിയിട്ട് ക്രൂര മർദ്ദനം:- ഹോംനഴ്‌സിംഗ് സർവീസ് നടത്തുന്ന യുവാവിന്റെ സ്വർണവും പണവും കവർന്ന് മുങ്ങിയ പ്രതികൾ പിടിയിൽ
24 August 2022
പ്രണയം നടിച്ച് യുവാവിനെ ലോഡ്ജിലേക്ക് വിളിച്ച് വരുത്തി മർദ്ദിച്ച് പണവും സ്വർണവും കവർന്ന കേസിൽ യുവതിയടക്കം മൂന്ന് പേർ പിടിയിൽ. കോട്ടയം വൈക്കം സ്വദേശിയായ 34കാരനെയാണ് യുവതി തേൻ കെണിയിൽ കുടുക്കിയത്. തൃപ്പൂ...
പ്രളയം നിയന്ത്രിക്കാന്‍ മുക്കിന് മുക്കിന് ഡാം നിര്‍മിക്കാന്‍ കേരളം ഒരു ഡാമിന് 900 കോടി; കമ്മിഷന്‍ അടിക്കാനോ അതോ പ്രകൃതിയെ നശിപ്പിക്കാനോ ഈ നീക്കമെന്ന് ആക്ഷേപം
24 August 2022
നയാ പൈസ എടുക്കാനില്ലാത്ത അവസ്ഥയിലാണ് സംസ്ഥാന സര്‍ക്കാര്‍ എന്നാണ് ആക്ഷേപം. എന്നാല്‍ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിന് ഈ സര്‍ക്കാരിന് ഒരു പഞ്ചവും ഇല്ല. ഇതിനെല്ലാം പണമെവിടെ എന്ന് ചോദിച്ചാല്‍ സര്‍ക്കാര്‍ അങ...
വൈസ് ചാൻസലർ നിയമനങ്ങളിൽ ഗവർണർക്കുള്ള അധികാരം വെട്ടിക്കുറയ്ക്കുന്ന സർവകലാശാല ഭേദഗതി ബിൽ ഇന്ന് നിയമസഭയിൽ; കൊണ്ടുവരുന്നത് നിയമനങ്ങളിൽ സർക്കാരിന് സ്വാധീനം ഉണ്ടാകുന്ന തരത്തിൽ സെർച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം വർധിപ്പിച്ചുകൊണ്ടുള്ള ഭേദഗതി
24 August 2022
വൈസ് ചാൻസലർ നിയമനങ്ങളിൽ ഗവർണർക്കുള്ള അധികാരം വെട്ടിക്കുറയ്ക്കുന്ന സർവകലാശാല ഭേദഗതി ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഏവരുടെയും കണ്ണുകൾ. നിയമനങ്ങളിൽ സർക്കാരിന് സ്വാ...
തന്നെ ആക്രമിക്കാന്‍ ശ്രമിച്ച ഇര്‍ഫാന്‍ ഹബീബീനെതിരെ ഇതുവരെ സർക്കാർ നടപടിയെടുത്തില്ല; ഗൂഢാലോചന നടന്നു എന്നതിന്‍റെ തെളിവാണ് സർക്കാരിന്‍റെ മൗനം; ഇർഫാൻ ഹബീബിന്‍റെ പ്രതിഷേധം കേരള സർക്കാർ നടപടി എടുക്കില്ല എന്ന ധൈര്യത്തിലാണ്; വേദിയിൽ ഉണ്ടായിരുന്ന ഒരു വനിത വളരെ മോശമായി സംസാരിച്ചു; ഉത്തർപ്രദേശിൽ ഇത് നടക്കില്ല; തന്നെ ആക്രമിച്ചവരെ സംരക്ഷിക്കുകയാണ് സർക്കാർ; തുറന്നടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
24 August 2022
കണ്ണൂര്‍ വിസിക്കും സര്‍ക്കാരിനുമെതിരെ വീണ്ടും നിരവധി ആരോപണങ്ങൾ ഉന്നയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്ത് വന്നിരിക്കുകയാണ്. തന്നെ ആക്രമിക്കാന്‍ ശ്രമിച്ച ഇര്‍ഫാന്‍ ഹബീബീനെതിരെ ഇതു വരെ സർക്കാർ നട...
രണ്ടാമത് ജനിച്ച കുഞ്ഞിനെ കാണാനെത്തി, ബാഗിൽ സൂക്ഷിച്ച വാൾ ഉപയോഗിച്ച് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി: ഒളിവിൽ പോയ പ്രതിക്കായുള്ള തെരച്ചിൽ ഊർജ്ജിതം:- ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി
24 August 2022
തളിക്കുളത്ത് ഭാര്യയേയും ഭാര്യ പിതാവിനേയും വെട്ടിപ്പരിക്കേൽപ്പിച്ച് കടന്ന് കളഞ്ഞ സംഭവത്തിൽ പ്രതിയ്ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. കഴിഞ്ഞ ശനിയാഴ്ച തളിക്കുളം നമ്പിക്കടവിലെ വീട്ടിൽ വച്ചാണ് ഹഷിതയ...
നടിയെ ആക്രമിച്ച കേസിൽ കോടതിയിൽ നിന്നുള്ള രേഖകൾ ബൈജു പൗലോസ് ചോർത്തി മാധ്യമങ്ങൾക്ക് നൽകുന്നു എന്ന് ദിലീപിൻറെ ഹർജി ഇന്ന് പരിഗണിക്കും; നടിയെ ആക്രമിച്ച കേസും വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
24 August 2022
നടിയെ ആക്രമിച്ച കേസിൽ കോടതിയിൽ നിന്നുള്ള രേഖകൾ ബൈജു പൗലോസ് ചോർത്തി മാധ്യമങ്ങൾക്ക് നൽകുന്നു എന്ന് ദിലീപ് ആരോപണമുന്നയിച്ചിരുന്നു. കോടതിയിൽ നിന്നുള്ള ഒരു രേഖ ബൈജു പൗലോസ് അത്തരത്തിൽ ഫോട്ടോ എടുത്ത് ചില മാധ...
ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..
പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക് കയറ്റി കൊന്നു
28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..
രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..
വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..
ഊരാളുങ്കലിനെ സഹായിക്കുന്ന കാര്യത്തിലും കോൺഗ്രസിൽ ഗ്രൂപ്പ്... മുതിർന്ന രണ്ടുനേതാക്കൾ, മുഖ്യമന്ത്രിയും സ്പീക്കറുമാണ് ഊരാളുങ്കലിന്റെ കാര്യത്തിൽ വ്യത്യസ്ത തീരുമാനങ്ങൾ എടുത്തത്..
വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..

















