KERALA
പരസ്യപ്രചാരണം അവസാനിച്ചു; ഇനി നിശബ്ദപ്രചാരണം
കുടിവെള്ളം ചോദിച്ചെത്തിയയാള്‍ വീട്ടില്‍ അതിക്രമിച്ച് കടന്നു... ഗൃഹനാഥനെ ബന്ദിയാക്കി പണം കവര്‍ന്നു
27 June 2022
കുടിവെള്ളം ചോദിക്കാന്‍ എന്ന വ്യാജേന വീട്ടിലെത്തി ഗൃഹനാഥനെ ബന്ദിയാക്കി യുവാവ് പണം കവര്‍ന്നു. ഇതര സംസ്ഥാനക്കാരന്‍ എന്നു സംശയിക്കുന്ന യുവാവാണ് പണവുമായി കടന്നത്. പരാതിയെ തുടര്‍ന്ന് മുഹമ്മ പൊലീസ് കേസെടുത്ത...
പിണറായി വായ പൊത്തി! കൂപമണ്ഡുകത്തെ നിലത്തടിച്ച് സതീശൻ; കുറച്ച് കടുത്ത് പോയി... കാണഭൂതന്റെ പരിപ്പിളക്കി വിഡി; അത് കലക്കി
27 June 2022
മുഖ്യമന്ത്രി കിട്ടയ തക്കത്തിന് സതീശനിട്ട് ഒരു ഗോളടിക്കാം എന്നാണ് കരുതിയത്. പക്ഷേ അടിച്ചതോ സെൽഫ് ഗോളായി പോകുമെന്ന് സ്വപ്നത്തിൽ പോലും കരുതി കാണില്ല. ഇതിപ്പോ പിടിച്ചതുമില്ല കടിച്ചതുമില്ല എന്ന് പറഞ്ഞതു ...
ജൂലൈ 1 വരെ ജാഗ്രതൈ! മഴയോടൊപ്പം അതും സംഭവിക്കും... കനത്ത മുന്നറിയിപ്പുമായി കേന്ദ്രം... ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്
27 June 2022
സംസ്ഥാനത്ത് സംസ്ഥാനത്ത് ജൂൺ 27 മുതൽ ജൂലൈ 1 വരെ, വെള്ളിയാഴ്ച ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയ...
നല്ല പിള്ള ചമഞ്ഞ് പിണറായി... കൂപമണ്ഡൂകമായ മുഖ്യമന്ത്രിക്ക് മറവി രോഗം; ആഞ്ഞടിച്ച് വിഡി... കടക്ക് പുറത്ത് ഓർമയുണ്ടോ സഖാവേ?
27 June 2022
മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലൂടെ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്തെത്തിയിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചത് മറവി രോഗം ബാധിച്ച...
ലൈംഗിക പീഡന കേസ് ഒഴിവാക്കാന്‍ ശ്രമിച്ച് വിജയ് ബാബു... അതിജീവിതയെ സ്വാധീനിക്കാന്‍ ശ്രമിച്ച ശബ്ദരേഖ പുറത്ത്
27 June 2022
ലൈംഗിക പീഡന കേസ് ഒഴിവാക്കാന്‍ അതിജീവിതയുടെ ബന്ധുവിനെ നടന്‍ വിജയ് ബാബു സ്വാധീനിക്കുന്നതിന്റെ ഓഡിയോ ക്‌ളിപ്പ് പുറത്ത്. കേസുമായി മുമ്‌ബോട്ട് പോയാല്‍ താന്‍ മരിക്കുമെന്നും വേണമെങ്കില്‍ പെണ്‍കുട്ടിയുടെ കാല്...
ആശാ വര്‍ക്കര്‍ ഗര്‍ഭം ധരിക്കരുതെന്ന് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്... നഗരസഭ ചെയര്‍ പേഴ്‌സണ് പരാതി നല്‍കി ആശാ വര്‍ക്കര്‍
27 June 2022
ഗര്‍ഭിണിയായ ആശാ വര്‍ക്കറെ അധിക്ഷേപിച്ച ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിനെതിരെ വ്യാപക പരാതി. താലൂക്കാശുപത്രിയിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ശോഭനക്ക് എതിരെയാണ് പരാതി. എരുവ എലിമ്ബിടത്ത് സുറുമിക്ക...
സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് മുഖ്യമന്ത്രി...ദുബായ് യാത്രയില്‍ ബാഗേജ് എടുക്കാന്‍ മറന്നിട്ടില്ലെന്ന് നിയമസഭാ ചോദ്യത്തിനാണ് രേഖാമൂലം മുഖ്യമന്ത്രിയുടെ മറുപടി
27 June 2022
സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.. 2016 ലെ ദുബായ് യാത്രയില്‍ ബാഗേജ് എടുക്കാന്‍ മറന്നിട്ടില്ലെന്ന് നിയമസഭാ ചോദ്യത്തിനാണ് ...
ദിലീപ് രാജിവെച്ചതുപോലെ വിജയ് ബാബും അമ്മയില്‍ നിന്ന് രാജി വെയ്ക്കണമെന്ന് കെ.ബി. ഗണേഷ് കുമാര്‍
27 June 2022
താരസംഘടനയായ അമ്മയില്‍ നിന്ന് ദിലീപ് രാജിവെച്ചതുപോലെ വിജയ് ബാബുവും രാജി വെയ്ക്കണമെന്നും ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മോഹന്‍ലാലിന് കത്ത് അയക്കുമെന്നും കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എ. അമ്മ സംഘടനയുടെ അച്...
പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്..എട്ട് പാക്കറ്റുകളിലായി പൊതിഞ്ഞ് വെച്ചത് 40 ലക്ഷം രൂപ..പെട്ടി തുറന്നപ്പോൾ,പക്ഷെ കറൻസി ഉണ്ടായിരുന്നില്ല..പോലീസ് അന്വേഷണം ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസിലെ പ്രതി സിയ എന്ന സിയാദിനെ കേന്ദ്രീകരിച്ച്
27 June 2022
പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. പുത്തിഗെ മുഗു റോഡ് സ്വദേശി അബൂബക്കർ സിദ്ദിഖാണ് കഴിഞ്ഞ ദിവസം രാത്രി കൊല്ലപ്പെട്ടത്. ഡോളർ കടത്തിയതുമായി ബന്ധപ്പെട്ടുണ്ടാ...
നിങ്ങളിലെ മത്സരാർത്ഥി വളരെ ബോർ ആയിരുന്നു;പക്ഷേ നിങ്ങളിലെ മനുഷ്യൻ അടിപൊളിയാ; ബിഗ്‌ബോസ് ഹൌസിൽ പ്രത്യേകിച്ച് ഒരു നിലപാടോ സംഭവങ്ങളോ സംഭാവനകളോ നൽകാതെ അവസാനത്തെ ആഴ്ച ആകുന്നത് വരെ നിൽക്കാൻ പറ്റിയില്ലേ; അതുതന്നെ വളരെ വലിയൊരു ഭാഗ്യമാണ്; ഇനി ഒരാൾ കൂടെ പോകാനുണ്ട് അവിടെ നിന്ന്; തുറന്നടിച്ച് അശ്വതി
27 June 2022
കഴിഞ്ഞ ദിവസം ബിഗ്‌ബോസ് വീട്ടിൽ നിന്നും റോൻസൺ പുറത്ത് പോയിരുന്നു. അതിനെ കുറിച്ച് നടി അശ്വതി പറഞ്ഞിരിക്കുന്നത് ഇങ്ങനെ; പ്രത്യേകിച്ച് ഒന്നും പറയാനില്ല. നിങ്ങളിലെ മത്സരാർത്ഥി വളരെ ബോർ ആയിരുന്നു പക്ഷേ നിങ്...
കാലിൽ മുറിവ് ഉള്ളതിനാൽ ട്രെയിനിൽ കയറിയപ്പോൾ മകളുടെ മടിയിൽ കിടന്ന് ഉറങ്ങിപ്പോയി; മകൾ തട്ടിവിളിച്ച് അച്ഛനോട് പറഞ്ഞത് ഞെട്ടിക്കുന്ന വിവരം; ഇനി ആർക്കും ഇങ്ങനെ സംഭവിക്കരുത് !ഭയാനകമായ ആ നിമിഷങ്ങളെ കുറിച്ച് ഓർത്തെടുത്ത് പിതാവ്
27 June 2022
മാതാപിതാക്കൾക്കൊപ്പം പെൺകുട്ടികൾ യാത്ര ചെയ്താലും സുരക്ഷിതരല്ല എന്ന കാര്യത്തിന്റെ ഉത്തമ ഉദാഹരണമായി ഒരു വാർത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. . പിതാവിന്റെ സാന്നിധ്യം ഉണ്ടായിട്ടുപോലും ഒരു പെൺകുട്ടിയെ ...
നടന്നത് നിയമസഭയുടെ ചരിത്രത്തിലില്ലാത്ത കാര്യം; ചട്ടവിരുദ്ധമായി പ്ലക്കാര്‍ഡും ബാനറുകളും ഉയര്‍ത്തി! എന്തുകൊണ്ടാണ് പ്രതിപക്ഷം ഇത്തരത്തിലൊരു നിലപാട് എടുക്കുന്നതെന്ന് വ്യക്തമല്ല, പ്രതിപക്ഷ നേതാവ് ഒരക്ഷരം സംസാരിച്ചില്ല... മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
27 June 2022
നിയമസഭയുടെ ചരിത്രത്തിലില്ലാത്ത കാര്യമാണ് ഇന്നുണ്ടായതെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. സഭാ നടപടികള്‍ തടസ്സപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള ബഹളവും കോലാഹലവ...
'മര്യാദക്കിരിക്കണം, അല്ലെങ്കില്‍ ഇറക്കിവിടും' വാര്‍ത്താ സമ്മേളനത്തില്‍ ഇങ്ങനെ ഒരു വാചകം ഇതാദ്യം; സതീശനെ പഞ്ഞിക്കിട്ട് മുഖ്യമന്ത്രി
27 June 2022
പ്രതിപക്ഷ നേതാവ് മാധ്യമപ്രവര്‍ത്തകരോട് ഭീഷണി സ്വരത്തില്‍ സംസാരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പത്രസമ്മേളനത്തില്‍ പങ്കെടുക്കുന്ന ആളെ ഇറക്കിവിടുമെന്ന് ഭീഷണി സ്വരത്തില്‍ പറയുന്നത് ഇവിടെ ആദ്യമായ...
രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചവർക്കെതിരെ നിലപാട് സ്വീകരിച്ചിട്ടും; കോൺഗ്രസ് അക്രമം നിർത്തിയില്ലെന്ന് മുഖ്യമന്ത്രി
27 June 2022
വയനാട് എംപി രാഹുൽ ഗാന്ധിയുടെ ഓഫീസിൽ നടന്നത് അനിഷ്ടസംഭവങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവരും അതിനെ അപലപിച്ചതാണ്. അത്തരമൊരു അക്രമസംഭവത്തെ ന്യായീകരിക്കാൻ ആരും ശ്രമിച്ചില്ല. എസ്.എഫ്.ഐ മാർച്ചുമായ...
സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിനായി വടംവലി നടത്തി ഇ ഡിയും ക്രൈംബ്രാഞ്ചും; സ്വപ്ന സുരേഷിനോട് ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ ഡിയും ക്രൈംബ്രാഞ്ചും നോട്ടീസ് നൽകി; ഗതിക്കെട്ട് സ്വപ്നയുടെ ഞെട്ടിക്കുന്ന നീക്കം; ആർക്ക് മുന്നിൽ പോകണമെന്ന് ആ വ്യക്തി പറഞ്ഞാലേ പോകൂ
27 June 2022
സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിനായി വടം വലി നടത്തി ഇ ഡിയും ക്രൈംബ്രാഞ്ചും രംഗത്ത്. രണ്ടുകൂട്ടരുംസ്വപ്നയെ ചോദ്യം ചെയ്യാൻ മുന്നിൽ കിട്ടാനുള്ള തത്രപ്പാടിലാണ്. സ്വപ്ന സുരേഷിനോട് ചോദ്യം ചെയ്യലിന് ഇന്ന് ഹ...
കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..
രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..
മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്..
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..
സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ കര്ഷകന് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.. ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് വീഡിയോ..
തമിഴ് ടെലിവിഷൻ പരമ്പരകളിലൂടെ പ്രശസ്തയായ നടി സുഭാഷിണി തൂങ്ങി മരിച്ച നിലയിൽ.. ഭർത്താവിനെ വിഡിയോ കോൾ ചെയ്യുന്നതിനിടെ തൂങ്ങിമരിക്കുകയായിരുന്നുവെന്നും പൊലീസ്..
കണ്ണിൽ ചോരയില്ലാത്ത ക്രൂരത.. നഷ്ടപ്പെട്ടത് ഒരു അച്ഛന്റെയും മോന്റെയും ജീവനാണ്.. ഒമ്പത് പൊലീസുകാര്‍ക്ക് വധശിക്ഷ വിധിച്ച് മധുര ജില്ലാ കോടതി... അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ്..



















