KERALA
കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ
കാഴ്ചക്കാര്‍ തളര്‍ന്നുവീണു... അതിക്രൂരതയുടെ പര്യായമായ തിരുവനന്തപുരത്തെ കൊലപാതകത്തിന്റെ ഞെട്ടല്‍ മാറും മുമ്പ് എറണാകുളം നഗരമധ്യത്തില്‍ കൊലപാതകം; ഭക്ഷണം കഴിച്ചു കൊണ്ടിരുന്നയാളെ മറ്റൊരാള്‍ മദ്യക്കുപ്പി പൊട്ടിച്ച് കഴുത്തില്‍ കുത്തിയിറക്കി
11 August 2022
തലസ്ഥാനത്ത് തിരുവനന്തപുരത്ത് ബംഗാളിയായ ആദം അലി മലയാളികളെ വിറപ്പിച്ചതിന്റെ ഞെട്ടല്‍ ഇനിയും മാറിയിട്ടില്ല. തെളിവെടുപ്പ് പോലും ആരംഭിച്ചതേയുള്ളൂ. ഇപ്പോഴിതാ എറണാകുളത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കു...
മുള്‍മുനയിലാക്കി ആസാമി... പേ വിഷബാധയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന അതിഥിത്തൊഴിലാളിയെ കാണാനില്ല; വിഷബാധയേറ്റയാളുടെ കടിയോ അണുക്കളോ മറ്റൊരാളിലെത്തിയാല്‍ അവരും മുന്‍കരുതലെടുക്കണം; ജാഗ്രതാ നിര്‍ദ്ദേശം നല്‍കി പൊലീസ്: കോട്ടയത്ത് വ്യാപക തിരച്ചില്‍
11 August 2022
ബംഗാളിയെക്കൊണ്ടുള്ള മനസമാധാനം തലസ്ഥാനത്ത് പോയിരിക്കെ കോട്ടയത്ത് ആസാമിയാണ് കുഴപ്പമുണ്ടാക്കിയത്. പേവിഷബാധ സ്ഥിരീകരിച്ച അതിഥിത്തൊഴിലാളി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് മുങ്ങി. ഇന്നലെ അര്‍ധരാ...
സപ്ളൈക്കോയുടെ ഓണക്കിറ്റിൽ ഇത്തവണ കുടുംബശ്രീയുടെ മധുരം കൂടി; കിറ്റിൽ ഉൾപ്പെടുത്താനുള്ള ശർക്കരവരട്ടിയും ചിപ്സും നൽകുന്നത് കുടുംബശ്രീ, ഇതിനായി കുടുംബശ്രീയ്ക്ക് ലഭിച്ചത് 12 കോടി രൂപയുടെ ഓർഡർ....
11 August 2022
സപ്ളൈക്കോയുടെ ഓണക്കിറ്റിൽ ഇത്തവണ കുടുംബശ്രീയുടെ മധുരം കൂടി ഉണ്ട്. കിറ്റിൽ ഉൾപ്പെടുത്താനുള്ള ശർക്കരവരട്ടിയും ചിപ്സും നൽകുന്നത് കുടുംബശ്രീയാണ് എന്നാണ് അറിയുന്നത്. ഇതിനായി 12 കോടി രൂപയുടെ ഓർഡറാണ് കുടുംബശ...
ഒരീച്ചപോലുമറിഞ്ഞില്ലെങ്കിലും... ആരാരുമറിയാതെ വീട്ടമ്മയെ കൊന്ന് സ്വര്‍ണവുമായി നാടുവിട്ടെങ്കിലും എല്ലാം മുകളിലൊരാള്‍ കാണുന്നുണ്ടായിരുന്നു; ആറാഴ്ച മുമ്പ് കേരളത്തിലെത്തിയ ആദംഅലി വീട്ടമ്മയുമായി വളരെപ്പെട്ടന്നടുത്തു; കൊലയ്ക്കായി പാഞ്ഞടുക്കുമ്പോഴും പാവം അവനെ വിശ്വസിച്ചുപോയി
11 August 2022
തിരുവനന്തപുരം കേശവദാസപുരത്ത് മനോരമ എന്ന വീട്ടമ്മയെ ബാഗാളി ആംദം അലി ക്രൂരമായി കൊലപ്പെടുത്തിയപ്പോള്‍ ആരാരുമറിഞ്ഞില്ല ഈ കൊച്ചു പയ്യന്‍ 21 കാരന്‍ ഇത്ര ക്രൂരനാണെന്ന്. ആരാരുമറിയാതെ വീട്ടമ്മയെ കൊന്ന് സ്വര്‍ണ...
നീണ്ട ആറ് വർഷക്കാലത്തെ പ്രണയത്തിനൊടുവിൽ, കുടുംബത്തിലെ മറ്റൊരാളുമായി സൂര്യപ്രിയയ്ക്ക് ബന്ധമുണ്ടെന്ന് പറഞ്ഞ് അടിക്കടി വഴക്ക്:- രാവിലെ വീട്ടിലെത്തി ഫോൺ പരിശോധിച്ചപ്പോൾ 'ആ കാഴ്ച' സുജീഷിന്റെ സമതല തെറ്റിച്ചു: തർക്കത്തിനിടെ കയ്യിലെ വളപൊട്ടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് സൂര്യപ്രിയ, തോർത്ത് കൊണ്ട് കഴുത്ത് മുറുക്കി സുജീഷ്....
11 August 2022
ഡിവൈഎഫ്ഐ ഭാരവാഹിയായ യുവതി വീട്ടിൽ കൊല്ലപ്പെട്ട സംഭവത്തിൽ പുറത്ത് വരുന്നത് നടുക്കുന്ന റിപ്പോർട്ടുകൾ. പ്രണയത്തിൽ നിന്ന് പിൻവാങ്ങിയെന്ന സംശയത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ചിറ്റിലഞ്ചേരിക്കടുത്ത് കോന്നല്ലൂര...
കല്‍പറ്റയില്‍ ദേശീയ പാതയിലെ കുഴിയടക്കല്‍ വെറും പ്രഹസനമാകുന്നു; അപകടം പതിയിരിക്കുന്ന കുഴികള്‍ കടന്ന് യാത്രക്കാർ, തകര്‍ന്ന റോഡുകാരണം കൈനാട്ടി ബൈപ്പാസ് ജംങ്ഷനിലെ ഗതാഗത കുരുക്ക് പതിവ് കാഴ്ച
11 August 2022
വയനാട് കല്‍പറ്റയില്‍ ദേശീയ പാതയിലെ കുഴിയടക്കല്‍ വെറും പ്രഹസനമാകുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. അപകടം പതിയിരിക്കുന്ന കുഴികള്‍ കടന്നാണ് ഇപ്പോഴും വാഹനയാത്ര തുടരുന്നത്. തകര്‍ന്ന റോഡുകാരണം കൈനാട്ടി ബ...
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും രക്ഷപെട്ട പേ വിഷബാധയുള്ള ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ; പിടിയിലായത് കുടമാളൂരിൽ നിന്നും
11 August 2022
ബുധനാഴ്ച അർദ്ധരാത്രിയോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ പേ വിഷബാധയമായി രക്ഷപെട്ട ഇതര സംസ്ഥാന തൊഴിലാളി പിടിയിലായി. കുടമാളൂരിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. കുടമാളൂർ സ്‌കൂളിനു സ...
റിട്ട. കോളേജിയേറ്റ് വിദ്യാഭ്യാസ ഉദ്യോഗസ്ഥയായ വീട്ടമ്മയെ കൊലപ്പെടുത്തി സ്വര്‍ണ്ണം കവര്‍ന്ന് കല്ലു കെട്ടി കിണറ്റിലിട്ട കേസ്... ബംഗാള്‍ സ്വദേശി ആദം അലിയെ റിമാന്റ് ചെയ്തു , പബ്ജി കളിക്കടിമയായി തോറ്റതില്‍ മൊബൈല്‍ അടിച്ചു പൊട്ടിച്ചു, വീട്ടമ്മയെ തല്ലിയെന്നും സിം തമ്പാനൂര്‍ എത്തിക്കാന്‍ കൂട്ടുകാരനോട് നിര്‍ദേശിച്ച പ്രകാരം സിംകാര്‍ഡുമായി എത്തിയപ്പോഴേക്കും അലി ട്രെയിനില്‍ കയറിയിരുന്നു,വീട്ടമ്മയെ കൊലപ്പെടുത്തിയ ശേഷം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ വഴി ചെന്നൈക്ക് കടക്കുകയായിരുന്നു, സംഭവമിങ്ങനെ....
11 August 2022
കേശവദാസപുരത്ത് റിട്ട. കോളേജിയേറ്റ് വിദ്യാഭ്യാസ ഉദ്യോഗസ്ഥയായ വീട്ടമ്മയെ കൊലപ്പെടുത്തി സ്വര്‍ണ്ണം കവര്‍ന്ന ശേഷം കല്ലു കെട്ടി കിണറ്റില്‍ തള്ളിയ കേസില്‍ അന്തര്‍ സംസ്ഥാന തൊഴിലാളിയായ പശ്ചിമ ബംഗാള്‍ സ്വദേശി...
കൊല്ലത്ത് പതിനഞ്ചുവയസുകാരി വീട്ടില്‍ പ്രസവിച്ച സംഭവം, അയല്‍വാസിയായ പതിനേഴുവയസുകാരൻ നിരീക്ഷണത്തില്‍
11 August 2022
കൊല്ലത്ത് പതിനഞ്ചുവയസുകാരി വീട്ടില്‍ പ്രസവിച്ച സംഭവത്തില്‍ അയല്‍വാസിയായ പതിനേഴ് വയസുകാരന്‍ പൊലീസ് നിരീക്ഷണത്തില്‍. പെൺകുട്ടിയുടെ മൊഴി കഴിഞ്ഞ ദിവസം പോലീസ് രേഖപ്പെടുത്തിയിരുന്നു. കുളത്തൂപ്പുഴയില്‍ ആണ് ...
മേയർക്ക് പരാതിക്കൊപ്പം ഐ ലവ് യു ; പരാതിക്കാരന്റെ സംശയം മാറ്റാൻ മേയറുടെ സെൽഫി ; നഗരസഭ ജനങ്ങളിലേക്ക് എന്ന ക്യാമ്പയിൻ കൈയ്യടി നേടുമ്പോൾ
11 August 2022
നഗരസഭ ജനങ്ങളിലേക്ക് എന്ന കാമ്പയിന്റെ ഭാഗമായി വാട്സാപ്പില്‍ മേയർക്ക് വരുന്ന പരാതികൾക്കിടയിലാണ് രസകരമായ സംഭവങ്ങൾ. കവടിയാര്‍ പാര്‍ക്ക് പൊളിച്ചിട്ടിരിക്കുന്നത് കൊണ്ട് കളിക്കാന്‍ കഴിയാത്ത സങ്കടം പറഞ്ഞ രണ്ട...
തൃശൂരില്‍ നിയന്ത്രണം വിട്ട ലോറി സിഗ്‌നല്‍ കാത്തുകിടന്ന ആഡംബര കാറുകള്‍ ഉള്‍പ്പടെയുള്ള എട്ട് വാഹനങ്ങളിലിടിച്ചു, അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, അപകടത്തില്‍ രണ്ട് കാറുകള്‍ പൂര്‍ണമായും തകര്‍ന്നു
11 August 2022
തൃശൂരില്‍ നിയന്ത്രണം വിട്ട ലോറി സിഗ്‌നല്‍ കാത്തുകിടന്ന ആഡംബര കാറുകള്‍ ഉള്‍പ്പടെയുള്ള എട്ട് വാഹനങ്ങളിലിടിച്ചു, അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, അപകടത്തില്‍ രണ്ട് കാറുകള്‍ പൂര്‍ണ...
അസാധുവായ ഓര്‍ഡിനന്‍സുകള്‍ നിയമമാക്കുന്നതിന് ആഗസ്റ്റ് 22 മുതല്‍ സെപ്തംബര്‍ രണ്ടു വരെ അടിയന്തര നിയമസഭാസമ്മേളനം ചേരാന്‍ തീരുമാനമായി....
11 August 2022
അസാധുവായ ഓര്‍ഡിനന്‍സുകള്‍ നിയമമാക്കുന്നതിന് ആഗസ്റ്റ് 22 മുതല്‍ സെപ്തംബര്‍ രണ്ടു വരെ അടിയന്തര നിയമസഭാസമ്മേളനം ചേരാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.ഒക്ടോബറില്‍ ചേരാനായി തീരുമാനിച്ചി...
കേശവദാസപുരം മനോരമ വധക്കേസിലെ പ്രതി ആദം അലിയെ ഇന്ന് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തേക്കും; ആദം അലി പത്തു ദിവസത്തെ പൊലീസ് കസ്റ്റഡയിലാണ്.
11 August 2022
മനോരമ വധക്കേസിലെ പ്രതി ആദം അലിയെ ഇന്ന് സംഭവ സ്ഥലത്തുകൊണ്ടുപോയി പൊലീസ് തെളിവെടുത്തേക്കും. മെഡിക്കൽ കോളേജ് എസ്എച്ച്ഒ ഹരിലാലിന്‍റെ നേതൃത്വത്തിലായിരിക്കും ഇന്ന് തെളിവെടുപ്പ് നടത്തുക. പൊലീസിന് പ്രധാനമായും...
എറണാകുളം ടൗണ്‍ ഹാളിനു സമീപത്തെ ഹോട്ടലിലുണ്ടായ തര്‍ക്കത്തിനിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു.... ഇന്നലെ രാത്രിയോടെയാണ് സംഭവം, ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന ഒരാളുടെ കഴുത്തിലേക്ക് മറ്റൊരാള്‍ മദ്യക്കുപ്പി പൊട്ടിച്ച് കുത്തിയശേഷം കടന്നു കളഞ്ഞു, പ്രതിയ്ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്
11 August 2022
എറണാകുളം ടൗണ്‍ ഹാളിനു സമീപത്തെ ഹോട്ടലിലുണ്ടായ തര്‍ക്കത്തിനിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു.... ഇന്നലെ രാത്രിയോടെയാണ് സംഭവം, ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന ഒരാളുടെ കഴുത്തിലേക്ക് മറ്റൊരാള്‍ മദ്യക്കുപ്പി പൊട...
മദ്യപിച്ചെത്തിയ സംഘം ഭക്ഷണം കഴിക്കുന്നതിനിടെ കലഹിച്ചു... ഒടുവില്‍ കലഹം അവസാനിച്ചത് കൊലപാതത്തില്‍
10 August 2022
മദ്യപിച്ചെത്തിയ സംഘം ഭക്ഷണം കഴിക്കുന്നതിനിടെ കലഹിച്ചു. ഒടുവില്‍ കലഹം അവസാനിച്ചത് കൊലപാതത്തില്‍. കൊച്ചിയിലെ ഒരു ഹോട്ടലിലാണ് സംഭവം. മദ്യപസംഘത്തിന്റെ വാക്കുതര്‍ക്കത്തില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു. ടൗണ്‍...
കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ
ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും, അദാനിയുടെ ആളുകളും അവിടെ ഉണ്ടായിരുന്നു; അവരുമായി തയ്യാറാക്കിയ ഡീലാണ് ഇപ്പോൾ പുറത്തു വരുന്നത്, വിഴിഞ്ഞത്തെ MSCക്ക് വിൽക്കാൻ അനുവദിക്കില്ല; എം വി ഗോവിന്ദൻ
ഇടനിലക്കാരെ വെച്ച് കോടികൾ കൊടുത്ത് ആരെയും വശത്താക്കേണ്ട ഗതികേട് പാർട്ടിക്ക് ഇല്ല, സിനിമ വേഷധാരികളായ ചില രാഷ്ട്രീയക്കാർ ബിജെപിയെ വലിച്ചിഴയ്ക്കും; അമ്മ സംഘടന വിവാദത്തിൽ ഇടപെടാനില്ലെന്ന് എസ് സുരേഷ്
കൈയ്യും കാലും പിടിച്ച് കെട്ടി ആസിഡ് കുടിപ്പിച്ച് കൊന്നു; ഭാര്യ നോക്കി നിൽക്കെ 23കാരനോട് മാതാപിതാക്കളുടെ കൊടുംക്രൂരത






















